mahindra logan Archives - Valanchery Online

വെട്ടിച്ചിറയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപ്പിടിച്ചു;യാത്രക്കാർ സുരക്ഷിതർ-വീഡിയോ കാണാം
ആതവനാട്: വെട്ടിച്ചിറയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപ്പിടിച്ചു. ദേശീയപാത 66ലെ വെട്ടിച്ചിറ ജുമാ മസ്ജിദിന് സമീപം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. തൃശൂർ ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായ്തുന്ന മഹീന്ദ്ര ലോഗൻ ടാക്സി കാറാണ് അഗ്നിക്കിരയായത്. വെട്ടിച്ചിറയിൽ എത്തിയപ്പോൾ കാറിൽ നിന്ന് അസാധാരണമാം വിധം പുക ഉയരുന്നത് കണ്ട് ഡ്രൈവർ വണ്ടി റോഡിൽ നിന്നും ഇറക്കി നിറുത്തുകയായിരുന്നു.

ഇതിനിടെ തീ പടർന്ന് പിടിച്ചെങ്കിലും വാഹനം നിറുത്തിയ ഉടനെ ഡ്രൈവറും യാത്രക്കാരും ഇറങ്ങി ഓടിയതിനാൽ അപായമൊഴിവായി. നാട്ടുകാരും തൊട്ടടുത്തുള്ള പെട്രോൾ പമ്പിലെ ജീവനക്കാരും ചേർന്ന് തീ അണക്കാൻ ശ്രമിച്ചെങ്കിലും തീ ശക്തമായി കത്തുകയായിരുന്നു. ഇതിനിടെ എത്തിയ ഫയർ ഫോഴ്സും പോലീസും ചേർന്നാണ് തീ കെടുത്തിയത്. കാർ പൂർണ്ണമായി കത്തിയമർന്നു. അഗ്നിബാധയുടെ കാരണം വ്യക്തമല്ലെങ്കിലും വാഹനത്തിൻ്റെ സാങ്കേതിക തകരാർ മൂലമാണ് തീപ്പിടിച്ചതെന്നാണ് പ്രാഥമിക വിവരം.

The post വെട്ടിച്ചിറയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപ്പിടിച്ചു;യാത്രക്കാർ സുരക്ഷിതർ-വീഡിയോ കാണാം appeared first on Valanchery Online.