lost control Archives - Valanchery Online

തിരുന്നാവായയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ഇരുപതോളം പേർക്ക് പരിക്ക്
തിരുന്നാവായ: തിരുന്നാവായയിൽ നിയന്ത്രണം വിട്ട സ്കൂൾ ബസ് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർഥികളടക്കം ഇരുപതോളം പേർക്ക് പരിക്കേറ്റു. തിരുന്നാവായ നവാമുകുന്ദ ഹയർ സെക്കണ്ടറി സ്കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്നുച്ചയ്ക്ക് സ്കൂൾ വിട്ട ശേഷം രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. ബസിൽ നിറയെ വിദ്യാർത്ഥികളുണ്ടായിരുന്നു. തിരുന്നാവായ താഴത്തെതറയിൽ വച്ചാണ് ബസിൻ്റെ നിയന്ത്രണം വിട്ടത്.

തുടർന്ന് റോഡരികിലെ മരത്തിലിടിച്ച് ബസ് നിന്നു. ഇടിയുടെ ആഘാതത്തിൽ ബസിൻ്റെ ഡ്രൈവർക്കും വാഹനത്തിൻ്റെ മുൻസീറ്റിലിരിക്കുകയായിരുന്ന രണ്ട് വിദ്യാർഥികൾക്കും സാരമായ പരിക്കേറ്റതായാണ് പുറത്ത് വരുന്ന വിവരം. പരിക്കേറ്റവരെ കൊടക്കല്ലിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് സാരമായി പരിക്കേറ്റവരെ മറ്റൊരു അശുപത്രിയിലേക്ക് മാറ്റി. ബ്രേക്ക് നഷ്ടമായതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.

The post തിരുന്നാവായയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ഇരുപതോളം പേർക്ക് പരിക്ക് appeared first on Valanchery Online.

വട്ടപ്പാറയിൽ ചരക്ക് ലോറി മറിഞ്ഞ് വീണ്ടും അപകടം; ആളപായമില്ല- സി.സി.ടി.വി ദൃശ്യങ്ങൾ കാണാം
വളാഞ്ചേരി: ദേശീയപാത 66ലെ വട്ടപ്പാറ പ്രധാന വളവിൽ വീണ്ടും അപകടം. നിയന്ത്രണം വിട്ട ചരക്ക് ലോറിയാണ് പ്രധാന വളവിൽ നിയന്ത്രണം വിട്ട് മറിഞ്ഞത്. ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്. ഗുജറാത്തിൽ നിന്നും  ആലുവയിലേക്ക്  പോവുകയായിരുന്ന GJ-03-AZ-0945 നമ്പർ ചരക്ക് ലോറിയാണ് വട്ടപ്പാറ വളവിൽ വെച്ച് റോഡിലേക്ക് മറിഞ്ഞ് അപകടത്തിൽ പെട്ടത്.

ലോറിയിൽ ഉണ്ടായിരുന്ന ഡ്രൈവറും ക്ലീനറും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മറിഞ്ഞ ലോറി നിവർത്താനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു. സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്   ഈ റൂട്ടിൽ നിലവിൽ ഗതാഗതതടസ്സം ഇല്ല. കഴിഞ്ഞ ആഴ്ചകളിൽ ഇതേ പ്രദേശത്ത് തന്നെയാണ് ലോറികൾ താഴേക്ക് പതിച്ച് മൂന്ന് മരണങ്ങൾ സംഭവിച്ചത്.

The post വട്ടപ്പാറയിൽ ചരക്ക് ലോറി മറിഞ്ഞ് വീണ്ടും അപകടം; ആളപായമില്ല- സി.സി.ടി.വി ദൃശ്യങ്ങൾ കാണാം appeared first on Valanchery Online.

വട്ടപ്പാറയിൽ കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്
വളാഞ്ചേരി: ദേശീയപാത 66ൽ വട്ടപ്പാറയിൽ നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം. വട്ടപ്പാറ മേലെ വളവിൽ പള്ളിക്ക് സമീപമാണ് അപകടം. നിയന്ത്രണം വിട്ട സ്വിഫ്റ്റ് കാർ റോഡിൽ നിന്നും താഴേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ കാർ യാത്രക്കാരായ രണ്ട് പേർക്ക് പരിക്കേറ്റു.  നിയന്ത്രണം വിട്ട കാർ റോഡിൽ നിന്നും താഴെയുള്ള വീടിന്റെ സമീപത്തായാണ് നിന്നത്. കാസറഗോഡ് സ്വദേശികളായ യാത്രക്കാരാണ് കാറിൽ. ഇരുവരുടെയും പരിക്ക് സാരമുള്ളതല്ല. അപകടത്തെതുടർന്ന് ഹൈവേ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.

The post വട്ടപ്പാറയിൽ കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക് appeared first on Valanchery Online.

വലിയ‌കുന്നിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അപകടം; വീഡിയോ കാണാം
ഇരിമ്പിളിയം: വളാഞ്ചേരി-പട്ടാമ്പി റോഡിൽ വലിയകുന്നിന് സമീപം ഏലാപീസ് എന്ന സ്റ്റോപ്പിൽ വാഹനാപകടം. നിയന്ത്രണം വിട്ട സ്കോർപ്പിയോ കാർ മരത്തിലിടിച്ച് നിന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. മറ്റൊരു വാഹനത്തെ മറികടന്ന് വന്ന ജീപ്പിൽ ഇടിക്കാതിരിക്കാൻ ശ്രമിക്കുമ്പോഴാണ് സ്കോർപ്പിയോ നിയന്ത്രണം വിട്ട് തോട്ടിലെ മതിൽ തകർത്തത്. റോഡിന് സമാന്തരമായി ഒഴുകുന്ന തോടിൽ വീഴാതെ മരത്തിൽ തങ്ങി നിന്നതിനാൽ വലിയ ദുരന്തം ഒഴിവായി.

The post വലിയ‌കുന്നിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അപകടം; വീഡിയോ കാണാം appeared first on Valanchery Online.

പുത്തനത്താണിയിൽ ബൈക്ക് മതിലിലിടിച്ച് വളാഞ്ചേരി സ്വദേശികളായ സഹോദരങ്ങൾക്ക് പരിക്ക്
പുത്തനത്താണി: വളാഞ്ചേരി സ്വദേശികളായ സഹോദരങ്ങൾ സഞ്ചരിച്ച ബൈക്ക് പുത്തനത്താണിയിൽ വച്ച് അപകടത്തിൽ പെട്ടു. തിരൂരിൽ നിന്നും വളാഞ്ചേരിയിലേക്ക് വരികയായിരുന്ന വളാഞ്ചേരി താണിയപ്പൻ‌കുന്ന് സ്വദേശികളായ സഹോദരങ്ങൾ സഞ്ചരിച്ച kl-55-N-7808 കെ‌ടി‌എം ഡ്യൂക്ക് ബൈക്ക് നിയന്ത്രണം വിട്ട് മറ്റൊരു ബൈക്കിലും പിന്നീട് റോഡിന് വശത്തെ മതിലിലും ഇടിക്കുകയായിരുന്നു. പുത്തനത്താണിക്കടുത്ത് രണ്ടാലിൽ ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിക്കാണ് സംഭവം.

ഇടിയുടെ ആഘാതത്തിൽ ബൈക്കിന് സാരമായ കേടുപാടുകൾ സംഭവിച്ചു. ഗുരുതരമായി പരിക്കേറ്റ സഹോദരങ്ങളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. അമിത‌വേഗമാണ് അപകട കാരണമെന്ന് നാട്ടുകാർ പറഞ്ഞു. കല്പകഞ്ചേരി പോലീസ് സ്ഥലത്തെത്തി മേൽ‌നടപടികൾ സ്വീകരിച്ചു.

The post പുത്തനത്താണിയിൽ ബൈക്ക് മതിലിലിടിച്ച് വളാഞ്ചേരി സ്വദേശികളായ സഹോദരങ്ങൾക്ക് പരിക്ക് appeared first on Valanchery Online.