madirassery Archives - Valanchery Online

ഓർമ്മിക്കാനൊരു ഒഴിവുകാലം; ഓൺലൈൻ ചിത്രരചനാ മത്സരവുമായി മദിരശ്ശേരി ദേശം വായനശാല
കുറ്റിപ്പുറം:കോവിഡ് ഭീതിയിൽ ജാഗ്രതയോടെ വീട്ടിൽ കഴിയുന്ന കുട്ടികൾക്ക് ഒഴിവു സമയം ഉപയോഗപ്രദവും രസകരവുമായി വിനിയോഗിക്കാൻ വിവിധ മത്സരങ്ങളാണ് മദിരശ്ശേരി ദേശം വായനശാല ഗ്രന്ഥാലയം ഒരുക്കുന്നത്. ഓർമ്മിക്കാനൊരു ഒഴിവുകാലം എന്ന വിഷയത്തിൽ ഓൺലൈൻ ചിത്രരചനാ മത്സരം, ഫോട്ടോഗ്രഫി എന്നിവയാണ് ആദ്യഘട്ടത്തിൽ സംഘടിപ്പിക്കുന്നത്. മത്സരങ്ങളുടെ ഉദ്ഘാടനം പ്രേംകുമാർ മദിരശ്ശേരി നിർവ്വഹിച്ചു. കെ വി നാരായണൻ അധ്യക്ഷത വഹിച്ചു.

വിജയികൾ: എൽ പി വിഭാഗം നിഹാരിക, പി പി സനൂഫ്, ഫാത്തിമ ലിയ.(യു പി ) സി ജിയ,എ വി നിദ, കെ ആദർശ്.(എച്ച് എസ്) ഇ വി ഫാത്തിമ്മ, സാന്ദ്ര, എം അമൃത. ലോക്ഡൗണിനു ശേഷം വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്യും. മത്സരത്തിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും ലോക്ഡൗണിനു ശേഷം നടത്തുന്ന ചിത്രകലാ ക്യാമ്പിൽ പരിശീലനം നൽകുമെന്ന് ദേശം വായനശാല ഭാരവാഹികളായ ടി ഉസ്മാൻ, എം ജയരാജ്, പ്രശാന്ത് മങ്ങാട്ടിൽ എന്നിവർ അറിയിച്ചു.

The post ഓർമ്മിക്കാനൊരു ഒഴിവുകാലം; ഓൺലൈൻ ചിത്രരചനാ മത്സരവുമായി മദിരശ്ശേരി ദേശം വായനശാല appeared first on Valanchery Online.