malabar clinic Archives - Valanchery Online

വിദ്യാർഥികൾക്ക് സൗജന്യമായി നോട്ടുബുക്ക്‌ വിതരണം കൊളത്തൂർ മലബാർ ക്ലിനിക്ക്
കൊളത്തൂർ: വിദ്യാർഥികൾക്ക് സൗജന്യമായി നോട്ടുബുക്ക്‌ വിതരണം കൊളത്തൂർ മലബാർ ക്ലിനിക്ക്. നാം മുന്നോട്ട് എന്ന പേരിൽ കൊളത്തൂർ മലബാർ ക്ലിനിക് നടത്തുന്ന വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനങ്ങളുടെ ഭാഗമായി 2019-20 അദ്ധ്യായന വർഷത്തേക്ക് പാവപ്പെട്ട നൂറ് കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കു് സൗജന്യ നോട്ടു് ബുക്ക് കിറ്റ് വിതരണം ചെയ്തു.

ചടങ്ങ് സംസ്ഥാന യുവജന കമ്മീഷൻ അംഗം അബദുള്ള നവാസ് ഉൽഘാടനം നിർവ്വഹിച്ചു. മൂർക്കനാട് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുരളി മാസ്റ്റർ, കെ.പി അബദുള്ള മാസ്റ്റർ, കല്ലിങ്ങൽ ഉണ്ണിക്കൃഷ്ണൻ, കൊളത്തൂർ മണികണ്oൻ, കേരള ആംബുലൻസ് ഓണേഴ്സ് & ഡ്രൈവേഴ്സ അസോസിയേഷൻ മലപ്പുറം ജില്ലാ പ്രസിഡൻറും സാമൂഹ്യ പ്രവർത്തകരമായ ഷബീർ കൊളത്തൂർ എന്നിവർ പങ്കെടുത്ത ചടങ്ങിൽ ഡോ.അനീഷ് സ്വാഗതവും വി.പി അലവി നന്ദിയും പറഞ്ഞു.

The post വിദ്യാർഥികൾക്ക് സൗജന്യമായി നോട്ടുബുക്ക്‌ വിതരണം കൊളത്തൂർ മലബാർ ക്ലിനിക്ക് appeared first on Valanchery Online.