mahila samajam Archives - Valanchery Online

എടയൂർ മഹിളാ സമാജം 50-ാം വാർഷികം ആഘോഷിച്ചു
എടയൂർ: എടയൂർ മഹിളാസമാജം 50-ാം വാർഷികം ആഘോഷിച്ചു. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനംചെയ്തു. സമാജം പ്രസിഡന്റ് ടി.വി. ഷീല അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിം മുഖ്യാതിഥിയായി. ജില്ലാപഞ്ചായത്തംഗം എ.പി. സബാഹ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗം സി.കെ. അനുഷ, ഡോ. ടി.വി. ശേഖർ, കെ.കെ. മോഹനകൃഷ്ണൻ, പി.എം. സുരേഷ്, വി. ഗോപാലകൃഷ്ണൻ, പി.ടി. മോഹൻദാസ്, പി. അബ്ദുൽ ഖാദർ, പി.ടി. സുധാകരൻ, ടി.വി. സുജ എന്നിവർ പ്രസംഗിച്ചു. സമാജത്തിന് നേതൃത്വംനൽകിയ ടി.വി. കാർത്യായനി, കെ.പി. ഗോപിനാഥൻ എന്നിവരെ ആദരിച്ചു. വിവിധപരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു. വാർഷികവുമായി ബന്ധപ്പെട്ട് സൗജന്യ നേത്ര, തിമിര രോഗനിർണയ ക്യാമ്പുമുണ്ടായി.

The post എടയൂർ മഹിളാ സമാജം 50-ാം വാർഷികം ആഘോഷിച്ചു appeared first on Valanchery Online.

എടയൂർ മഹിളാ സമാജത്തിൻ്റെയും രാജീവ് ഗാന്ധി കൾച്ചറൽ സെൻ്ററിൻ്റെയും ആഭിമുഖ്യത്തിൽ ആർ ആർ ടി വളണ്ടിയർമാർക്ക് കോവിഡ് പ്രതിരോധ സാമഗ്രഹികൾ കൈമാറി
എടയൂർ: എടയൂർ മഹിളാ സമാജത്തിൻ്റെയും രാജീവ് ഗാന്ധി കൾച്ചറൽ സെൻ്ററിൻ്റെയും ആഭിമുഖ്യത്തിൽ ആർ.ആർ.ടി വളണ്ടിയർമാർക്ക് കോവിഡ് പ്രതിരോധ സാമഗ്രഹികൾ കൈമാറി. എടയൂർ പഞ്ചായത്തിലെ 13-ാം വാർഡിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നേതൃത്വം നൽകുന്ന ആർ.ആർ.ടി മാർക്കുള്ള സാനിറ്റൈസർ, മാസ്ക്കുകൾ വിതരണം ചെയ്തു. ആർ.എം.സി.സി ചെയർമാൻ പി.ടി സുധാകരൻ ഉദ്ഘാടനം ചെയ്തു. സി.ടി ബാലൻ, കെ മുഹമ്മദലി, ആർ.കെ വിവേക്, സി.ടി വിശ്വനാഥൻ, ടി.വി മിഥുൻ എന്നിവർ പങ്കെടുത്തു.

The post എടയൂർ മഹിളാ സമാജത്തിൻ്റെയും രാജീവ് ഗാന്ധി കൾച്ചറൽ സെൻ്ററിൻ്റെയും ആഭിമുഖ്യത്തിൽ ആർ ആർ ടി വളണ്ടിയർമാർക്ക് കോവിഡ് പ്രതിരോധ സാമഗ്രഹികൾ കൈമാറി appeared first on Valanchery Online.