makkaraparamba Archives - Valanchery Online

മങ്കട മണ്ഡലത്തിലെ വിദ്യാർഥി പ്രതിഭകൾക്ക് ഉപഹാരവും പ്രശംസാ പത്രവും നൽകി
മങ്കട: മണ്ഡലത്തിലെ വിദ്യാർഥി പ്രതിഭകൾക്ക് ടി.എ.അഹമ്മദ് കബീർ എംഎൽഎയുടെ സ്‌നേഹാദരം. മണ്ഡലത്തിൽനിന്നും ഈവർഷം പത്താം തരം, പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർ, എൽഎസ്എസ്, യുഎസ്എസ് ജേതാക്കൾ എന്നിവരുൾപ്പെടെ 700 പേർക്കാണ് എംഎൽഎ ഉപഹാരവും പ്രശംസാ പത്രവും നൽകിയത്.

കൂടാതെ മികവു പുലർത്തിയ വിദ്യാലയങ്ങൾക്കും അവാർഡ് സമ്മാനിച്ചു. എംഎൽഎ അനുമോദന പ്രസംഗം നടത്തി. മക്കരപ്പറമ്പിൽനടന്ന ചടങ്ങിൽ ബ്ലോക്കു പഞ്ചായത്ത് പ്രസിഡന്റ് എലിക്കോട്ടിൽ സഹീദ ആധ്യക്ഷ്യം വഹിച്ചു. പ്രമുഖ ട്രെയിനർ സുലൈമാൻ മേൽപ്പത്തൂർ കുട്ടികളുമായി സംവദിച്ചു.

The post മങ്കട മണ്ഡലത്തിലെ വിദ്യാർഥി പ്രതിഭകൾക്ക് ഉപഹാരവും പ്രശംസാ പത്രവും നൽകി appeared first on Valanchery Online.