majeedkund Archives - Valanchery Online

മാറാക്കര മജീദ്കുണ്ടിലെ കരളിക്കുളി റോഡ് ഉദ്ഘാടനം ചെയ്തു
മാറാക്കര : മാറാക്കര ഗ്രാമപ്പഞ്ചായത്തിലെ ഒമ്പതാംവാർഡ് മജീദ്കുണ്ടിലെ കരളിക്കുളി റോഡ് ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.പി. സജ്‌ന അധ്യക്ഷത വഹിച്ചു. എം.എൽ.എയുടെ 2019-20വർഷത്തെ ആസ്തിവികസന പദ്ധതിയിലുൾപ്പെടുത്തി പത്തുലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് കോൺക്രീറ്റ് ചെയ്ത് നവീകരിച്ചത്. ജില്ലാ പഞ്ചായത്ത് അംഗം മൂർക്കത്ത് ഹംസ, ഒ.കെ. സുബൈർ, പി.വി. നാസിബുദ്ദീൻ, ഒ.പി. കുഞ്ഞിമുഹമ്മദ്, ശ്രീഹരി മുക്കടേക്കാട്ട്, വി. മധുസൂദനൻ, വി.കെ. ഷെഫീഖ്, അബൂബക്കർ തുറക്കൽ തുടങ്ങിയവർ പങ്കെടുത്തു.

The post മാറാക്കര മജീദ്കുണ്ടിലെ കരളിക്കുളി റോഡ് ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.