madrassa road Archives - Valanchery Online

തലകാപ്പ്-മദ്രസ റോഡ് ഉദ്ഘാടനം ചെയ്തു
കോട്ടക്കൽ: പൊന്മള പഞ്ചായത്തിൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്ത തലകാപ്പ് മദ്രസ റോഡ് ഉദ്ഘാടനം പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നിർവ്വഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. മൊയ്‌തീൻ അധ്യക്ഷത വഹിച്ചു. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ വി.എ റഹ്‌മാൻ, വാർഡ് മെമ്പർ മൈമൂന കടക്കാടൻ, പാല കുഞ്ഞുട്ടി, യു.ഡി.ഫ് കൺവീനർ  മുഹമ്മദ്‌ കുട്ടി മേലേതിൽ, ഹമീദ് എം,ഹൈദ്രു എം, സലാം പി.കെ, മുസ്തഫ എ, റിയാസ് ഒ, ശിഹാബ് എം, അസ്‌കർ, മൊയ്‌ദീൻകുട്ടി കെ, മജീദ് എം.സി എന്നിവർ പങ്കടുത്തു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച  10 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് കോൺക്രീറ്റ് ചെയ്തത്.

The post തലകാപ്പ്-മദ്രസ റോഡ് ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.