malcotex Archives - Valanchery Online
കുറ്റിപ്പുറം മാൽകോടെക്‌സിന്റെ ഫിനാൻസ് മാനേജർ രാജിവെച്ചു
കുറ്റിപ്പുറം: വ്യവസായവകുപ്പിനുകീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കുറ്റിപ്പുറം മാൽകോടെക്‌സിലെ ഫിനാൻസ് മാനേജർ സഹീർ കാലടി രാജിവെച്ചു. ടെൻഡർ വ്യവസ്ഥ പാലിക്കാതെ സാധനങ്ങൾ വാങ്ങി, ഫണ്ട് വകമാറ്റി ചെലവഴിച്ചു തുടങ്ങി സ്ഥാപനത്തിലെ അഴിമതി ചൂണ്ടിക്കാട്ടിയതിന് നേരിടേണ്ടിവന്ന കടുത്ത തൊഴിൽപീഡനത്തെ തുടർന്നാണ് രാജിയെന്ന് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കയച്ച കത്തിൽ പറയുന്നു. അഴിമതി സംബന്ധിച്ച പരാതി പിൻവലിക്കാൻ വ്യവസായമന്ത്രിയുടെ ഓഫീസിൽ നിന്നടക്കം സമ്മർദമുണ്ടായതായും അദ്ദേഹം ആരോപിച്ചു.
ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിൽ ജനറൽ മാനേജർ തസ്തികയിൽ മന്ത്രി കെ.ടി. ജലീലിന്റെ ബന്ധുവിനെ നിയമിച്ച വിവാദം വന്നതോടെ സഹീർ സർക്കാരിന്റെ കണ്ണിലെ കരടായി മാറിയിരുന്നു. ജനറൽ മാനേജർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷ നൽകിയതിൽ ഏറ്റവും കൂടുതൽ വിദ്യാഭ്യാസ യോഗ്യതയും 13 വർഷം പൊതുമേഖലാ സ്ഥാപനത്തിൽ പ്രവർത്തനപരിചയവുമുള്ള അപേക്ഷകനായിരുന്നു സഹീർ. ഇദ്ദേഹത്തെ അവഗണിച്ചാണ് മന്ത്രിബന്ധുവായ കെ.ടി. അദീബിനെ നിയമിച്ചത്. ഇതാണ് വിവാദമായത്.
2018 ഏപ്രിലിൽ മാൽകോടെക്‌സിന്റെ എം.ഡി.യായി സി.ആർ. രമേഷിനെ വ്യവസായവകുപ്പ് നിയമിച്ചു. ഇദ്ദേഹത്തിന്റെ സാമ്പത്തിക ക്രമക്കേട്, അഴിമതി എന്നിവയെക്കുറിച്ച് വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ഫിനാൻസ് മാനേജരായ സഹീർ പരാതി നൽകി. ഇതോടെ കടുത്ത പീഡനമാണ് ഏൽക്കേണ്ടിവന്നതെന്ന് സഹീറിന്റെ കത്തിൽ പറയുന്നു.
എം.ഡി.യുടെ പ്രതികാരനടപടി ആരോഗ്യപ്രശ്‌നത്തിനു കാരണമായി. രണ്ടുവർഷമെങ്കിലും തൊഴിലിടത്തിൽനിന്നു മാറണമെന്നാണ് ഡോക്ടർ നിർദേശിച്ചത്. തുടർന്ന് മെഡിക്കൽ റിപ്പോർട്ട് സഹിതം രണ്ടുവർഷത്തേക്ക് ശൂന്യവേതനാവധിക്ക് അപേക്ഷ നൽകി. എന്നാൽ, മെഡിക്കൽ അവധി റദ്ദ് ചെയ്യിപ്പിക്കാനായിരുന്നു എം.ഡി.യുടെ ശ്രമം.
മെഡിക്കൽ റിപ്പോർട്ട് എം.ഡി. ജില്ലാ മെഡിക്കൽ ഓഫീസറുടെ പരിശോധനയ്ക്കയച്ചു. ജില്ലാ മെഡിക്കൽ ബോർഡ് വീണ്ടും പരിശോധന നടത്തിയപ്പോഴും ഹൃദയസംബന്ധമായ ആരോഗ്യപ്രശ്‌നങ്ങളടക്കം അലട്ടുന്നുണ്ടെന്ന് റിപ്പോർട്ട് നൽകി. എന്നിട്ടും, അവധിയപേക്ഷ അംഗീകരിച്ചില്ല. ജോലിയിൽ തുടരാനാകാത്ത സ്ഥിതിയാണ്, ജീവിക്കാൻ മറ്റു മാർഗങ്ങളില്ല, അതിനാൽ രാജി അംഗീകരിച്ച് അർഹതപ്പെട്ട ആനുകൂല്യങ്ങളും തടഞ്ഞുവെച്ച ശമ്പളവും അനുവദിക്കണമെന്നും സഹീർ വ്യവസായ വകുപ്പ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.
The post കുറ്റിപ്പുറം മാൽകോടെക്‌സിന്റെ ഫിനാൻസ് മാനേജർ രാജിവെച്ചു appeared first on Valanchery Online.
മാൽകോടെക്‌സ് പ്രവർത്തനം പുനരാരംഭിച്ചു
വളാഞ്ചേരി: ജില്ലയിലെ സഹകരണ സ്‌പിന്നിങ്‌ മില്ലായ കാർത്തലയിലെ മാൽകോടെക്സ് പ്രവർത്തനം പുനരാരംഭിച്ചു. കെ.എസ്.ഇ.ബി. മില്ലിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചതിനാൽ ഏതാനും ദിവസങ്ങളായി പ്രവർത്തനം മുടങ്ങിയിരുന്നു.
സംസ്ഥാനസർക്കാരിന്റെ അടിയന്തര ഇടപെടലിനെത്തുടർന്നാണ് ഇരുനൂറോളം ജീവനക്കാരുള്ള മിൽ തുറക്കാൻ കഴിഞ്ഞതെന്ന് മാനേജിങ് ഡയറക്ടർ പറഞ്ഞു. വ്യവസായമന്ത്രി, വൈദ്യുതിമന്ത്രി, ജനപ്രതിനിധികൾ, വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർക്ക് മാൽകോടെക്സ് മാനേജ്‌മെന്റും ജീവനക്കാരും നന്ദി രേഖപ്പെടുത്തി.
The post മാൽകോടെക്‌സ് പ്രവർത്തനം പുനരാരംഭിച്ചു appeared first on Valanchery Online.
ഫ്യൂസൂരി; കുറ്റിപ്പുറം സ്പിന്നിംഗ് മിൽ അടച്ചു
വ്യ​വ​സാ​യ​ ​വ​കു​പ്പി​ന്റെ​ ​നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള​ ​പൊ​തു​മേ​ഖ​ലാ​ ​സ്ഥാ​പ​ന​മാ​യ​ ​കു​റ്റി​പ്പു​റം​ ​മാ​ൽ​കോ​ ​ടെ​ക്‌​സ് ​സ്പി​ന്നിം​ഗ് ​മി​ൽ​ ​അ​ട​ച്ചു.​ ​വൈ​ദ്യു​തി​ ​ബി​ല്ലി​ന​ത്തി​ൽ​ ​കു​ടി​ശ്ശി​ക​ ​വ​രു​ത്തി​യ​തി​നെ​ ​തു​ട​‌​ർ​ന്ന് ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​കെ.​എ​സ്.​ഇ.​ബി.​ ​വൈ​ദ്യു​തി​ ​ബ​ന്ധം​ ​വി​ച്ഛേ​ദി​ച്ച​തോ​ടെ​യാ​ണ് ​മി​ല്ല് ​അ​ട​ച്ചു​പൂ​ട്ടി​യ​ത്.​ 200​ ​ഓ​ളം​ ​ജീ​വ​ന​ക്കാ​രാ​ണ് ​സ്ഥാ​പ​ന​ത്തി​ലു​ള്ള​ത്.
ഒ​രു​ ​കോ​ടി​ ​രൂ​പ​യ്ക്ക് ​മു​ക​ളി​ൽ​ ​വൈ​ദ്യു​തി​ ​ബി​ൽ​ ​ഇ​ന​ത്തി​ൽ​ ​കു​ടി​ശ്ശി​ക​ ​വ​രു​ത്തി​യ​തോ​ടെ​യാ​ണ് ​കെ.​എ​സ്.​ഇ.​ബി​ ​വൈ​ദ്യു​തി​ബ​ന്ധം​ ​വി​ച്ഛേ​ദി​ച്ച​ത്.​ ​നി​ല​വി​ൽ​ ​അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ​ഭ​ര​ണ​മാ​ണ് ​മാ​ൽ​കൊ​ ​ടെ​ക്‌​സി​ൽ.​ ​ക​ഴി​ഞ്ഞ​ ​സാ​മ്പ​ത്തി​ക​ ​വ​ർ​ഷം​ ​അ​ഞ്ച് ​കോ​ടി​ ​രൂ​പ​യു​ടെ​ ​ന​ഷ്ട​മു​ണ്ടാ​യ​താ​യി​ ​ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.​ ​ക​ണ്ണൂ​ർ​ ​സ്പി​ന്നിം​ഗ് ​മി​ല്ലി​ന്റെ​ ​എം.​ഡി​ ​ഇ​ൻ​ചാ​ർ​ജാ​യ​ ​ര​മേ​ഷി​നാ​ണ് ​മാ​ൽ​കോ​ ​ടെ​ക്‌​സ് ​എം.​ഡി​യു​ടെ​ അ​ധി​ക​ച്ചു​മ​ത​ല. 1997​ൽ​ ​പ്ര​വ​ർ​ത്ത​നം​ ​തു​ട​ങ്ങി​യ​ ​മാ​ൽ​കോ​ ​ടെ​ക്‌​സ് ​ആ​ദ്യ​മാ​യാ​ണ് ​അ​ട​ച്ച് ​പൂ​ട്ടേ​ണ്ടി​ ​വ​ന്ന​ത്.
The post ഫ്യൂസൂരി; കുറ്റിപ്പുറം സ്പിന്നിംഗ് മിൽ അടച്ചു appeared first on Valanchery Online.
അനധികൃത നിയമനമെന്ന് ആരോപണം: കുറ്റിപ്പുറം മാല്‍കോടെക്‌സിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്
Summary: The Youth Congress conducted a protest at Malcotex spinning mill alleging the illegal appointment being made towards the position of MD in the unit.
The post അനധികൃത നിയമനമെന്ന് ആരോപണം: കുറ്റിപ്പുറം മാല്‍കോടെക്‌സിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് appeared first on Valanchery Online.