lost Archives - Valanchery Online

അങ്ങാടിപ്പുറത്ത് കുളത്തിൽ വീണ ഐ ഫോൺ എടുത്തു നൽകി ഫയർ ഫോഴ്‌സ്‌
അങ്ങാടിപ്പുറം: ഞായർ പകൽ പതിനൊന്നര. അങ്ങാടിപ്പുറം ഏറാംതോട്  മീൻകുളത്തിക്കാവ് ക്ഷേത്രക്കുളത്തിലേക്ക്‌ ഫയർഫോഴ്‌സ്‌ കുതിച്ചെത്തി. ആരോ വെള്ളത്തിൽപോയെന്നാണ്‌ നാട്ടുകാർ കരുതിയത്‌. സംഭവം ശരിയായിരുന്നു. വെള്ളത്തിൽപോയ ഒരു ‘വിഐപി’യെ രക്ഷിക്കാൻ എത്തിയതായിരുന്നു പെരിന്തൽമണ്ണ ഫയർഫോഴ്‌സ്‌ യൂണിറ്റ്‌. എന്നാൽ വിഐപിയെ കണ്ട നാട്ടുകാർ അന്ധാളിച്ചു. വേറാരുമല്ല, ഒരു ഐ ഫോൺ! പാണ്ടിക്കാട് ഒറവംപുറത്തുള്ള ഏറിയാട് ശരത്തിന്റെ ഒരുലക്ഷം രൂപയോളം വിലവരുന്ന ഐ ഫോൺ  കുളത്തിൽ വീഴുകയായിരുന്നു. ശരത്തും സുഹൃത്തുക്കളും ഏറെനേരം തിരച്ചിൽ നടത്തിയെങ്കിലും കിട്ടിയില്ല. ഒടുവിലാണ്‌ ഫയർഫോഴ്‌സിനെ വിളിച്ചത്‌. എട്ടു മീറ്ററോളം ആഴമുള്ള, ചെളി നിറഞ്ഞ കുളത്തിൽ സ്കൂബ സെറ്റ്‌ ധരിച്ച്‌ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ മുഹമ്മദ് ഷിബിനും എം കിഷോറും ഫോൺ തിരഞ്ഞു. പത്ത്‌ മിനിറ്റിനുശേഷം ചെളിയിൽ പുതഞ്ഞുകിടന്ന ഫോൺ കിട്ടി. ഇത്‌ ശരത്തിന്‌ കൈമാറി. വലിയ പരിക്കില്ലാതെ ഫോൺ കിട്ടിയ ശരത്ത് ഫയർഫോഴ്‌സിന്‌ നന്ദി പറഞ്ഞു. ഓഫീസർമാരായ അഷറഫുദ്ദീൻ, പി മുരളി എന്നിവരും ‘രക്ഷാ’സംഘത്തിലുണ്ടായി.

The post അങ്ങാടിപ്പുറത്ത് കുളത്തിൽ വീണ ഐ ഫോൺ എടുത്തു നൽകി ഫയർ ഫോഴ്‌സ്‌ appeared first on Valanchery Online.

വളാഞ്ചേരിയിൽ യാത്രക്കിടെ യുവതിയുടെ ആഭരണം നഷ്ടപ്പെട്ടതായി പരാതി
വളാഞ്ചേരി: നഗരത്തിൽ നിന്നും വീട്ടിലേക്കുള്ള യാത്രാ മദ്ധ്യേ യുവതിയുടെ ആഭരണം നഷ്ടപ്പെട്ടതായി പരാതി. എടപ്പലം സ്വദേശിനി യുവതിയുടെ 3 പവൻ തൂക്കമുള്ള താലിമാലയാണ് ഇക്കഴിഞ്ഞ 11ന് നഷ്ടപ്പെട്ടത്. വളാഞ്ചേരിയിലെ തുണിക്കടയിൽ നിന്ന് ഓട്ടോയിൽ വീട്ടിലേക്ക് എത്തിയ ശേഷമാണ് തൻ്റെ ആഭരണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഇതു സംബന്ധിച്ച് യുവതി വളഞ്ചേരി പോലീസിൽ പരാതി നൽകി.

The post വളാഞ്ചേരിയിൽ യാത്രക്കിടെ യുവതിയുടെ ആഭരണം നഷ്ടപ്പെട്ടതായി പരാതി appeared first on Valanchery Online.

എടരിക്കോട്ട് ഓടുന്ന ലോറിയിൽ നിന്ന് ടയർ ഊരിത്തെറിച്ചു മൂന്ന് വാഹനങ്ങളിലിടിച്ചു
എടരിക്കോട്: ഓടുന്ന ലോറിയിൽ നിന്ന് ഊരിത്തെറിച്ച ടയർ മൂന്ന് വാഹനങ്ങൾക്ക് കേടുപാടുണ്ടായി. ദേശീയപാത 66ലെ എടരിക്കോട് ആയുർവേദ കോളേജ് ജംഗ്ക്ഷണിൽ ഇന്ന് ഉച്ചക്ക് രണ്ടേക്കാലോടെയാണ് സംഭവം. തൃശൂർ ഭാഗത്തു നിന്ന് പിവിസി പൈപ്പുകൾ കയറ്റി വരികയായിരുന്ന ലോറിയാണ് പിറകിലെ ടയർ ഊരിത്തെരിച്ചതിനെ തുടർന്ന് റോഡിന് നടുവിൽ കുടുങ്ങിയത്. നട്ടുകൾ നഷ്ടപ്പെട്ടതിനെ തുടർന്ന് ടയറുകളിൽ ഒന്ന് വാഹനത്തിൽ നിന്ന് വേർപ്പെട്ട് തൊട്ടരികിലൂടെ നീങ്ങുകയായിരുന്ന ഇന്നോവയിലിടിക്കുകയും തുടർന്ന് അതിവേഗം കോഴിക്കോട് റോഡിലൂടെ താഴേക്ക് സഞ്ചരിച്ച് 200 മീറ്റർ അകലെയുള്ള തുണിക്കടയിൽ പാർക്ക് ചെയ്ത് നിസാൻ മൈക്ര കാറിൽ ഇടിച്ചു നിന്നു. മൂന്ന് വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.

The post എടരിക്കോട്ട് ഓടുന്ന ലോറിയിൽ നിന്ന് ടയർ ഊരിത്തെറിച്ചു മൂന്ന് വാഹനങ്ങളിലിടിച്ചു appeared first on Valanchery Online.

തദ്ദേശ തിരഞ്ഞെടുപ്പ്; എടയൂർ എൽ.ഡി.എഫിന് നഷ്ടപ്പെട്ടു
എടയൂർ: എടയൂർ ഗ്രാമപ്പഞ്ചായത്ത് യു.ഡി.എഫ് തിരിച്ച് പിടിച്ചു.. 2015-ൽ ഇരുമുന്നണികളും ഒമ്പതുവീതം സീറ്റുകൾ നേടി ഒപ്പത്തിനൊപ്പം നിന്നപ്പോൾ നറുക്കെടുപ്പിലൂടെ എൽ.ഡി.എഫ്. ആദ്യമായി ഭരണം നേടിയിരുന്നു. എന്നാൽ ഇത്തവണ യു.ഡി.എഫ്. ഭരണം തിരിച്ചുപിടിച്ചു. വെൽഫെയർ പാർട്ടിക്ക് ലഭിച്ച ഒരു സീറ്റുൾപ്പെടെ പതിനൊന്ന് സീറ്റുകളാണ് യു.ഡി.എഫ്. നേടിയത്. എട്ട് സീറ്റുകളിലാണ് എൽ.ഡി.എഫ്. വിജയിച്ചത്.

എടയൂർ ഗ്രാമ പഞ്ചായത്ത്

The post തദ്ദേശ തിരഞ്ഞെടുപ്പ്; എടയൂർ എൽ.ഡി.എഫിന് നഷ്ടപ്പെട്ടു appeared first on Valanchery Online.

ബസ് യാത്രയ്ക്കിടെ സ്വർണവളകൾ നഷ്ടപ്പെട്ടതായി പരാതി
കുറ്റിപ്പുറം: സ്വകാര്യബസിലെ യാത്രയ്ക്കിടെ അങ്കണവാടി ജീവനക്കാരിയുടെ കൈവശമുണ്ടായിരുന്ന ഒരു പവന്റെ രണ്ട് വളകൾ നഷ്ടപ്പെട്ടതായി പരാതി. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം.

തിരൂർ റോഡിലെ ജെ.ടി.എസിന് സമീപത്തുനിന്നാണ് പുഴനമ്പ്രം അങ്കണവാടിയിലെ ജീവനക്കാരിയായ ആമിനക്കുട്ടി ചെമ്പിക്കൽ വഴി പോകുന്ന ബസ്സിൽ കയറിയത്. ചെമ്പിക്കൽ ഇറങ്ങിനോക്കിയപ്പോഴാണ് ബാഗിലുണ്ടായിരുന്ന വളകൾ നഷ്ടപ്പെട്ടതായി കണ്ടത്.

ബാങ്കിൽ പണയംവെച്ചിരുന്ന സ്വർണം തിരിച്ചെടുത്ത് കൊണ്ടുപോകുമ്പോഴാണ് നഷ്ടമായത്. കുറ്റിപ്പുറം പോലീസിൽ പരാതി നൽകി.

The post ബസ് യാത്രയ്ക്കിടെ സ്വർണവളകൾ നഷ്ടപ്പെട്ടതായി പരാതി appeared first on Valanchery Online.

ചിപ്പുള്ള എ.ടി.എം നിലവിൽ വന്നപ്പോഴും തട്ടിപ്പിന് കുറവില്ല; പുലാമന്തോളിലെ അധ്യാപക ദമ്പതിമാർക്ക് ഒറ്റ രാത്രിയിൽ നഷ്ടമായത് നാൽപതിനായിരം രൂപ!
പുലാമന്തോൾ: ഇന്റർനെറ്റ് ബാങ്കിങ്ങിലൂടെ ബാങ്ക് അക്കൗണ്ടിൽനിന്ന്‌ അധ്യാപികയുടെ 40,000 രൂപ നഷ്ടപ്പെട്ടതായി പരാതി. പുലാമന്തോൾ ചെമ്മലശ്ശേരി സ്വദേശി രാജേഷ് എന്ന അധ്യാപകനാണ് പെരിന്തൽമണ്ണ പോലീസിൽ പരാതി നൽകിയത്. ഇദ്ദേഹത്തിന്റെ ഭാര്യയുടെ അക്കൌണ്ടിൽ നിന്നാണ് പണം കവർന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് രാജേഷ് ഫേസ്)ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ചെമ്മലശ്ശേരി എ.യു.പി സ്കൂൾ അധ്യാപകനാണ് രാജേഷും ഇതേ സ്കൂളിലെ അധ്യാപികയായ ഭാര്യയും ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ നഷ്ടമായത് നാല്പതിനായിരം രൂപയാണ്.

ജാർഖണ്ഡിലെ ഹസാരിബാഗിൽനിന്നാണ് പണം പിൻവലിച്ചിരിക്കുന്നത്. ഈമാസം എട്ടിനും ഒൻപതിനുമായി രണ്ടുതവണ 20,000 രൂപവീതമാണ് നഷ്ടപ്പെട്ടതെന്ന് പരാതിയിൽ പറയുന്നു. സ്വന്തംപേരിൽ പുലാമന്തോൾ എസ്.ബി.ഐ. ശാഖയിലെ അക്കൗണ്ടിൽനിന്നാണ് പണം നഷ്ടപ്പെട്ടിരിക്കുന്നത്. എ.ടി.എം മറ്റൊരു സ്ഥലത്ത് വച്ച ഉപയോഗിച്ചാണ് പണം കവർന്നതെന്ന് അധ്യാപകൻ പറയുന്നു. തനിക്ക് സംഭവിച്ചത് മറ്റുള്ളവർക്ക് ഒരു പാഠമാണെന്നും ജാഗ്രത പുലർത്തണമെന്നും അധ്യാപകൻ പറയുന്നു. പെരിന്തൽമണ്ണ പോലീസ് അന്വേഷണംതുടങ്ങി.

വീഡിയോ കാണാം

The post ചിപ്പുള്ള എ.ടി.എം നിലവിൽ വന്നപ്പോഴും തട്ടിപ്പിന് കുറവില്ല; പുലാമന്തോളിലെ അധ്യാപക ദമ്പതിമാർക്ക് ഒറ്റ രാത്രിയിൽ നഷ്ടമായത് നാൽപതിനായിരം രൂപ! appeared first on Valanchery Online.

വട്ടപ്പാറ വളവിൽ അമിതഭാരവുമായി വന്ന ഫാസ്റ്റ് പാസഞ്ചർ ബസ്സിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു
വളാഞ്ചേരി: കോഴിക്കോടു നിന്നും പാലയിലേക്ക് പോകുന്ന ബസ്സാണ് 5.10  ഓടുകൂടി  അപകടത്തിൽപ്പെട്ടത്. പി. എസ്.സി പരീക്ഷകൾക്കായി വന്നവരുടെ തിരക്കിനാൽ ചങ്കുവെട്ടിയിൽനിന്നും പുറത്തേക്ക് തളളിയ നിലയിലായിരുന്നു  യാത്രക്കാർ.

ഡ്രൈവറുടെ അവസരോചിതമായ ഇടപെടൽ മെയിൻ വളവിനടുത്ത് വച്ച് സൈഡ് ചെയ്യാനായി.ആർക്കും അപകടം ഇല്ല.  അതേസമയം, ദീർഘദൂരങ്ങളിൽ നിന്നും വന്ന പരീക്ഷാർത്ഥികൾ ഇതോടെ പെരുവഴിയിലായി.

മറ്റു ബസ്സുകൾ നിർത്താതിരുന്നതും പകരം ബസ് അനുവദിക്കാത്തതും തർക്കത്തിന് കാരണമായി.

The post വട്ടപ്പാറ വളവിൽ അമിതഭാരവുമായി വന്ന ഫാസ്റ്റ് പാസഞ്ചർ ബസ്സിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു appeared first on Valanchery Online.