maintenance Archives - Valanchery Online

കുറ്റിപ്പുറം മേൽപ്പാലം അറ്റകുറ്റപ്പണി ഉടൻ തുടങ്ങും
കുറ്റിപ്പുറം: ഒരുവർഷം മുമ്പ് ബസിടിച്ചു തകർന്ന കുറ്റിപ്പുറം റെയിൽവേ മേൽപ്പാലത്തിന്റെ കൈവരികളും നടപ്പാതയുടെയും അറ്റകുറ്റപ്പണി അടുത്ത ആഴ്ചയോടെ ആരംഭിക്കുമെന്ന് ദേശീയപാതയുടെ കുറ്റിപ്പുറം വിഭാഗം അറിയിച്ചു. 2.75 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. മേൽപ്പാലത്തിൽ ബസ് മറിഞ്ഞുണ്ടായ അപകടത്തെ തുടർന്ന് തകർന്ന കൈവരിയുടെ സ്ഥാനത്തിപ്പോൾ മുളയാണ് കെട്ടിയിരിക്കുന്നത്. ദിനംപ്രതി നിരവധി വാഹനങ്ങൾ കടന്നുപോവുന്ന പാലത്തിന്റെ കൈവരിയാണ് ഇതുവരെ ശരിയാക്കാത്തത്. അറ്റകുറ്റപ്പണിക്കായി ടെൻഡർ നൽകിയെങ്കിലും അനിശ്ചിതമായി നീണ്ടുപോവുകയായിരുന്നു.

The post കുറ്റിപ്പുറം മേൽപ്പാലം അറ്റകുറ്റപ്പണി ഉടൻ തുടങ്ങും appeared first on Valanchery Online.

കുഴിയടക്കൽ പ്രഹസനം; വളാഞ്ചേരിയിലെ റബറൈസ്ഡ് റോഡിലെ ഗർത്തം വീണ്ടും രൂപപ്പെട്ടു
വളാഞ്ചേരി: റബറൈസ്ഡ് റോഡ് പണി പൂർത്തിയാക്കി ആഴ്ച ഒന്ന് പിന്നിട്ടപ്പോഴേക്കും രൂപപ്പെട്ട ഗർത്തം വീണ്ടും പ്രത്യക്ഷപ്പെട്ടു. നഗരസഭ ഷോപ്പിങ്ങ് കോംപ്ലക്സിന് മുൻവശത്തായി രൂപം കൊണ്ട കുഴിയാണ് അറ്റകുറ്റപണികൾക്ക് ശേഷവും അതേപടി നിലനിൽക്കുന്നത്. പണി കഴിഞ്ഞ് ഒരാഴ്ചക്കിടെ ഇവിടെയും വൈക്കത്തൂരിലും റോഡിൽ വിള്ളൽ പോലെ രൂപപ്പെട്ടത് കരാറുകാരുടെ പിടിപ്പ്കേട് ആരോപിക്കപ്പെട്ടിരുന്നു.

ഇത് എം.എൽ.എ അടക്കമുള്ളവർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കുകയും അറ്റകുറ്റപണികൾ നടത്തി പൂർവസ്ഥിതിയിൽ ആക്കുവാൻ അവശ്യപ്പെട്ടിരുന്നു. ഇതേതുടർന്ന് കുഴിയടക്കുകയും വൈക്കത്തൂരിൽ റോഡിൽ വിള്ളൽ വീണ ഭാഗത്ത് ടാർ പൂശി വിള്ളൽ മറക്കുകയുമാണ് ചെയ്തതെന്ന് നാട്ടുകാർ പറഞ്ഞു. ഇതി ടൌണിലെ കുഴിയിൽ വേണ്ടവിധത്തിൽ കല്ലുകൾ ഉപയോഗിക്കാതെ ടാർ മാത്രം ഉപയോഗിച്ച് കുഴിയടച്ചതാണ് ഉപ്പോഴത്തെ അവസ്ഥക്ക് കാരണമെന്ന് ഇവർ പറയുന്നു.

The post കുഴിയടക്കൽ പ്രഹസനം; വളാഞ്ചേരിയിലെ റബറൈസ്ഡ് റോഡിലെ ഗർത്തം വീണ്ടും രൂപപ്പെട്ടു appeared first on Valanchery Online.

അറ്റകുറ്റപ്പണി കഴിഞ്ഞു; അങ്ങാടിപ്പുറം മേൽപ്പാലം തുറന്നു
അങ്ങാടിപ്പുറം: റെയിൽവേ മേൽപ്പാലം ടാറിങ്ങിനുശേഷം ശനിയാഴ‌്ച തുറന്നു. രാവിലെ 10.30–-നാണ് ഗതാഗതത്തിനായി തുറന്നത‌്. അറ്റകുറ്റപ്പണിക്കായി ഒരാഴ‌്ചത്തേക്കാണ‌് പാലം അടച്ചതെങ്കിലും പണി കഴിഞ്ഞതിനാൽ അഞ്ചാംദിവസംത്തന്നെ തുറക്കുകയായിരുന്നു.

പാലം നിർമിക്കുമ്പോൾ കോൺക്രീറ്റിന് മുകളിൽ  ടാറിങ് നടത്തിയത് അശാസ്ത്രീയമായരീതിയിലായിരുന്നു. ചൂട‌് കൂടിയപ്പോൾ ടാർ ഉരുകി പാലത്തിന്റെ പ്രതലം  കുഴികൾ നിറഞ്ഞു. ഇത് പരിഹരിക്കാനാണ‌് അറ്റകുറ്റപ്പണി നടത്തിയത‌്. പാലം തുറന്നതറിയാതെ ശനിയാഴ്ച രാവിലെമുതൽ  വാഹനങ്ങൾ ഇടറോഡുകളിലൂടെയാണ‌് പോയത‌്. ഏതാനും മണിക്കൂർ കഴിഞ്ഞതോടെ ദേശീയപാതയിലൂടെ വാഹന ഗതാഗതം തുടങ്ങി. റെയിൽവേ മേൽപ്പാലം അടച്ചതോടെ ദേശീയപാതയിലെ അറ്റകുറ്റപ്പണിയും റീ ടാറിങ്ങും നടത്തി. തിരൂർക്കാടുമുതൽ നാട്ടുകല്ലുവരെയാണ് നന്നാക്കിയത‌്.

The post അറ്റകുറ്റപ്പണി കഴിഞ്ഞു; അങ്ങാടിപ്പുറം മേൽപ്പാലം തുറന്നു appeared first on Valanchery Online.