majlis college Archives - Valanchery Online
	1	</sy:updateFrequency>
majlis college Archives - Valanchery Online
“പുഴ നടത്തം” പരിപാടി സംഘടിപ്പിച്ചു പുറമണ്ണൂർ മജ്‌ലിസ് കോളേജ് നേച്ചർ ക്ലബ് അംഗങ്ങൾ
കുറ്റിപ്പുറം: മജ്‌ലിസ് ആർട്സ് ആൻഡ് സയൻസ് കോളേജ് വളാഞ്ചേരിയിലെ Earthlings നേച്ചർ ക്ലബ്‌ അംഗങ്ങൾ കുറ്റിപ്പുറം ഭാരത പുഴക്കരയിൽ “പുഴ നടത്തം” പരിപാടി സംഘടിപ്പിച്ചു. ഗ്രീൻ പാലിയേറ്റീവ് ജില്ലാ കോർഡിനേറ്റർ ശ്രീ ലത്തീഫ് കുറ്റിപ്പുറം പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് വിദ്യാർത്ഥികളുമായി സംവദിച്ചു. കേരളത്തിലെ നദികളെ കുറിച്ചും നദി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ചും ചർച്ച സംഘടിപ്പിച്ചു. വൈവിധ്യമാര്‍ന്ന ജീവിഘടകങ്ങള്‍ അധിവസിക്കുന്നതാണ് നമ്മുടെ പ്രകൃതി. പ്രകൃതി […]
The post “പുഴ നടത്തം” പരിപാടി സംഘടിപ്പിച്ചു പുറമണ്ണൂർ മജ്‌ലിസ് കോളേജ് നേച്ചർ ക്ലബ് അംഗങ്ങൾ appeared first on Valanchery Online.
			<slash:comments>0</slash:comments>
പുറമണ്ണൂർ മജ്‌ലിസ് ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തകർപുഴ, തീരശുചീകരണവും സംരക്ഷണപ്രതിജ്ഞയും നടത്തി
എടയൂർ : നദീദിനാചരണത്തിന്റെ ഭാഗമായി പുറമണ്ണൂർ മജ്‌ലിസ് ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തകർപുഴ, തീരശുചീകരണവും സംരക്ഷണപ്രതിജ്ഞയും നടത്തി. പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങൾ പൗരന്റെ പ്രഥമകടമയായി കാണണമെന്ന് കൂട്ടായ്മ അഭിപ്രായപ്പെട്ടു. കുറ്റിപ്പുറം നിളയോരത്ത് നടന്ന നദീസംരക്ഷണ പ്രതിജ്ഞ പരിസ്ഥിതി കൂട്ടായ്മ ജില്ലാ കോ-ഓർഡിനേറ്റർ ലത്തീഫ് കുറ്റിപ്പുറം ഉദ്ഘാടനംചെയ്തു. അസ്‌ലം അധ്യക്ഷത വഹിച്ചു. വിദ്യാർഥികളായ സജ്ജാദ്, സുനൈന തുടങ്ങിയവർ നേതൃത്വം നൽകി.
The post പുറമണ്ണൂർ മജ്‌ലിസ് ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തകർപുഴ, തീരശുചീകരണവും സംരക്ഷണപ്രതിജ്ഞയും നടത്തി appeared first on Valanchery Online.
എടയൂർ : നദീദിനാചരണത്തിന്റെ ഭാഗമായി പുറമണ്ണൂർ മജ്‌ലിസ് ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തകർപുഴ, തീരശുചീകരണവും സംരക്ഷണപ്രതിജ്ഞയും നടത്തി. പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങൾ പൗരന്റെ പ്രഥമകടമയായി കാണണമെന്ന് കൂട്ടായ്മ അഭിപ്രായപ്പെട്ടു.
കുറ്റിപ്പുറം നിളയോരത്ത് നടന്ന നദീസംരക്ഷണ പ്രതിജ്ഞ പരിസ്ഥിതി കൂട്ടായ്മ ജില്ലാ കോ-ഓർഡിനേറ്റർ ലത്തീഫ് കുറ്റിപ്പുറം ഉദ്ഘാടനംചെയ്തു. അസ്‌ലം അധ്യക്ഷത വഹിച്ചു. വിദ്യാർഥികളായ സജ്ജാദ്, സുനൈന തുടങ്ങിയവർ നേതൃത്വം നൽകി.
			<slash:comments>0</slash:comments>
വലിയകുന്ന് അക്ഷയയും മജ്‌ലിസ് പോളിടെക്‌നിക്‌ എൻ.എസ്.എസ്. യൂണിറ്റും ചേർന്ന് പുറമണ്ണൂരിൽ ഇ- ശ്രം രജിസ്‌ട്രേഷൻ തുടങ്ങി
ഇരിമ്പിളിയം : ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ വലിയകുന്ന് അക്ഷയയും മജ്‌ലിസ് പോളിടെക്‌നിക്‌ എൻ.എസ്.എസ്. യൂണിറ്റും ചേർന്ന് പുറമണ്ണൂരിൽ ഇ- ശ്രം രജിസ്‌ട്രേഷൻ തുടങ്ങി. പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ വി.ടി. അമീർ ഉദ്ഘാടനംചെയ്തു. കെ.പി. ജസീന അധ്യക്ഷത വഹിച്ചു. വിനു പുല്ലാനൂർ പദ്ധതി വിശദീകരിച്ചു. പുറമണ്ണൂർ എ.എം.യു.പി. സ്കൂൾ പ്രഥമാധ്യാപിക നദീറ, സീതി, പി. ഷഫീഖ്, എൻ.എസ്.എസ്. വൊളന്റിയർ അഫ്‌സൽ എന്നിവർ പ്രസംഗിച്ചു.
The post വലിയകുന്ന് അക്ഷയയും മജ്‌ലിസ് പോളിടെക്‌നിക്‌ എൻ.എസ്.എസ്. യൂണിറ്റും ചേർന്ന് പുറമണ്ണൂരിൽ ഇ- ശ്രം രജിസ്‌ട്രേഷൻ തുടങ്ങി appeared first on Valanchery Online.
ഇരിമ്പിളിയം : ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ വലിയകുന്ന് അക്ഷയയും മജ്‌ലിസ് പോളിടെക്‌നിക്‌ എൻ.എസ്.എസ്. യൂണിറ്റും ചേർന്ന് പുറമണ്ണൂരിൽ ഇ- ശ്രം രജിസ്‌ട്രേഷൻ തുടങ്ങി. പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ വി.ടി. അമീർ ഉദ്ഘാടനംചെയ്തു. കെ.പി. ജസീന അധ്യക്ഷത വഹിച്ചു.
വിനു പുല്ലാനൂർ പദ്ധതി വിശദീകരിച്ചു. പുറമണ്ണൂർ എ.എം.യു.പി. സ്കൂൾ പ്രഥമാധ്യാപിക നദീറ, സീതി, പി. ഷഫീഖ്, എൻ.എസ്.എസ്. വൊളന്റിയർ അഫ്‌സൽ എന്നിവർ പ്രസംഗിച്ചു.
			<slash:comments>0</slash:comments>
ലോക്ക്ഡൌൻ കാലത്ത് സെമസ്റ്റർ ഫീ ഈടാക്കൽ; മജ്ലിസ് കോളേജിൽ എസ്.എഫ്.ഐ പ്രതിഷേധം
ഇരിമ്പിളിയം: ലോക്ക്ഡൌൻ കാലയളവിൽ സെമസ്റ്റർ ഫീ ഈടാക്കുന്നു എന്നാരോപിച്ച് പുറമണ്ണൂർ മജ്ലിസ് കോളേജിൽ എസ്.എഫ്.ഐ പ്രതിഷേധം. ഏറ്റവും കുറഞ്ഞത് ലോക്ക് ഡൌൺ കഴിയുന്നതുവരെയെങ്കിലും ഫീ അടക്കുന്നതിനുള്ള സമയം നീട്ടി നൽകണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടു. മുഴുവൻ വിദ്യാർഥികളുടെയും വീടുകളിൽ ഇന്റർനെറ്റ് സൗകര്യമുണ്ട് എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ നിർബന്ധിത ഓൺലൈൻ ക്ലാസിലേക്ക് പോകാൻ കഴിയൂ എന്ന് യൂണിറ്റ് കമ്മറ്റി അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികളെ നേരിട്ടു ബാധിക്കുന്ന […]
The post ലോക്ക്ഡൌൻ കാലത്ത് സെമസ്റ്റർ ഫീ ഈടാക്കൽ; മജ്ലിസ് കോളേജിൽ എസ്.എഫ്.ഐ പ്രതിഷേധം appeared first on Valanchery Online.
ഇരിമ്പിളിയം: ലോക്ക്ഡൌൻ കാലയളവിൽ സെമസ്റ്റർ ഫീ ഈടാക്കുന്നു എന്നാരോപിച്ച് പുറമണ്ണൂർ മജ്ലിസ് കോളേജിൽ എസ്.എഫ്.ഐ പ്രതിഷേധം. ഏറ്റവും കുറഞ്ഞത് ലോക്ക് ഡൌൺ കഴിയുന്നതുവരെയെങ്കിലും ഫീ അടക്കുന്നതിനുള്ള സമയം നീട്ടി നൽകണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടു. മുഴുവൻ വിദ്യാർഥികളുടെയും വീടുകളിൽ ഇന്റർനെറ്റ് സൗകര്യമുണ്ട് എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ നിർബന്ധിത ഓൺലൈൻ ക്ലാസിലേക്ക് പോകാൻ കഴിയൂ എന്ന് യൂണിറ്റ് കമ്മറ്റി അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികളെ നേരിട്ടു ബാധിക്കുന്ന മേൽപ്പറഞ്ഞ രണ്ട് സുപ്രധാന വിഷയങ്ങളിലും വിദ്യാർഥികൾക്ക് അനുകൂലമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് എസ്.എഫ്.ഐ മജ്‌ലിസ് കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനേജ്മെന്റ് അധികാരികൾക്ക് പരാതി സമർപ്പിക്കുകയും കോളേജിന് മുൻപിൽ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു. എസ്എഫ്ഐ വളാഞ്ചേരി ഏരിയ ജോയിന്റ് സെക്രട്ടറി എം. സുജിൻ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. തീരുമാനങ്ങൾ പിൻവലിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് അറിയിച്ചു.
			<slash:comments>0</slash:comments>
തൂതപ്പുഴയിൽ തടയണ നിർമിച്ചു പുറമണ്ണൂർ മജ്‍ലിസ് കോളജിലെ വിദ്യാർഥികൾ
തിരുവേഗപ്പുറ: പുറമണ്ണൂർ മജ്‍ലിസ് ആർട്സ് ആൻഡ് സയൻസ് കോളജിലെ എൻഎസ്എസ് യൂണിറ്റ് അംഗങ്ങൾ തിരുവേഗപ്പുറ തൂതപ്പുഴയിൽ ചെക് പോസ്റ്റ് കടവിൽ താൽക്കാലിക തടയണ നിർമിച്ചു. ‘പുലരി–2017’ എന്ന പേരിൽ നടത്തിയ ക്യാംപിൽ 79 വിദ്യാർഥികളുടെ അഞ്ചു ദിവസത്തെ ശ്രമഫലമായാണ് തടയണ നിർമാണം പൂർത്തിയായത്. പണിതീർന്നതോടെ പുഴയിൽ ജലസമൃദ്ധി. പ്രോഗ്രാം ഓഫിസർമാരായ ഇക്ബാൽ, മുസ്തഫ എന്നിവർ കുട്ടികൾക്കു കൂട്ടായി. തഖ്‍യുദ്ദീൻ, നബീൽ, റഫീഖ്, സുഫൈൽ, […]
The post തൂതപ്പുഴയിൽ തടയണ നിർമിച്ചു പുറമണ്ണൂർ മജ്‍ലിസ് കോളജിലെ വിദ്യാർഥികൾ appeared first on Valanchery Online.
			<slash:comments>0</slash:comments>