malabar devasom board Archives - Valanchery Online
മലബാർ ദേവസ്വം ബോർഡ്; പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ഡിസംബർ 27ന് കാടാമ്പുഴയിൽ
മാറാക്കര: മലബാർ ദേവസ്വം ബോർഡ്‌ പുതിയ മെമ്പർമാരുടെ സത്യപ്രതിജ്ഞ ഡിസംബർ 27 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ വെച്ച് നടക്കും. സത്യപ്രതിജ്ഞ ചടങ്ങ് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ ഉത്ഘാടനം ചെയ്യും. മലബാർ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ എം ആർ മുരളി അധ്യക്ഷനാകും. എ കുഞ്ഞമ്പു (കണ്ണൂർ ), കെ രാമചന്ദ്രൻ (വയനാട് ), എം രാധ (മലപ്പുറം […]
The post മലബാർ ദേവസ്വം ബോർഡ്; പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ഡിസംബർ 27ന് കാടാമ്പുഴയിൽ appeared first on Valanchery Online.
മാറാക്കര: മലബാർ ദേവസ്വം ബോർഡ്‌ പുതിയ  മെമ്പർമാരുടെ സത്യപ്രതിജ്ഞ   ഡിസംബർ 27 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ വെച്ച് നടക്കും. സത്യപ്രതിജ്ഞ ചടങ്ങ് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ ഉത്ഘാടനം ചെയ്യും. മലബാർ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ എം ആർ മുരളി അധ്യക്ഷനാകും. എ കുഞ്ഞമ്പു (കണ്ണൂർ ), കെ രാമചന്ദ്രൻ (വയനാട് ), എം രാധ (മലപ്പുറം ), ഓട്ടൂർ ഉണ്ണികൃഷ്ണൻ (പാലക്കാട്‌ ), എം ഗോവിന്ദൻ കുട്ടി (കോഴിക്കോട് ), പി കെ മധുസൂദനൻ (കണ്ണൂർ ), കെ  ലോഹ്യ (കോഴിക്കോട് ) എന്നിവരാണ് പുതിയതായി സ്ഥാനമേൽക്കുന്നത്.
തൃക്കാര്‍ത്തിക പുരസ്കാരം ഡോ. പി കെ വാര്യര്‍ക്ക് സമ്മാനിച്ചു
കാടാമ്പുഴ: കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലെ തൃക്കാര്‍ത്തിക മഹോത്സവത്തിന്റെ ഭാഗമായി ശനിയാഴ്ച വൈകിട്ട് സാംസ്കാരിക സദസ്സ് സംഘടിപ്പിച്ചു. സദസ്സില്‍ മഹോത്സവത്തിന്റെ ഉദ്ഘാടനം മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഒ കെ വാസു നിര്‍വഹിച്ചു. ബോര്‍ഡ് അംഗം ടി എന്‍ ശിവശങ്കരന്‍ അധ്യക്ഷനായി. പ്രഥമ തൃക്കാര്‍ത്തിക പുരസ്കാരം ഡോ. പി കെ വാര്യര്‍ക്ക് ക്ഷേത്രം തന്ത്രി അണ്ടലാടി ഉണ്ണി നമ്പൂതിരി സമര്‍പ്പിച്ചു. മേല്‍ശാന്തി നാരായണന്‍ എമ്പ്രാന്തിരി, […]
The post തൃക്കാര്‍ത്തിക പുരസ്കാരം ഡോ. പി കെ വാര്യര്‍ക്ക് സമ്മാനിച്ചു appeared first on Valanchery Online.
Content highlights: trikkarthika award pk varrier kadampuzha temple marakkara