malaysia Archives - Valanchery Online
	1	</sy:updateFrequency>
malaysia Archives - Valanchery Online
രണ്ടത്താണിയിൽ കവർച്ചക്ക് ശേഷം ടെക്സ്റ്റയിൽസിന് തീയിട്ടു
കാടാമ്പുഴ: ദേശീയപാത കടന്നു പോകുന്ന രണ്ടത്താണിയിൽ ടെക്സ്റ്റയിൽസിന് തീപിടിച്ചു. വെള്ളിയാഴ്ച പുലർച്ച മൂന്നു മണിക്കാണ് സംഭവം. ഇരുനിലകളിലായി പ്രവർത്തിക്കുന്ന മലേഷ്യ ടെക്സ്റ്റയിൽസിന്റെ താഴെ ഭാഗം പൂർണ്ണമായും കത്തിനശിച്ചു. ഷോപ്പിന്റെ ചുമർ കുത്തിപ്പൊളിച്ച നിലയിലാണ്. കവർച്ചക്ക് ശേഷം തീയിട്ടതാണെന്നാണ് സൂചന. കടയിലെ നിരീക്ഷണ ക്യാമറ സംവിധാനങ്ങളെല്ലാം കത്തി ചാമ്പലായി. സ്വദേശിയായ മൂർക്കത്ത് സലാമിന്റേതാണ് സ്ഥാപനം. തിരൂർ നിന്നും 2 അഗ്നിശമന സേന യൂണിറ്റ് എത്തിയാണ് […]
The post രണ്ടത്താണിയിൽ കവർച്ചക്ക് ശേഷം ടെക്സ്റ്റയിൽസിന് തീയിട്ടു appeared first on Valanchery Online.
കാടാമ്പുഴ: ദേശീയപാത കടന്നു പോകുന്ന രണ്ടത്താണിയിൽ ടെക്സ്റ്റയിൽസിന് തീപിടിച്ചു. വെള്ളിയാഴ്ച പുലർച്ച മൂന്നു മണിക്കാണ് സംഭവം. ഇരുനിലകളിലായി പ്രവർത്തിക്കുന്ന മലേഷ്യ ടെക്സ്റ്റയിൽസിന്റെ താഴെ ഭാഗം പൂർണ്ണമായും കത്തിനശിച്ചു. ഷോപ്പിന്റെ ചുമർ കുത്തിപ്പൊളിച്ച നിലയിലാണ്. കവർച്ചക്ക് ശേഷം തീയിട്ടതാണെന്നാണ് സൂചന. കടയിലെ നിരീക്ഷണ ക്യാമറ സംവിധാനങ്ങളെല്ലാം കത്തി ചാമ്പലായി. സ്വദേശിയായ മൂർക്കത്ത് സലാമിന്റേതാണ് സ്ഥാപനം. തിരൂർ നിന്നും 2 അഗ്നിശമന സേന യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. കാടാമ്പുഴ പൊലീസ് അന്വേഷണമാരംഭിച്ചു.
			<slash:comments>0</slash:comments>
വെട്ടിച്ചിറ മജ്മഅ പൂർവവിദ്യാർഥിക്ക് അംഗീകാരം
വളാഞ്ചേരി: വെട്ടിച്ചിറ മജ്മ്അയിലെ പൂർവവിദ്യാർഥിയായ എം.പി. മുഹമ്മദ് നൂഹ് സഖാഫിക്ക് അംഗീകാരം. ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹലാൽ റിസർച്ച് ആൻഡ്‌ ട്രെയിനിങ്ങും ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി ഓഫ് മലേഷ്യയും സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഇസ്‌ലാമിക് യൂത്ത് കോൺഫറൻസിൽ പങ്കെടുക്കാനാണ് മുഹമ്മദ് നൂഹിന് അവസരം ലഭിച്ചത്. രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന സമ്മേളനത്തിന്റെ ഒന്നാംഘട്ടം റംസാൻ 18 മുതൽ 21 വരെ മലേഷ്യയിലെ ഇന്റർനാഷണൽ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിൽ നടക്കും. […]
The post വെട്ടിച്ചിറ മജ്മഅ പൂർവവിദ്യാർഥിക്ക് അംഗീകാരം appeared first on Valanchery Online.
വളാഞ്ചേരി: വെട്ടിച്ചിറ മജ്മ്അയിലെ പൂർവവിദ്യാർഥിയായ എം.പി. മുഹമ്മദ് നൂഹ് സഖാഫിക്ക് അംഗീകാരം. ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹലാൽ റിസർച്ച് ആൻഡ്‌ ട്രെയിനിങ്ങും ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി ഓഫ് മലേഷ്യയും സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഇസ്‌ലാമിക് യൂത്ത് കോൺഫറൻസിൽ പങ്കെടുക്കാനാണ് മുഹമ്മദ് നൂഹിന് അവസരം ലഭിച്ചത്.
രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന സമ്മേളനത്തിന്റെ ഒന്നാംഘട്ടം റംസാൻ 18 മുതൽ 21 വരെ മലേഷ്യയിലെ ഇന്റർനാഷണൽ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിൽ നടക്കും. ഇസ്‌ലാമിക് ഫൈനാൻസ് സിസ്റ്റം, ഇന്ത്യൻ സൂഫി ചരിത്രത്തിൽ കേരള സൂഫി രചനകളുടെ പങ്ക് എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി മുഹമ്മദ് നൂഹ് സമ്മേളനത്തിൽ വിഷയം അവതരിപ്പിക്കും.
കാരന്തൂർ മർക്കസിലെ ശരീഅത്ത് കേളേജിൽനിന്നും സഖാഫി കോഴ്‌സ് പൂർത്തിയാക്കുകയും മർക്കസ് ഐ.ടി.ഐയിൽനിന്ന് എൻജിനീയറിങ്‌ ബിരുദവും കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിൽനിന്നും കൊമേഴ്‌സ് ബിരുദവും നേടിയിട്ടുണ്ട്. വൈലത്തൂർ സ്വദേശിയാണ്. 
			<slash:comments>0</slash:comments>
ലോകത്തെ ഏറ്റവും വലിയ കറന്‍സി സ്വന്തമാക്കി സൈതലവി
നാട്യമംഗലം: ലോകത്തെ ഏറ്റവും വലിയ കറന്‍സി സ്വന്തമാക്കി സൈതലവി നാട്യമംഗലം ശ്രദ്ധേയനാവുന്നു. ബ്രിട്ടീഷുകാരില്‍ നിന്ന് രാജ്യം സ്വതന്ത്രമായതിന്‍റെ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ചാണ് മലേഷ്യന്‍ സര്‍ക്കാര്‍ ബാങ്ക് നെഗ്രാ മലേഷ്യയിലൂടെ പുതിയ നോട്ടുകള്‍ പുറത്തിറക്കിയത്. 60 റിങ്ഗിറ്റിന്‍റെയും 600 റിങ്ഗിറ്റിന്‍റെയും മലേഷ്യന്‍ കറന്‍സികളാണ് പുതുതായി പുറത്തിറങ്ങിയവ. വലിപ്പത്തിന്‍റെ കാര്യത്തില്‍ ലോക റിക്കാര്‍ഡുകാരനാണ് ഈ അറുനൂറുകാരന്‍. 37 സെന്‍റീമീറ്റര്‍ നീളവും 22 സെന്‍റിമീറ്റര്‍ വീതിയുമുള്ള ഈ നോട്ടിന് […]
The post ലോകത്തെ ഏറ്റവും വലിയ കറന്‍സി സ്വന്തമാക്കി സൈതലവി appeared first on Valanchery Online.
			<slash:comments>0</slash:comments>