malabar devaswom board Archives - Valanchery Online

മലബാർ ദേവസ്വം ബോർഡ് മലപ്പുറം ഏരിയാ കമ്മിറ്റി അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു
തിരുനാവായ : മലബാർ ദേവസ്വംബോർഡ് പുതുതായി രൂപവത്‌കരിച്ച മലപ്പുറം ഏരിയാകമ്മിറ്റിയിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞ തിരുനാവായ നാവാമുകുന്ദ ദേവസ്വം സത്രം ഹാളിൽ നടന്നു. മുൻ ചെയർമാൻ യു.പി. പുരുഷോത്തമൻ അധ്യക്ഷതവഹിച്ചു. ദേവസ്വംബോർഡ്‌ അംഗം രാധ മാമ്പറ്റ ഉദ്ഘാടനം ചെയ്തു.

ചെയർമാനായി തിരഞ്ഞെടുത്ത ഒ.കെ. ബേബി ശങ്കറിന് അസി. കമ്മീഷണർ സി. വിനോദ്‌കുമാർ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് ചെയർമാൻ ബേബി ശങ്കർ അംഗങ്ങളായ കെ.പി. പവിത്രൻ, കെ.ടി. പ്രേമലത, ഡോ. ശശിധരൻ ക്ലാരി, ആർ. ജയകുമാർ, കെ. നാരായണൻ, എം.എ. അജയകുമാർ എന്നിവർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. മലപ്പുറം, തൃശ്ശൂർ, പാലക്കാട് ജില്ലകളിലുൾപ്പെടുന്ന നാനൂറോളം ക്ഷേത്രങ്ങൾ മലപ്പുറം ഏരിയാകമ്മിറ്റിക്കു കീഴിലുണ്ട്. രാമൻകുട്ടി മേനോൻ, ജനാർദ്ദനൻ പേരാമ്പ്ര, കെ. പരമേശ്വരൻ ആതവനാട്, സി. വിനോദ്‌കുമാർ, ജൂനിയർ സൂപ്രണ്ട് കെ.കെ. പ്രമോദ്കുമാർ എന്നിവർ പ്രസംഗിച്ചു.

The post മലബാർ ദേവസ്വം ബോർഡ് മലപ്പുറം ഏരിയാ കമ്മിറ്റി അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു appeared first on Valanchery Online.

മലബാർ ദേവസ്വം ബോർഡ്‌ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്‌തു
മാറാക്കര​:​ ​മ​ല​ബാ​ർ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡി​ലേ​ക്ക് ​പു​തു​താ​യി​ ​സ​ർ​ക്കാ​ർ​ ​നാ​മ​ ​നി​ർ​ദ്ദേ​ശം​ ​ചെ​യ്ത​ ​ആ​റ് മെ​മ്പ​ർ​മാ​രു​ടെ​ ​സ​ത്യ​പ്ര​തി​ജ്ഞ​ ​കാ​ടാ​മ്പു​ഴ​ ​ഭ​ഗ​വ​തി​ ​ക്ഷേ​ത്ര​ത്തി​ൽ​ ​സം​ഘ​ടി​പ്പി​ച്ചു.​ ​സ​ത്യ​പ്ര​തി​ജ്ഞാ​ ​ച​ട​ങ്ങ് ​മ​ന്ത്രി​ ​കെ.​ ​രാ​ധാ​കൃ​ഷ്ണ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.

മ​ല​ബാ​ർ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​പ്ര​സി​ഡ​ന്റ് ​എം.​ആ​ർ.​ ​മു​ര​ളി​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​കാ​ടാ​മ്പു​ഴ​ ​ദേ​വ​സ്വ​ത്തി​ൽ​ ​ആ​രം​ഭി​ക്കു​ന്ന​ ​പു​ണ്യം​ ​പൂ​ങ്കാ​വ​നം​ ​പ​ദ്ധ​തി​ ​പൂ​ച്ചെ​ടി​ ​ന​ട്ട് ​ദേ​വ​സ്വം​ ​മ​ന്ത്രി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​മോ​ഹ​ന​ൻ​ ​എ​മ്പ്രാ​ന്തി​രി​ ​ഭ​ദ്ര​ദീ​പം​ ​കൊ​ളു​ത്തി.

മു​ൻ​ ​ദേ​വ​സ്വം​ ​മ​ന്ത്രി​ ​സി.​കെ.​ ​നാ​ണു​ ​മു​ഖ്യാ​തി​ഥി​യാ​യി.

The post മലബാർ ദേവസ്വം ബോർഡ്‌ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്‌തു appeared first on Valanchery Online.

മലബാർ ദേവസ്വം ബോർഡ്‌ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്
മാറാക്കര: മലബാർ ദേവസ്വം ബോർഡ്‌ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ തിങ്കൾ വൈകിട്ട്‌ നാലിന്‌  കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ നടക്കും. സത്യപ്രതിജ്ഞാ ചടങ്ങ്‌  മന്ത്രി കെ രാധാകൃഷ്ണൻ ഉദ്‌ഘാടനംചെയ്യും. മലബാർ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ എം ആർ മുരളി അധ്യക്ഷനാകും.

കെ രാമചന്ദ്രൻ (വയനാട്), എം രാധ (മലപ്പുറം), ഓട്ടൂർ ഉണ്ണികൃഷ്ണൻ (പാലക്കാട്‌), എം ഗോവിന്ദൻ കുട്ടി (കോഴിക്കോട്), പി കെ മധുസൂദനൻ (കണ്ണൂർ), കെ  ലോഹ്യ (കോഴിക്കോട്) എന്നിവരാണ്  സ്ഥാനമേൽക്കുന്നത്.

The post മലബാർ ദേവസ്വം ബോർഡ്‌ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ  ഇന്ന് appeared first on Valanchery Online.