main gate Archives - Valanchery Online

കുറ്റിപ്പുറം ഗവ. ഹയർസെക്കൻഡറി സ്കൂളിന് കവാടം നിർമ്മിച്ചു നൽകി പൂർവവിദ്യാർഥികൾ
കുറ്റിപ്പുറം : പൂർവവിദ്യാർഥി സംഗമത്തിന്റെ ഭാഗമായി ഗവ. ഹയർസെക്കൻഡറി സ്കൂളിന് വിദ്യാർഥികൾ കവാടം നിർമ്മിച്ചുനൽകി. അഞ്ച് ലക്ഷത്തോളം രൂപ ചെലവഴിച്ച് നിർമ്മിച്ച കവാടം പൂർവവിദ്യാർഥികൾ ഒന്നിച്ചാണ് സ്കൂളിനായി സമർപ്പിച്ചത്. 55 പൂർവ അധ്യാപകരെ ആദരിച്ചു. കലാപരിപാടികളും വിവിധ ബാച്ചുകളുടെ സൗഹൃദ കൂട്ടായ്മകളും നടന്നു.

ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. മുജീബ് കൊളക്കാട് അധ്യക്ഷനായി. ഡോ. കെ.ടി. ജലീൽ എം.എൽ.എ., പഞ്ചായത്ത് പ്രസിഡന്റ് റിജിത ഷലീജ്, വൈസ് പ്രസിഡന്റ് സിദ്ദീഖ് പരപ്പാര, സി.കെ. ജയകുമാർ, കമ്പാല ബഷീർ, ശ്രീകുമാർ, കെ.ആർ. അശോകൻ, എ.എ. സുൾഫിക്കർ, സൈനുദ്ദീൻ കാക്കാട്ടിൽ, കെ.പി. അസീസ് തുടങ്ങിയവർ പ്രസംഗിച്ചു.

The post കുറ്റിപ്പുറം ഗവ. ഹയർസെക്കൻഡറി സ്കൂളിന് കവാടം നിർമ്മിച്ചു നൽകി പൂർവവിദ്യാർഥികൾ appeared first on Valanchery Online.