mahadeva Archives - Valanchery Online

മണ്ഡല മഹോത്സവം; വൈക്കത്തൂർ മഹാദേവ ക്ഷേത്രത്തിൽ പൂജകളുടെ ബുക്കിങ്ങ് ആരംഭിച്ചു
വളാഞ്ചേരി: ഈ വർഷത്തെ മണ്ഡല മഹോത്സവത്തോടനുബന്ധിച്ച് വളാഞ്ചേരി വൈക്കത്തൂർ മഹാദേവ ക്ഷേത്രത്തിൽ ചുറ്റുവിളക്ക്, നിറമാല വഴിപാടുകളുടെ ബുക്കിങ്ങ് തുലാം- 1 മുതൽ ആരംഭിച്ചിട്ടുണ്ട്. വൃശ്ചികം ഒന്ന് മുതൽ എല്ലാ ദിവസവും രാവിലെ 7:30 മുതൽ ഭക്തർക്ക് നെയ്യഭിഷേകത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 8943000044 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ക്ഷേത്ര സംരക്ഷണ സമിതി അറിയിച്ചു.

The post മണ്ഡല മഹോത്സവം; വൈക്കത്തൂർ മഹാദേവ ക്ഷേത്രത്തിൽ പൂജകളുടെ ബുക്കിങ്ങ് ആരംഭിച്ചു appeared first on Valanchery Online.

പൈങ്കണ്ണൂർ മഹാക്ഷേത്രത്തിൽ അഖണ്ഡരാമായണ പാരായണം നടന്നു
പൈങ്കണ്ണൂർ മഹാക്ഷേത്രത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട്  അഖണ്ഡരാമായണപാരായണം നടന്നു. കാലത്ത് 5 മണിക്ക് ആരംഭിച്ച  പാരായണം വൈകുന്നേരം ദീപാരാധന യോടു കൂടി സമാപിച്ചു. ക്ഷേത്രം ഗുരുസ്വാമി സി.പി രാധാകൃഷ്ണൻ മാതൃ സമിതി അദ്ധ്യക്ഷ ശ്രീമതി. സത്യഭാമ എന്നിവരുടെ നേതൃത്വത്തിൽ നടന്ന  ഭക്തി സാന്ദ്രമായ രാമായണ പാരായണത്തിൽ വിവിധ സമയങ്ങളിലായി പത്തോളം പേർ പങ്കെടുത്തു. രാവിലെ ക്ഷേത്രത്തിൽ നടന്ന അഷ്ടദ്രവ്യ ഗണപതി ഹോമം മേൽശാന്തി മഞ്ചൂർ എമ്പ്രാന്തിരി മുരളീധരൻ എമ്പ്രാന്തിരി എന്നിവർ കാർമികത്വം വഹിച്ചു.

The post പൈങ്കണ്ണൂർ മഹാക്ഷേത്രത്തിൽ അഖണ്ഡരാമായണ പാരായണം നടന്നു appeared first on Valanchery Online.

പൈങ്കണ്ണൂർ മഹാക്ഷേത്രത്തിലെ അഖണ്ഡനാമയജ്ഞം നാളെ
വളാഞ്ചേരി: പൈങ്കണ്ണൂർ മഹാക്ഷേത്രത്തിലെ 38-ാമത് അഖണ്ഡനാമയജ്ഞം ശനിയാഴ്ച ആഘോഷിക്കും. യജ്ഞത്തോടനുബന്ധിച്ച് നടക്കുന്ന പ്രസാദ ഊട്ടിനാവശ്യമായ ഉൽപ്പന്നങ്ങൾ സമാഹരിക്കുന്ന കലവറ നിറയ്ക്കൽ ഇന്ന് നടന്നു.

The post പൈങ്കണ്ണൂർ മഹാക്ഷേത്രത്തിലെ അഖണ്ഡനാമയജ്ഞം നാളെ appeared first on Valanchery Online.

വൈക്കത്തൂർ ഉത്സവം; പ്രസാദ ഊട്ടിന് പച്ചക്കറികളുമായി റസിഡൻറ്‌സ് കൂട്ടായ്മ
വളാഞ്ചേരി: വൈക്കത്തൂർ ഉത്സവത്തിന്റെ സമാപനദിവസമായ വ്യാഴാഴ്ച നടക്കുന്ന പ്രസാദഊട്ടിലേക്ക് വൈക്കത്തൂർ െറസിഡൻറ്‌സ് അസോസിയേഷൻ പച്ചക്കറി, പലചരക്ക് സാധനങ്ങൾ നൽകി.

ബുധനാഴ്ച ഉച്ചയ്ക്ക് ആരംഭിച്ച വിഭവസമാഹരണം വൈകീട്ട് നാലിന് സമാപിച്ചു. പ്രതിഷ്ഠാദിനത്തിൽ ഉച്ചയ്ക്ക് നടക്കുന്ന പ്രസാദഊട്ടിലേക്ക് ആവശ്യമായ വിഭവങ്ങളുടെ നല്ലൊരു വിഹിതം ദേശത്തുനിന്നുതന്നെ ശേഖരിച്ച് ക്ഷേത്രത്തിലെത്തിക്കുകയായിരുന്നു.

നഗരസഭ എട്ടാം ഡിവിഷൻ അംഗം സി. രാമകൃഷ്ണന്റെ നേതൃത്വത്തിൽ കെ. ശ്രീകാന്ത്, ടി.വി. ശ്രീകുമാർ, കെ. ഗോപിനാഥൻ, വത്സൻ മേനോൻ, എം.എ. ദിനേശ്, കെ. കൃഷ്ണരാജൻ തുടങ്ങിയവർ നേതൃത്വം നൽകി.

The post വൈക്കത്തൂർ ഉത്സവം; പ്രസാദ ഊട്ടിന് പച്ചക്കറികളുമായി റസിഡൻറ്‌സ് കൂട്ടായ്മ appeared first on Valanchery Online.