malabar express Archives - Valanchery Online

മാവേലി, മലബാർ എക്സ്‌പ്രസുകൾക്ക് കുറ്റിപ്പുറത്ത് സ്റ്റോപ്പുകൾ അനുവദിച്ചു
തിരൂർ : തിരുവനന്തപുരം-മംഗളൂരു മാവേലി എക്സ്‌പ്രസിന്റെ (16604) കുറ്റിപ്പുറം, തിരൂർ സ്റ്റോപ്പുകൾ പുനഃസ്ഥാപിച്ചതായി ഇ.ടി. മുഹമ്മദ്‌ബഷീർ എം.പി. അറിയിച്ചു. കോവിഡ് കാലത്ത് നിർത്തിയതായിരുന്നു. ഈ മാസം 18-ന് പ്രാബല്യത്തിൽ വരും. കുറ്റിപ്പുറത്ത് പുലർച്ചെ 2.26-നും തിരൂരിൽ 2.43-നുമാണ് എത്തുക.

മലബാർ എക്സ്പ്രസിന്റെ കുറ്റിപ്പുറം സ്റ്റോപ്പും 16 മുതൽ പുനഃസ്ഥാപിച്ചിട്ടുണ്ട്. തിരുവനന്തപുരം-മംഗളൂരു മലബാർ എക്സ്പ്രസ് (16629) പുലർച്ചെ 3.09-ന് കുറ്റിപ്പുറത്തെത്തും. മംഗളൂരു-തിരുവനന്തപുരം (16630) രാത്രി 11.37-നും. ഷൊർണൂർ-കണ്ണൂർ മെമുവിന്റെ തിരുനാവായ സ്റ്റോപ്പും പുനഃസ്ഥാപിച്ചു. ഷൊർണൂരിൽനിന്നുള്ള മെമു (06023) രാവിലെ 5.16-നും കണ്ണൂരിൽനിന്നുള്ള മെമു (06024) രാത്രി 9.07-നും തിരുനാവായയിലെത്തും.

The post മാവേലി, മലബാർ എക്സ്‌പ്രസുകൾക്ക് കുറ്റിപ്പുറത്ത് സ്റ്റോപ്പുകൾ അനുവദിച്ചു appeared first on Valanchery Online.

മലബാർ എക്സ്പ്രസിന് കുറ്റിപ്പുറത്ത് സ്റ്റോപ്പ് അനുവദിച്ചു
കുറ്റിപ്പുറം: മലബാർ എക്സ്പ്രസിന് കുറ്റിപ്പുറത്തും കൊയിലാണ്ടിയിലും താൽക്കാലിക സ്റ്റോപ്പ് അനുവദിച്ചു   ജുലായ് 16 മുതലാണ് തിരുവനന്തപുരം – മാംഗ്ലുളുരു പ്രതിദിന മലബാർ എക്സ്പ്രസിന് കുറ്റിപ്പുറത്ത് പുലർച്ചെ 2.20 നും കൊയിലാണ്ടിയിൽ 3.09 നുമാണ് പരീക്ഷണാടിസ്ഥാനത്തിൽ സ്റ്റോപ്പ് അനുവദിച്ചത്. കോവിഡ് കാലത്തിന് മുമ്പ് നിലവിലുണ്ടായിരുന്ന കുറ്റിപ്പുറത്തെ സ്റ്റോപ്പ് പിന്നീട് കഴിഞ്ഞ മൂന്ന് വർഷത്തോളമായി നിലവിൽ ഇല്ലായിരുന്നു.

The post മലബാർ എക്സ്പ്രസിന് കുറ്റിപ്പുറത്ത് സ്റ്റോപ്പ് അനുവദിച്ചു appeared first on Valanchery Online.

മലബാർ, മാവേലി എക്സ്‌പ്രസുകളുൾപ്പെടെ 13 തീവണ്ടികളുടെ സർവീസ് പുനരാരംഭിക്കാൻ അനുമതി
ന്യൂഡൽഹി: മലബാർ, മാവേലി എക്സ്‌പ്രസുകളുൾപ്പെടെ 13 തീവണ്ടികളുടെ സർവീസ് പുനരാരംഭിക്കാൻ റെയിൽവേ ബോർഡ് അനുമതി നൽകി. മംഗളൂരു-തിരുവനന്തപുരം മലബാർ എക്സ്‌പ്രസ് ഈ വെള്ളിയാഴ്ചയും മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്‌പ്രസ് ഈ മാസം പത്തിനും ഓടിത്തുടങ്ങും.

ചെന്നൈ-തിരുവനന്തപുരം, ചെന്നൈ-മംഗളൂരു, ചെന്നൈ-പാലക്കാട്, ചെന്നൈ-ഗുരുവായൂർ (തിരുവനന്തപുരം വഴി) എന്നീ വണ്ടികൾ ഈ മാസം എട്ടിനും മധുര-പുനലൂർ എക്സ്‌പ്രസ് വെള്ളിയാഴ്ചയും സർവീസ് ആരംഭിക്കും. ദിവസേനയുള്ള വണ്ടികളാണ് എല്ലാം. കോവിഡ്കാല സ്പെഷ്യൽ ആയതിനാൽ ഇവയിൽ ജനറൽ കമ്പാർട്ട്‌മെന്റുകളുണ്ടാവില്ല. എല്ലാം റിസർവേഷൻ കോച്ചുകളായിരിക്കും. പകൽവണ്ടികളായ പരശുറാം, ഏറനാട്, രാജ്യറാണി, അമൃത എക്സ്‌പ്രസുകൾ എന്ന് ഓടിത്തുടങ്ങുമെന്നു വ്യക്തമല്ല.

ചെന്നൈ-തിരുച്ചെന്തൂർ, ചെന്നൈ-കാരയ്ക്കൽ,മ ധുരവഴിയുള്ള കോയമ്പത്തൂർ-നാഗർകോവിൽ, ചെന്നൈ എഗ്‌മോർ-രാമേശ്വരം, ചെന്നൈ-നാഗർകോവിൽ, ചെന്നൈ-മന്നാർഗുഡി എന്നിവയാണ് വീണ്ടും സർവീസ് തുടങ്ങുന്ന മറ്റുവണ്ടികൾ.

The post മലബാർ, മാവേലി എക്സ്‌പ്രസുകളുൾപ്പെടെ 13 തീവണ്ടികളുടെ സർവീസ് പുനരാരംഭിക്കാൻ അനുമതി appeared first on Valanchery Online.