madathiyarkunnu road Archives - Valanchery Online

കുളമംഗലം മാടത്തിയാർകുന്ന്-താഴെ റോഡ് തുറന്നു
വളാഞ്ചേരി : നഗരസഭയിലെ കുളമംഗലം മാടത്തിയാർകുന്ന് താഴെ റോഡ് നാടിന് സമർപ്പിച്ചു. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ.യുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് പത്ത്‌ ലക്ഷം രൂപ വിനിയോഗിച്ച് നിർമിച്ച റോഡിന്റെ ഉദ്ഘാടനം അദ്ദേഹം നിർവഹിച്ചു. നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ റൂബി, വൈസ് ചെയർപേഴ്‌സൺ റംല മുഹമ്മദ്, സി.എം. റിയാസ്, മുജീബ് വാലാസി, മാരാത്ത് ഇബ്രാഹിം, സിദ്ദിഖ് ഹാജി, ബദരിയ്യ മുനീർ, പറശ്ശേരി അസൈനാർ, ടി.കെ. ആബിദലി തുടങ്ങിയവർ പ്രസംഗിച്ചു.

The post കുളമംഗലം മാടത്തിയാർകുന്ന്-താഴെ റോഡ് തുറന്നു appeared first on Valanchery Online.