majlis school accident Archives - Valanchery Online

പുറമണ്ണൂർ മജ്‌ലിസ് സ്കൂളിൽ കെട്ടിടത്തിന്റെ സ്ലാബ് അടർന്നുവീണു; ആറ് വിദ്യാർഥികൾക്ക് പരിക്ക്
വളാഞ്ചേരി: സ്കൂൾകെട്ടിടത്തിന്റെ മേൽക്കൂരയിൽ നിന്ന്‌ കോൺക്രീറ്റ് അടർന്നുവീണ് ആറ് വിദ്യാർഥികൾക്ക് പരിക്കേറ്റു. വെങ്ങാട് പുറമണ്ണൂർ മജ്‌ലിസ് സ്കൂളിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം.

നാലാംക്ലാസ് വിദ്യാർഥികളായ സുബാന സിനു, മുഹമ്മദ് അജ്മൽ, ആദിൽ, മുഹമ്മദ് ജാസിൽ, സൻഹ, നിഹാല ജാസ്‌മിൻ എന്നിവർക്കാണ് പരിക്ക്. ഇവരെ വളാഞ്ചേരി നടക്കാവിൽ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. മൂന്നു കുട്ടികൾ വൈകുന്നേരത്തോടെ ആസ്പത്രി വിട്ടു.വിവരമറിഞ്ഞ് രക്ഷിതാക്കൾ, നാട്ടുകാർ, പോലീസ്, റവന്യു ഉദ്യോഗസ്ഥർ തുടങ്ങിയവർ സ്ഥലത്തെത്തി.

The post പുറമണ്ണൂർ മജ്‌ലിസ് സ്കൂളിൽ കെട്ടിടത്തിന്റെ സ്ലാബ് അടർന്നുവീണു; ആറ് വിദ്യാർഥികൾക്ക് പരിക്ക് appeared first on Valanchery Online.