malabar development forum Archives - Valanchery Online

കരിപ്പൂരിൽ നിന്നുള്ള എയർ ഇന്ത്യാ വിമാനങ്ങൾ നിർത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് മലബാർ ഡെവലപ്‌മെന്റ് ഫോറം പ്രതിഷേധ സംഗമം നടത്തി
കോഴിക്കോട്: കരിപ്പൂരിൽ നിന്നും ദുബൈ,ഷാർജ സെക്ടറിലേക്കും തിരിച്ചും സർവീസ് നടത്തുന്ന എയർ ഇന്ത്യാ വിമാനങ്ങൾ മാർച്ച് മുതൽ നിർത്താനുള്ള എയർഇന്ത്യാ തീരുമാനം പുന:പരിശോധിച്ചില്ലെങ്കിൽ ബഹുജനങ്ങളെ അണിനിരത്തി ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് എം.കെ.രാഘവൻ എം.പി. കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും എയർ ഇന്ത്യാ വിമാനങ്ങൾ നിർത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് മലബാർ ഡെവലപ്‌മെന്റ് ഫോറം (എം.ഡി.എഫ്) സെൻട്രൽ കമ്മിറ്റി കോഴിക്കോട് നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോഴിക്കോട് മൊഫ്യൂസൽ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പരിപാടിയിൽ മുൻമന്ത്രി എം.കെ.മുനീർ എം.എൽ.എ.മുഖ്യപ്രഭാഷണം നടത്തി.ചടങ്ങിൽ എം.ഡി.എഫ്.പ്രസിഡന്റ് എസ്.എ.അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. എം.ഡി.എഫ്.ചെയർമാൻ യു.എ.നസീർ സമരപ്രഖ്യാനം നടത്തി. സഹദ് പുറക്കാട് സാഗതവും അഷറഫ് കളത്തിങ്ങൽ പാറ നന്ദിയും പറഞ്ഞു. ഗുലാം ഹുസൈൻ കൊളക്കാടൻ, സന്നാഫ് പാലക്കണ്ടി, ഫ്രീഡാ പോൾ, കരീം വളാഞ്ചേരി, നിസ്താർ ചെറുവണ്ണൂർ തുടങ്ങിയവർ പ്രസംഗിച്ചു.

The post കരിപ്പൂരിൽ നിന്നുള്ള എയർ ഇന്ത്യാ വിമാനങ്ങൾ നിർത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് മലബാർ ഡെവലപ്‌മെന്റ് ഫോറം പ്രതിഷേധ സംഗമം നടത്തി appeared first on Valanchery Online.

മലബാറിൽ കൂടുതൽ പ്ലസ് വൺ സീറ്റുകൾ അനുവദിക്കണം- മലബാർ ഡവലപ്മെൻ്റ് ഫോറം
വിദ്യാഭ്യാസമാണ് സ്വാതന്ത്ര്യം ക്യാമ്പയിൻ്റെ ഭാഗമായി മലബാറിലെ മുഴുവൻ മന്ത്രിമാരെയും, എം.എൽ.എ മാരെയും മലബാർ ഡവലപ്മെൻ്റ് ഫോറം പ്രതിനിധികൾ സ്വാതന്ത്ര്യ ദിനം മുതൽ സന്ദർശിച്ചു മലബാറിൽ കൂടുതൽ പ്ലസ് വൺ സീറ്റുകൾ അനുവദിക്കണം എന്ന ആവശ്യത്തിന് മുഖ്യമന്ത്രിക്കുള്ള നിവേദനങ്ങൾ കൈമാറി വരികയാണ്. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിലിനെ മലബാർ ഡവലപ്മെൻ്റ് ഫോറം സെൻട്രൽ കമ്മിറ്റി ഓർഗനേ സിങ്ങ് സെക്രട്ടറി പി.എ. അബ്ദുൽ കലാം ആസാദ്, കോഴിക്കോട് സൗത്ത് ചാപ്റ്റർ മുഖ്യ രക്ഷാധികാരി എം.മുഹമ്മദ് നസീം, പ്രസിഡണ്ട്  സി.പി.അബ്ദുറഹിമാൻ, പ്രവാസി സെൽ & സോഷ്യൽ മീഡിയ കൺവീനർ ഐ.പി ഉസ്മാൻ കോയ, ഓർഗനേസിങ്ങ് സെക്രട്ടറി സുനിൽ കുമാർ എന്നിവർ സന്ദർശിച്ചു മലബാറിൽ കൂടുതൽ പ്ലസ് വൺ സീറ്റുകൾ അനുവദിക്കണം എന്ന ആവശ്യത്തിനുള്ള നിവേദനം സമർപ്പിച്ചു.

The post മലബാറിൽ കൂടുതൽ പ്ലസ് വൺ സീറ്റുകൾ അനുവദിക്കണം- മലബാർ ഡവലപ്മെൻ്റ് ഫോറം appeared first on Valanchery Online.

വിമാനത്താവളങ്ങളിൽ അതിവേഗ കോവിഡ് ടെസ്റ്റ് സൗകര്യം ഏർപ്പെടുത്തുക-മലബാർ ഡവലപ്മെന്റ് ഫോറം
കേരളത്തിലെ നാല് വിമാനത്താവങ്ങളിലും അതിവേഗ കോവിഡ് പരോശോധന സംവിധാനമൊരുക്കി

ഭാഗികമായി യാത്രാ വിലക്ക് നീക്കിയ യുഎഇലേക്ക്  വിമാന സർവീസുകൾ  ആരംഭിക്കാൻ മലബാർ ഡവലപ്മെന്റ്  ഫോറം  പ്രധാനമന്ത്രി, മുഖ്യമന്ത്രി, വിദേശകാര്യ സഹമന്ത്രി, വ്യോമയാന വകുപ്പ് മന്ത്രി എന്നിവർക്ക് അയച്ച നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

നാലു മണിക്കൂറിനുള്ളിൽ ഫലം കിട്ടുന്ന അതിവേഗ പരിശോദന സൗകര്യങ്ങൾ  ഉള്ള ലാബുകൾ താത്പര്യമറിയിച്ചുകൊണ്ട് ഇതിനകം വിമാനത്താവള അധികൃതരെ സമീപിച്ചിട്ടുണ്ട്. യുഎഇ നിഷ്‌കർഷിച്ച സൗകര്യങ്ങൾ വിമാനത്താവളങ്ങളിൽ ഉടനടി സ്ഥാപിച്ചെങ്കിൽ മാത്രമേ എയർലൈൻസ് കമ്പനികൾ ബുക്കിംഗ് ആരംഭിക്കൂ.

നൂറു കണക്കിന് പ്രവാസികളാണ് അടിയന്തരാവശ്യങ്ങൾക് നാട്ടിലെത്തി തിരിച്ചു പോകാൻ കഴിയാതെ നാട്ടിൽ കുടുങ്ങിക്കിടക്കുന്നത്. ക്രിത്യ സമയത് ജോലിയിൽ പ്രവേശിക്കാൻ കഴിയാത്തതിനാൽ ഒരുപാട് പേർക്ക് തൊഴിൽ നഷ്ടമായിട്ടുണ്ട്.  അധികൃതർ ഉണർന്നു പ്രവർത്തിക്കണം. എം. ഡി ഫ് ചെയർമാൻ യു.എ നസീർ  പ്രസിഡണ്ട് എസ്‌എ അബൂബക്കർ,   ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ എടക്കുനി, ട്രഷറർ സന്തോഷ് കുറ്റിയാടി,  എന്നിവർ ആവശ്യപ്പെട്ടു .

The post വിമാനത്താവളങ്ങളിൽ അതിവേഗ കോവിഡ് ടെസ്റ്റ് സൗകര്യം ഏർപ്പെടുത്തുക-മലബാർ ഡവലപ്മെന്റ് ഫോറം appeared first on Valanchery Online.