malaparamba Archives - Valanchery Online
	1	</sy:updateFrequency>
malaparamba Archives - Valanchery Online
മാലാപറമ്പിൽ ടോറസ് ലോറി പിറകോട്ടിറങ്ങി ബസുകളിൽ ഇടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്
കൊളത്തൂർ : മാലാപറമ്പ് എം.ഇ.എസ്. മെഡിക്കൽ കോളേജിന് സമീപം ടോറസ് ലോറി പിറകോട്ടിറങ്ങി രണ്ട് സ്വകാര്യ ബസുകളിൽ ഇടിച്ചു. വ്യാഴാഴ്ച വൈകുന്നേരം ആറോടെയാണ് അപകടം. പരിക്കേറ്റ ബസ് യാത്രക്കാരായ വള്ളിക്കുന്ന് പരുത്തിക്കാട് പ്രജി നിവാസിൽ തങ്കം(67), ചേമ്പ്ര തിരുവേഗപ്പുറ കൊന്തൊടി ദീപ(39) എന്നിവരെ എം.ഇ.എസ്. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരുടെ പരിക്ക് സാരമല്ല. പെരിന്തൽമണ്ണ വളാഞ്ചേരി റോഡിൽ മാലാപറമ്പിൽ കയറ്റം കയറിക്കൊണ്ടിരുന്ന ടോറസ് […]
The post മാലാപറമ്പിൽ ടോറസ് ലോറി പിറകോട്ടിറങ്ങി ബസുകളിൽ ഇടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക് appeared first on Valanchery Online.
കൊളത്തൂർ : മാലാപറമ്പ് എം.ഇ.എസ്. മെഡിക്കൽ കോളേജിന് സമീപം ടോറസ് ലോറി പിറകോട്ടിറങ്ങി രണ്ട് സ്വകാര്യ ബസുകളിൽ ഇടിച്ചു. വ്യാഴാഴ്ച വൈകുന്നേരം ആറോടെയാണ് അപകടം. പരിക്കേറ്റ ബസ് യാത്രക്കാരായ വള്ളിക്കുന്ന് പരുത്തിക്കാട് പ്രജി നിവാസിൽ തങ്കം(67), ചേമ്പ്ര തിരുവേഗപ്പുറ കൊന്തൊടി ദീപ(39) എന്നിവരെ എം.ഇ.എസ്. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരുടെ പരിക്ക് സാരമല്ല.
പെരിന്തൽമണ്ണ വളാഞ്ചേരി റോഡിൽ മാലാപറമ്പിൽ കയറ്റം കയറിക്കൊണ്ടിരുന്ന ടോറസ് ലോറിയാണ് പിറകോട്ടിറങ്ങി ബസുകളിൽ ഇടിച്ചത്. വാഹനങ്ങൾ മറിയാത്തതിനാൽ വൻഅപകടം ഒഴിവായി. അപകടത്തെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.
			<slash:comments>0</slash:comments>
മാലാപറമ്പിൽ കാർ ബൈക്കിൽ തട്ടി മറിഞ്ഞു; മൂന്നുപേർക്ക് പരിക്ക്
കൊളത്തൂർ : ബൈക്കിൽ തട്ടി നിയന്ത്രണം വിട്ട് മറിഞ്ഞ്‌ കാറിലെ മൂന്നു യാത്രക്കാർക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ 10.45-ന് പെരിന്തൽമണ്ണ-വളാഞ്ചേരി റൂട്ടിൽ മാലാപറമ്പ് എം.ഇ.എസ്. മെഡിക്കൽ കോളേജിനു സമീപമായിരുന്നു അപകടം. അങ്ങാടിപ്പുറം ഭാഗത്തുനിന്ന് എത്തിയ കാർ എതിർദിശയിൽ വന്ന ബൈക്കിൽ തട്ടി റോഡരികിലെ ഭിത്തിയിൽ തട്ടി മറിയുകയായിരുന്നു. വെങ്ങാട് വെള്ളാരമ്പാറ മനേഷ്, സുജിത, ആദിത്യ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ എം.ഇ.എസ് മെഡിക്കൽ കോളേജാശുപത്രിയിൽ […]
The post മാലാപറമ്പിൽ കാർ ബൈക്കിൽ തട്ടി മറിഞ്ഞു; മൂന്നുപേർക്ക് പരിക്ക് appeared first on Valanchery Online.
കൊളത്തൂർ : ബൈക്കിൽ തട്ടി നിയന്ത്രണം വിട്ട് മറിഞ്ഞ്‌ കാറിലെ മൂന്നു യാത്രക്കാർക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ 10.45-ന് പെരിന്തൽമണ്ണ-വളാഞ്ചേരി റൂട്ടിൽ മാലാപറമ്പ് എം.ഇ.എസ്. മെഡിക്കൽ കോളേജിനു സമീപമായിരുന്നു അപകടം. അങ്ങാടിപ്പുറം ഭാഗത്തുനിന്ന് എത്തിയ കാർ എതിർദിശയിൽ വന്ന ബൈക്കിൽ തട്ടി റോഡരികിലെ ഭിത്തിയിൽ തട്ടി മറിയുകയായിരുന്നു. വെങ്ങാട് വെള്ളാരമ്പാറ മനേഷ്, സുജിത, ആദിത്യ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ എം.ഇ.എസ് മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.
			<slash:comments>0</slash:comments>
മാലാപ്പറമ്പിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു താഴ്ചയിലേക്ക് മറിഞ്ഞു
മാലാപ്പറമ്പിൽ mes ഹോസ്പിറ്റലിന് സമീപം ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു. തെറ്റായ ദിശയിൽ വന്ന മറ്റൊരു വാഹനത്തെ മറി കടക്കാൻ ശ്രമിച്ചപ്പോഴായിരുന്നു അപകടം. യാത്രക്കാർ ഇല്ലാതിരുന്നത് വൻ അപകടം ഒഴിവാക്കി. ഡ്രൈവർ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു.. കടന്നമണ്ണ സ്വദേശിയുടേതാണ് വാഹനം.
The post മാലാപ്പറമ്പിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു താഴ്ചയിലേക്ക് മറിഞ്ഞു appeared first on Valanchery Online.
			<slash:comments>0</slash:comments>
ലൈറ്റ് ആൻഡ് സൗണ്ട് ജീവനക്കാരെ ആക്രമിച്ച കേസിൽ 2 പേർ അറസ്റ്റിൽ
മങ്കട: ഉപജില്ലാ കലോത്സവം കഴിഞ്ഞു മടങ്ങുകയായിയുന്ന ലൈറ്റ് ആൻഡ് സൗണ്ട് ജീവനക്കാരെ സംഘം ചേർന്ന് ആക്രമിച്ച കേസിൽ 2 പേരെ കൊളത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളില ചോലക്കാട്ടുതൊടി ഹംസ (42), ചേരിയം ആലങ്ങാടൻ ആബിദ് അൻസാർ (28) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വ രാത്രി മാലാപറമ്പ് എംഇഎസ് മെഡിക്കൽ കോളജ് ആശുപത്രിക്ക് സമീപം വച്ച് വാനിലും ബൈക്കിലും ആയി എത്തിയ സംഘം ഇവർ […]
The post ലൈറ്റ് ആൻഡ് സൗണ്ട് ജീവനക്കാരെ ആക്രമിച്ച കേസിൽ 2 പേർ അറസ്റ്റിൽ appeared first on Valanchery Online.
മങ്കട: ഉപജില്ലാ കലോത്സവം കഴിഞ്ഞു മടങ്ങുകയായിയുന്ന ലൈറ്റ് ആൻഡ് സൗണ്ട് ജീവനക്കാരെ സംഘം ചേർന്ന് ആക്രമിച്ച കേസിൽ 2 പേരെ കൊളത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളില ചോലക്കാട്ടുതൊടി ഹംസ (42), ചേരിയം ആലങ്ങാടൻ ആബിദ് അൻസാർ (28) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വ രാത്രി മാലാപറമ്പ് എംഇഎസ് മെഡിക്കൽ കോളജ് ആശുപത്രിക്ക് സമീപം വച്ച് വാനിലും ബൈക്കിലും ആയി എത്തിയ സംഘം ഇവർ സഞ്ചരിച്ചിരുന്ന ലോറികൾ തടഞ്ഞ് വാഹനങ്ങൾ തകർക്കുകയും ജീവനക്കാരെ ആക്രമിക്കുകയുമായിരുന്നു.
ഉപജില്ലാ കലോത്സവ മേളയ്ക്ക് കുറഞ്ഞ നിരക്കിൽ ക്വട്ടേഷൻ നൽകിയതിന്റെ പേരിലാണ് ആക്രമണം നടന്നത്. കൊളത്തൂർ എസ്‌ഐ പി.സദാനന്ദൻ, എസ്‌ഐ റെജിമോൻ ജോസഫ്, സിപിഒമാരായ ഷറഫുദ്ദീൻ, ഷജീർ, മിഥുൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കൂടുതൽ പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്നും എസ്‌ഐ പറഞ്ഞു.
			<slash:comments>0</slash:comments>
മാലാപറമ്പിൽ വൻ കഞ്ചാവ് വേട്ട
മാലാപറമ്പ്: ഓണപ്പുട-അങ്ങാടിപ്പുറം റോഡിൽ മാലാപ്പറമ്പിനടുത്ത് പാലച്ചോടിൽ വൻ കഞ്ചാവ് വേട്ട. ചൊവ്വാഴ്ച വൈകിട്ട് ആണ് കഞ്ചാവ് പിടികൂടിയത്. കാറിൽ കടത്തുന്നതായി രഹസ്യവിവരമറിഞ്ഞെത്തിയായ കൊളത്തൂർ പോലീസിൻറെ നേതൃത്വത്തിലാണ് ആണ് കഞ്ചാവ് വേട്ട നടത്തിയത്. ഇതോടനുബന്ധിച്ചു രണ്ടുപേരെ കസ്റ്റഡിയിലെടുത്തതായി ദൃക്‌സാക്ഷികൾ പറഞ്ഞു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
The post മാലാപറമ്പിൽ വൻ കഞ്ചാവ് വേട്ട appeared first on Valanchery Online.
			<slash:comments>0</slash:comments>
മാലാപറമ്പിൽ കാറുകൾ കൂട്ടിയിടിച്ചു
മാലാപറമ്പ്: മാലാപറമ്പ് കൃസ്ത്യൻ പള്ളിക്കു സമീപം വാഹനങ്ങൾ കൂട്ടിയിടിച്ചു. വാഹനയാത്രികർക്ക് നിസാര പരിക്കേറ്റു മാലാപ്പറമ്പ് പള്ളിക്കു സമീപമുള്ള വളവിൽ ഇന്ന് ഉച്ചയോടെയായിരുന്നു അപകടം കൊളത്തൂർ ഭാഗത്തേക്ക് വരുന്ന ബൊലോറ നിയന്ത്രണം വിട്ട് എതിർ ദിശയിൽ നിന്നും വന്ന സി.ആർ.വിയിലിടിക്കുകയായിരുന്നു. മഴപെയ്തതിനാൽ റോഡിൽ തെന്നിയാണ് ബൊലേറോ നിയന്ത്രണം വിട്ടതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. പരിക്കേറ്റവരെ പെരിന്തൽമണ്ണ സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
The post മാലാപറമ്പിൽ കാറുകൾ കൂട്ടിയിടിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
മാലാപറമ്പിനെ മാലിന്യ പറമ്പാക്കുന്നവരെ കണ്ടെത്താൻ സുരക്ഷാക്യാമറകൾ സ്ഥാപിക്കണമെന്നാവശ്യം
ഓണപ്പുട:മാലാപറമ്പിനെ മാലിന്യ പറമ്പാക്കുന്നവരെ കണ്ടെത്താൻ സുരക്ഷാക്യാമറകൾ സ്ഥാപിക്കണമെന്നാവശ്യം. അങ്ങാടിപ്പുറം-വളാഞ്ചേരി റൂട്ടിലെ മാലപറമ്പ് മുതൽ ഓണപ്പുട വരെ സാമൂഹികദ്രോഹികൾ ദിനംപ്രതി തള്ളുന്ന മാലിന്യങ്ങൾ നീക്കം ചെയ്തു ഇവിടങ്ങളിൽ മാലിന്യം തള്ളുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ട് വരാൻ ഈ ഭാഗങ്ങളിൽ സുരക്ഷാക്യാമറകൾ സ്ഥാപിച്ചു നിരീക്ഷണം ശക്തമാക്കണമെന്ന ആവശ്യവുമായി പൂലാമന്തോൾ പഞ്ചായത്ത് ഭരണസമിതിക്ക് ഓണപുട പൂശാലികുളമ്പ് ഡി.വൈ.എഫ്.ഐ യൂണിറ്റ് നിവേദനം നല്കി. പകർച്ച വ്യാധി ഭീഷണി നിലനിൽക്കെ […]
The post മാലാപറമ്പിനെ മാലിന്യ പറമ്പാക്കുന്നവരെ കണ്ടെത്താൻ സുരക്ഷാക്യാമറകൾ സ്ഥാപിക്കണമെന്നാവശ്യം appeared first on Valanchery Online.
ഓണപ്പുട:മാലാപറമ്പിനെ മാലിന്യ പറമ്പാക്കുന്നവരെ കണ്ടെത്താൻ സുരക്ഷാക്യാമറകൾ സ്ഥാപിക്കണമെന്നാവശ്യം. അങ്ങാടിപ്പുറം-വളാഞ്ചേരി റൂട്ടിലെ മാലപറമ്പ് മുതൽ ഓണപ്പുട വരെ സാമൂഹികദ്രോഹികൾ ദിനംപ്രതി തള്ളുന്ന മാലിന്യങ്ങൾ നീക്കം ചെയ്തു ഇവിടങ്ങളിൽ മാലിന്യം തള്ളുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ട് വരാൻ ഈ ഭാഗങ്ങളിൽ സുരക്ഷാക്യാമറകൾ സ്ഥാപിച്ചു നിരീക്ഷണം ശക്തമാക്കണമെന്ന ആവശ്യവുമായി പൂലാമന്തോൾ പഞ്ചായത്ത് ഭരണസമിതിക്ക് ഓണപുട പൂശാലികുളമ്പ് ഡി.വൈ.എഫ്.ഐ യൂണിറ്റ് നിവേദനം നല്കി. പകർച്ച വ്യാധി ഭീഷണി നിലനിൽക്കെ പ്രദേശങ്ങളിൽ മാലിന്യ മാഫിയയുടെ അഴിഞ്ഞാട്ടം പ്രദേശവാസികളുടെ സ്വൈര്യ ജീവിതത്തിന് ഭീഷണിയാവുന്നുണ്ട്. പ്രസ്തുത ആവശ്യം അടിയന്തരമായി പരിഹരിക്കാമെന്ന് പ്രസിഡന്റ് മുഹമ്മദ് അനീഫ ഉറപ്പ് നല്കി്യാതായി പൂശാലികുളമ്പ് യുണിറ്റ് ഡി.വൈ.എഫ്.ഐ അംഗങ്ങൾ പറഞ്ഞു.
			<slash:comments>0</slash:comments>
ഒരാഴ്‍ചയ്ക്കിടെ മാലാപറമ്പിൽ രണ്ടാമതും തീപിടിത്തം
മാലാപറമ്പ്: ഒരാഴ്‍ചയ്ക്കിടെ മാലാപറമ്പിൽ വീണ്ടും തീപിടിത്തം. ഇന്നലെ ചോല കെഎസ്‍ഇബി സബ് സ്‍റ്റേഷൻ പരിസരത്തെ പത്തേക്കറോളം സ്‍ഥലത്താണ് തീപടർന്നത്. സബ് സ്‍റ്റേഷൻ കോംപൗണ്ടിലേക്കും തീ പടർന്നിരുന്നു. കഴിഞ്ഞ ദിവസം മെഡിക്കൽ കോളജിനു മുൻവശത്ത് 15 ഏക്കറോളം സ്‍ഥലത്തെ പുൽക്കാടും ചെറിയ മരങ്ങളും കത്തിനശിച്ചിരുന്നു. ഫയർഫോഴ്‍സ് സ്‍റ്റേഷൻ ഓഫിസർ എൽ.സുഗുണൻ, ലീഡിങ് ഫയർമാൻ പവിത്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മൂന്നു മണിക്കൂറോളം കഠിനാധ്വാനം ചെയ്‍താണ് […]
The post ഒരാഴ്‍ചയ്ക്കിടെ മാലാപറമ്പിൽ രണ്ടാമതും തീപിടിത്തം appeared first on Valanchery Online.
			<slash:comments>0</slash:comments>
അമിത വൈദ്യുതി പ്രവാഹം: കൊളത്തൂരില്‍ ഇരുപതോളം വീടുകളിലെ വൈദ്യുതി ഉപകരണങ്ങള്‍ നശിച്ചു
കൊളത്തൂര്‍: പുഴക്കാട്ടിരി കോട്ടുവാടില്‍ മാലാപറമ്പിന് സമീപത്തെ ഇരുപതോളംവീടുകളിലെ വൈദ്യുതി ഉപകരണങ്ങള്‍ നശിച്ചു. ശനിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം. ടി.വി, ഫ്രിഡ്ജ്, ബള്‍ബുകള്‍ തുടങ്ങി ഒട്ടേറെ ഉപകരണങ്ങള്‍ കേടുപാടു വന്നു. വൈദ്യുതിക്കമ്പിപൊട്ടി പരസ്​പരം യോജിച്ചതിനാലാണ് സംഭവമുണ്ടായതെന്ന് കെ.എസ്.ഇ.ബി. അധികൃതര്‍ പറഞ്ഞു.
The post അമിത വൈദ്യുതി പ്രവാഹം: കൊളത്തൂരില്‍ ഇരുപതോളം വീടുകളിലെ വൈദ്യുതി ഉപകരണങ്ങള്‍ നശിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
പെരിന്തൽമണ്ണ–വളാഞ്ചേരി റോഡിൽ തീരാദുരിതമായി മാലിന്യ നിക്ഷേപം
കൊളത്തൂർ: പെരിന്തൽമണ്ണ–വളാഞ്ചേരി റോഡിൽ മാലാപറമ്പിലെ മാലിന്യ നിക്ഷേപം വാഹനങ്ങൾക്കും വഴിയാത്രക്കാർക്കും തീരാദുരിതമായി. മാംസാവശിഷ്‍ടങ്ങൾ ഉൾപ്പെടെയുള്ള ദുർഗന്ധം വമിക്കുന്ന മാലിന്യച്ചാക്കുകളുടെ എണ്ണം ഈ റോഡിൽ ദിനേന കൂടിവരികയാണ്. മാലിന്യത്തിന്റെ അതിപ്രസരത്തിൽ തെരുവുനായ്‍ക്കളുടെ വിഹാര കേന്ദ്രമായിരിക്കുകയാണ് ഈ മേഖല. മാലാപറമ്പ് അടിവാരം മുതൽ പുത്തനങ്ങാടി ഗേറ്റുപടി വരെയുള്ള ഭാഗത്താണ് മാലിന്യത്തിന്റെ അതിപ്രസരം. മുന്നറിയിപ്പു ബോർഡുകൾ സ്‍ഥാപിച്ചതല്ലാതെ മാലിന്യപ്രശ്‍നത്തിനു പരിഹാരം കാണാൻ അധികൃതരാരും കാര്യമായ ശ്രമം നടത്തുന്നില്ല. […]
The post പെരിന്തൽമണ്ണ–വളാഞ്ചേരി റോഡിൽ തീരാദുരിതമായി മാലിന്യ നിക്ഷേപം appeared first on Valanchery Online.
കൊളത്തൂർ: പെരിന്തൽമണ്ണ–വളാഞ്ചേരി റോഡിൽ മാലാപറമ്പിലെ മാലിന്യ നിക്ഷേപം വാഹനങ്ങൾക്കും
			<slash:comments>0</slash:comments>
പെരിന്തൽമണ്ണ‌–വളാഞ്ചേരി റൂട്ടിൽ സ്വകാര്യ ബസിന്റെ ടയർ ഊരിത്തെറിച്ചു.അപകടം ഒഴിവായി
കൊളത്തൂർ ∙ പെരിന്തൽമണ്ണ‌–വളാഞ്ചേരി റൂട്ടിൽ സ്വകാര്യ ബസിന്റെ ടയർ ഊരിത്തെറിച്ചു. ഇന്ന് വൈകിട്ട് 6.20ന് ആണ് സംഭവം. മാലാപറമ്പ് കൊടുംവളവിലെ ഇറക്കം ഇറങ്ങിയതിനുശേഷമാണ് സംഭവം. ബസിൽ നിറയെ യാത്രക്കാരുമുണ്ടായിരുന്നു. ഭാഗ്യത്തിനാണ് ദുരന്തം വഴിമാറിയത്. ആർക്കും കാര്യമായ പരുക്കില്ല.
The post പെരിന്തൽമണ്ണ‌–വളാഞ്ചേരി റൂട്ടിൽ സ്വകാര്യ ബസിന്റെ ടയർ ഊരിത്തെറിച്ചു.അപകടം ഒഴിവായി appeared first on Valanchery Online.
			<slash:comments>0</slash:comments>
മാലാപറമ്പിൽ തീപിടിത്തം; വ്യാപാര ഷെഡുകൾ നശിച്ചു
കൊളത്തൂർ:മാലാപറമ്പ് എംഇഎസ് മെഡിക്കൽ കോളജിന് എതിർവശത്ത് തീപിടിത്തം. സംസ്ഥാന പാതയോരത്ത് കെട്ടിയ രണ്ടു താൽക്കാലിക വ്യാപാര ഷെഡുകൾ കത്തിനശിച്ചു. ഒരേക്കർ സ്ഥലത്തെ മരങ്ങളും പുൽക്കാടുകളും ‌‌അഗ്നിക്കിരയായി. ഇന്നലെ ഉച്ചയോടെയാണ് സംഭവം. സ്വകാര്യസ്ഥലത്തെ പുൽക്കാട്ടിലാണ് ആദ്യം തീപിടിത്തമുണ്ടായത്. നാട്ടുകാർ അറിയിച്ചതനുസരിച്ച് പെരിന്തൽമണ്ണയിൽനിന്നും മലപ്പുറത്തുനിന്നും അഗ്‍നിശമനസേനയെത്തി. നാട്ടുകാരുടെ സഹായത്തോടെ രണ്ടു മണിക്കൂറോളം കഠിന പ്രയത്‍നം ചെയ്‍താണ് തീയണച്ചത്. ടാങ്കറിലെ വെള്ളം തീർന്നതിനെത്തുടർന്ന് മെഡിക്കൽ കോളജിൽനിന്ന് വെള്ളം […]
The post മാലാപറമ്പിൽ തീപിടിത്തം; വ്യാപാര ഷെഡുകൾ നശിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>