m govindan Archives - Valanchery Online

ഡോ. എം. ഗോവിന്ദന്റെ ആത്മകഥ ‘അനുഭവങ്ങൾ നേട്ടങ്ങൾ’ പ്രകാശനം ചെയ്തു
വളാഞ്ചേരി : വളാഞ്ചേരിയിലെ ആദ്യകാല ഡോക്ടറായ എം. ഗോവിന്ദൻ അടിമുടി കരുണാമയനായ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നുവെന്ന് അബ്ദുസ്സമദ് സമദാനി എം.പി. പറഞ്ഞു. ‘അനുഭവങ്ങൾ നേട്ടങ്ങൾ’ എന്ന അദ്ദേഹത്തിന്റെ ആത്മകഥയുടെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

വളാഞ്ചേരിയുടെ ചരിത്രരേഖയാണ് അനുഭവങ്ങൾ നേട്ടങ്ങൾ എന്ന ആത്മകഥയെന്ന് പുസ്തകം ഏറ്റുവാങ്ങിയ കെ.ടി. ജലീൽ എം.എൽ.എ. പറഞ്ഞു. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. അധ്യക്ഷത വഹിച്ചു. ഗോവിന്ദന്റെ ഛായാചിത്രവും എ.എൽ.എ. അനാവരണം ചെയ്തു. ഐ.എം.എ. മുൻ പ്രസിഡന്റ് ഡോ. എം. സീതി, ഡോ. എൻ.കെ. മുഹമ്മദാലി, ഡോ. എൻ. മുജീബ് റഹ്മാൻ, പി. മാനവേന്ദ്രനാഥ്, എം.ടി. അസീസ്, വസന്ത ഗോവിന്ദൻ തുടങ്ങിയവർ പ്രസംഗിച്ചു.

The post ഡോ. എം. ഗോവിന്ദന്റെ ആത്മകഥ ‘അനുഭവങ്ങൾ നേട്ടങ്ങൾ’ പ്രകാശനം ചെയ്തു appeared first on Valanchery Online.

ജനകീയഡോക്ടർ എം. ഗോവിന്ദന്റെ സ്മരണയിൽ ഇനി ചെഗുവേര ഡ്രഗ് ബാങ്ക് പ്രവർത്തിക്കും
വളാഞ്ചേരി : വളാഞ്ചേരിയിലെ സന്നദ്ധസേവന കൂട്ടായ്മയായ ചെഗുവേരഫോറം നടത്തുന്ന ഫ്രീ ഡ്രഗ് ബാങ്ക് ഇനി വളാഞ്ചേരിയുടെ ജനകീയഡോക്ടർ എം. ഗോവിന്ദന്റെ സ്മരണയിൽ പ്രവർത്തിക്കും. ചൊവ്വാഴ്ച രാവിലെ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഓൺലൈൻവഴി ഡ്രഗ് ബാങ്കിന് ‘ഡോ. എം. ഗോവിന്ദൻ സ്മാരക ചെഗുവേര ഫ്രീ ഡ്രഗ് ബാങ്കെ’ന്ന് നാമകരണംചെയ്തു.

നഗരസഭാധ്യക്ഷ സി.കെ. റുഫീന, സിനിമാസംവിധായകൻ ലാൽ ജോസ്, ഡോ. മുജീബ് റഹ്‌മാൻ, ഡോ. എൻ. മുഹമ്മദാലി, ഡോ. മുഹമ്മദ് റിയാസ്, ഡോ. ദീപു ജേക്കബ്, മാനവേന്ദ്രനാഥ് വളാഞ്ചേരി, എൻ.എ. മുഹമ്മദ്കുട്ടി, ഡോ. ഇഖ്ബാൽ കറ്റിപ്പുറം, കരീം വാഴക്കാട്, വി.പി. ലത്തീഫ് എന്നിവർ പങ്കെടുത്തു. വളാഞ്ചേരിയിലും പരിസരങ്ങളിലുമുള്ള നിർധനരായ മുന്നൂറിലധികം രോഗികൾക്ക് ഡോക്ടർമാർ നിർദേശിക്കുന്ന മുഴുവൻ മരുന്നകളും എല്ലാ മാസവും സൗജന്യമായി ഡ്രഗ് ബാങ്ക്‌വഴി വിതരണംചെയ്യുന്നതിന് നേതൃത്വം നൽകിയിരുന്നത് ഡോ. ഗോവിന്ദനായിരുന്നു. വർഷങ്ങളായി മരുന്നുവിതരണം ചെഗുവേര ഫോറം തുടരുന്നുണ്ട്.

The post ജനകീയഡോക്ടർ എം. ഗോവിന്ദന്റെ സ്മരണയിൽ ഇനി ചെഗുവേര ഡ്രഗ് ബാങ്ക് പ്രവർത്തിക്കും appeared first on Valanchery Online.

വളാഞ്ചേരിയുടെ ജനകീയ ഡോക്ടർ എം ഗോവിന്ദൻ വിട വാങ്ങി
വളാഞ്ചേരി: ആതുര സേവന രംഗത്തെ നിറസാന്നിധ്യമായിരുന്ന ഡോ എം.കെ ഗോവിന്ദൻ അന്തരിച്ചു. വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയാണ് അന്ത്യം. അരിക്കോട് ഇരുവേറ്റി സ്വദേശിയായ ഇദ്ദേഹം പതിറ്റാണ്ടുകളായി വളാഞ്ചേരി കൊളമംഗലത്താണ് താമസിക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് 1965ൽ എം.ബി.ബി.എസ് പൂർത്തിയായ ഇദ്ദേഹം 1985 വരെ സർക്കാർ സർവ്വീസിൽ ഡോക്ടറായി സേവനമനുഷ്ടിച്ചു. തുടർന്നാണ് കൊളമംഗലത്ത് വീട്ടിൽ പ്രൈവറ്റായി സേവനം തുടങ്ങിയത്. ബുധനാഴ്ചകളിൽ പ്രായമായവർക്കു മാത്രമായുള്ള ചികിത്സ ഇദ്ദേഹത്തിന്റെ പ്രത്യേകതയാണ്. 2003ൽ സംസ്ഥാന എൽഡേർലി പുരസ്കാരവും 2009ൽ ദേശീയ എൽഡേർലി പുരസ്കാരവും നേടി. ഐ.എം.എ ഡോക്ടേഴ്സ് ക്ലബ് സ്ഥാപകൻ, പാലിയേറ്റിവ് കെയർ രക്ഷാധികാരി, ചെഗുവേര ഫോറം മുഖ്യരക്ഷാധികാരി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ഭാര്യ: വസന്തകുമാരി.

The post വളാഞ്ചേരിയുടെ ജനകീയ ഡോക്ടർ എം ഗോവിന്ദൻ വിട വാങ്ങി appeared first on Valanchery Online.