Mahatma Archives - Valanchery Online
കലോത്സവത്തിന് ആവേശത്തുടക്കം: സ്റ്റേജ് മത്സരങ്ങളുടെ ഫലം ഇന്ന് ഉച്ച‌യോടെ പുറത്തുവന്നു തുടങ്ങും
വളാഞ്ചേരി ഗ്രാമ പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന സമാന്തര സ്ഥാപനങ്ങളിലെ ആയിരത്തിലധികം വിദ്യാർഥികൾ മാറ്റുരകക്കുന്ന കലോത്സവത്തിന്റെ സ്റ്റേജ് മത്സരങ്ങൾ വ്യാഴാഴ്ച തുടങ്ങി. മികച്ച നിലവാരം പുലർത്തിയ കഥാപ്രസംഗം തുടങ്ങിയ മത്സര ഇനങ്ങൾക്ക്  വിദ്യാർഥികളിൽ നിന്നും നാട്ടുകാരുടെ ഇടയിൽ നിന്നും പ്രേക്ഷക പങ്കാളിത്തം‌ കൊണ്ട് മികച്ച പ്രതികരണമാണ് ഉണ്ടായത്.
സ്റ്റേജ് മത്സരങ്ങളുടെ ഫലം വെള്ളിയാഴ്ച ഉച്ചയോട് കൂടെ വെബ്‌സൈറ്റ് വഴി ലഭ്യമായി തുടങ്ങും.
The post കലോത്സവത്തിന് ആവേശത്തുടക്കം: സ്റ്റേജ് മത്സരങ്ങളുടെ ഫലം ഇന്ന് ഉച്ച‌യോടെ പുറത്തുവന്നു തുടങ്ങും appeared first on Valanchery Online.
ഓഫ് സ്റ്റേജ് മത്സരങ്ങളുടെ ഫലം അറിവായി തുടങ്ങി
വളാഞ്ചേരി: വളാഞ്ചേരി പഞ്ചായത്ത് യൂത്ത് സെന്റർ കലോത്സവത്തിന് വെള്ളിയാഴ്ച തുടക്കമായി. 13 ഇനങ്ങളുടെ ഫലമറിഞ്ഞപ്പോൾ ന്യൂ  മഹാത്മ കോളേജ് ഒന്നാം സ്ഥാനത്തും പ്രസന്റേഷൻ ഇൻഫോടെക്ക്, പി.ജി അക്കാഡമി എന്നീ കോളേജുകൾ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളിലായി പോയിന്റ് നിലയിൽ മുന്നിലാണ്. 19 ഇനങ്ങളിലാണ് ഓഫ് സ്റ്റേജ് തല മത്സരങ്ങൾ നടന്നത്.
ഫലമറിയുന്നതിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഇംഗ്ലീഷ് പ്രസംഗ മത്സരത്തിൽലൊന്നാം സ്ഥാനം നേടിയ തുഷാർ
കവിത രചനാ മത്സരം പുരോഗമിക്കുന്നു
പ്രസംഗ മത്സരങ്ങൾ വിലയിരുത്തുന്ന ജഡ്ജസ്
ജഡ്ജ് കീപ്പള്ളി ശ്രീകുമാർ ഫ്ഹലം പ്രഖ്യാപിക്കുന്നു
ഉപന്യാസ മത്സരത്തിൽ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ റിസ്‌വാന ജിൻ‌ഷി, ബ്രില്ല്യന്റ് കോളേജ്, കടുങ്ങാത്തു‌കുണ്ട്.
The post ഓഫ് സ്റ്റേജ് മത്സരങ്ങളുടെ ഫലം അറിവായി തുടങ്ങി appeared first on Valanchery Online.
ഭാരവാഹികൾ
ഹോം
ആമുഖം
ഭാരവാഹികൾ
വാർത്തകൾ
മത്സര ഇനങ്ങൾ
ഫലങ്ങൾ
ടി.പി. അബ്ദുൾ ഗഫൂർ (പ്രസിഡന്റ്, വളാഞ്ചേരി ഗ്രാമപഞ്ചായത്ത്)
ഷംസു പാറക്കൽ (ചെയർമാൻ, വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മിറ്റി)
സ്വാഗതസംഘം കമ്മിറ്റി
മുഖ്യരക്ഷാധികാരികൾ
ഇ.ട്. മുഹമ്മദ് ബഷിർ (എം.പി)അബ്ദുസമദ് സമദാനി (എം.എൽ.എ)കെ.ടി. ജലീൽ (എം.എൽ.എ)
രക്ഷാധികാരികൾ
കെ.പി. വഹിദ (പ്രസിഡന്റ്, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്)കെ.എം അബ്ദുൾ ഗഫുർ (മെമ്പർ, മലപ്പുറം ജില്ലാ പഞ്ചായത്ത്)സി അബ്ദുന്നാസർ (മെമ്പർ, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്)കെ.കെആയിഷാബി (മെമ്പർ, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്)
ചെയർമാൻ
ടി.പി. അബ്ദുൾ ഗഫൂർ (പ്രസിഡന്റ്, വളാഞ്ചേരി ഗ്രാമപഞ്ചായത്ത്)
വർക്കിങ്ങ് ചെയർമാൻ
ഷംസു പാറക്കൽ (ചെയർമാൻ, വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മിറ്റി)
വൈസ് ചെയർമാൻ
മുനീറ ടിച്ചർ (വൈസ് പ്രസിഡന്റ്)നൌഷാദ് അമ്പലത്തിങ്ങൽഫെബിന റസാഖ്ടി.പി. മൊയ്തീൻ‌കുട്ടികെ.വി. ഉണ്ണികൃഷ്ണൻ
ജനറൽ കൺ‌വിനർ
പി.കെ. ഖാലിദ് (സെക്രട്ടറി, വളാഞ്ചേരി ഗ്രാമപഞ്ചായത്ത്)
ഓർഗനൈസിംങ്ങ് കൺ‌വിനർ
കെ.ടി. നിസാർ ബാബു
ജോയിന്റ് കൺ‌വിനർ
നാസർ കൊട്ടാരം
കുഞ്ഞാവ വാവാസ്
പ്രവിൺ ടി.പി
അബു താഹിർ ടി
ട്രഷറർ
ടി. മെഹബുബ്
അംഗങ്ങൾ
എം അനിൽ‌കുമാർ (Principal Mahathma College, Valanchery)
ടി.വി. ശ്രികുമാർ (Principal New Mahathma College,Valanchery)
രൊഫ. പി.പി നാരായണൻ (Principal Nacco Academy, Valanchery)
വേണുഗോപാൽ (Principal PG Academy, Valanchery)
സന്ധ്യ എം.എസ് (Principal Presentation Infotech, Valanchery)
ഫാത്തിമ്മ കെ.പി (Principal Nice College, Vettichira)
കെ. ബഷിർ (Principal Bright Academy, Valanchery)
വി.പി. റം‌ല (Principal Malabar Womens College, Valanchery)
എം. മുജിബ്   റഹ്മാൻ (Principal Brilliant College, Kalpakanchery)
ഷാഹിദ് പി (Principal Saaf, Valanchery)
സത്യൻ (DYFI)
ദാവുദ് മാസ്റ്റർ (മുസ്‌ലിം യുത്ത് ലീഗ്)
രാജേഷ് (യുത്ത് കോൺ‌ഗ്രസ്)
കെ.ടി. സുബൈർ (AIYF)
നാണു മാസ്റ്റർ (HM, AUP School, വൈക്കത്തൂർ)
ഡോ: എൻ. മുഹമ്മദാലി (IMA)
പ്രേം‌രാജ് മാസ്റ്റർ
ടി.എം പത്മ‌കുമാർ (പ്രസിഡന്റ് KVVES)
നൂറുൽ ആബിദ് എൻ (ലൈബ്രേറിയൻ)
വിവിധ സബ് കമ്മിറ്റി ചെയർമാന്മാർ, കൺ‌വിനർമാർ
സബ് കമ്മിറ്റികൾ
ചെയർമാൻ
കൺ‌വിനർ
1
സ്വീകരണം
ഹാജറ കെ
അരുൺദാസ്
2
രജിസ്‌ട്രേഷൻ
ജയശ്രി ടീച്ചർ
ജ്യോതികൃഷ്ണൻ
3
പ്രോഗ്രാം
കെ പ്രസന്ന
പ്രജിഷ് പള്ളിപ്പുറത്ത്
4
ജഡ്ജിങ്ങ്
ഇന്ദുജ
വഹാബ്
5
ഫിനാൻസ്
റിയാസ് സി.എം
മുനീർ എം.പി
6
അച്ചടക്കം
മീന രവീന്ദ്രൻ
രാജ്‌മോഹൻ പി.കെ (SI, വളാഞ്ചേരി)
7
സാംസ്കാരിക സംഗമം
സി.കെ. സുനീറ നാസർ
ഒ.കെ രാജേന്ദ്രൻ
8
മീഡിയ
സഫിയ സി.പി
സൈഫു പാടത്ത്
പി.എം. സുരേഷ് മാസ്റ്റർ
9
സേവനം & വളണ്ടിയർ
ഇബ്രാഹിം
ഷാഫി കെ
10
വനിതാവിഭാഗം
വനജ
11
പബ്ലിസിറ്റി
ഷിഹാബുദ്ധീൻ
അബ്ദുൾ ഗഫുർ
12
ഘോഷയാത്ര
മൊയ്തു
ആസിഫ് പാറക്കൽ
13
ട്രോഫി & സർട്ടിഫിക്കറ്റ്
ഫനീല നാസർ
റൌഫ് കെ
14
സ്റ്റെജ്, ലൈറ്റ് & സൌണ്ട്
രാജൻ പി
മുഹ്സിൻ
15
മെഡിക്കൽ
ഡോ: ബിനോദ്
തോമസ് (HI)
The post ഭാരവാഹികൾ appeared first on Valanchery Online.
പൂക്കാട്ടിരി സഫ കോളേജിൽ ഇന്റർ കോളേജിയറ്റ് മീറ്റ് സംഘടിപ്പിച്ചു
പൂക്കാട്ടിരി സഫ കോളേജിൽ ഇന്റർ കോളേജിയറ്റ് മീറ്റ് സംഘമ്ടിപ്പിച്ചു. മീറ്റ് പ്രശസ്ത ചെറുകഥാകൃത്ത് പി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾ ആഗോളവത്കരണത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. കള്ളിയത്ത് ഗ്രൂപ്പ് എം‌ഡി അൻ‌വർ സാദത്ത് മുഖ്യപ്രഭാഷണം നടത്തി.
പ്രിൻസിപ്പൽ ടി ഇബ്രാഹിം, ലിയോ സക്കറിയ, യു‌എ ഷമീർ, കെ‌ടി ഹംസ, മുഹമ്മദ് സക്കറിയ, പി‌വി പ്രശാന്ത്, ടി അഭിനേഷ് എന്നിവർ പ്രസംഗിച്ചു.
ബെസ്റ്റ് മാനേജറായി വളാഞ്ചേരി മഹാത്മ കോളേജിലെ തുഷാർ എൻ രാജനെ തിരഞ്ഞെടുത്തു. വിജയികൾക്ക് എടയൂർ ഓർഫൻസ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വി‌പി കുഞ്ഞി‌മൊയ്തീൻ‌കുട്ടി ട്രോഫികൾ വിതരണം ചെയ്തു.
The post പൂക്കാട്ടിരി സഫ കോളേജിൽ ഇന്റർ കോളേജിയറ്റ് മീറ്റ് സംഘടിപ്പിച്ചു appeared first on Valanchery Online.
മഹാത്മാ കോളേജ് ആര്‍ട്‌സ് ഫെസ്റ്റ് 2013
മഹാത്മാ കോളേജ് ആര്‍ട്‌സ് ഫെസ്റ്റ് വളാഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.പി. അബ്ദുള്‍ഗഫൂര്‍ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് ടി.വി. ശ്രീകുമാര്‍ അധ്യക്ഷതവഹിച്ചു. അഡ്വ. ആര്‍. സദാനന്ദന്‍, കെ. ബാലസുബ്രഹ്മണ്യന്‍, പ്രജീഷ് പള്ളിപ്പുറത്ത്, പി. മുഹമ്മദ് യൂനസ്, എം.വി. ശരത്, മുഹമ്മദ് ശാഫി എന്നിവര്‍ പ്രസംഗിച്ചു. ഫെസ്റ്റിന്റെ രണ്ടാംദിവസത്തെ പരിപാടികള്‍ തിങ്കളാഴ്ച നടക്കും.
The post മഹാത്മാ കോളേജ് ആര്‍ട്‌സ് ഫെസ്റ്റ് 2013 appeared first on Valanchery Online.
Arts fest at Valanchery Mahatma college inaugurated
Summary: The arts fest at Mahatma College, Valanchery inaugurated
The post Arts fest at Valanchery Mahatma college inaugurated appeared first on Valanchery Online.
College union inaugurated at Mahatma Valanchery
Summary: The  union at Mahatma Educational Trust College was inaugurated by TP Ahammed Kabir MLA Valanchery CI AM Sidheeq was the Chief guest
The post College union inaugurated at Mahatma Valanchery appeared first on Valanchery Online.
Ombudsman Sitting
മഹത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ജില്ലാതലത്തിൽ നിയമിതനായ ഓംബുഡ്സ്മാൻ ബുധനാഴ്ച്ച (12/09/2012) 10ന് കാവുമ്പുറത്തുള്ള കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ സിറ്റിങ്ങ് നടത്തും. പദ്ധതി സംബന്ധിച്ച് ഗ്രാമപഞ്ചായത്തിലുള്ള പരാതികൾ സ്വീകരിക്കും.
Summary: Ombudsman sitting on Mahatma Gandhi Rastriya Gramin Rojgar Guarantee Scheme Yojna Kuttippuram block panchayath to be held at Kavumpuram office on Wednesday at 10
The post Ombudsman Sitting appeared first on Valanchery Online.