madrassa Archives - Valanchery Online
ഉസ്താദ് എൻ.പി. അബ്ദുൽമജീദ് മുസ്‌ലിയാരെ അനുസ്മരിച്ചു കോട്ടപ്പുറം മദ്രസയിലെ പൂർവിദ്യാർഥികൾ
ഇരിമ്പിളിയം : 50 വർഷം കോട്ടപ്പുറം മദ്രസയിൽ അധ്യാപകനായും 30 വർഷത്തോളം കോട്ടപ്പുറം മഹല്ല് മുഅദ്ദീനായും പ്രവർത്തിച്ച പൈങ്കണ്ണൂർ സ്വദേശി ഉസ്താദ് എൻ.പി. അബ്ദുൽമജീദ് മുസ്‌ലിയാരെ മദ്രസയിലെ പൂർവിദ്യാർഥികൾ അനുസ്മരിച്ചു. മുൻമദരിസ് റഫീഖ് അൻവരി പന്താവൂർ ഉദ്ഘാടനം ചെയ്തു. മഹല്ല് മുദരിസ് കുഞ്ഞുമുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. മഹല്ല് പ്രസിഡന്റ് ടി.പി. അബൂബക്കർ, പി. ഹബീബ് റഹ്‌മാൻ, കെ. അബ്ദുറഹ്‌മാൻ, പി.പി. ഹമീദ്, ജുനൈദ് അൻവരി, എസ്.എ. മൗലവി, അൻവർ അൻവരി, കെ. മുഹമ്മദലി, എൻ. നൗഷാദ് എന്നിവർ പ്രസംഗിച്ചു. പി. മുഹമ്മദ് ഷാമിൽ അനുസ്മരണഗാനം ആലപിച്ചു.
The post ഉസ്താദ് എൻ.പി. അബ്ദുൽമജീദ് മുസ്‌ലിയാരെ അനുസ്മരിച്ചു കോട്ടപ്പുറം മദ്രസയിലെ പൂർവിദ്യാർഥികൾ appeared first on Valanchery Online.
ഹൈദരലി തങ്ങളുടെ നിര്യാണം; സമസ്ത മദ്രസകൾക്ക് നാളെ അവധി
ഹൈദരലി തങ്ങളുടെ വിയോഗത്തെ തുടര്‍ന്ന് സമസ്തക്ക് കീഴിലുള്ള മദ്രസകള്‍ക്കും അല്‍ബിറ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കും നാളെ (7/03/2022) അവധി ആയിരിക്കുമെന്ന് സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം ടി അബ്ദുല്ല മുസ്ലിയാര്‍ അറിയിച്ചു.
The post ഹൈദരലി തങ്ങളുടെ നിര്യാണം; സമസ്ത മദ്രസകൾക്ക് നാളെ അവധി appeared first on Valanchery Online.
മദ്രസ അധ്യാപക ക്ഷേമനിധി ബോർഡിൽനിന്ന് പെൻഷൻ വാങ്ങുന്നവർ 15ന് മുമ്പായി ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം
മലപ്പുറം : മദ്രസ അധ്യാപക ക്ഷേമനിധി ബോർഡിൽനിന്ന് പെൻഷൻ വാങ്ങുന്നവരിൽ ഇതുവരേയും 2022-ലെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചിട്ടില്ലാത്തവർ 15-ന് മുൻപായി സമർപ്പിക്കണം. സർട്ടിഫിക്കറ്റ് മാതൃക www.kmtboard.in വെബ്‌സൈറ്റിൽ ലഭിക്കും. സർട്ടിഫിക്കറ്റ് സമർപ്പിച്ചവർക്ക് മാത്രമേ ജനുവരി മുതൽ പെൻഷൻ നൽകാൻ കഴിയുകയുള്ളൂവെന്ന് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ: 0495 2966577.
The post മദ്രസ അധ്യാപക ക്ഷേമനിധി ബോർഡിൽനിന്ന് പെൻഷൻ വാങ്ങുന്നവർ 15ന് മുമ്പായി ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം appeared first on Valanchery Online.
സി.കെ. പാറ ഇസ്സുദ്ദീൻ സെക്കൻഡറി മദ്രസയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
എടയൂർ:സി.കെ. പാറ ഇസ്സുദ്ദീൻ സെക്കൻഡറി മദ്രസയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. പ്രസിഡന്റ് ശരീഫ് കോയ തങ്ങൾ അധ്യക്ഷത വഹിച്ചു.
മുഹമ്മദലി ദാരിമി കരേക്കാട് മുഖ്യപ്രഭാഷണം നടത്തി. വാഹിദ് മുസ്‌ലിയാർ അത്തിപ്പറ്റ, ഖത്തീബ് ഹാഫിള് മുഹമ്മദ് അമീർ നിസാമി നെല്ലായ, സൈനുദ്ദീൻ കൊന്നക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.
The post സി.കെ. പാറ ഇസ്സുദ്ദീൻ സെക്കൻഡറി മദ്രസയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.
സാങ്കേതിക തടസ്സം പരിഹരിച്ചു; മദ്രസ്സ അധ്യാപക ക്ഷേമനിധി അംഗങ്ങള്‍ക്ക് വിഹിതം അടവാക്കാം
മദ്രസ്സ അധ്യാപക ക്ഷേമനിധി വിഹിതം അടക്കുന്നത് സംബന്ധിച്ച് ഉണ്ടായിരുന്ന സാങ്കേതിക തടസ്സം പരിഹരിച്ചതായി പോസ്റ്റ് ഓഫീസ് അധികൃതര്‍ അറിയിച്ചതായി മദ്രസ്സ അധ്യാപക ക്ഷേമനിധി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. നവംബര്‍ 22 മുതല്‍ ക്ഷേമനിധി അംഗങ്ങള്‍ക്ക് പതിവ് പോലെ വിഹിതം അടവാക്കാം.
The post സാങ്കേതിക തടസ്സം പരിഹരിച്ചു; മദ്രസ്സ അധ്യാപക ക്ഷേമനിധി അംഗങ്ങള്‍ക്ക് വിഹിതം അടവാക്കാം appeared first on Valanchery Online.
മദ്രസ അദ്ധ്യാപക ക്ഷേമനിധി അംഗങ്ങള്‍ക്ക് കോവിഡ് ധനസഹായം
The post മദ്രസ അദ്ധ്യാപക ക്ഷേമനിധി അംഗങ്ങള്‍ക്ക് കോവിഡ് ധനസഹായം appeared first on Valanchery Online.
ഓഗസ്റ്റ് 18, 19, 21 മുതൽ 28 വരെയുള്ള തീയതികളിൽ സമസ്ത ഓൺലൈൻ മദ്രസയ്ക്ക്‌ അവധി
തേഞ്ഞിപ്പലം : മുഹറം ഒമ്പത്, പത്ത് പ്രമാണിച്ച് ഓഗസ്റ്റ് 18, 19 തീയതികളിൽ സമസ്ത ഓൺലൈൻ മദ്രസയ്ക്ക്‌ അവധി. പാദവാർഷിക പരീക്ഷ കാരണം ഓഗസ്റ്റ് 21 മുതൽ 28 വരെയുള്ള ദിവസങ്ങളിലും അവധിയാണ്.
ഞായറാഴ്ച രാവിലെ എട്ടുമണിക്ക് സമസ്ത ഓൺലൈൻ ചാനൽവഴി സ്വാതന്ത്ര്യദിന സന്ദേശം സംപ്രേഷണം ചെയ്യുമെന്നും ജനറൽമാനേജർ അറിയിച്ചു.
The post ഓഗസ്റ്റ് 18, 19, 21 മുതൽ 28 വരെയുള്ള തീയതികളിൽ സമസ്ത ഓൺലൈൻ മദ്രസയ്ക്ക്‌ അവധി appeared first on Valanchery Online.
പത്താം ക്ലാസിൽ ഉയർന്ന വിജയം സ്വന്തമാക്കിയ വിദ്യാർത്ഥികളെ ആദരിച്ച് പുക്കാട്ടിരി കൗക്കബുൽ ഇസ്ലാം മദ്രസ
എടയൂർ: പുക്കാട്ടിരി കൗക്കബുൽ ഇസ്ലാം മദ്രസയിൽ നിന്ന് മദ്രസ പഠനതോടപ്പം പത്താം ക്ലാസ് പരിക്ഷയിൽ വിജയിച്ച കുട്ടികളെ മദ്രസ മാനേജ് മെന്റ് കമ്മിറ്റിയും സ്റ്റാഫ് കൗൺസിലും ചേർന്ന് ആദരിച്ചു. പുക്കാട്ടിരി മഹല്ല് പ്രസിണ്ടന്റ്റ് കലമ്പൻ എന്തി ബാപ്പുട്ടി ഹാജി ഉപഹാര സമർപണത്തിന്റെ ഉൽഘാടനം നിർവഹിച്ചു. ചടങ്ങിൽ സദർ മുഹല്ലിം  കുഞ്ഞിപ്പ ഉസ്ദാത്, സെക്രട്ടറി തയ്യിൽ ഗഫുർ, വൈസ് പ്രസിഡന്റ് വിപി വാപ്പു ചോലയിൽ, ജോയിൻ്റ് സെക്രട്ടറിമാരായ എൻ.ടി മുജീബ്, കെ.പി സൈതലവി എന്നിവർ പകെടുത്തു.
The post പത്താം ക്ലാസിൽ ഉയർന്ന വിജയം സ്വന്തമാക്കിയ വിദ്യാർത്ഥികളെ ആദരിച്ച് പുക്കാട്ടിരി കൗക്കബുൽ ഇസ്ലാം മദ്രസ appeared first on Valanchery Online.
മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങള്‍ക്ക് പലിശ രഹിത ഭവനവായ്പക്ക് അപേക്ഷ ക്ഷണിച്ചു
The post മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങള്‍ക്ക് പലിശ രഹിത ഭവനവായ്പക്ക് അപേക്ഷ ക്ഷണിച്ചു appeared first on Valanchery Online.
സമസ്ത മദ്രസകളിൽ 11 മുതൽ ക്ലാസുകൾ തുടങ്ങും
തേഞ്ഞിപ്പലം : സമസ്തകേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോർഡിന്റെ അംഗീകൃതമദ്രസകളിൽ മുതിർന്ന ക്ലാസുകൾ ജനുവരി 11 മുതൽ തുടങ്ങും. ആദ്യഘട്ടത്തിൽ പൊതുപരീക്ഷാ ക്ലാസുകൾ ഉൾപ്പെടെ മുതിർന്ന ക്ലാസുകളാണ് പ്രവർത്തിക്കുക. കോവിഡ്-19 പ്രോട്ടോക്കോൾ പൂർണമായും പാലിച്ചും നിയന്ത്രണങ്ങൾക്ക്‌ വിധേയമായുമായിരിക്കും മദ്രസകൾ പ്രവർത്തിക്കുക. സംസ്ഥാനത്തിനകത്തും പുറത്തുമായി 10279 മദ്രസകളാണ് സമസ്തയുടെ കീഴിൽ പ്രവർത്തിക്കുന്നത്. മാർച്ച് 10 മുതൽ മദ്രസകൾ അടഞ്ഞുകിടക്കുകയായിരുന്നു.
മദ്രസകൾ തുറക്കുന്നതിനുമുമ്പ് ക്ലാസുകളും പരിസരവും ശുചീകരണം നടത്തിയും അണുവിമുക്തമാക്കിയും ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താൻ മദ്രസാകമ്മിറ്റികൾക്ക് നിർദേശം നൽകി. അകലംപാലിച്ചും മാസ്ക് ധരിച്ചും സാനിറ്റൈസർ ഉപയോഗിച്ചുമായിരിക്കണം ക്ലാസുകൾ പ്രവർത്തിപ്പിക്കേണ്ടതെന്നും സമസ്തകേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോർഡ് പ്രസിഡൻറ് പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാരും ജനറൽസെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാരും അഭ്യർഥിച്ചു.
The post സമസ്ത മദ്രസകളിൽ 11 മുതൽ ക്ലാസുകൾ തുടങ്ങും appeared first on Valanchery Online.
കേരള മദ്രസാധ്യാപക ക്ഷേമനിധിയില്‍ അംഗത്വമെടുക്കാം
മലപ്പുറം: കേന്ദ്ര സംസ്ഥാന സർക്കാരുകൾ, അർധ സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്ന് പെൻഷൻ ലഭിക്കാൻ അർഹതയില്ലാത്തവരും 20നും 65നുമിടയിൽ പ്രായമുള്ളവരും നിലവിൽ മദ്രസാധ്യാപകരായി ജോലി ചെയ്യുന്നവർക്കും മദ്രസാധ്യാപക ക്ഷേമനിധിയിൽ അംഗത്വമെടുക്കാം. ക്ഷേമനിധിയിൽ അംഗമാകുന്നവർക്ക് 5000 മുതൽ 25,000 രൂപ വരെ ചികിത്സാ ധനസഹായം, വിവാഹത്തിനായുള്ള സഹായധനം, അംഗങ്ങളുടെ മക്കളിൽ പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ മാർക്കും കരസ്ഥമാക്കുന്നവർക്ക് 2000 രൂപ ക്യാഷ് അവാർഡ് എന്നിവയും ലഭിക്കും. ക്ഷേമനിധി അംഗങ്ങൾക്ക് വീട് നിർമാണത്തിനായി രണ്ടര ലക്ഷം രൂപവരെ പലിശ രഹിത വായ്പയും ലഭിക്കും. കലക്ടറേറ്റിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ സെൽ, മദ്രസാധ്യാപക ക്ഷേമനിധിയുടെ കോഴിക്കോട് ഓഫീസ് അല്ലെങ്കിൽ www.mtwfs.kerala.gov.in ലും അപേക്ഷാഫോം ലഭിക്കും. ഫോൺ: 0495 2720577.
The post കേരള മദ്രസാധ്യാപക ക്ഷേമനിധിയില്‍ അംഗത്വമെടുക്കാം appeared first on Valanchery Online.
ഓഗസ്റ്റ് 15, 16, 20-30 തീയതികളിൽ ഓൺലൈൻ മദ്രസ ക്ലാസുകൾക്ക് അവധി
ചേളാരി: സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഓഗസ്റ്റ് 15നും സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ നടത്തുന്ന പാദവാർഷിക ഓൺലൈൻ പരീക്ഷയുടെ ട്രയൽ നടത്തുന്നതിന് ഓഗസ്റ്റ് 16നും പാദവാർഷിക പരീക്ഷയും തുടർന്ന് മുഹറം ഒമ്പതും പ്രമാണിച്ച് ഓഗസ്റ്റ് 20 മുതൽ 30 വരെയും ഓൺലൈൻ മദ്രസ ക്ലാസുകൾ ഉണ്ടായിരുക്കുന്നതല്ല. ഓഗസ്റ്റ് 13, 17, 18, 19 തീയതികളിലും 31 മുതൽ തുടർന്നും ഓൺലൈൻ മദ്രസ ക്ലാസുകൾ പതിവുപോലെ ഉണ്ടായിരിക്കുമെന്നും സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് ഓഫീസിൽനിന്ന് അറിയിച്ചു.
The post ഓഗസ്റ്റ് 15, 16, 20-30 തീയതികളിൽ ഓൺലൈൻ മദ്രസ ക്ലാസുകൾക്ക് അവധി appeared first on Valanchery Online.