machine Archives - Valanchery Online
	1	</sy:updateFrequency>
machine Archives - Valanchery Online
തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളുടെ പേരിനൊപ്പം കൂട്ടിച്ചേർക്കലുകൾക്ക് അവസരം
തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളെ തിരിച്ചറിയാൻ പേരിനൊപ്പം കൂട്ടിച്ചേർക്കലുകൾ നടത്താൻ അവസരം. ഒരേ വാർഡിൽ/ നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന സമാന പേരുള്ള സ്ഥാനാർത്ഥികളെയും നാട്ടിൽ മറ്റ് പേരുകളിൽ അറിയപ്പെടുന്നവരെയും വോട്ടർമാർക്ക് തിരിച്ചറിയാൻ നാമനിർദ്ദേശ പത്രികയിൽ നൽകിയ പേരിനൊപ്പമോ പേരിന് മുന്നിലോ, പിന്നിലോ കൂട്ടിച്ചേർക്കലുകൾ നടത്താം. ഇതിനായി സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിനുള്ള അവസാന തീയതിക്ക് (നവംബർ 23) മുൻപ് വരണാധികാരിക്ക് അപേക്ഷ സമർപ്പിക്കണം. സ്ഥാനാർത്ഥിയുടെ പേരിന് […]
The post തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളുടെ പേരിനൊപ്പം കൂട്ടിച്ചേർക്കലുകൾക്ക് അവസരം appeared first on Valanchery Online.
തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളെ തിരിച്ചറിയാൻ പേരിനൊപ്പം കൂട്ടിച്ചേർക്കലുകൾ നടത്താൻ അവസരം. ഒരേ വാർഡിൽ/ നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന സമാന പേരുള്ള സ്ഥാനാർത്ഥികളെയും നാട്ടിൽ മറ്റ് പേരുകളിൽ അറിയപ്പെടുന്നവരെയും വോട്ടർമാർക്ക് തിരിച്ചറിയാൻ നാമനിർദ്ദേശ പത്രികയിൽ നൽകിയ പേരിനൊപ്പമോ പേരിന് മുന്നിലോ, പിന്നിലോ കൂട്ടിച്ചേർക്കലുകൾ നടത്താം. ഇതിനായി സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിനുള്ള അവസാന തീയതിക്ക് (നവംബർ 23) മുൻപ് വരണാധികാരിക്ക് അപേക്ഷ സമർപ്പിക്കണം. സ്ഥാനാർത്ഥിയുടെ പേരിന് മുന്നിൽ ‘അഡ്വക്കേറ്റ്’ (അഡ്വ.), ‘ഡോക്ടർ’ (ഡോ.) തുടങ്ങിയവ ചേർക്കുന്നതിനും അപേക്ഷ നൽകാം. അപേക്ഷ അംഗീകരിച്ചാൽ വോട്ടിംഗ് യന്ത്രത്തിലെ ലേബലുകളിലും ബാലറ്റ് പേപ്പറുകളിലും കൂട്ടിച്ചേർക്കലോടുകൂടിയ പേരാകും അച്ചടിച്ചുവരിക. നാമനിർദ്ദേശ പത്രികയിൽ നൽകിയിട്ടുള്ള പേരിൽ നിന്നും പൂർണമായും വ്യത്യസ്തമായ പേര് ആവശ്യപ്പെടുകയാണെങ്കിൽ നാമനിർദ്ദേശ പത്രികയിൽ നൽകിയ പേര് നൽകുകയും പുതിയതായി ആവശ്യപ്പെട്ട പേര് ബ്രാക്കറ്റിൽ നൽകുകയും വേണം.
			<slash:comments>0</slash:comments>
മാറാക്കര ഡയാലിസിസ് സെൻററിലേക്ക് ഫണ്ടുകൾ കൈമാറി കുടുംബങ്ങളും സംഘടനകളും
മാറാക്കര: മാറാക്കര Ac നിരപ്പിൽ ഗ്രാമ പഞ്ചായത്തും KLM ട്രസ്റ്റും ചേർന്ന് ആരംഭിക്കുന്ന ഡയാലിസിസ് സെൻററിലേക്ക് മൂന്ന് കുടുംബങ്ങളും വിവിധ സംഘടനകളും വ്യക്തികളും മെഷീനുകൾ ഉൾപ്പെടെയുള്ള യന്ത്രസാമഗ്രികൾ വാങ്ങുന്നതിനുള്ള ഫണ്ടുകൾ കൈമാറി. പുല്ലാട്ടിൽ, പുളിക്കൽ, കരിങ്കപ്പാറ എന്നീ കുടുംബങ്ങൾ ഓരോ മെഷീനുകൾ വാങ്ങുന്നതിനും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രണ്ടത്താണി യൂണിറ്റ്, ഗവ.കോൺട്രാക്ടേഴ്സ് അസോസിയേഷൻ, ബ്രൈറ്റ് ഫൗണ്ടേഷൻ, യുണൈറ്റഡ് ഗ്രൂപ്പ് രണ്ടത്താണി, […]
The post മാറാക്കര ഡയാലിസിസ് സെൻററിലേക്ക് ഫണ്ടുകൾ കൈമാറി കുടുംബങ്ങളും സംഘടനകളും appeared first on Valanchery Online.
മാറാക്കര: മാറാക്കര Ac നിരപ്പിൽ ഗ്രാമ പഞ്ചായത്തും KLM ട്രസ്റ്റും ചേർന്ന് ആരംഭിക്കുന്ന ഡയാലിസിസ് സെൻററിലേക്ക് മൂന്ന് കുടുംബങ്ങളും വിവിധ സംഘടനകളും വ്യക്തികളും  മെഷീനുകൾ ഉൾപ്പെടെയുള്ള യന്ത്രസാമഗ്രികൾ വാങ്ങുന്നതിനുള്ള ഫണ്ടുകൾ കൈമാറി. പുല്ലാട്ടിൽ, പുളിക്കൽ, കരിങ്കപ്പാറ എന്നീ കുടുംബങ്ങൾ ഓരോ മെഷീനുകൾ വാങ്ങുന്നതിനും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രണ്ടത്താണി യൂണിറ്റ്, ഗവ.കോൺട്രാക്ടേഴ്സ് അസോസിയേഷൻ, ബ്രൈറ്റ് ഫൗണ്ടേഷൻ, യുണൈറ്റഡ് ഗ്രൂപ്പ് രണ്ടത്താണി, ഡോ: കെ.പി ഹുസൈൻ കാടാമ്പുഴ, കരിങ്കപ്പാറ മൊയ്തീൻ കുട്ടി മാസ്റ്റർ എന്നിവർ വിവിധ ഉപകരണങ്ങൾ വാങ്ങുന്നതിനുമാണ് ഫണ്ടുകൾ കൈമാറിയത്.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാടാമ്പുഴ യൂണിറ്റും കിഴക്കേചാലിൽ (KC) കുടുംബവും ഓരോ മെഷീനുകൾ വാങ്ങുന്നതിനുള്ള ഫണ്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ കൈമാറിയിരുന്നു. 06-11-2019 ന് ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് ഡയാലിസിസ് സെന്റർ കെട്ടിടത്തിൽ വെച്ച് നടന്ന ചടങ്ങിൽ വി മധുസൂദനൻ, പി.പി ബഷീർ, OK സുബൈർ, കെ.പി സുരേന്ദ്രൻ, അഡ്വ. ജാബിർ, പി കൃഷ്ണൻ നായർ മാസ്റ്റർ, മൂർക്കത്ത് ഹംസ മാസ്റ്റർ, കാടാമ്പുഴ മൂസ്സഹാജി, കെ.പി നാരായണൻ, കരിങ്കപ്പാറ മോൻ, കരിങ്കപ്പാറ കരീം ചുങ്കം, ലൗലി മുഹമ്മദ്, കരിങ്കപ്പാറ അസീസ്, മുസ്തഫ, വി.പി.ബഷീർ, മുകുന്ദൻ മാസ്റ്റർ, മുരളി വാര്യർ, പുല്ലാട്ടിൽ ഹംസ, പുളിക്കൽ കുഞ്ഞിബാവഹാജി, പുല്ലാട്ടിൽ സലീം, പുളിക്കൽ ബീരാൻ കുട്ടി, കല്ലൻ ആമിന, പുളിക്കൽ ഷാഫി, കെ.പി ഫൈസൽ, പള്ളിമാലിൽ മുഹമ്മദലി, കെ.പി.എ ജമാലുദ്ദീൻ, പാറമ്മൽ ഹമീദ്, പ്രഭാകരൻ കാടാമ്പുഴ, എം.ജയരാജൻ, ഒ.പി കുഞ്ഞിമുഹമ്മദ് എന്നിവർ സംസാരിച്ചു.
			<slash:comments>0</slash:comments>
ഡയാലിസിസ് മെഷീന് ഫണ്ട് കൈമാറി കാടാമ്പുഴയിലെ വ്യാപാരി വ്യവസായി യൂണിറ്റ്
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാടാമ്പുഴ യൂണിറ്റ് മാറാക്കര PHC കോമ്പൗണ്ടിൽ KLM ട്രസ്റ്റും ഗ്രാമ പഞ്ചായത്തും ചേർന്ന് ആരംഭിക്കുന്ന ഡയാലിസിസ് സെൻറർ ലേക്ക് ഒരു മെഷീൻ വാങ്ങുന്നതിനുള്ള ഫണ്ട് കൈമാറി ജീവകാരുണ്യ പ്രവർത്തന രംഗത്ത് വർഷങ്ങളായി നിരവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള കാടാമ്പുഴ യൂണിറ്റി ന്റെ ഏറ്റവും മഹത്തായ പ്രവർത്തനമാണ് ഡയാലിസിസ് മെഷീൻ നൽകുന്നത് ഡയാലിസിസ് മെഷീൻ നൽകുന്നതിനുള്ള ഫണ്ട് ജില്ലാ […]
The post ഡയാലിസിസ് മെഷീന് ഫണ്ട് കൈമാറി കാടാമ്പുഴയിലെ വ്യാപാരി വ്യവസായി യൂണിറ്റ് appeared first on Valanchery Online.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാടാമ്പുഴ യൂണിറ്റ് മാറാക്കര PHC കോമ്പൗണ്ടിൽ KLM ട്രസ്റ്റും   ഗ്രാമ പഞ്ചായത്തും ചേർന്ന് ആരംഭിക്കുന്ന ഡയാലിസിസ് സെൻറർ ലേക്ക് ഒരു മെഷീൻ വാങ്ങുന്നതിനുള്ള ഫണ്ട് കൈമാറി ജീവകാരുണ്യ പ്രവർത്തന രംഗത്ത് വർഷങ്ങളായി നിരവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള കാടാമ്പുഴ യൂണിറ്റി ന്റെ ഏറ്റവും മഹത്തായ പ്രവർത്തനമാണ് ഡയാലിസിസ് മെഷീൻ നൽകുന്നത് ഡയാലിസിസ് മെഷീൻ നൽകുന്നതിനുള്ള ഫണ്ട് ജില്ലാ പ്രസിഡണ്ട് പി കുഞ്ഞാവു ഹാജി KLM ട്രസ്റ്റിനും മാറാക്കര ഭരണസമിതിക്കും, കൂടി കൈമാറി ഡയാലിസിസ് സെന്ററിന്റെ തുടക്കത്തിന്നും ഇതുവരെയുള്ള പ്രവർത്തനങ്ങളുടെ വിജയത്തിലും മുഖ്യപങ്കുവഹിച്ച കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംഘടിപ്പിച്ച ഈ സന്തോഷ മുഹൂർത്തത്തിൽ മാറാക്കരയിലെ ജനപ്രതിനിധികളും പൗരപ്രമുഖരും സംബന്ധിച്ചു. യൂണിറ്റ് പ്രസിഡൻറ് പി പി ബഷീർ അധ്യക്ഷത വഹിച്ചു.
 സെക്രട്ടറി കെ.പി ജമാലുദ്ദീൻ സ്വാഗതം പറഞ്ഞു, ട്രഷറർ എ.പി മമ്മുണ്ണി നന്ദി പറഞ്ഞു. മാറാക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി മധുസൂദനന് മൂർക്കത്ത് ഹംസ മാസ്റ്റർ, കെ.പി നാരായണൻ, കാടാമ്പുഴ മൂസഹാജി, അഡ്വ ജാബിർ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കല്ലൻ ആമീന, മെമ്പർമാരായ വി.പി ഹുസൈൻ, വി.പി സെമീറ, കെ.ട് ബുഷ്റ, കെ സൈനബ, KP രമേശ്, s.i സുധീർ, K.c കുഞ്ഞുട്ടി, വി.ആർ നായർ, അബ്ദുറഹ്മാൻ മാസ്റ്റർ, പ്രഭാകരൻ കാടാമ്പുഴ, മുകുന്ദൻ മാസ്റ്റർ, ഉസ്മാൻ ഹാജി, ലൗലി മുഹമ്മദ്, കെ സലാം വെട്ടിച്ചിറ, പി.കെ.എം ഷമീർ, നൗഫൽ തനിമ, ഷാനവാസ് തുറക്കൽ, സിയാദ് നെടുങ്ങോട്ടിൽ, റഹിം കേരള, അബുബക്കർ മെട്രോ, തുടങ്ങിയ സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ നിരവധി പ്രമുഖർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
			<slash:comments>0</slash:comments>
വോട്ടിങ്ങില്‍ ക്രമക്കേട് ആരോപിക്കുന്നവര്‍ തെളിയിച്ചില്ലെങ്കില്‍ നടപടി
തിരുവനന്തപുരം: വോട്ടിങ്ങില്‍ ക്രമക്കേട് ആരോപിക്കുന്നവര്‍ തെളിയിച്ചില്ലെങ്കില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 177 പ്രകാരം കേസെടുക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു. ഇക്കാര്യം പ്രിസൈഡിങ് ഓഫീസര്‍ ക്രമക്കേട് ഉന്നയിക്കുന്ന ആളെ ബോധ്യപ്പെടുത്തണം. പരാതിയില്‍ ഉത്തമ ബോധ്യത്തോടെ ഉറച്ചു നില്‍ക്കുകയാണെങ്കില്‍ ഡിക്ലറേഷന്‍ ഫോമില്‍ പരാതി എഴുതി വാങ്ങണം. ആരോപണം തെറ്റാണെന്നു തെളിഞ്ഞാല്‍ ഉടന്‍ പോലീസില്‍ ഏല്‍പ്പിക്കാന്‍ നടപടി സ്വീകരിക്കണം.
The post വോട്ടിങ്ങില്‍ ക്രമക്കേട് ആരോപിക്കുന്നവര്‍ തെളിയിച്ചില്ലെങ്കില്‍ നടപടി appeared first on Valanchery Online.
			<slash:comments>0</slash:comments>
റേഷൻകട ഏതുമാവട്ടെ, കാർഡുണ്ടെങ്കിൽ റേഷൻ വാങ്ങാം
മഞ്ചേരി:കാർഡ്​ മതി, ഏത് റേഷൻകടയിൽനിന്നും റേഷൻ വാങ്ങാം. 2013ലെ ഭക്ഷ്യഭദ്രത നിയമത്തി‍​െൻറ ചുവടുപിടിച്ച് സംസ്ഥാന സർക്കാർ നടപ്പാക്കാനൊരുങ്ങുന്ന പദ്ധതി സംബന്ധിച്ച് ഭക്ഷ്യ, പൊതുവിതരണ വകുപ്പ് വെള്ളിയാഴ്ച ഉത്തരവിറക്കി. ആധാർ അധിഷ്ഠിത പോർട്ടബിലിറ്റി സംവിധാനമുപയോഗിച്ചാണ് ഇത് നടപ്പാക്കുക. സൗകര്യത്തെ കുറിച്ച് ആദ്യം പൊതുജനങ്ങൾക്ക് അവബോധം നൽകും. റേഷൻ കടയുടെ പരിധിയിൽ വരുന്ന കുടുംബമോ വ്യക്തിയോ അല്ലെങ്കിലും അതേ താലൂക്കിലോ ജില്ലയിലോ അല്ലെങ്കിലും കാർഡുണ്ടെങ്കിൽ റേഷൻ […]
The post റേഷൻകട ഏതുമാവട്ടെ, കാർഡുണ്ടെങ്കിൽ റേഷൻ വാങ്ങാം appeared first on Valanchery Online.
			<slash:comments>0</slash:comments>
മാറാക്കര ഗ്രാമപ്പഞ്ചായത്തിലെ ബാംബൂ കോര്‍പ്പറേഷന്‍ യൂണിറ്റില്‍നിന്ന് യന്ത്രങ്ങള്‍ കടത്തി
ജാറത്തിങ്ങലിലുള്ള ബാംബൂ കോര്‍പ്പറേഷന്റെ മുള സംസ്‌കരണ യൂണിറ്റില്‍നിന്ന് കമ്പനി അധികൃതര്‍ യന്ത്രങ്ങള്‍ കടത്തിക്കൊണ്ടുപോയി. പകുതിയിലധികം യന്ത്രങ്ങള്‍ കൊണ്ടുപോയ ശേഷം വീണ്ടും സാധനങ്ങളെടുക്കാന്‍ വന്ന വാഹനങ്ങള്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ച് തടഞ്ഞു. പ്രശ്‌നം രൂക്ഷമായതിനെത്തുടര്‍ന്ന് വിവരമറിഞ്ഞ എം.എല്‍.എ. അബ്ദുസ്സമദ് സമദാനി എം.പി, ജില്ലാകളക്ടര്‍, ആര്‍.ഡി.ഒ എന്നിവരുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് വാഹനങ്ങളിലുള്ള യന്ത്രങ്ങള്‍ കമ്പനിയില്‍ത്തന്നെ തിരിച്ചിറക്കുകയും കളക്ടറുടെ നിര്‍ദേശപ്രകാരം ആര്‍.ഡി.ഒ കമ്പനി പൂട്ടി സീല്‍വെക്കുകയും ചെയ്തിട്ടുണ്ട്. […]
The post മാറാക്കര ഗ്രാമപ്പഞ്ചായത്തിലെ ബാംബൂ കോര്‍പ്പറേഷന്‍ യൂണിറ്റില്‍നിന്ന് യന്ത്രങ്ങള്‍ കടത്തി appeared first on Valanchery Online.
			<slash:comments>0</slash:comments>
Govt. Jobs For Machinery Operator In Flavourit Spice Trading Ltd (FSTL) – Kerala
Flavourit Spice Trading Ltd (FSTL) Address: Spices Board, Sugandha Bhavan, NH By-pass, P B No.2277 Postal Code: 682 025 City Cochin State Kerala Pay Scale: Rs.10,000/- per month Educational Requirements: NCVT Certificate in Trade Machinist Experience Requirements: Minimum 1 years experience in operation and maintenance […]
The post Govt. Jobs For Machinery Operator In Flavourit Spice Trading Ltd (FSTL) – Kerala appeared first on Valanchery Online.
Flavourit Spice Trading Ltd (FSTL)
Address: Spices Board, Sugandha Bhavan, NH By-pass, P B No.2277
Postal Code: 682 025
City Cochin
State Kerala
Pay Scale: Rs.10,000/- per month
Educational Requirements: NCVT Certificate in Trade Machinist
Experience Requirements: Minimum 1 years experience in operation and maintenance of machinery
Details will be available at: http://www.indianspices.com/admin/contentFiles/vaccancy/Vacancy%20notification-jodhpur.pdf
No of Post: 01
How To Apply: Eligible candidates may apply with bio-data and attested copies of certificates in respect of educational qualifications, Age, experience, caste etc. to the Executive Director, M/s. FSTL, Spices Board at the address given above so as to reach latest by 15th October, 2012.
Last Date: 15th October, 2012
Age Limit: 35 Years