lpsa Archives - Valanchery Online
മലപ്പുറം ജില്ലയിൽ 733 എൽ.പി സ്‌കൂൾ അദ്ധ്യാപകർക്ക് സ്ഥിരനിയമനം
മലപ്പുറം: ഓണസമ്മാനമായി ജില്ലയിലെ 733 എൽ.പി സ്‌കൂൾ അദ്ധ്യാപകർക്ക് സ്ഥിരനിയമനം നൽകി പൊതുവിദ്യാഭ്യാസ വകുപ്പ്. എൽ.പി.എസ്.ടി നിയമനത്തിലൂടെ സംസ്ഥാനതലത്തിൽ ഏറ്റവും കൂടുതൽ അദ്ധ്യാപകർക്ക് നിയമനം ലഭിച്ചതും മലപ്പുറത്താണ്. ജില്ലയിൽ ഒരു ലിസ്റ്റിൽ നിന്നും ഇത്രയും കൂടുതൽ നിയമനങ്ങൾ ഒന്നിച്ച് നടത്തുന്നതും ഇതാദ്യമായാണ്. എൽ.പി.എസ്.ടി നിയമനത്തിന് പിറകെ യു.പി.എസ്.ടി, എച്ച്.എസ്.ടി നിയമനവും ഉടനെയുണ്ടാകും. ഇതുവരെയുള്ള ഒഴിവുകളെല്ലാം പി.എസ്.സി യ്ക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പുതിയ അദ്ധ്യാപകർ നിയമിക്കപ്പെടുന്നതോടെ താത്കാലിക അദ്ധ്യാപകർക്ക് ചുമതല ഒഴിയേണ്ടിവരും. നിലവിൽ നിയമനം ലഭിച്ച അദ്ധ്യാപകരിൽ ഭൂരിഭാഗവും പി.എസ്.സി ലിസ്റ്റിൽ ഉള്ളരാണെന്നതും ശ്രദ്ധേയമാണ്.
The post മലപ്പുറം ജില്ലയിൽ 733 എൽ.പി സ്‌കൂൾ അദ്ധ്യാപകർക്ക് സ്ഥിരനിയമനം appeared first on Valanchery Online.
എ​ൽ.​പി.എ​സ്.എ പ​രീ​ക്ഷ 24 ന്
The post എ​ൽ.​പി.എ​സ്.എ പ​രീ​ക്ഷ 24 ന് appeared first on Valanchery Online.
സ്റ്റേ നീക്കി; എൽ.പി,​ യു.പി അദ്ധ്യാപക തസ്തികകളിലെ ഏഴായിരത്തോളം ഒഴിവുകളിലേക്ക് അഡ്വൈസ് മെമ്മോ അടുത്തയാഴ്‌ച
തൃശൂർ: സംസ്ഥാനത്തെ എൽ.പി- യു.പി. അദ്ധ്യാപക തസ്തികകളിലെ ഏഴായിരത്തോളം ഒഴിവുകളിലേക്ക് പി.എസ്.സി അടുത്തയാഴ്ച അഡ്വൈസ് മെമ്മോ അയച്ചുതുടങ്ങും. നിയമനം നടത്തുന്നതിന് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ ഏർപ്പെടുത്തിയിരുന്ന സ്റ്റേ ഇടക്കാല ഉത്തരവിലൂടെ ഹൈക്കോടതി നീക്കിയതിനെ തുടർന്നാണ് ഇത്.
കോടതി ഉത്തരവു ലഭിച്ചതോടെ,​ യുദ്ധകാലാടിസ്ഥാനത്തിൽ നിയമനത്തിന് നടപടി സ്വീകരിക്കുമെന്ന് ചെയർമാൻ ഉദ്യോഗാർത്ഥികൾക്ക് ഉറപ്പു നൽകി. സ്‌റ്റേയിൽ വിടുതൽ നൽകിയെങ്കിലും നിയമനങ്ങൾ ഹർജിയിലെ അന്തിമതീർപ്പിനു വിധേയമായിരിക്കുമെന്ന് ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
നാലു മാസം മുമ്പുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 6326 പ്രൈമറി അദ്ധ്യാപക ഒഴിവുകളുണ്ട്. 25 വർഷത്തിന് ശേഷം ഏറ്റവും കൂടുതൽ അദ്ധ്യാപകർ റിട്ടയർ ചെയ്യുന്ന മാസം കൂടിയാണിത്. അതിനാൽ സ്കൂൾ തുറന്ന് തലയെണ്ണലിനു ശേഷം ജൂലായോടെ 1500- ഓളം അധിക ഒഴിവുണ്ടാകും. ഏറ്റവും കൂടുതൽ ഒഴിവ് മലപ്പുറം ജില്ലയിലാണ്.
കേസ് ഇങ്ങനെ
 2014- ൽ എൽ.പി, യു.പി. അദ്ധ്യാപക തസ്തികകളിലേക്ക് പി.എസ്.സി വിജ്ഞാപനം ക്ഷണിച്ചു. അന്ന് ടെറ്റ് യോഗ്യത ഉൾപ്പെടുത്തിയിരുന്നില്ല.
 കേന്ദ്ര മാനദണ്ഡപ്രകാരം യോഗ്യതയായി ടെറ്റ് ഉൾപ്പെടുത്തണമെന്നും വിജ്ഞാപനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ടെറ്റ് യോഗ്യതക്കാർ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിലേക്ക്
 പരീക്ഷ നടത്തുന്നതും പട്ടിക പ്രസിദ്ധീകരിക്കുന്നതും ട്രിബ്യൂണൽ തടഞ്ഞു.
 പിന്നീട് സർക്കാരും പി.എസ്.സിയും ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിച്ചു.
 ആദ്യം പട്ടിക പ്രസിദ്ധീകരിച്ച തൃശൂർ ജില്ലയിൽ നിയമനമായപ്പോൾ ഉദ്യോഗാർത്ഥികൾ വീണ്ടും ട്രിബ്യൂണലിലേക്ക്
 അന്നത്തെ സ്റ്റേ ഉത്തരവിലാണ് ഇടക്കാല ഉത്തരവിലൂടെ ഹൈക്കോടതി ഇപ്പോൾ വിടുതൽ നൽകിയത്.
The post സ്റ്റേ നീക്കി; എൽ.പി,​ യു.പി അദ്ധ്യാപക തസ്തികകളിലെ ഏഴായിരത്തോളം ഒഴിവുകളിലേക്ക് അഡ്വൈസ് മെമ്മോ അടുത്തയാഴ്‌ച appeared first on Valanchery Online.
ദുരിതാശ്വാസ നിധിയിലേക്ക് സഹായഹസ്തവുമായി മലപ്പുറം എൽ.പി.എസ്.എ മെയിൻ ലിസ്റ്റ് കൂട്ടായ്മ
മലപ്പുറം എൽ.പി.എസ്.എ മെയിൻ ലിസ്റ്റ് റാങ്ക് ഹോൾഡേഴ്സ് കൂട്ടായ്മ,അംഗങ്ങളിൽ നിന്ന് സമാഹരിച്ച 55555 രൂപ റാങ്ക് ഹോൾഡേഴ്സ് പ്രസിഡന്റ്‌ ഫൗസിയ,നിതിൻ,മുഹ്സിന,നിഖില, അഞ്ജന,സക്കീന,സുനയ്യ എന്നിവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി  മലപ്പുറം ജില്ല കളക്ടർക്കു കൈമാറി.
The post ദുരിതാശ്വാസ നിധിയിലേക്ക് സഹായഹസ്തവുമായി മലപ്പുറം എൽ.പി.എസ്.എ മെയിൻ ലിസ്റ്റ് കൂട്ടായ്മ appeared first on Valanchery Online.