maappuram Archives - Valanchery Online

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ചു നൽകി മലപ്പുറത്തെ KSTA പ്രവർത്തകർ
2019ലെ പ്രളയത്തിൽ ദുരിതത്തിലായവരെ സഹായിക്കാൻ കേരളത്തിലെ അധ്യാപകരിൽ നിന്നും ജീവനക്കാരിൽ നിന്നും സാമ്പത്തിക സമാഹരണം നsത്താൻ FSETO തീരുമാനമെടുത്തിരുന്നു. അതിലേക്ക് KSTA മലപ്പുറം ജില്ലാ കമ്മറ്റി 25 ലക്ഷം രൂപ ശേഖരിച്ചു നല്കാനാണ് തീരുമാനിച്ചത്. KSTA യുടെ മലപ്പുറം ജില്ലയിലെ 17 ഉപജില്ലാ കമ്മറ്റികളിലെയും പ്രവർത്തകരുടെ ആത്മാർത്ഥ പരിശ്രമത്തിന്റെ ഫലമായി അധ്യാപകരിൽ നിന്ന് പ്രളയ ദുരിതാശ്വാസഫണ്ടായി ₹ 50,10,125 (അമ്പത് ലക്ഷത്തി പതിനായിരത്തി നൂറ്റി ഇരുപത്തിയഞ്ച് രൂപ) സമാഹരിച്ചു.

സർക്കാരിന് പ്രളയബാധിതർക്കായി അടിയന്തിര ധനസഹായം 10,000 രൂപ തോതിൽ 501 കുടുംബങ്ങൾക്ക് നൽകാൻ മതിയായ തുകയോ,12 വീടുകൾ വെച്ചു നൽകാൻ സമമായ തുകയോ ആണ് ഈ സംഖ്യ. ഒരു മാസത്തെ ശമ്പളം നൽകിയവരും സ്വർണ മോതിരം ഊരി നൽകിയവരും ഇതിൽ ഉൾപ്പെടും.ജില്ലാ സെന്ററിൽ നടന്ന ചടങ്ങിൽ ജില്ലാ സെക്രട്ടറി ആർ.കെ. ബിനി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. ഹരികൃഷ്ണന് കൈമാറി. ചടങ്ങിൽ സംസ്ഥാന സെക്രട്ടറി ബദറുന്നീസ, ടി.കെ.എ. ഷാഫി, സുരേഷ് കൊളശ്ശേരി, ടി. രത്‌നാകരൻ, എ. വിശ്വംഭരൻ, അജിത്കുമാർ എന്നിവർ പങ്കെടുത്തു.

The post മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  സമാഹരിച്ചു നൽകി മലപ്പുറത്തെ KSTA പ്രവർത്തകർ appeared first on Valanchery Online.