lottery Archives - Valanchery Online
പൂജ ബമ്പർ; ഒന്നാം സമ്മാനം JC213199 ടിക്കറ്റിന്
തിരുവനന്തപുരം: പൂജ ബമ്പർ ഒന്നാം സമ്മാനം കാസർകോട് വിറ്റ ടിക്കറ്റിന്. ഹൊസങ്കടിയിലെ ഭാരത് ലോട്ടറി ഏജന്റ് വിറ്റ JC213199 എന്ന ടിക്കറ്റിനാണ് പന്ത്രണ്ട് കോടി അടിച്ചത്. മേരിക്കുട്ടി ജോജോയുടെ ഉടമസ്ഥതയിലുള്ളതാണ് ഏജൻസി. തിരുവനന്തപുരത്തെ ഗോർഖി ഭവനിൽവച്ചാണ് നറുക്കെടുപ്പ് നടന്നത്. നാല് പേർക്ക് ഓരോ കോടിവീതമാണ് രണ്ടാം സമ്മാനം. 10 ലക്ഷം രൂപ വീതം 10 പേർക്കാണ് മൂന്നാം സമ്മാനം. മൂന്ന് ലക്ഷം രൂപയാണ് നാലാം സമ്മാനം. സമാശ്വാസ സമ്മാനമായി നാല് പേർക്ക് ഒരു ലക്ഷം രൂപ വീതം ലഭിക്കും.
ജെഎ, ജെബി, ജെസി, ജെഡി, ജെഇ എന്നീ അഞ്ച് സീരീസുകളിലാണ് ടിക്കറ്റുകൾ. 300 രൂപയായിരുന്നു ടിക്കറ്റ് നിരക്ക്. മുപ്പത് ലക്ഷത്തിലധികം ടിക്കറ്റുകളാണ് വിറ്റത്. നറുക്കെടുപ്പ് ഫലം www.statelottery.kerala.gov.in എന്ന വെബ്സൈറ്റിൽ കിട്ടും. ഏറ്റവും കൂടുതൽ വിൽപ്പനയും സമ്മാനത്തുകയുമുള്ള ഭാഗ്യക്കുറിയാണ് ബമ്പർ ലോട്ടറികൾ. പൂജാ ബമ്പറിന് പുറമെ അഞ്ച് ബമ്പറുകളാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്നത്. അതേസമയം, ക്രിസ്തുമസ് ബമ്പറിന്റെ സമ്മാനത്തുക 20 കോടി രൂപയായി ഉയർത്തി. കഴിഞ്ഞ വർഷം 16 കോടിയായിരുന്നു സമ്മാനത്തുക. 400 രൂപയാണ് ടിക്കറ്റിന് വില.രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്ക് ലഭിക്കും.
The post പൂജ ബമ്പർ; ഒന്നാം സമ്മാനം JC213199 ടിക്കറ്റിന് appeared first on Valanchery Online.
കാരുണ്യ ലോട്ടറി ഒന്നാം സമ്മാനം എൺപത് ലക്ഷം രൂപ വളാഞ്ചേരിയിൽ വിറ്റ ടിക്കറ്റിന്
വളാഞ്ചേരി: കാര്യണ്യ ലോട്ടറിയുടെ കാരുണ്യം ഇത്തവണ ലഭിച്ചത് വളാഞ്ചേരിയിൽ വിറ്റ ടിക്കറ്റിന്. വളാഞ്ചേരി ഐശ്വര്യ ലക്കി സെന്ററിൽ നിന്നും വിറ്റ PB294042 നമ്പർ ടിക്കറ്റിനാണ് ഭാഗ്യം തുണച്ചത്. ഭാഗ്യം തുണച്ചതിന്റെ സന്തോഷം ടിക്കെറ്റെടുക്കാൻ വന്നവർക്ക് മധരം നൽകിയാണ് ലോട്ടറി ഏജന്റ് ദിവാകരൻ പങ്കുവെച്ചത്. കുറ്റിപ്പുറം ഭാഗ്യനിധി ലോട്ടറീസിൽ നിന്നും എടുത്ത ടിക്കറ്റായിരുന്നു എന്നും ചെറിയ തുകകളിലായി മുമ്പും ഭാഗ്യം തേടി എത്തിയിട്ടുണ്ടെന്ന് ദിവാകരൻ പറഞ്ഞു. ലോട്ടറി എടുത്ത ഭാഗ്യ ശാലിയെ കാത്തിരിക്കുകയാണ് ഐശ്വര്യ ലോട്ടറി ഉടമയും നാട്ടുകാരും
The post കാരുണ്യ ലോട്ടറി ഒന്നാം സമ്മാനം എൺപത് ലക്ഷം രൂപ വളാഞ്ചേരിയിൽ വിറ്റ ടിക്കറ്റിന് appeared first on Valanchery Online.
സ്ത്രീശക്തി ലോട്ടറി (SS 376) നറുക്കെടുപ്പ്; ഒന്നാം സമ്മാനമായ 75 ലക്ഷം കുറ്റിപ്പുറത്ത് വിറ്റ ലോട്ടറിക്ക്
കുറ്റിപ്പുറം: സംസ്ഥാന സർക്കാരിൻ്റെ സ്ത്രീശക്തി ലോട്ടറി (SS 376) നറുക്കെടുത്തു. ഒന്നാം സമ്മാനം കുറ്റിപ്പുറത്ത് വിറ്റ ലോട്ടറിക്ക്. തിരൂരിലെ M 1778 നമ്പർ ഏജൻ്റായ കെ.പി ഉണ്ണികൃഷ്ണൻ വിതരണം ചെയ്ത SO 939503 നമ്പർ ലോട്ടറിക്കാണ് ഒന്നാം സമ്മാനത്തിനർഹനായത്. കുറ്റിപ്പുറത്ത് ലോട്ടറി കച്ചവടം നടത്തുന്ന ഷിലിജാണ് സമ്മാനാർഹമായ ലോട്ടറി വിറ്റത്. കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡൻ്റ് റിജിതയുടെ ഭർത്താവാണ് ഷലിജ്. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു.
The post സ്ത്രീശക്തി ലോട്ടറി (SS 376) നറുക്കെടുപ്പ്; ഒന്നാം സമ്മാനമായ 75 ലക്ഷം കുറ്റിപ്പുറത്ത് വിറ്റ ലോട്ടറിക്ക് appeared first on Valanchery Online.
ലോട്ടറി കടകളിൽ പരിശോധന നടത്തി വളാഞ്ചേരി പോലീസ്; മൂന്നക്ക നമ്പർ ചൂതാട്ടം നടത്തിയ 6 പേർ അറസ്റ്റിൽ
വളാഞ്ചേരി: ലോട്ടറി കടയുടെ മറവിൽ മൂന്നക്ക നമ്പർ ചൂതാട്ടം നടത്തിയ 6 പേരെ അറസ്റ്റ് ചെയ്തു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം വളാഞ്ചേരി പോലീസ് വ്യാഴാഴ്ചയാണ് നഗരത്തിലെ ലോട്ടറി കടകളിൽ പരിശോധന നടത്തിയത്. പരിശോധനയിൽ മൂന്നക്ക എഴുത്തു ലോട്ടറി നടത്തുന്ന 6 പേരെ പോലീസ് അറസ്റ്റ് ചെയ്തു. വളാഞ്ചേരി പൈങ്കണ്ണൂർ പാലക്കോട്ടുപടി സുബ്രഹ്മണ്യന്റെ മകൻ സിനീഷ്, വളാഞ്ചേരി കാവുംപുറം തൊഴുവാനൂർ
മുത്താട്ടിൽ വീട്ടിൽ ചന്ദ്രന്റെ മകൻ ശ്രീനാഥ്, വളാഞ്ചേരി കോതോട് പാറമ്മൽ വീട്ടിൽ കുട്ടിപ്പഞ്ഞന്റെ മകൻ രാധാകൃഷ്ണൻ, വളാഞ്ചേരി താണിയപ്പൻകുന്ന് ചെമ്മൻ കാട്ടിൽ വീട്ടിൽ രാമ വാര്യരുടെ മകൻ  അരവിന്ദൻ, ആതവനാട് വെട്ടിക്കാട്ട് കൊളരിക്കാട്ടിൽ അബ്ദുൽ റഹിമാന്റെ മകൻ ഹൈദ്രോസ് കുട്ടി,  ഇല്ലത്തുവളപ്പിൽ താമിയുടെ മകൻ സജിത്ത് എന്നിവരെയാണ് വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.
The post ലോട്ടറി കടകളിൽ പരിശോധന നടത്തി വളാഞ്ചേരി പോലീസ്; മൂന്നക്ക നമ്പർ ചൂതാട്ടം നടത്തിയ 6 പേർ അറസ്റ്റിൽ appeared first on Valanchery Online.
വിഷു ബമ്പർ ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം തിരൂരിൽ വിറ്റ ടിക്കറ്റിന്
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പർ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. VE 475588 എന്ന ടിക്കറ്റ് നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. തിരൂർ സികെവി ലോട്ടറി ഏജൻസിയിൽ നിന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. VA 513003, VB 678985, VC 743934, VD 175757, VE 797565, VG 642218 എന്നീ ടിക്കറ്റ് നമ്പറുകൾക്കാണ് രണ്ടാം സമ്മാനം ലഭിച്ചത്. VA 214064 VB 770679 VC 584088 VD 265117 VE 244099 VG 412997 എന്നീ നമ്പറുകൾക്കാണ് മൂന്നാം സമ്മാനം ലഭിച്ചത്. VA 714724 VB 570166 VC 271986 VD 533093 VE 453921 VG 572542 എന്നീ ടിക്കറ്റ് നമ്പറുകൾക്കാണ് നാലാം സമ്മാനം ലഭിച്ചത്. VA 359107 VB 125025 VC 704607 VD 261086 VE 262870 VG 262310 എന്നീ നമ്പറുകളാണ് അഞ്ചാം സമ്മാനം നേടിയത്.
12 കോടിയാണ് ഇത്തവണ വിഷു ബമ്പർ ഒന്നം സമ്മാനം. കഴിഞ്ഞ തവണ പത്ത് കോടിയായിരുന്നു. രണ്ടാം സമ്മാനം ഒരു കോടി വീതം ആറ് പേർക്ക് ലഭിക്കും. മൂന്നാം സമ്മാനമായ പത്ത് ലക്ഷം ആറ് പേർക്ക് വീതം ലഭിക്കും. നാലാം സമ്മാനം അഞ്ച് ലക്ഷം രൂപയും അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപയുമാണ്.
The post വിഷു ബമ്പർ ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം തിരൂരിൽ വിറ്റ ടിക്കറ്റിന് appeared first on Valanchery Online.
മലപ്പുറം: സംസ്ഥാന സർക്കാർ ഭാഗ്യക്കുറി ഓണം ബംബർ ടിക്കറ്റ് വിൽപ്പന ജില്ലയിൽ ആരംഭിച്ചു. കലക്ടറേറ്റ്‌ കോൺഫറൻസ് ഹാളിൽ  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ വിൽപ്പന ടിക്കറ്റ് പ്രകാശിപ്പിച്ചു. ജില്ലാ ഭാഗ്യക്കുറി ഓഫീസർ ബി എൽ അനിൽകുമാർ അധ്യക്ഷനായി. ന​ഗരസഭാ കൗൺസിലർ കെ പി എ ഷെറീഫ്,- ലോട്ടറി ഏജന്റ്സ് ആൻഡ്‌ സെല്ലേഴ്സ് ഫെഡറേഷൻ (സിഐടിയു) സംസ്ഥാന വൈസ് പ്രസിഡന്റ് രാജൻ പരുത്തിപ്പറ്റ, കനകൻ വള്ളിക്കുന്ന്, സി രാധാകൃഷ്ണൻ, കാടാമ്പുഴ മോഹനൻ, ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസർ പ്രവീൺ എന്നിവർ സംസാരിച്ചു.  വി ഷമ്മി സ്വാഗതവും സജീവ് വിശ്വനാഥൻ നന്ദിയും പറഞ്ഞു.
The post തിരുവോണം ബംബർ ടിക്കറ്റ് 
വിൽപ്പന മലപ്പുറം ജില്ലയിൽ തുടങ്ങി appeared first on Valanchery Online.
ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനങ്ങളുമായി തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി പുറത്തിറക്കി
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനങ്ങളുമായി തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി പുറത്തിറക്കി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാലും ഗതാഗത മന്ത്രി ആന്റണി രാജുവും ചേര്‍ന്ന് ലോട്ടറിയുടെ പ്രകാശനം നിര്‍വഹിച്ചു. ആകെ 10 സീരിസുകളിലായി പുറത്തിറങ്ങുന്ന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 25 കോടി രൂപയാണ്. ആദ്യമായാണ് ഇത്ര വലിയ തുകയുടെ ഭാഗ്യക്കുറി കേരളത്തില്‍ അവതരിപ്പിക്കുന്നത്.
The post ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനങ്ങളുമായി തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി പുറത്തിറക്കി appeared first on Valanchery Online.
എഴുത്ത് ലോട്ടറി; കുറ്റിപ്പുറത്ത് ഒരാൾ അറസ്റ്റിൽ
കുറ്റിപ്പുറം: എഴുത്ത് ലോട്ടറി നടത്തിപ്പുമായി ബന്ധപ്പെട്ട് കുറ്റിപ്പുറത്ത് ഒരാൾ പിടിയിൽ. രണ്ടത്താണി മണ്ഡലത്ത് വീട്ടിൽ അറമുഖൻ്റെ മകൻ ബാബു എന്ന ഷൺമുഖദാസി(32)നെയാണ് കുറ്റിപ്പുറം പോലീസ് എസ് എച് ഒ ശശീന്ദ്രൻ മേലയിലിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇയാളുടെ കടയിൽ നിന്ന് 15000 ത്തോളം രൂപയും ലോട്ടറി നടത്തിപ്പിനുള്ള മൊബൈൽ ഫോണുകളും മൂന്നക്ക നമ്പരുകൾ കുറിച്ചെടുക്കുന്ന പുസ്തകവും മറ്റും പിടിച്ചെടുത്തു. നിലവിൽ നടുവട്ടം നാഗപറമ്പിനടുത്ത് താമസിച്ചു വരുന്ന ഇയാൾ അയങ്കലം സെന്ററിലാണ് കട നടത്തിയിരുന്നത്. ഇയാളുടെ മൊഴിപ്രകാരം ഇയാൾ പിരിച്ചെടുക്കുന്ന പണം നൽകുന്നയാളെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്.
ഇയാളിൽ നിന്നും ഇതിനു മുമ്പ് കുറ്റിപ്പുറത്തു നിന്നും മറ്റുമായി പിടികൂടിയ എഴുത്തു ലോട്ടറിക്കാരിൽ നിന്നും ഉള്ള വിവരങ്ങൾ വെച്ച് മാങ്ങാട്ടൂർ സ്വദേശിയായ ഒരാളുടെ വീട്ടിൽ റെയ്ഡ് നടത്തി ഒരു മൊബൈൽ ഫോണും ലാപ്ടോപ്പും പിടിച്ചെടുത്തിട്ടുണ്ട്. ഇത് വിദഗ്ദ്ധ ഫോറൻസിക് പരിശോധനക്കായി സൈബർ സെല്ലിന് കൈമാറി. സർക്കാരിൽ നിന്ന്  യാതൊരു ലൈസൻസുമില്ലാതെ പ്രവർത്തിക്കുന്ന ഇത്തരം ഭാഗ്യാന്വേഷണ പരീക്ഷണ ങ്ങൾ നിരവധി സാധാരണക്കാരെ കുത്തുപാളയെടുപ്പിക്കുന്നുണ്ട്
തിരൂർ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.
The post എഴുത്ത് ലോട്ടറി; കുറ്റിപ്പുറത്ത് ഒരാൾ അറസ്റ്റിൽ appeared first on Valanchery Online.
കാരുണ്യ പ്ലസ്: 80 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം തവനൂരിൽ വിറ്റ ടിക്കറ്റിന്
തവനൂർ : വ്യാഴാഴ്ച നറുക്കെടുത്ത സംസ്ഥാന ഭാഗ്യക്കുറി കാരുണ്യപ്ലസിന്റെ ഒന്നാംസമ്മാനം തവനൂരിൽ വിറ്റ ടിക്കറ്റിന്. മുവ്വാങ്കരയിലെ വിഘ്‌നേശ്വര ലോട്ടറി ഏജൻസിയിൽനിന്ന് വിറ്റ PC 894845 നമ്പർ ടിക്കറ്റാണ് 80 ലക്ഷം രൂപയുടെ ഒന്നാംസമ്മാനം. ടിക്കറ്റ് വാങ്ങിയ ആളാരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
The post കാരുണ്യ പ്ലസ്: 80 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം തവനൂരിൽ വിറ്റ ടിക്കറ്റിന് appeared first on Valanchery Online.
എഴുത്തുലോട്ടറി; കുറ്റിപ്പുറത്ത് ഒരാൾ അറസ്റ്റിൽ
കുറ്റിപ്പുറം : എഴുത്തുലോട്ടറി മാഫിയയിലെ ഒരാളെ കുറ്റിപ്പുറം പോലീസ് അറസ്റ്റുചെയ്തു. കൊളക്കാട് വരമ്പത്ത് നാണു(നാരായണൻ-51)വിനെയാണ്‌ എസ്.ഐ. എസ്. നിഖിൽ അറസ്റ്റുചെയ്തത്. അമാന ആശുപത്രി റോഡിനു സമീപത്തെ ലോട്ടറിക്കടയിൽനിന്നാണ് ഇയാൾ പിടിയിലായത്. ഈ കടയിൽനിന്ന് മുൻപ്‌ പലതവണ എഴുത്തുലോട്ടറി നടത്തിപ്പ് പിടികൂടിയിരുന്നു. ഓരോതവണയും പോലീസ് നാണുവിനെ പിടികൂടുമ്പോൾ കടയുടെ നടത്തിപ്പ് മറ്റാളുകളെ ഏൽപ്പിച്ചാണ് ഇയാൾ കട പ്രവർത്തിപ്പിക്കുക. ഇയാളിൽനിന്ന് 5100 രൂപയും എഴുത്തുലോട്ടറിയുടെ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിരുന്ന മൊബൈൽഫോണും നമ്പറുകൾ എഴുതിയ കടലാസുകളും പിടിച്ചെടുത്തു. നാണുവിന്റെ കടയുടെ ലൈസൻസ് റദ്ദാക്കാൻ പഞ്ചായത്ത് സെക്രട്ടറിക്ക് കത്തുനൽകുമെന്ന് എസ്.ഐ. അറിയിച്ചു.
The post എഴുത്തുലോട്ടറി; കുറ്റിപ്പുറത്ത് ഒരാൾ അറസ്റ്റിൽ appeared first on Valanchery Online.
‘സെറ്റ് ലോട്ടറി’ കച്ചവടം; നിയന്ത്രണം വരുന്നു
കൊച്ചി: ലോട്ടറി ടിക്കറ്റുകൾ നമ്പറിന്റെ അവസാനത്തെ നാലക്കം ഒരേ രീതിയിൽ വരുന്ന വിധം സെറ്റാക്കി വിൽക്കുന്നത് നിയന്ത്രിക്കാൻ കേരള ലോട്ടറി വകുപ്പിന്റെ നീക്കം. 12 ടിക്കറ്റിലധികം ഒരാൾ സെറ്റായി വിൽക്കുന്നത് നിയമ വിരുദ്ധമാണ്. എന്നാൽ എല്ലാ ജില്ലയിലും ഇത്തരം വില്പന വ്യാപകമാണെന്ന് ലോട്ടറി ഇന്റേണൽ വിജിലൻസ് വിഭാഗം കണ്ടെത്തി.എറണാകുളം, കോട്ടയം, തൃശൂർ, പാലക്കാട് ജില്ലകളാണ് ഇക്കാര്യത്തിൽ മുന്നിൽ. അന്യ സംസ്ഥാന ലോട്ടറി മാഫിയയാണ് ഇതിനു പിന്നിലെന്ന് അധികൃതർ പറയുന്നു. പരിചയക്കാർക്ക് സെറ്റ് ടിക്കറ്റുകൾ ലഭിക്കൂ. മറ്റു ജില്ലകളിൽ നിന്നു ലോട്ടറി എത്തിച്ച് സെറ്റാക്കിയും വില കുറച്ചും വിൽക്കുന്ന ഏജന്റുമാരുണ്ട്. ഇത്തരം ടിക്കറ്റുകൾക്ക് സമ്മാനം ലഭിച്ചാൽ നികുതിയും നൽകേണ്ട. തുക വലുതായാലും ,10,000 രൂപയിൽ താഴെയുള്ള പല ടിക്കറ്റുകളായിരിക്കുമെന്നതാണ് കാരണം.ഞായർ ഒഴികെ എല്ലാ ദിവസവും കേരള ലോട്ടറിയുടെ 94,20,000 ടിക്കറ്റുകളാണ് വിവിധ പേരുകളിൽ വില്പനയ്ക്കെത്തുന്നത്. ഇതിൽ 70 ശതമാനവും സെറ്റാക്കിയാണ് കച്ചവടം. ഒന്നിച്ച് ടിക്കറ്റെടുത്ത് പണം നഷ്ടമായി ആത്മഹത്യ ചെയ്തവരുമുണ്ട്.
The post ‘സെറ്റ് ലോട്ടറി’ കച്ചവടം; നിയന്ത്രണം വരുന്നു appeared first on Valanchery Online.
എഴുത്തു ലോട്ടറി: കുറ്റിപ്പുറത്ത് ഒരാൾ അറസ്റ്റിൽ
കുറ്റിപ്പുറം: സ്വന്തംവീട് കേന്ദ്രമാക്കി എഴുത്തുലോട്ടറി നടത്തുന്നയാൾ അറസ്റ്റിൽ. കച്ചേരിപ്പറമ്പ് പുല്ലൂണിപ്പറമ്പിൽ റിജു (46) വിനെയാണ് കുറ്റിപ്പുറം സി.ഐ. ശശീന്ദ്രൻ മേലേയിൽ അറസ്റ്റുചെയ്തത്. എഴുത്തുലോട്ടറി കച്ചവടത്തിന് ഉപയോഗിക്കുന്ന മൂന്ന് ഫോണുകളും 20,000ത്തിൽപ്പരം രൂപയും പോലീസ് പിടികൂടി. കുറ്റിപ്പുറത്തിന്റെ വിവിധമേഖലകളിൽ ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചാണ് റിജു കച്ചവടം നടത്തിയിരുന്നത്.
ആവശ്യക്കാരിൽനിന്ന് നമ്പർ എഴുതിവാങ്ങി നേരിട്ട് പണം പിരിക്കുകയാണ് പതിവ്. കുറ്റിപ്പുറം മേഖലയ്ക്ക് പുറമേയുള്ളവരും മറ്റും ഇയാളുടെ മൊബൈൽ നമ്പരിലേക്ക് ഗൂഗിൾ പേ വഴിയും മറ്റുമായി പണം കൈമാറ്റംചെയ്ത് തങ്ങളുടെ ഭാഗ്യനമ്പരുകൾ മെസ്സേജ് ചെയ്തുകൊടുക്കും. കേരള ലോട്ടറി നറുക്കെടുപ്പിൽ ഭാഗ്യാന്വേഷികൾ നൽകിയ നമ്പർ സമ്മാനാർഹമായാൽ ഇവർക്കും സമ്മാനം ലഭിക്കും. ദീർഘകാലത്തെ ഇടവേളയ്ക്കുശേഷം കേരള ലോട്ടറി നറുക്കെടുപ്പ് സജീവമായതോടെ എഴുത്തുലോട്ടറി മാഫിയകളും സജീവമായിരിക്കുകയാണ്. പ്രതിയെ തിരൂർ കോടതി റിമാൻഡ് ചെയ്തു.
The post എഴുത്തു ലോട്ടറി: കുറ്റിപ്പുറത്ത് ഒരാൾ അറസ്റ്റിൽ appeared first on Valanchery Online.