malapuram Archives - Valanchery Online

മലപ്പുറം ജില്ലാ കളക്ടറായി വി.ആർ. പ്രേംകുമാർ ചുമതലയേറ്റു
മലപ്പുറം : ജില്ലാ കളക്ടറായി വി.ആർ. പ്രേംകുമാർ ചുമതലയേറ്റു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-ന് കളക്ടറേറ്റിൽ എത്തിയ പുതിയ കളക്ടർ സ്ഥാനമൊഴിയുന്ന ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണനിൽനിന്ന് ചുമതലയേറ്റെടുത്തു. കോവിഡ് പ്രതിരോധത്തിന് ഊന്നൽ നൽകി പ്രവർത്തിക്കുമെന്ന് അദേഹം പറഞ്ഞു. ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം ആദ്യ കൂടിക്കാഴ്ച നടത്തി. ജില്ലാ വികസന കമ്മിഷണർ എസ്. പ്രേംകൃഷ്ണൻ, സബ് കളക്ടർമാരായ ശ്രീധന്യ സുരേഷ്, സൂരജ് ഷാജി, അസിസ്റ്റന്റ് കളക്ടർ സഫ്ന നസിറുദ്ദീൻ, എ.ഡി.എം. എൻ.എം. മെഹറലി, ഡെപ്യൂട്ടി കളക്ടർമാരായ ഡോ. എം.സി. റജിൽ, കെ. ലത, ജി.എസ്. രോധേഷ്, പി.എൻ. പുരുഷോത്തമൻ, ഡോ. ജെ.ഒ. അരുൺ, എസ്. ഹരികുമാർ തഹസിൽദാർമാർ എന്നിവർ പങ്കെടുത്തു.

2014 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനാണ് പുതുതായി ചുമതലയേറ്റ വി.ആർ. പ്രേംകുമാർ. പത്തനംതിട്ട അസിസ്റ്റന്റ് കളക്ടറായാണ് സിവിൽ സർവീസിൽ പ്രവേശിക്കുന്നത്. ദേവികുളം സബ് കളക്ടർ, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി സി.ഇ.ഒ., സർവേ ഡയറക്ടർ, സാമൂഹ്യ നീതിവകുപ്പ് ഡയറക്ടർ, ഹൗസിങ് കമ്മിഷണർ, ഹൗസിങ് ബോർഡ് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കളക്‌ടറായിരുന്ന കെ. ഗോപാലകൃഷ്‌ണനെ സംസ്ഥാന എംപ്ലോയ്‌മെന്റ് ആൻഡ് ട്രൈയിനിങ് വകുപ്പിന്റെ ഡയറക്‌ടർ സ്ഥാനത്തേക്ക് സർക്കാർ മാറ്റിയതോടെയാണ് പ്രേംകുമാർ ജില്ലയെ നയിക്കാനെത്തിയത്‌. കോവിഡ്‌ പ്രതിരോധം, പ്രവാസി പുനരധിവാസം തുടങ്ങിയ ഒട്ടേറെ വിഷയങ്ങൾ പുതിയ കളക്ടറുടെ മുന്നിലുണ്ട്‌.

The post മലപ്പുറം ജില്ലാ കളക്ടറായി വി.ആർ. പ്രേംകുമാർ ചുമതലയേറ്റു appeared first on Valanchery Online.

തിരൂർ ജില്ല രൂപീകരിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ വളാഞ്ചേരിയിൽ പ്രക്ഷോഭം സംഘടിപ്പിച്ചു
വളാഞ്ചേരി:അവഗണനക്ക് അമ്പതാണ്ട്; ഇരകൾ അമ്പത് ലക്ഷം മലപ്പുറത്തിന്റെ കുതിപ്പിന് തിരൂർ ജില്ല വേണം എന്നാവശ്യമുന്നയിച്ച് എസ്ഡിപിഐ വളാഞ്ചേരിയിൽ പ്രക്ഷോഭം സംഘടിപ്പിച്ചു. വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റിക്ക് കീഴിൽ വളാഞ്ചേരി ടൗണിൽ സങ്കടിപ്പിച്ച പ്രക്ഷോഭത്തിന് മേഖല വൈസ് പ്രസിഡന്റ് ഹസ്സൻ ബാവ, മുനിസിപ്പൽ പ്രസിഡന്റ് അബൂബക്കർ എന്നിവർ നേതൃത്വം നൽകി.

The post തിരൂർ ജില്ല രൂപീകരിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ വളാഞ്ചേരിയിൽ പ്രക്ഷോഭം സംഘടിപ്പിച്ചു appeared first on Valanchery Online.

കോവിഡ് വാക്സിൻ ജില്ലയോടുള്ള അവഗണന അവസാനിപ്പിക്കണം -യൂത്ത് ലീഗ്
തേഞ്ഞിപ്പലം: കോവിഡ് വാക്സിൻ അനുവദിക്കുന്നതിൽ മലപ്പുറം ജില്ലയോടുള്ള അവഗണ

നഅവസാനിപ്പിക്കണം- യൂത്ത് ലീഗ്. 18 നും 45 നും ഇടക്ക് പ്രായമു ള്ളവർക്ക് മതിയായ അളവിൽ വാക്സിൻ ലഭ്യമാക്കാതെ ജില്ലയോടു കാണിക്കുന്ന  അവഗണന അവസാനിപ്പി ക്കണമെന്ന് വള്ളിക്കുന്ന് മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ആവശ്യപ്പെട്ടു. ഓൺലൈൻ റജിസ്റ്റർ ചെയ്തിട്ടും വാക്സിനെടുക്കാൻ കഴിയാതെ നിരവധി പേരാണ് കാത്തിരി ക്കുന്നത്. വിരലിലെണ്ണാവുന്ന വർക്ക് മാത്രമാണ് വാക്സിൻ ലഭിക്കുന്നത്. ഓൺലൈൻ റജിസ്റ്റർ ചെയ്തവർക്ക് വാക്സിനെടുക്കാനുള്ള കേന്ദ്രങ്ങളും സമയവും ലഭിക്കാനുള്ള രണ്ടാംഘട്ട റജിസ്റ്റർ ചെയ്യാൻ പലർക്കും സാധിക്കുന്നില്ല.

ഓരോ പഞ്ചായത്തിലെയും ആരോഗ്യ കേന്ദ്രങ്ങളിൽ വാക്സിൻ  ലഭ്യതയുടെ കുറവാണ് ഇത് സൂചിപ്പിക്കുന്നത്.ജില്ലയിലെ ഓരോ പഞ്ചായത്തിലും വാക്സി നെടുക്കാനുള്ള ഓൺലൈൻ ടോക്കൺ എടുക്കാനുള്ള സമയം തന്നെ പരിമിതമാണ്. ലോക് ഡൗൺ  സമയത്ത് മുഴുവൻ പേർക്കും വാക്സിൻ എടുപ്പിക്കാൻ ആരോഗ്യ വകുപ്പും സർക്കാറും ശ്രമിക്കാത്തതിനാൽ  ലോക് ഡൗണിൻ്റെ ഫലം ലഭിക്കാ തെ പോവുകയാണ്.വള്ളിക്കുന്ന് മണ്ഡലത്തിലെ ആരോഗ്യ കേന്ദ്ര ങ്ങളിൽ നൂറോളം വാക്സിൻ മാത്രമാണ് ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രം ലഭിക്കു ന്നത്. മണ്ഡലത്തിലെ ഏക സി.എച്ച്.സിയായ പെരുവളളൂരിൽ മൂന്ന് ദിവസമായി വാക്സിനില്ല. ഓരോ പഞ്ചായത്തിലെയും സ്ഥിതി ഇത് തന്നെയാണെന്ന് യൂത്ത് ലീഗ് ഭാരവാഹികൾ കുറ്റപ്പെടുത്തി.ജനസംഖ്യ അനുപാതികമായി വാക്സിൻ വിതരണം ചെയ്യുക,വാക്സിൻ വിതരണംനീതിപൂർമാവുക,വാക്സിൻ സെന്റർ അനുവദിച്ചതി ലുള്ള വിവേചനം  അവസാനിപ്പി ക്കുക,വള്ളിക്കുന്നു നിയോജകമ ണ്ഡ ലത്തിലെ പി. എച് .സി കളിലും, സി .എച് .സി യിലും മതിയായ അളവിൽ വാക്സിൻ അനുവദിക്കുക, രോഗാതുര രായവർക്കുള്ള  വാക്സിൻ രജിസ്ട്രേഷൻ മാനദണ്ഡങ്ങൾ ലഘൂകരിക്കണമെന്നും യൂത്ത് ലീഗ് ഭാരവാഹികളായ പ്രസിഡൻ്റ് സി.എ ബഷീർ, സെക്രട്ടറി സവാദ് കള്ളിയിൽ എന്നിവർ സർക്കാരി നോട് ആവശ്യപ്പെട്ടു.

The post കോവിഡ് വാക്സിൻ ജില്ലയോടുള്ള അവഗണന അവസാനിപ്പിക്കണം -യൂത്ത് ലീഗ് appeared first on Valanchery Online.