malayalam university Archives - Valanchery Online
മലയാള സര്‍വകലാശാല പ്രവേശനപരീക്ഷ ആഗസ്റ്റ് 10ന്
The post മലയാള സര്‍വകലാശാല പ്രവേശനപരീക്ഷ ആഗസ്റ്റ് 10ന് appeared first on Valanchery Online.
മലയാള സർവകലാശാലയിൽ വായനവാരാചരണ വെബിനാർ പ്രഭാഷണപരമ്പര സമാപിച്ചു
തിരൂർ : തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ സാഹിത്യരചന സ്കൂൾ സംഘടിപ്പിച്ച വായനവാരാചരണ വെബിനാർ പ്രഭാഷണപരമ്പര സമാപിച്ചു.﻿ കവി റഫീക്ക് അഹമ്മദിന്റെ പ്രഭാഷണത്തോടെയാണ് പരിപാടി സമാപിച്ചത്.
വാരാചരണത്തിന്റെ ഉദ്ഘാടനം സർവകലാശാല വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോളാണ് നിർവഹിച്ചത്. സാഹിത്യരചന സ്കൂൾ ഡയറക്ടർ ഡോ. അശോക് ഡിക്രൂസ് അധ്യക്ഷതവഹിച്ചു. ‘സാഹിത്യത്തിന്റെ സമൂഹശാസ്ത്രവായന’ എന്ന വിഷയത്തിൽ ഡോ. എൻ.പി. ഹാഫിസ് മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.
രജിസ്ട്രാർ ഡോ. ഷൈജൻ, എഴുത്തുകാരൻ കെ.പി. രാമനുണ്ണി, ആർ. അരുണിമ, പി.വി. അർഷാദ്, വി. മുസഫർ അഹമ്മദ്, ബെന്യാമിൻ, രമേശ് കാവിൽ, ഡോ. വി.ആർ. സുധീഷ്, ഡോ. ശ്രീജിത് രമണൻ എന്നിവർ പ്രഭാഷണം നടത്തി. കോ -ഓർഡിനേറ്റർ ഡോ. കെ. ബാബുരാജൻ പ്രഭാഷണങ്ങൾ ക്രോഡീകരിച്ചു.
The post മലയാള സർവകലാശാലയിൽ വായനവാരാചരണ വെബിനാർ പ്രഭാഷണപരമ്പര സമാപിച്ചു appeared first on Valanchery Online.
മലയാള സർവകലാശാലയിൽ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
തിരൂർ: തിരൂരിലുള്ള തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല ബിരുദാനന്തരബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കോഴ്‌സുകൾ
-എം.എ. -ഭാഷാശാസ്ത്രം, മലയാളം (സാഹിത്യപഠനം), മലയാളം (സാഹിത്യരചന), മലയാളം (സംസ്കാരപൈതൃകപഠനം), ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻസ്, വികസനപഠനവും തദ്ദേശവികസനവും, ചരിത്രം, സാമൂഹ്യശാസ്ത്രം (സോഷ്യോളജി), ചലച്ചിത്രപഠനം.
-എം.എ./എം.എസ്‌സി. -പരിസ്ഥിതിപഠനം
യോഗ്യത
അംഗീകൃത സർവകലാശാല ബിരുദം. ഫലം പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാം. എം.എസ്‌സി. പരിസ്ഥിതിപഠനത്തിന് പ്ലസ്ടു തലത്തിൽ സയൻസ് പഠിച്ചിട്ടുള്ള ഏത് ബിരുദധാരികൾക്കും അപേക്ഷിക്കാം. അപേക്ഷകർ 2021 ഏപ്രിൽ ഒന്നിന് 28 വയസ്സ് കഴിഞ്ഞവരാകരുത്. പട്ടികജാതി/പട്ടികവർഗം/ഭിന്നശേഷിയുള്ളവർ എന്നിവർക്ക് 30 വയസ്സുവരെ ഇളവ്.
പ്രവേശനപ്പരീക്ഷ
ഓരോ കോഴ്‌സിനും അഭിരുചി നിർണയിക്കുന്ന പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഒരു മണിക്കൂർ ദൈർഘ്യമുള്ള ഒബ്ജക്ടീവ് മാതൃകയിലുള്ള പരീക്ഷയാണ്. 50 മാർക്കിന്റെ ചോദ്യങ്ങളുണ്ടാകും. 40 ശതമാനം മാർക്കെങ്കിലും നേടിയാലേ റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെടുകയുള്ളൂ. ഒരാൾക്ക് പരമാവധി രണ്ടുകോഴ്‌സുൾക്ക് പ്രവേശനപരീക്ഷ എഴുതാം. സാഹിത്യരചനാകോഴ്‌സിന് അപേക്ഷിക്കുന്നവർ അഞ്ചുപുറത്തിൽ കവിയാത്ത അവരുടെ ഏതെങ്കിലും രചന (ഒരു കഥ/രണ്ട് കവിത/നിരൂപണം) നിർബന്ധമായും അഭിരുചിപ്പരീക്ഷാസമയത്ത് കൊണ്ടുവരുകയും പരീക്ഷയുടെ ഉത്തരക്കടലാസിനൊപ്പം സമർപ്പിക്കുകയും ചെയ്യണം. ഇത് മൂല്യനിർണയത്തിൽ പരിഗണിക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, തിരൂർ എന്നിവിടങ്ങളിലാകും പരീക്ഷാകേന്ദ്രം. അപേക്ഷിക്കേണ്ട അവസാന തീയതി: ജൂൺ അഞ്ച്. ഓൺലൈൻ അപേക്ഷയ്ക്കും കൂടുതൽ വിവരങ്ങൾക്കും: Click here
The post മലയാള സർവകലാശാലയിൽ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു appeared first on Valanchery Online.
മലയാള സർവകലാശാലയ്ക്ക് യുജിസി അംഗീകാരം
തിരൂർ ∙ മലയാള സർവകലാശാലയ്ക്ക് യുജിസി അംഗീകാരം ലഭിച്ചു. 1956ലെ യുജിസി ആക്ടിലെ 12 ബി അംഗീകാരം ലഭിക്കുന്ന സംസ്ഥാനത്തെ പ്രായംകുറഞ്ഞ സർവകലാശാലയെന്ന നേട്ടവും ഇനി മലയാള സർവകലാശാലയ്ക്കു സ്വന്തം. അക്കാദമികവും ഭരണപരവുമായ മികവു കണക്കാക്കിയാണ് അഞ്ചു വർഷംകൊണ്ട് സാമ്പത്തിക അംഗീകാരം ഉൾപ്പെടെയുള്ള 12 ബി അംഗീകാരം ലഭിച്ചത്. സർവകലാശാലയുടെ തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് പദവി ഏറെ സഹായകമാകുമെന്ന് വൈസ് ചാൻസലർ ഉഷ ടൈറ്റസ് പറഞ്ഞു. സർവകലാശാലയിൽ ഇന്നലെ സെനറ്റ് യോഗം ചേർന്ന് വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തു.
The post മലയാള സർവകലാശാലയ്ക്ക് യുജിസി അംഗീകാരം appeared first on Valanchery Online.