malabar revolt Archives - Valanchery Online
എസ്.വൈ.എസ്. വളാഞ്ചേരി സോൺ കമ്മിറ്റി സ്മൃതിസംഗമം സംഘടിപ്പിച്ചു
വളാഞ്ചേരി : എസ്.വൈ.എസ്. വളാഞ്ചേരി സോൺ കമ്മിറ്റി മലബാർ സമരവാർഷികത്തിന്റെ ഭാഗമായി സ്മൃതിസംഗമം സംഘടിപ്പിച്ചു. പി. സുരേന്ദ്രൻ ഉദ്ഘാടനംചെയ്തു. വി. അബൂബക്കർ അഹ്‌സനി അധ്യക്ഷത വഹിച്ചു.
ഡോ. കെ.എസ്. മാധവൻ മുഖ്യപ്രഭാഷണം നടത്തി. എസ്.വൈ.എസ്. ജില്ലാ സെക്രട്ടറി എ. അബ്ദുൾറഹീം, വി. നാസർ കാളിയാല, കെ.പി. യൂനുസ്, പി. ശറഫുദ്ദീൻ മങ്കേരി, സയ്യിദ് സലാഹുദ്ദീൻ സഖാഫി, സയ്യിദ് അബ്ദുൾലത്തീഫ് ബുഖാരി എന്നിവർ പ്രസംഗിച്ചു.
The post എസ്.വൈ.എസ്. വളാഞ്ചേരി സോൺ കമ്മിറ്റി സ്മൃതിസംഗമം സംഘടിപ്പിച്ചു appeared first on Valanchery Online.
മലബാർ സമര രക്തസാക്ഷികളെ നീക്കം ചെയ്യൽ; മുസ്ലിം ലീഗ് വളാഞ്ചേരിയിൽ ധർണ സംഘടിപ്പിച്ചു
വളാഞ്ചേരി:മലബാർ സമര രക്ത സാക്ഷികളെ പട്ടികയിൽ നിന്നും വെട്ടി മാറ്റിയാലും, രാജ്യസ്നേഹികളായ ജനങ്ങളുടെ മനസ്സിൽ നിന്നും നീക്കം ചെയ്യാൻ ഒരു ഭരണ കൂടത്തിനുമാവില്ലെന്നു മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പ്രഫ: ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ പറഞ്ഞു. ജില്ലാ മുസ്‌ലിം ലീഗ് ആഹ്വാനം ചെയ്ത സമരം വളാഞ്ചേരിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘപരിവാർ താല്പര്യമാണ് ചരിത്ര കൗൺസിൽ നടപ്പിലാക്കുന്നത്. ചരിത്രത്തെ കാവിവൽക്കരിക്കാനുള്ള ഏതൊരു ശ്രമത്തെയും ഈ നാട് ഒറ്റക്കെട്ടായി ചെറുക്കും. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി അടരാടിയ ധീര രക്തസാക്ഷികളെ ഈ നാട് ഓർത്തു കൊണ്ടേയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുനിസിപ്പൽ  മുസ്ലിം ലീഗ് പ്രസിഡന്റ് ടി.കെ ആബിദലി അധ്യക്ഷത വഹിച്ചു.
മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി കെ എം അബ്ദുൽ ഗഫൂർ മുഖ്യ പ്രഭാഷണം നടത്തി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. മുജീബ് കുളക്കാട്, വളാഞ്ചേരി നഗരസഭ ചെയർമാൻ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ, മുസ്‌ലിം ലീഗ് മുനിസിപ്പൽ  ജനറൽ സെക്രട്ടറി സലാം വളാഞ്ചേരി, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് അഡ്വ. പി പി അബ്ദുൽ ഹമീദ്, സി അബ്ദുന്നാസർ, കെ മുസ്തഫ മാസ്റ്റർ, സി എം റിയാസ് എന്നിവർ പ്രസംഗിച്ചു.
The post മലബാർ സമര രക്തസാക്ഷികളെ നീക്കം ചെയ്യൽ; മുസ്ലിം ലീഗ് വളാഞ്ചേരിയിൽ ധർണ സംഘടിപ്പിച്ചു appeared first on Valanchery Online.
മലബാർ സമര രക്തസാക്ഷികളെ ഉൾപ്പെടുത്തുന്നതിന് ഇടപെടണമെന്നാവശ്യപ്പെട്ട് കോട്ടക്കൽ മണ്ഡലം എസ്.വൈ.എസ് കമ്മിറ്റി നിവേദനം നൽകി
വളാഞ്ചേരി: മലബാർ സമര രക്ത സാക്ഷികളെ ഐ.സി.എച്ച്.ആർ ഡിക്ഷ്നറിയിൽ ഉൾപ്പെടുത്തുന്നതിന് നിയമസഭയിൽ ഇടപെടണമെന്നാവശ്യപ്പെട്ട് കോട്ടക്കൽ മണ്ഡലം എസ്.വൈ.എസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടക്കൽ മണ്ഡലം എം എൽ എ ആബിദ് ഹുസൈൻ തങ്ങൾക്ക് നിവേദനം നൽകി. എസ് വൈ എസ് കോട്ടക്കൽ മണ്ഡലം പ്രസിഡന്റ് അബ്ദുൽ വാഹിദ് മുസ്‌ലിയാർ അത്തിപ്പറ്റ, കെ.വി അലി മുസ്ലിയാർ ഇന്ത്യനൂർ, ഷറഫു മൗലവി ബാവപ്പടി, സി.കെ.ഗഫൂർ പിലാത്തറ, കെ.അലി റഹ്മാനി കരേക്കാട്, അബൂബക്കർ അത്തിപ്പറ്റ എന്നിവർ സംബന്ധിച്ചു.
The post മലബാർ സമര രക്തസാക്ഷികളെ ഉൾപ്പെടുത്തുന്നതിന് ഇടപെടണമെന്നാവശ്യപ്പെട്ട് കോട്ടക്കൽ മണ്ഡലം എസ്.വൈ.എസ് കമ്മിറ്റി നിവേദനം നൽകി appeared first on Valanchery Online.
രക്തസാക്ഷി പട്ടികയിൽ നിന്നും വെട്ടിമാറ്റിയ നടപടി; മുസ്ലിം ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വളാഞ്ചേരിയിൽ സായാഹ്ന സമര സംഗമം നടത്തി
വളാഞ്ചേരി: 1921 ലെ മലബാർ സമര പോരാളികളെ സ്വതന്ത്ര സമര രക്തസാക്ഷി പട്ടികയിനിന്നും ഒഴിവാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ വളാഞ്ചേരി മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സായാഹ്ന സമര സംഗമം നടത്തി. എഴുത്തുകാരൻ മാനവേന്ദ്രനാഥ് വളാഞ്ചേരി ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ മുസ്ലിം ലീഗ്‌ പ്രസിഡൻ്റ് ടി.കെ.ആബിദലി അധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി കെ എം ഗഫൂർ, പറശ്ശേരി ഹസൈനാർ, അഷറഫലി കാളിയത്ത്, വെസ്റ്റേൺ പ്രഭാകരൻ, സലാം വളാഞ്ചേരി ,അഷ്റഫ് അമ്പലത്തിങ്ങൽ, സി.അബ്ദുന്നാസർ, സി.ദാവൂദ്, വി.കെ.രാജേഷ്, സി.എച്ച് റഷീദ്, മുഹമ്മദലി നീറ്റുകാട്ടിൽ, ടി.കെ.സലീം, പി.പി.ഷാഫി, അഡ്വ.പി.പി.ഹമീദ് പ്രസംഗിച്ചു.
The post രക്തസാക്ഷി പട്ടികയിൽ നിന്നും വെട്ടിമാറ്റിയ നടപടി; മുസ്ലിം ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വളാഞ്ചേരിയിൽ സായാഹ്ന സമര സംഗമം നടത്തി appeared first on Valanchery Online.
കേന്ദ്ര സർക്കാർ നിലപാടിനെതിരെ പ്രതിഷേധ പ്രകടനവും പോരാളി പട്ടിക സ്ഥാപിക്കലും നടത്തി മൂസ്ലിം യൂത്ത് ലീഗ് പെരുമ്പറമ്പ് മൂടാൽ മേഖല കമ്മിറ്റി
കുറ്റിപ്പുറം: മലബാർ സ്വാതന്ത്ര്യസമര നായകരെ തമസ്കരിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ മൂസ്ലിം യൂത്ത് ലീഗ് പെരുമ്പറമ്പ് മൂടാൽ മേഖല കമ്മിറ്റി പ്രതിഷേധ പ്രകടനവും പോരാളി പട്ടിക സ്ഥാപിക്കലും നടത്തി. പരിപാടി എം.എസ്.എഫ് കോട്ടക്കൽ മണ്ഡലം സെക്ക്രട്ടറി സിദ്ധീഖ് പലാറ ഉദ്ഘാടനം ചെയ്തു. അഷറഫ് മൂടാൽ അധ്യക്ഷത വഹിച്ചു. ടി.പി അജ്മൽ , ടി.പി.എ സലാം , എസ്.ഷംസുദ്ദീൻ , ജാഫർ പൈങ്കൽ, എം. ജാഫർ ഷാ ദിൽ പാലക്കൽ, പി കെ ജസീൽ എന്നിവർ പ്രസംഗിച്ചു.
The post കേന്ദ്ര സർക്കാർ നിലപാടിനെതിരെ പ്രതിഷേധ പ്രകടനവും പോരാളി പട്ടിക സ്ഥാപിക്കലും നടത്തി മൂസ്ലിം യൂത്ത് ലീഗ് പെരുമ്പറമ്പ് മൂടാൽ മേഖല കമ്മിറ്റി appeared first on Valanchery Online.
മലബാർ സമരത്തിൻ്റെ നൂറാം വാർഷികം; ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന പരിപാടികളുമായി മലബാര്‍ സമര അനുസ്മരണ സമിതി
മലബാർ സമരം ജാലിയൻ വാലാ ബാഗ് പോലെ ഐതിഹാസികമായിരുന്നു. മുസ് ലിംകൾ നേതൃത്വം നൽകിയതിനാൽ അതിനെയും അവഗണിക്കുകയാണ്.  1921ലെ സമരത്തിന് സംഘപരിവാരം തെറ്റായ വ്യാഖ്യാനങ്ങൾ ചമക്കാനുള്ള ഗൂഢാലോചനയും കുൽസിത ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ടെന്നും ഈ സമരത്തിന് എതിരായ എല്ലാ തെറ്റായ പ്രചരണങ്ങളെയും അതിജീവിക്കുന്ന കാലം  ഉണ്ടാവുകതന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  തേജസ് മാനേജിംഗ് എഡിറ്റർ കെ.എച്ച് നാസർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സി അബ്ദുൽ ഹമീദ് രചിച്ച ‘മലബാറിന്റെ വിപ്ലവ നായകൻ: വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ്ഹാജി’എന്ന പുസ്തകം കെ.അബ്ദുൽ മജീദിന് നൽകിക്കൊണ്ട് ഡോ: പി ഇബ്രാഹിം പ്രകാശനം ചെയ്തു. ലോഗോ പ്രകാശനം ആക്ടിവിസ്റ്റ് പി.സുന്ദർ രാജ് പ്രഫ. പി സൈതലവിക്ക് നൽകി നിർവ്വഹിച്ചു. വി.ടി ഇഖ്റാമുൽ ഹഖ് അനുസ്മരണ സന്ദേശം നൽകി.കെ.വി ഷാജി, പി.പി റഫീഖ്, കെ.പി.ഒ റഹ്മത്തുല്ല തുടങ്ങിയവർ സംസാരിച്ചു.
The post മലബാർ സമരത്തിൻ്റെ നൂറാം വാർഷികം; ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന പരിപാടികളുമായി മലബാര്‍ സമര അനുസ്മരണ സമിതി appeared first on Valanchery Online.
മായ്ക്കാനാകില്ല മലബാർ സമര ചരിത്രം : പൊതുജനങ്ങൾക്കും ചിത്രരചനയിൽ പങ്കാളികളാകാം
മായ്ക്കാനാകില്ല മലബാർ സമര ചരിത്രം : പൊതുജനങ്ങൾക്കും ചിത്രരചനയിൽ പങ്കാളികളാകാം. മലബാർ സമര ചരിത്ര വസ്തുതകൾ വെട്ടിമാറ്റുന്നതിനെതിരെയുള്ള പ്രതിഷേധമാകണം വിഷയം. ചിത്രങ്ങൾ PDF, JPEG ഫോർമാറ്റുകളിൽ താഴെ കാണുന്ന ഇമെയിലിൽ സെപ്തംബർ 29 നകം ലഭിച്ചിരിക്കണം. പ്രായ വ്യത്യാസ മില്ലാതെ ഏവർക്കും പങ്കെടുക്കാം. തെരഞ്ഞെടുക്കപ്പെടുന്ന ചിത്രത്തിന് സെപ്തംബർ 30 ന് വൈകുന്നേരം നടക്കുന്ന ജനകീയ കൂട്ടായ്മയിൽ വച്ച് സമ്മാനം നൽകുന്നതാണ്. ഇമെയിൽ അയക്കുമ്പോൾ പേരും മേൽവിലാസവും ഫോൺ നമ്പറും ചേർക്കേണ്ടതാണ്. അയക്കേണ്ട ഇമെയിൽ: malabarstruggle@gmail.com
The post മായ്ക്കാനാകില്ല മലബാർ സമര ചരിത്രം : പൊതുജനങ്ങൾക്കും ചിത്രരചനയിൽ പങ്കാളികളാകാം appeared first on Valanchery Online.