magic creation Archives - Valanchery Online

വളാഞ്ചേരി ടൗണിൽ സ്ഥാപിച്ച സ്ട്രീറ്റ് ലൈറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു
വളാഞ്ചേരി നഗരസഭ  നടപ്പിലാക്കുന്ന നഗര സൗന്ദര്യ വൽക്കരണത്തിന്റെ ഭാഗമായി മാജിക്ക് ക്രിയേഷൻ എന്ന സ്ഥാപനവുമായി സഹകരിച്ച് കൊണ്ട് വളാഞ്ചേരി ടൗണിൽ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ചതിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സി.കെ റുഫീനയുടെ അദ്ധ്യക്ഷതയിൽ കോട്ടക്കൽ നിയോജക മണ്ഡലം MLA  Prof. ആബിദ് ഹുസൈൻ തങ്ങൾ നിർവ്വഹിച്ചു.

മരാമത്ത് സ്റ്റാന്റിഗ് കമ്മറ്റി ചെയർമാൻ സി.അബ്ദുന്നാസർ സ്വാഗതവും വൈസ് ചെയർമാൻ കെ.എം ഉണ്ണികൃഷണൻ, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ സി.രാമകൃഷ്ണൻ, എം.മൈമൂന, സി ഷഫീന കൗൺസിലർമാരായ കെ.വി ഉണ്ണികൃഷ്ണൻ, ടി.പി അബ്ദുൽ ഗഫൂർ, ഇൻസ്പെക്ടർ ഓഫ് പോലീസ് മനോഹരൻ ടി, അഷ്റഫ് അമ്പലത്തിങ്ങൽ, പറശ്ശേരി അസൈനാർ, സലാം വളാഞ്ചേരി, ടി പത്മകുമാർ, പൈങ്കൽ ഹംസ, വി.പി.എം സാലി, സൈതാലി കുട്ടി, നീറ്റുകാട്ടിൽ മുഹമ്മദാലി, കൗൺസിലർ മാരായ മൂർക്കത്ത് മുസ്തഫ, രഘുനാഥൻ, യു മുജീബ് റഹ്മാൻ, ഷാഹുൽ ഹമീദ്, സുബൈദ, ഫാത്തിമ നസിയ, തുടങ്ങിയവർ സംബന്ധിച്ചു.

The post വളാഞ്ചേരി ടൗണിൽ സ്ഥാപിച്ച സ്ട്രീറ്റ് ലൈറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു appeared first on Valanchery Online.