mahindra loadking Archives - Valanchery Online

കുറ്റിപ്പുറം പള്ളിപ്പടിയിൽ മിനി ലോറിക്ക് പിറകിൽ സ്കൂട്ടറിടിച്ച് ഒരാൾ മരിച്ചു
കുറ്റിപ്പുറം: ദേശീയപാത 66ലെ കുറ്റിപ്പുറം പള്ളിപ്പടിയിൽ മിനി ലോറിക്ക് പിറകിൽ സ്കൂട്ടറിടിച്ച് ഒരാൾ മരിച്ചു. കുറ്റിപ്പുറം പള്ളിപ്പടിയിലെ പെട്രോൾ പമ്പിന് മുന്നിൽ വച്ച് ഇന്ന് പുലർച്ചെ അഞ്ചേകാലോടെയാണ് അപകടമുണ്ടായത്. വളാഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന മഹീന്ദ്ര ലോഡ്കിങ് മിനി ലോറിയുടെ പിറകിൽ ഹീറോ മെയ്സ്ട്രോ എഡ്ജ് സ്കൂട്ടർ ഇടിക്കുകയായിരുന്നു. സ്കൂട്ടർ യാത്രികരായിരുന്ന  പയ്യൂർവളപ്പിൽ അഷറഫ് (56) ആണ് മരിച്ചത്.

അപകടത്തിൽ പരിക്കേറ്റ ഇയാളെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും  മരണത്തിന് കീഴടങ്ങുകയായിരുന്നു. കുറ്റിപ്പുറം ബസ് സ്റ്റാന്റിൽ ദീർഘകാലം ഡ്രൈവറായി ജോലിയെടുത്തിരുന്നു ഇയാൾ. മൃതദേഹം പോസ് മോർട്ടവും മറ്റു നടപടികൾക്കും ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ഭാര്യ: സൈനബ, മക്കൾ: ജാസിൽ, ജംഷീറ, ജസീന

The post കുറ്റിപ്പുറം പള്ളിപ്പടിയിൽ മിനി ലോറിക്ക് പിറകിൽ സ്കൂട്ടറിടിച്ച് ഒരാൾ മരിച്ചു appeared first on Valanchery Online.

പൈങ്കണ്ണൂർ അബുദാബിപ്പടിയിൽ മിനി ലോറിയും ഓട്ടോയും കൂട്ടിയിടിച്ചു 4 പേർക്ക് പരിക്ക്
വളാഞ്ചേരി: പൈങ്കണ്ണൂർ അബുദാബിപ്പടിയിലുണ്ടായ വാഹനാപകടത്തിൽ 4 പേർക്ക് പരിക്ക്. ദേശീയപാത 66ലെ പൈങ്കണ്ണൂർ അബുദാബിപ്പടിയിൽ ഇന്ന് ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. കുറ്റിപ്പുറം ഭാഗത്തേക്ക് വെട്ടുകല്ലുമായി പോവുകയായിരുന്ന കെ.എൽ-55-ഡി-3130 നമ്പർ മഹീന്ദ്ര ലോഡ്കിങ്ങ് ലോറിയും വളാഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന കെ.എൽ-52-എ-9795 നമ്പർ ആപെ ഓട്ടോയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ഓട്ടോ യാത്രക്കാരായിരുന്ന കാടഞ്ചേരി സ്വദേശികളായ മുഹമ്മദലി, ഭാര്യ ഫാത്തിമ, ഓട്ടോ ഡ്രൈവർ മുഹമ്മദ് അക്ബറലി, ടിപ്പർ ലോറി ഡ്രൈവർ പെരുമ്പറമ്പ് സ്വദേശി ഷബീർ എന്നിവർക്കാണ് പരിക്കേറ്റത്.

ഇടിയുടെ ആഘാതത്തിൽ ഓട്ടോയുടെ മുൻവശം പൂർണ്ണമായി തകർന്നു. അപകടത്തെ തുടർന്ന് ഇരുവാഹനങ്ങളിലെ ഡ്രൈവർമാരെയും ഏറെ ശ്രമപ്പെട്ടാണ് പുറത്തെടുത്തത്. പരിക്കേറ്റവരിൽ ഒരാളുടെ നില സാരമുള്ളതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. പരിക്കേറ്റവരെ നാട്ടുകാരുടെയും ഔട്ട്പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ചേർന്ന് വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു.

The post പൈങ്കണ്ണൂർ അബുദാബിപ്പടിയിൽ മിനി ലോറിയും ഓട്ടോയും കൂട്ടിയിടിച്ചു 4 പേർക്ക് പരിക്ക് appeared first on Valanchery Online.

മൂടാലിൽ ആറ് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം
കുറ്റിപ്പുറം: ദേശീയപാത 66ൽ കുറ്റിപ്പുറത്തിനടുത്ത് മൂടാലിൽ ആറ് വാഹനങ്ങൾ അപകടത്തിൽപെട്ടു. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. രണ്ട് നാഷണൽ പെർമിറ്റ് ലോറിയും, 2 മഹീന്ദ്ര ലോഡ്കിങ്ങുകളും ഒരു കാറും ഒരു മോട്ടോർ ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്. മൂടാൽ ജാറത്തിന് സമീപത്തെ കയറ്റത്തിൽ ഇന്ന് 12 മണിയോടെയാണ് അപകടമുണ്ടായത്. ജാറത്തിന് സമീപത്തെ കയറ്റത്തിൽ കുടുങ്ങിയ ലോറി പിറകിലേക്ക് ഉരുണ്ടു നീങ്ങുകയായിരുന്നു. പിറകിൽ വരികയായിരുന്ന കാറും ലോറിയും ലോഡ് കിങ്ങുകളിലും ഇടിക്കുകയായിരുന്നു.

ലോഡ്കിങ്ങുകൾ വശങ്ങളിലേക്ക് ഒടിച്ചാണ് നിറുത്താനായത്. ഇതിനിടയിൽ പെട്ട ബൈക്ക് മറിഞ്ഞാണ് ഓടിച്ചിരുന്നയാൾക്ക് പരിക്കേറ്റത്. ഗുരുവായൂരിൽ നിന്ന് കാസർഗോട്ടേക്ക് പോവുകയായിരുന്ന കുടുംബമാണ് കാറിലുണ്ടായിരുന്നത്. ഉരുണ്ട് വന്ന ലോറിക്കും പിറകിലെ ലോറിക്കും ഇടയിൽ കുടുങ്ങിയ കാർ പൂർണമായി തകർന്നു. അപകടത്തെതുടർന്ന് പോലീസും മോട്ടോർ വാഹനവകുപ്പ് അധികൃതരും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.

The post മൂടാലിൽ ആറ് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം appeared first on Valanchery Online.