mafia Archives - Valanchery Online

കുറ്റിപ്പുറം പോലീസിൻ്റെ മണ്ണ്, മണൽ വേട്ട : ഏഴ് ടിപ്പറുകളും ജെ.സി.ബിയും പിടിച്ചെടുത്തു
കുറ്റിപ്പുറം: രാത്രി അനധികൃതമായി മണ്ണ് ഖനനം ചെയ്ത് കടത്തുകയായിരുന്ന ആറ് മണ്ണു ലോറികളും

ജെ.സി.ബിയുമാണ് കുറ്റിപ്പുറം പോലീസ് പിടിച്ചെടുത്തത്. മറവഞ്ചേരി കച്ചേരിക്കുന്ന് ജുമാ മസ്ജിദിന് സമീപം സ്വകാര്യ ഭൂമിയിൽ നിന്നും പുലർച്ചെ 4 മണിക്കാണ് വാഹനങ്ങൾ കസ്റ്റഡിയിൽ എടുത്തത്.

കൂടാതെ ഭാരതപ്പുഴയിൽ തവനൂർ വെള്ളാഞ്ചേരി കടവിൽ നിന്നും മണൽ കടത്തുകയായിരുന്ന ഒരു ടിപ്പറും കുറ്റിപ്പുറം പോലീസ് പിടിച്ചെടുത്തു. രാത്രികാല പട്രോളിങ്ങിൻ്റെ ഭാഗമായി മഫ്ടിയിലുള്ള പോലീസ് പരിശോധനയിലാണ് അനധികൃത കടത്ത് വാഹനങ്ങളെല്ലാം പിടികൂടിയതെന്നും രാത്രികളിൽ ഇടവിട്ട് മഫ്ടിയിൽ ഇത്തരം പരിശോധനകൾ ആവർത്തിക്കുമെന്നും  കുറ്റിപ്പുറം പോലീസ് ഇൻസ്പെക്ടർ പി.എം ഷമീർ അറിയിച്ചു.

The post കുറ്റിപ്പുറം പോലീസിൻ്റെ മണ്ണ്, മണൽ വേട്ട : ഏഴ് ടിപ്പറുകളും ജെ.സി.ബിയും പിടിച്ചെടുത്തു appeared first on Valanchery Online.

കുട്ടികൾക്കെതിരെയുള്ള അക്രമത്തിനും ക്രൂരതകൾക്കുമെതിരെ വളാഞ്ചേരിയിൽ പകൽപ്പന്തവുമായി യൂത്ത് കോൺഗ്രസ്
വളാഞ്ചേരി: കേരളത്തിലെ വിവിധയിടങ്ങളിൽ കുട്ടികളെ പീഡിപ്പിച്ചു കൊല്ലുന്ന കണ്ണില്ലാത്ത ക്രൂരതയ്ക്കും അക്രമങ്ങൾക്കെതിരെയും ഇത്തരം അക്രമങ്ങൾക്കു ഭരണത്തിൻ്റെ സ്വാധീനങ്ങൾ ഉപയോഗിക്കുന്നുവെന്നാരോപിച്ചും  പകൽപ്പന്തവുമായി യൂത്ത് കോൺഗ്രസ് വളാഞ്ചേരിയിൽ പ്രതിഷേധിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു സംഘടിപ്പിച്ച പ്രതിഷേധത്തിന് ജില്ല യൂത്ത് കോൺഗ്രസ് ജനറൽ സെക്രെട്ടറി ഉമറലി കരേക്കാട് ഉത്ഘാടനം നിർവഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ഷബാബ് വക്കരത് അധ്യക്ഷത വഹിച്ചു.

വളാഞ്ചേരി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പറശ്ശേരി അസൈനാർ  രഞ്ജിത്ത് എടയൂർ, സലാം പാഴുർ, എന്നിവർ സംസാരിച്ചു. ഇസ്സുദ്ധീൻ, മൻസൂർ, ബിജു മങ്കേരി, അജ്മൽ, ഷഹ്‌നാസ് പി ടി, മുസ്തഫ പുഴനമ്പ്രം, അസറുദ്ധീൻ, ശരത് മെനോക്കി,ഷമീർ, ഫഹദ്,അജീഷ് പട്ടേരി,അസറുദ്ധീൻ എം പി, സുജിത്,ഹിജാസ് പി,എന്നിവർ പങ്കെടുത്തു. ചടങ്ങിൽ  ഫാസിൽ പി സ്വാഗതവും സുനിൽ വി പി നന്ദിയും പറഞ്ഞു.

The post കുട്ടികൾക്കെതിരെയുള്ള അക്രമത്തിനും ക്രൂരതകൾക്കുമെതിരെ വളാഞ്ചേരിയിൽ പകൽപ്പന്തവുമായി യൂത്ത് കോൺഗ്രസ് appeared first on Valanchery Online.

എടയൂരിൽ പാറമട പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥരുടെ വഴിതടഞ്ഞ് റോഡിൽ മണ്ണിട്ടുയർത്തി ക്വാറി മാഫിയ
എടയൂർ: അനധികൃതമായി ക്വാറി പ്രവർത്തിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് സ്ഥലം പരിശോധിക്കാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ റോഡിൽ മണ്ണിട്ട് തടഞ്ഞു. ക്വാറിയിലേക്കുള്ള വഴി പൂർണമായും മണ്ണിട്ടുയർത്തിയാണ് ഇവർ വഴി ‘ബ്ലോക്ക്’ ചെയ്തത്. എടയൂർ പഞ്ചായത്തിലെ മൂന്നാംവാർഡിലെ കരിങ്കൽക്വാറി പരിശോധിക്കാൻ കളക്ടറുടെ നിർദേശപ്രകാരം എത്തിയ തിരൂർ തഹസിൽദാർ മുരളി, ഡെപ്യൂട്ടി തഹസിൽദാർ സുരേഷ് എന്നിവരടങ്ങുന്ന ഉദ്യോഗസ്ഥരെയാണ് തടഞ്ഞത്.

വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ വളാഞ്ചേരി പോലീസ്‌സ്റ്റേഷൻ എസ്.എച്ച്.ഒ. എം.കെ. ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തോടൊപ്പം, ജീപ്പിൽനിന്നിറങ്ങിയ റവന്യൂസംഘം ക്വാറിയെയിലെത്തി വിശദപരിശോധന നടത്തി. സ്ഥലത്തുനിന്ന് ഒരു ജെ.സി.ബി, ലോറി, പ്രൊക്ലൈനർ എന്നിവ പോലീസ് കസ്റ്റഡിയിലെടുത്തു. ഉദ്യോഗസ്ഥസംഘം വരുന്നുണ്ടെന്ന വിവരമറിഞ്ഞ് ക്വാറി ഉടമ കരുതിക്കൂട്ടി വഴിയടച്ചതാണെന്നും കരിങ്കൽ ഖനനത്തിനുള്ള ഉത്തരവില്ലാതെയാണോ ഇത് പ്രവർത്തിക്കുന്നതെന്ന് അന്വേഷിക്കുമെന്നും തഹസിൽദാർ മുരളി പറഞ്ഞു. ആരെയും പിടികൂടാനായില്ല.

The post എടയൂരിൽ പാറമട പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥരുടെ വഴിതടഞ്ഞ് റോഡിൽ മണ്ണിട്ടുയർത്തി ക്വാറി മാഫിയ appeared first on Valanchery Online.