malabar Archives - Valanchery Online
	1	</sy:updateFrequency>
malabar Archives - Valanchery Online
	<width>32</width>
	<height>32</height>
മലബാറിനോടുള്ള റെയിൽവേ അവഗണന: കോഴിക്കോട്ട് നടത്തിയ ബഹുജന സംഗമത്തിൽ പ്രതിഷേധമിരമ്പി
കോഴിക്കോട്: കേരളത്തോടുള്ള റെയില്‍വേ അധികാരികളുടെ നിലപാട് മാറണമെന്നും മലബാറിലെ ട്രെയിന്‍ യാത്രക്കാരുടെ പ്രയാസങ്ങള്‍ക്ക് അടിയന്തിര പരിഹാരം കാണണമെന്നും കാലിക്കറ്റ് പ്രസ് ക്ലബ്ബ് പ്രസിഡന്റ് ഇ പി മുഹമ്മദ് ആവശ്യപ്പെട്ടു. കേരളത്തിലേക്കുള്ള റെയില്‍വേയുടെ പദ്ധതികൾ പ്രഖ്യാപനത്തില്‍ ഒതുങ്ങുകയാണെന്നും ഇക്കാര്യത്തില്‍ എംപിമാര്‍ പോലും കബളിപ്പിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. മലബാറിനോടുള്ള റെയില്‍വേയുടെ നിരന്തരമായ അവഗണന അവസാനിപ്പിക്കണമെന്നും നിർത്തലാക്കിയ ഷൊര്‍ണൂര്‍ – കോഴിക്കോട് പാസ്സഞ്ചർ വണ്ടികൾ പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് […]
The post മലബാറിനോടുള്ള റെയിൽവേ അവഗണന: കോഴിക്കോട്ട് നടത്തിയ ബഹുജന സംഗമത്തിൽ പ്രതിഷേധമിരമ്പി appeared first on Valanchery Online.
			<slash:comments>0</slash:comments>
മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു.) ജില്ലാ സമ്മേളനം 26-ന് കാടാമ്പുഴയിൽ
വളാഞ്ചേരി: മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു.) ജില്ലാസമ്മേളനം 26-ന് കാടാമ്പുഴയിൽ നടക്കും. ജില്ലാസമ്മേളനം വിജയിപ്പിക്കാൻ യൂണിയൻ വളാഞ്ചേരി ഏരിയാ സമ്മേളനം തീരുമാനിച്ചു. സി.ഐ.ടി.യു. ജില്ലാപ്രസിഡന്റ് കെ. രാമദാസ് ഉദ്ഘാടനംചെയ്തു. പി. വിജയൻ അധ്യക്ഷതവഹിച്ചു. വി. ശിവകുമാർ, സി. രാജേഷ് എന്നിവർ പ്രമേയങ്ങളും കെ. രാമകൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. എ.കെ. പ്രദീപ്കുമാർ വരവുചെലവ് കണക്ക് അവതരിപ്പിച്ചു. ജില്ലാസെക്രട്ടറി കെ. പരമേശ്വരൻ, പ്രസിഡന്റ് […]
The post മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു.) ജില്ലാ സമ്മേളനം 26-ന് കാടാമ്പുഴയിൽ appeared first on Valanchery Online.
വളാഞ്ചേരി: മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു.) ജില്ലാസമ്മേളനം 26-ന് കാടാമ്പുഴയിൽ നടക്കും. ജില്ലാസമ്മേളനം വിജയിപ്പിക്കാൻ യൂണിയൻ വളാഞ്ചേരി ഏരിയാ സമ്മേളനം തീരുമാനിച്ചു. സി.ഐ.ടി.യു. ജില്ലാപ്രസിഡന്റ് കെ. രാമദാസ് ഉദ്ഘാടനംചെയ്തു. പി. വിജയൻ അധ്യക്ഷതവഹിച്ചു. വി. ശിവകുമാർ, സി. രാജേഷ് എന്നിവർ പ്രമേയങ്ങളും കെ. രാമകൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. എ.കെ. പ്രദീപ്കുമാർ വരവുചെലവ് കണക്ക് അവതരിപ്പിച്ചു. ജില്ലാസെക്രട്ടറി കെ. പരമേശ്വരൻ, പ്രസിഡന്റ് വി.കെ. രാജീവ്, കെ.എം. ഫിറോസ്ബാബു, കെ. രാമകൃഷ്ണൻ, പി. വിജയൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: കെ. രാമകൃഷ്ണൻ (പ്രസി.), കെ. പ്രസാദ്, കെ. സരോജിനി (വൈസ് പ്രസി.), പി. വിജയൻ (സെക്ര.), പി. ഹരിദാസ്, സി. രാജേഷ് (ജോ. സെക്ര.), വി.കെ. ശ്രീനിവാസൻ (ട്രഷ.).
			<slash:comments>0</slash:comments>
തിരുവിതാംകൂർ, മലബാർ, ഗുരുവായൂർ ദേവസ്വങ്ങളിൽ വിവിധ തസ്തികകളിൽ അപേക്ഷിക്കാം
തിരുവിതാംകൂർ, മലബാർ, ഗുരുവായൂർ ദേവസ്വങ്ങളിൽ വിവിധ തസ്തികകളിൽ അപേക്ഷിക്കാം. മലബാർ ദേവസ്വം ബോർഡിലെ ക്ലാർക്ക് (നേരിട്ടുള്ള നിയമനവും തസ്തികമാറ്റം വഴിയുള്ള നിയമനവും) ഗോൾഡ് സ്മിത്ത്, ഡ്രൈവർ കം ഓഫീസ് അറ്റന്റന്റ്, തിരുവിതാംകൂർ ദേവസ്വം ബോർഡിലെ എൽ.ഡി ടൈപ്പിസ്റ്റ്, ഗുരുവായൂർ ദേവസ്വത്തിലെ മെഡിക്കൽ സൂപ്രണ്ടന്റ്, അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ) എന്നീ തസ്തികകളിലേക്ക് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് വിജ്ഞാപനം പുറപ്പെടുവിച്ചു. അപേക്ഷിക്കുന്നതിനുള്ള അവസാന തിയതി […]
The post തിരുവിതാംകൂർ, മലബാർ, ഗുരുവായൂർ ദേവസ്വങ്ങളിൽ വിവിധ തസ്തികകളിൽ അപേക്ഷിക്കാം appeared first on Valanchery Online.
തിരുവിതാംകൂർ, മലബാർ, ഗുരുവായൂർ ദേവസ്വങ്ങളിൽ വിവിധ തസ്തികകളിൽ അപേക്ഷിക്കാം. മലബാർ ദേവസ്വം ബോർഡിലെ ക്ലാർക്ക് (നേരിട്ടുള്ള നിയമനവും തസ്തികമാറ്റം വഴിയുള്ള നിയമനവും) ഗോൾഡ് സ്മിത്ത്, ഡ്രൈവർ കം ഓഫീസ് അറ്റന്റന്റ്, തിരുവിതാംകൂർ ദേവസ്വം ബോർഡിലെ എൽ.ഡി ടൈപ്പിസ്റ്റ്, ഗുരുവായൂർ ദേവസ്വത്തിലെ മെഡിക്കൽ സൂപ്രണ്ടന്റ്, അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ) എന്നീ തസ്തികകളിലേക്ക് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് വിജ്ഞാപനം പുറപ്പെടുവിച്ചു. അപേക്ഷിക്കുന്നതിനുള്ള അവസാന തിയതി 2021 ജനുവരി 18. യോഗ്യത, അപേക്ഷാഫീസ്, പ്രായപരിധി, ഒഴിവുകൾ തുടങ്ങിയ മുഴുവൻ വിവരങ്ങളും കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന്റെ വെബ്‌സൈറ്റായ www.kdrb.kerala.gov.in ൽ ലഭ്യമാണ്.
			<slash:comments>0</slash:comments>
മായ്ക്കാനാകില്ല മലബാർ സമര ചരിത്രം : പൊതുജനങ്ങൾക്കും ചിത്രരചനയിൽ പങ്കാളികളാകാം
മായ്ക്കാനാകില്ല മലബാർ സമര ചരിത്രം : പൊതുജനങ്ങൾക്കും ചിത്രരചനയിൽ പങ്കാളികളാകാം. മലബാർ സമര ചരിത്ര വസ്തുതകൾ വെട്ടിമാറ്റുന്നതിനെതിരെയുള്ള പ്രതിഷേധമാകണം വിഷയം. ചിത്രങ്ങൾ PDF, JPEG ഫോർമാറ്റുകളിൽ താഴെ കാണുന്ന ഇമെയിലിൽ സെപ്തംബർ 29 നകം ലഭിച്ചിരിക്കണം. പ്രായ വ്യത്യാസ മില്ലാതെ ഏവർക്കും പങ്കെടുക്കാം. തെരഞ്ഞെടുക്കപ്പെടുന്ന ചിത്രത്തിന് സെപ്തംബർ 30 ന് വൈകുന്നേരം നടക്കുന്ന ജനകീയ കൂട്ടായ്മയിൽ വച്ച് സമ്മാനം നൽകുന്നതാണ്. ഇമെയിൽ അയക്കുമ്പോൾ […]
The post മായ്ക്കാനാകില്ല മലബാർ സമര ചരിത്രം : പൊതുജനങ്ങൾക്കും ചിത്രരചനയിൽ പങ്കാളികളാകാം appeared first on Valanchery Online.
മായ്ക്കാനാകില്ല മലബാർ സമര ചരിത്രം : പൊതുജനങ്ങൾക്കും ചിത്രരചനയിൽ പങ്കാളികളാകാം. മലബാർ സമര ചരിത്ര വസ്തുതകൾ വെട്ടിമാറ്റുന്നതിനെതിരെയുള്ള പ്രതിഷേധമാകണം വിഷയം. ചിത്രങ്ങൾ PDF, JPEG ഫോർമാറ്റുകളിൽ താഴെ കാണുന്ന ഇമെയിലിൽ സെപ്തംബർ 29 നകം ലഭിച്ചിരിക്കണം. പ്രായ വ്യത്യാസ മില്ലാതെ ഏവർക്കും പങ്കെടുക്കാം. തെരഞ്ഞെടുക്കപ്പെടുന്ന ചിത്രത്തിന് സെപ്തംബർ 30 ന് വൈകുന്നേരം നടക്കുന്ന ജനകീയ കൂട്ടായ്മയിൽ വച്ച് സമ്മാനം നൽകുന്നതാണ്. ഇമെയിൽ അയക്കുമ്പോൾ പേരും മേൽവിലാസവും ഫോൺ നമ്പറും ചേർക്കേണ്ടതാണ്. അയക്കേണ്ട ഇമെയിൽ: malabarstruggle@gmail.com
			<slash:comments>0</slash:comments>
വൈക്കത്തൂർ മഹാദേവ ക്ഷേത്രം മലബാർ ദേവസ്വം ബോർഡ് ഏറ്റെടുക്കാൻ നടത്തുന്ന നീക്കത്തിനെതിരേ വിശ്വാസികളുടെ പ്രതിഷേധം
വളാഞ്ചേരി: മലബാർ ദേവസ്വംബോർഡ് വൈക്കത്തൂർ മഹാദേവക്ഷേത്രം ഏറ്റെടുക്കാൻ നടത്തുന്ന നീക്കത്തിനെതിരേ വിശ്വാസികളുടെ പ്രതിഷേധം. വിശ്വാസികൾ ക്ഷേത്രമുറ്റത്ത് ദീപം തെളിച്ച് നാമജപത്തോടെയാണ് പ്രതിഷേധമറിയിച്ചത്. മേൽശാന്തി മുണ്ടക്കിഴി കാലടിമന നാരായണൻ നമ്പൂതിരി ക്ഷേത്രം പ്രസിഡന്റ് സുരേഷ്‌കുമാർ മലയത്തിന് വിശ്വാസ സംരക്ഷണദീപം കൈമാറി. തുടർന്ന് ഭക്തർ ദീപവുമായി ക്ഷേത്രപ്രദക്ഷിണം നടത്തി. സംഗമം സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. കെ. കൃഷ്ണരാജ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സെക്രട്ടറി മാധവൻ ചാരുത, ഇ.പി. […]
The post വൈക്കത്തൂർ മഹാദേവ ക്ഷേത്രം മലബാർ ദേവസ്വം ബോർഡ് ഏറ്റെടുക്കാൻ നടത്തുന്ന നീക്കത്തിനെതിരേ വിശ്വാസികളുടെ പ്രതിഷേധം appeared first on Valanchery Online.
വളാഞ്ചേരി: മലബാർ ദേവസ്വംബോർഡ് വൈക്കത്തൂർ മഹാദേവക്ഷേത്രം ഏറ്റെടുക്കാൻ നടത്തുന്ന നീക്കത്തിനെതിരേ വിശ്വാസികളുടെ പ്രതിഷേധം. വിശ്വാസികൾ ക്ഷേത്രമുറ്റത്ത് ദീപം തെളിച്ച് നാമജപത്തോടെയാണ് പ്രതിഷേധമറിയിച്ചത്.
മേൽശാന്തി മുണ്ടക്കിഴി കാലടിമന നാരായണൻ നമ്പൂതിരി ക്ഷേത്രം പ്രസിഡന്റ് സുരേഷ്‌കുമാർ മലയത്തിന് വിശ്വാസ സംരക്ഷണദീപം കൈമാറി.
തുടർന്ന് ഭക്തർ ദീപവുമായി ക്ഷേത്രപ്രദക്ഷിണം നടത്തി. സംഗമം സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. കെ. കൃഷ്ണരാജ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സെക്രട്ടറി മാധവൻ ചാരുത, ഇ.പി. ഗോവിന്ദൻ, സുരേഷ്‌കുമാർ, എ. അജിത്കുമാർ, എം.എ. ബാലകൃഷ്ണൻ, ആർ.കെ. സുധീർ, ഉണ്ണി പാലത്തോട്ടിൽ, നഗരസഭാംഗം സി. രാമകൃഷ്ണൻ, നഗരസഭാ വൈസ് ചെയർമാൻ കെ.എം. ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.
			<slash:comments>0</slash:comments>
300 ഗ്രാമ പഞ്ചായത്തുകള്‍ വിഭജിക്കുന്നു; മലബാറില്‍ കൂടുതല്‍ പഞ്ചായത്തുകള്‍ വരും
തിരുവനന്തപുരം: 2020 തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനു മുന്‍പ് 300 പഞ്ചായത്തുകള്‍ വിഭജിക്കാന്‍ സാധ്യത. ഈ പഞ്ചായത്തുകളില്‍ നിശ്ചിത ജനസംഖ്യയില്‍ വര്‍ധനയുണ്ടായതിന തുടര്‍ന്നാണിത്. പഞ്ചായത്തിലെ ശരാശരി ജനസംഖ്യ 27,430 ആയി നിജപ്പെടുത്തണമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് സമിതിയുടെ ശുപാര്‍ശയില്‍ പറയുന്നു.സമിതിയുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയാണെങ്കില്‍ 32,000 ത്തിനു മുകളില്‍ ജനസംഖ്യയുള്ള 300 പഞ്ചായത്തുകള്‍ വിഭജിക്കേണ്ടി വരും. ഇതില്‍ 30 പഞ്ചായത്തുകളില്‍ 50,000 ത്തിനു മുകളിലാണ് ജനസംഖ്യ. […]
The post 300 ഗ്രാമ പഞ്ചായത്തുകള്‍ വിഭജിക്കുന്നു; മലബാറില്‍ കൂടുതല്‍ പഞ്ചായത്തുകള്‍ വരും appeared first on Valanchery Online.
			<slash:comments>0</slash:comments>
മലബാറിലെ മുസ്ലിം വിദ്യാർത്ഥികളുടെ രക്ഷിതാക്കളേ..വരാനിരിക്കുന്ന ഈ അപകടം അറിഞ്ഞുവയ്ക്കുക!
ഹൈസ്കൂൾ, ഹയർ സെക്കണ്ടറി റിസൽട്ടിലെ മിന്നും തിളക്കവും മലപ്പുറത്തിന്റെ നേട്ടവും ആഘോഷിക്കുമ്പോൾ നിങ്ങളെ കാത്തിരിക്കുന്നത് അപകടകരമായൊരു സാമൂഹിക പ്രശ്നമാണ്. മലബാറിലെ പെൺകുട്ടികളുടെ ഉയർന്ന വിദ്യാഭ്യാസ നിലവാരവും ആൺകുട്ടികളുടെ വിദ്യാഭ്യാസ കുറവും, സാമൂഹിക ഇടപെടലിലും വിവാഹത്തിലും ദാമ്പത്യത്തിലുമെല്ലാം വലിയ വിള്ളലുകളാണ് വീഴ്ത്തിക്കൊണ്ടിരിക്കുന്നത് എന്ന സത്യമാണ് മറ നീക്കി പുറത്തു വന്നുകൊണ്ടിരിക്കുന്നത്. സെന്റർ ഫോർ ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ഇന്ത്യ (സിജി) സംഘടന മലബാറിലെ മൂന്ന് […]
The post മലബാറിലെ മുസ്ലിം വിദ്യാർത്ഥികളുടെ രക്ഷിതാക്കളേ..വരാനിരിക്കുന്ന ഈ അപകടം അറിഞ്ഞുവയ്ക്കുക! appeared first on Valanchery Online.
ഹൈസ്കൂൾ, ഹയർ സെക്കണ്ടറി റിസൽട്ടിലെ മിന്നും തിളക്കവും മലപ്പുറത്തിന്റെ നേട്ടവും ആഘോഷിക്കുമ്പോൾ നിങ്ങളെ കാത്തിരിക്കുന്നത് അപകടകരമായൊരു സാമൂഹിക പ്രശ്നമാണ്. മലബാറിലെ പെൺകുട്ടികളുടെ ഉയർന്ന വിദ്യാഭ്യാസ നിലവാരവും ആൺകുട്ടികളുടെ വിദ്യാഭ്യാസ കുറവും, സാമൂഹിക ഇടപെടലിലും വിവാഹത്തിലും ദാമ്പത്യത്തിലുമെല്ലാം വലിയ വിള്ളലുകളാണ് വീഴ്ത്തിക്കൊണ്ടിരിക്കുന്നത് എന്ന സത്യമാണ് മറ നീക്കി പുറത്തു വന്നുകൊണ്ടിരിക്കുന്നത്. സെന്റർ ഫോർ ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ഇന്ത്യ (സിജി) സംഘടന മലബാറിലെ മൂന്ന് ജില്ലകളിൽ നടത്തിയ ഒൗദ്യോഗിക വിവരശേഖരണത്തിൽ ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. ഏ പ്ലസ്സുകളുടെ എണ്ണത്തിൽ അഭിമാനിക്കുമ്പോഴും വരാനിരിക്കുന്ന ഈ വലിയ സാമൂഹ്യ പ്രശ്നത്തെ മുസ്ലീം സമൂഹം കാണാതെ പോയാൽ ഗുരുതരമായ സാമൂഹിക പ്രത്യാഘാതമായിരിക്കും സംഭവിക്കുക.
പ്ലസ് ടു – ബിരുദ തലങ്ങളിൽ 2016 ൽ നടത്തിയ സർവ്വേയുടെ വിശദാംശങ്ങളാണ് സംഘടന പുറത്തു വിടാൻ തയ്യാറായിരിക്കുന്നത്. സിജി ജനറൽ സെക്രട്ടറിയും കോഴിക്കോട് ഗവ.ആർട്സ് ആന്റ് സയൻസ് കോളേജ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം മേധാവിയുമായ ഡോ.സെഡ്.എ അഷ്റഫിന്റെ നേതൃത്വത്തിലായിരുന്നു പഠനം. ആൺ കുട്ടികളും പെൺകുട്ടികളും വിദ്യാഭ്യാസത്തോട് പുലർത്തുന്ന മനോഭാവവും അത് കൊണ്ടെത്തിക്കുന്ന പ്രശ്നങ്ങളും സങ്കീർണമാവുന്നു. പെട്ടന്ന് ജോലി കിട്ടണം എന്നാണ് ആൺകുട്ടികളിലെ വലിയൊരു വിഭാഗവും ആഗ്രഹിക്കുന്നത്. ഹൈസ്കൂൾ കാലം തൊട്ട് ഈയൊരു മനോഭാവം കാണാനുമാവും. പഠന കാലത്തു തന്നെ ഷോപ്പുകളിലും മറ്റും ജോലി ചെയ്യുന്ന ആൺകുട്ടികളുടെ തുടർ പഠനം പലപ്പോഴും അവിടെ അവസാനിക്കുന്നു. പെട്ടന്ന് പണം സമ്പാദിക്കുന്നതിനായി വിദേശത്തേക്ക് പറക്കുകയും സമ്പന്നനായി തിരികെയെത്തുമ്പോഴേക്കും കാത്തിരിക്കുന്നത് വിദ്യാസമ്പന്നയായ പെൺകുട്ടി! പലപ്പോഴും ഇത്തരം ബന്ധങ്ങളിലേക്ക് പെൺകുട്ടികൾ ഗത്യന്തരമില്ലാതെയാണ് ചെന്നെത്തുന്നത്.
ഇവയിൽ തന്നെ എൺപത് ശതമാനം മാർക്ക് ലഭിച്ചവർവരെയുണ്ട്. ആകർഷകമായ വരുമാനം, ബൈക്ക്, സ്മാർട്ട് ഫോൺ ഇവയൊക്കെത്തന്നെ അവയ്ക്കുള്ള ന്യായീകരണങ്ങൾ.കോളേജ് വിദ്യാഭ്യാസ മെടുത്താൽ കോഴ്സ് ദൈർഘ്യ കാരണത്താൽ ആൺകുട്ടികൾ വിമുഖത കാണിക്കുന്നു. ഒരു വർഷം ദൈർഘ്യമുള്ള ഡിപ്ളോമ കോഴ്സുകളിലാണ് പലർക്കും താൽപര്യം. കേന്ദ്ര സർവ്വകലാശാലകളിലും വിദ്യാർത്ഥികളായി പെൺകുട്ടികൾ തന്നെ കൂടുതൽ.
കുടുംബ ബന്ധങ്ങളിലാണ് ഈ  അസന്തുലിതാവസ്ഥ വലിയ തോതിലാണ് ബാധിക്കുന്നത്. ബിരുദവും ബിരുദാനന്തരമോ ഉളള പെൺകുട്ടികൾ കുറഞ്ഞ വിദ്യാഭാസ യോഗ്യതയുള്ളവരെ വിവാഹം ചെയ്യാൻ മടിക്കുന്നു. നടന്നാലും അത്തരം വിവാഹങ്ങൾ പിന്നീട് പ്രശ്നങ്ങളിലക്ക് ചെന്നെത്തുന്നു. വിദ്യാഭ്യാസം കുറഞ്ഞ ഭർത്താക്കന്മാരുമായി പൊരുത്തപ്പെടാൻ കഴിയാതെ വന്നിട്ടുള്ളതിന് കുടുംബ കോടതികളിൽ പോയാൽ നിരവധിയായ തെളിവുകൾ ലഭിക്കുമെന്നും റിപ്പോർട്ട് പറയുന്നു. അതേ സമയം ഉന്നത വിദ്യാഭ്യാസം നേടിയ പെൺകുട്ടികൾക്ക് വരനെ കിട്ടാൻ ബുദ്ധിമുട്ടുന്നു. ഈ സ്ഥിതി മൂലം ‘കിട്ടിയവ’യിൽ തൃപ്തിയടയേണ്ടി വരുന്നു. “ഉയർന്ന പോസ്റ്റുകളിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ ഭർത്താക്കന്മാർ പലപ്പോഴു വിദ്യാഭ്യാസം ആവശ്യമില്ലാത്ത ജോലി ചെയ്യുന്നവരായി കാണുന്നു. മുസ്ലിം ആൺകുട്ടിക്ക് എങ്ങനെയെങ്കിലും നാല് കാശുണ്ടാക്കിയാൽ മതി” എം.ഇ.എസ് പ്രസിഡന്റ്  ഡോ. ഫസൽ ഗഫൂർ പറയുന്നു. പലപ്പോഴും ഈഗോ പ്രശ്നങ്ങൾ സംഭവിക്കുന്നു. പെൺകുട്ടിയുടെ വിദ്യാഭ്യാസ കൂടുതൽ കൊണ്ടാണ് പലപ്പോഴും ദാമ്പത്യ പീഡനം പൊട്ടി പുറപ്പെടുന്നത്. മുസ്ലിം സമുദായത്തിലെ പുരുഷ മേധാവിത്തവും ഇതിന് വിനയാവുന്നു. ജോലി സ്ഥലത്തെ  സമ്പർക്കം, രാത്രി ഡ്യൂട്ടി, ജോലി ചെയ്തുണ്ടാക്കിയ പണം.. പ്രശ്നങ്ങൾ സങ്കീർണമാക്കുന്നു. ഗൾഫ് ജോലികൾ വിവാഹ കമ്പോളത്തിൽ വിദ്യാഭ്യാസ അന്തരത്തെ കുറച്ചിരുന്നെങ്കിലും ഗൾഫിലെ കൂട്ട പിരിച്ചുവിടൽ പ്രശ്നങ്ങളെ വീണ്ടും വലുതാക്കി മാറ്റി. വിദ്യാസമ്പന്നയായ ഭാര്യ സ്വാതന്ത്യ ബോധം പുലർത്തുകയും അവ കുടുംബത്തിനകത്തെ ആൺ അധീശ മനോഭാവത്തിന് വിപരീതമാവുകയും പ്രശ്നങ്ങൾ ഉടലെടുക്കുകയും ചെയ്യുന്നു.വിദ്യാസമ്പന്നരായ പെൺ കുട്ടികൾ തങ്ങളുടെ ഭർത്താവിനെ സമൂഹത്തിൽ അവതരിപ്പിക്കേണ്ടി വരുമ്പോൾ  മടിക്കുന്ന അനുഭവങ്ങളുമുണ്ട്. വിദ്യാഭ്യാസ കാലത്ത് വിവാഹിതയാവുന്ന പെൺകുട്ടികളെ തുടർപഠനത്തിനയക്കണം എന്ന ഉറപ്പ് വരന്റെ വീട്ടുകാരെ സമ്മതിപ്പിക്കേണ്ടി വരുന്ന ഒരു അവസ്ഥ കൂടി വന്നു നിൽക്കുന്നു. അധികം വിദ്യാഭ്യാസമുള്ള പെൺകുട്ടികളെ വിവാഹം ചെയ്യാൻ താൽപര്യമില്ല എന്ന് പറയുന്നവരുടെ എണ്ണം കൂടി വരുന്നു. കാരണം ആൺകുട്ടിയുടെ പഠിപ്പ് കുറവ് തന്നെ!
മലബാറിൽ ഉന്നത വിദ്യാഭ്യാസം നേടിയ എത്ര മുസ്ലീം സ്ത്രീകൾ ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാവാതിരിക്കാൻ ജോലിക്ക് പോകാതിരിക്കുന്നു എന്നത് മനസ്സിലാവുമ്പോഴേ ഈ സാമൂഹിക പ്രശ്നത്തിന്റെ ആഴം മനസ്സിലാവൂ. ആൺ കുട്ടികളേയും പഠിപ്പിക്കുക എന്നത് തന്നെയാണ് ഇതിനുള്ള പരിഹാരം. ഉന്നത പഠനത്തിനു ശേഷമുള്ള ഈ വെറുതേയിരിപ്പ് സാക്ഷര കേരളത്തിന്റെ മറ്റൊരു ശാപമാണെന്ന് കൂട്ടി വായിക്കേണ്ടി വരുമെന്ന വലിയ സൂചനയാണ് ഈ വിവരശേഖരണം നൽതുന്നത്. ഇനിയും അവഗണിച്ചാൽ മൂർത്തമായ വലിയ സാമൂഹിക പ്രശ്നമായി മാറാൻ അധിക കാലം വേണ്ടി വരില്ല.
കടപ്പാട്: പി.എസ് റംഷാദ്/ ഇന്ത്യൻ എക്സ്പ്രസ്
			<slash:comments>0</slash:comments>
മലബാർ ദേവസ്വത്തിനു കീഴിലുള്ള ഇരിമ്പിളിയത്തെ ക്ഷേത്രങ്ങളിലെ ജീവനക്കാർക്കുള്ള ശമ്പള കുടിശിക വിതരണം ചെയ്തു
വളാഞ്ചേരി: മലബാർ ദേവസ്വത്തിനു കീഴിലുള്ള രണ്ടു ക്ഷേത്രങ്ങളിലെ ജീവനക്കാർക്കുള്ള ശമ്പള കുടിശിക വിതരണം ചെയ്തു. ഇരിമ്പിളിയം അംബാൾ കരുമാരക്കാട് ശിവക്ഷേത്രം, പുറക്കട വിഷ്ണുക്ഷേത്രം എന്നിവിടങ്ങളിലെ ജീവനക്കാർക്കാണ് ശമ്പളബാക്കിയായ 5,33,379 രൂപ അനുവദിച്ചത്. കരുമാരക്കാട് ശിവക്ഷേത്രത്തിൽ 2,84,305 രൂപയാണ് ലഭിക്കാനുണ്ടായിരുന്നത്. ശമ്പളത്തിനുള്ള ചെക്ക് ലഭിച്ചതായി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസർ കെ.വേണുഗോപാൽ അറിയിച്ചു.
The post മലബാർ ദേവസ്വത്തിനു കീഴിലുള്ള ഇരിമ്പിളിയത്തെ ക്ഷേത്രങ്ങളിലെ ജീവനക്കാർക്കുള്ള ശമ്പള കുടിശിക വിതരണം ചെയ്തു appeared first on Valanchery Online.
			<slash:comments>0</slash:comments>
Malappuram district conference of Malabar Devaswom staff union at Kadampuzha
രണ്ടുദിവസത്തെ മലബാര്‍ ദേവസ്വം സ്റ്റാഫ് യൂണിയന്‍(ഐ.എന്‍.ടി.യു.സി) ജില്ലാ സമ്മേളനം ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ കാടാമ്പുഴയില്‍ നടക്കും. സമ്മേളനത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്ച 10ന് സംസ്ഥാന ദേവസ്വം വകുപ്പ് മന്ത്രി വി.എസ്. ശിവകുമാര്‍ നിര്‍വഹിക്കും. ഞായറാഴ്ച വൈകീട്ട് മൂന്നരയ്ക്ക് പ്രതിനിധി സമ്മേളനത്തോടെ ജില്ലാ സമ്മേളനത്തിന് തുടക്കമാകും. തുടര്‍ന്ന് സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ സോവനീര്‍ പ്രകാശനം ചെയ്യും.
The post Malappuram district conference of Malabar Devaswom staff union at Kadampuzha appeared first on Valanchery Online.
			<slash:comments>0</slash:comments>