madhavan nair road Archives - Valanchery Online

കുറ്റിപ്പുറം പഞ്ചായത്തിലെ മാധവൻ നായർ റോഡും പച്ചേരിപറമ്പ് റോഡും തുറന്നുകൊടുത്തു
കുറ്റിപ്പുറം: കുറ്റിപ്പുറം ഗ്രാമ പഞ്ചായത്തിലെ ഒമ്പതാം വാർഡ് പാണ്ടികശാലയിലെ 2019-20 പദ്ധതിയിൽ ഉൾപ്പെടുത്തി കോൺഗ്രീറ്റിംഗ് നടത്തിയ 2 പ്രവർത്തികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. മാധവൻ നായർ റോഡ്, പച്ചേരിപറമ്പ് റോഡ് എന്നിവയുടെ ഉദ്ഘാടനം വാർഡ് മെമ്പർ സി.ഹമീദിന്റ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡണ്ട് ഫസീന അഹമ്മദ് കുട്ടി നിർവ്വഹിച്ചു.

പാറക്കൽ ബഷീർ, മഠത്തിൽ ശ്രീകുമാർ ,ടി.പി.അബ്ദുള്ളക്കുട്ടി, ഹമീദ് പാണ്ടികശാല, അനി  കിംഗ്, വി.വി.കുഞ്ഞിപ്പ, കെ.ടി.ബാപ്പു, വി.ടി.പരമേശ്വരൻ, സി. സൈനുദ്ദീൻ, അജ്മൽ പാടത്ത്, പാലക്കൽ കുട്ടി മൊയ്തു, എൻ.കെ.ബഷീർ, സൈഫുദ്ദീൻ പാടത്ത് തുടങ്ങിയവർ സംബന്ധിച്ചു.

The post കുറ്റിപ്പുറം പഞ്ചായത്തിലെ മാധവൻ നായർ റോഡും പച്ചേരിപറമ്പ് റോഡും തുറന്നുകൊടുത്തു appeared first on Valanchery Online.