mahindra bolero Archives - Valanchery Online

കുറ്റിപ്പുറം താലൂക്ക് ആശുപത്രിയുടെ പുതിയ വാഹനത്തിന്റെ താക്കോൽ കൈമാറി
വളാഞ്ചേരി : ബ്ലോക്ക് പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ പത്ത്‌ലക്ഷം രൂപ വകയിരുത്തി താലൂക്ക് ആശുപത്രിക്കുവേണ്ടി വാങ്ങിയ വാഹനത്തിന്റെ താക്കോൽ കൈമാറി. കാവുംപുറത്തെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ പ്രസിഡന്റ് വസീമ വേളേരിയിൽനിന്ന് താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. അലിയാമു താക്കോൽ ഏറ്റുവാങ്ങി.

വൈസ് പ്രസിഡന്റ് കെ.ടി. ആസാദലി അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷൻ ഒ.കെ. സുബൈർ, അംഗങ്ങളായ പി.സി.എ. നൂർ, കെ.എം. അബ്ദുറഹ്‌മാൻ, കെ.സി. ശ്രീധരൻ, സാബിറ എടത്തടത്തിൽ, സാഹിറ ചക്കിങ്ങൽ, ബി.ഡി.ഒ.എം. ഹരിദാസ്, ഹെൽത്ത് സൂപ്പർവൈസർ ശംഭു, കെ.ടി. നൗഫൽ എന്നിവർ പങ്കെടുത്തു.

The post കുറ്റിപ്പുറം താലൂക്ക് ആശുപത്രിയുടെ പുതിയ വാഹനത്തിന്റെ താക്കോൽ കൈമാറി appeared first on Valanchery Online.

വട്ടപ്പാറയിൽ കാറിൽ നിയന്ത്രണം വിട്ട പിക്കപ്പിടിച്ച് കുട്ടിക്ക് പരിക്ക്
വളാഞ്ചേരി: ദേശീയപാത 66ലെ സ്ഥിരം അപകടമേഖലയായ വട്ടപ്പാറയിലുണ്ടായ അപകടത്തിൽ കുട്ടിക്ക് പരിക്ക്. ബുധനാഴ്ച രാവിലെ വട്ടപ്പാറ മേലെ വളവിലാണ് അപകടമുണ്ടായത്. കോട്ടക്കലിൽ നിന്ന് കൊപ്പത്തേക്ക് പച്ചക്കറിയുമായി പോവുകയായിരുന്ന കെ എൽ 52 ക്യു 4557 നമ്പർ മഹീന്ദ്ര ബൊലേറോ പിക്കപ്പും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കരിപ്പോൾ സ്വദേശികൾ സഞ്ചരിച്ച കെ.എൽ 55 ഡി 8950 നമ്പർ മാരുതി സുസുക്കി ആൾട്ടോ കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാറിൽ സഞ്ചരിച്ച കുഞ്ഞിന് പരിക്കേറ്റു. പിക്കപ്പിന് മുൻവശം സഞ്ചരിച്ചിരുന്ന വാഹനം പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ നിയന്ത്രണം വിട്ട എതിർദിശയിൽ വന്ന കാറിലിടിക്കുകയായിരുന്നു. പരിക്കേറ്റ കുട്ടിയെ വളാഞ്ചേരിയിലെ സ്വകാര്യ അശുഅപ്ത്രിയിൽ പ്രവേശിപ്പിച്ചു. വളാഞ്ചേരി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

The post വട്ടപ്പാറയിൽ കാറിൽ നിയന്ത്രണം വിട്ട പിക്കപ്പിടിച്ച് കുട്ടിക്ക് പരിക്ക് appeared first on Valanchery Online.

വട്ടപ്പാറയിൽ ബസിന് പിറകിൽ പിക്കപ്പ് വാൻ ഇടിച്ചു അപകടം; ആളപായമില്ല
വളാഞ്ചേരി: ദേശീയപാത 66ലെ വട്ടപ്പാറയിൽ കെ എസ് ആർ ടി സി ബസിന് പിറകിൽ പിക്കപ്പ് വാൻ ഇടിച്ചു അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. വട്ടപ്പാറ പ്രധാന വളവിനും കാവുംപുറത്തിനും ഇടയിലെ തോടിന് സമീപം ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്. നിലമ്പൂരിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ബസും വളാഞ്ചേരി മാർക്കറ്റിലേക്ക് മത്സ്യവുമായി പോവുകയായിരുന്ന മഹീന്ദ്ര ബൊലേറൊ പിക്കപ്പുമാണ് അപകടത്തിൽ പെട്ടത്.

The post വട്ടപ്പാറയിൽ ബസിന് പിറകിൽ പിക്കപ്പ് വാൻ ഇടിച്ചു അപകടം; ആളപായമില്ല appeared first on Valanchery Online.