malappuram west Archives - Valanchery Online

എസ്.വൈ.എസ് വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മനുഷ്യാവകാശ സെമിനാർ സംഘടിപ്പിച്ചു
കോട്ടയ്ക്കൽ : മനുഷ്യാവകാശങ്ങളുടെ നഗ്നമായ ലംഘനങ്ങൾ ലോകത്തിന്റെ വിവിധ കോണുകളിൽ നടക്കുന്ന സാഹചര്യത്തിൽ നന്മയുടെ പക്ഷത്തെ കൂട്ടായ്മകൾ ശക്തിപ്രാപിക്കേണ്ടതുണ്ടെന്ന് എസ്.വൈ.എസ്. വെസ്റ്റ് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച മനുഷ്യവകാശ സെമിനാർ അഭിപ്രായപ്പെട്ടു. പ്രൊഫ. ആബിദ്‌ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനംചെയ്തു. സി.എച്ച്. ത്വയ്യിബ് ഫൈസി അധ്യക്ഷതവഹിച്ചു.

അഡ്വ. പി.എ. പൗരൻ, സത്താർ പന്തല്ലൂർ, സയ്യിദ് കെ.കെ.എസ്. തങ്ങൾ എന്നിവർ പ്രസംഗിച്ചു. റഹീം ചുഴലി മോഡറേറ്ററായി. കുഞ്ഞിപ്പോക്കർ നാലകത്ത്, കാടാമ്പുഴ മൂസ ഹാജി, പി.കെ. മുഹമ്മദ് ഹാജി, പി.വി. മുഹമ്മദ്, അബ്ദുൽഖാദർ ഖാസിമി, കെ.എൻ.സി. തങ്ങൾ, കെ.എം. കുട്ടി, മുഹമ്മദലി ദാരിമി, മുഹമ്മദ് റാഫി തുടങ്ങിയവർ പങ്കെടുത്തു.

The post എസ്.വൈ.എസ് വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മനുഷ്യാവകാശ സെമിനാർ സംഘടിപ്പിച്ചു appeared first on Valanchery Online.