m r vaccination Archives - Valanchery Online

പ്രതിരോധ കുത്തിവയ്പ്: ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കോടതി അലക്ഷ്യത്തിനു കേസെടുക്കണമെന്ന് ആവശ്യം
വളാഞ്ചേരി ∙ അത്തിപ്പറ്റ ജിഎൽപി സ്കൂളിൽ എംആർ പ്രതിരോധ

കുത്തിവയ്പിനെ തുടർന്നുണ്ടായ പ്രശ്നങ്ങൾക്ക് ഉത്തരവാദികളായ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കോടതി അലക്ഷ്യത്തിനു കേസെടുക്കണമെന്ന് ആരോഗ്യ അവകാശവേദി. കുട്ടികളെ നിർബന്ധിച്ചോ, രക്ഷിതാക്കളുടെ സമ്മതമില്ലാതെയോ പ്രതിരോധ കുത്തിവയ്പ് നടത്തരുത് എന്ന് ഹൈക്കോടതി ഉത്തരവ് നിലനിൽക്കെ അത് ലംഘിച്ച ആരോഗ്യവകുപ്പ് അധികൃതരുടെ നടപടിയാണ് സംഘർഷത്തിനു വഴിവച്ചതെന്ന് അവർ ആരോപിച്ചു.

കഴിഞ്ഞ ദിവസം സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തവരിൽ നിരപരാധകളും ഉൾപ്പെടുമെന്നും ഇക്കാര്യം അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മിഷനെ സമീപിക്കുമെന്നും നിർബന്ധിത പ്രതിരോധ കുത്തിവയ്പിനെതിരെ 29നു ജില്ലാ മെഡിക്കൽ ഓഫിസിനു മുന്നിൽ ധർണ നടത്തുമെന്നും ആരോഗ്യ അവകാശവേദി സംസ്ഥാന ഉപാധ്യക്ഷ കദീജ നർഗീസ്, ജനറൽ കൺവീനർ മുജീബ് കോക്കൂർ, ഹസൻ കുരുവമ്പലം, എൻ.കെ.മുഹമ്മദ് ഷാജി എന്നിവർ അറിയിച്ചു.

Content highlights: vaccination camp demands action

The post പ്രതിരോധ കുത്തിവയ്പ്: ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കോടതി അലക്ഷ്യത്തിനു കേസെടുക്കണമെന്ന് ആവശ്യം appeared first on Valanchery Online.

എം.ആര്‍ വാക്സിൻ എടുക്കാനെത്തിയ ആരോഗ്യപ്രവർത്തകരെ മർദിച്ച സംഭവം: പബ്ളിക് ഹെല്‍ത്ത് നേഴ്സസ് ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് യൂണിയന്‍ പ്രതിഷേധിച്ചു
എടയൂർ: മീസിൽസ് റുബല്ല പ്രതിരോധ കുത്തിവെപ്പ് പരിപാടി നടത്തുന്നതിനിടയിൽ എടയൂർ PHC യിലെ JPHN ശ്യാമള ബായിയെ അടിച്ചു പരിക്കേൽപ്പിക്കുകയും മെഡിക്കൽ ഓഫീസർ അടക്കമുള്ളവരെ അസഭ്യം പറയുകയും തടഞ്ഞുവെക്കുകയും ചെയ്ത സംഭവത്തിൽ കേരള ഗവ: പബ്ളിക്ക് ഹെൽത്ത് നർസസ് & സൂപ്പർവൈസേഴ്സ് യൂണിയൻ മലപ്പുറം ജില്ല കമ്മറ്റി ശക്തമായ പ്രതിഷേധം അറിയിക്കുകയും സംഭവത്തിൽ പ്രതികളായവരെ ഒദ്യോധിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, ആശുപത്രി സംരക്ഷണ നിയമം, സ്ത്രീകൾക്കെതിരെയുള്ള അതി കൃമം എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് KGPHNSU ആവശ്യപ്പെട്ടു. കുറ്റക്കാരെ 24-11-2017 വെള്ളിയാഴ്ച രാവിലെ 8 മണിക്ക് മുൻപായി അറസ്റ്റു ചെയ്തില്ലെങ്കിൽ 8 മണി മുതൽ മലപ്പുറം ജില്ലയിലെ മീസിൽസ് റൂബ്ബല്ല പ്രതിരോധ കുത്തിവെപ്പു പരിപാടി ബഹിഷ്കരിച്ചു കൊണ്ട് ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങുന്നതായിരിക്കുമെന്ന് ജില്ല ഭാരവാഹികൾ അറിയിച്ചു.

The post എം.ആര്‍ വാക്സിൻ എടുക്കാനെത്തിയ ആരോഗ്യപ്രവർത്തകരെ മർദിച്ച സംഭവം: പബ്ളിക് ഹെല്‍ത്ത് നേഴ്സസ് ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് യൂണിയന്‍ പ്രതിഷേധിച്ചു appeared first on Valanchery Online.