loss Archives - Valanchery Online
	1	</sy:updateFrequency>
loss Archives - Valanchery Online
വീണ്ടും ദുരൂഹ മരണം; തവനൂർ കടകശ്ശേരിയിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി
തവനൂർ: തവനൂർ കടകശ്ശേരിയിൽ തനിച്ച് താമസിച്ചിരുന്ന വയോധികയെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടത്തി. തട്ടോട്ടില്‍ ഇയ്യാത്തുട്ടി ഉമ്മ(70)യേയാണ് ഞായറാഴ്ച വൈകുന്നേരം ആറിന് വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മൂക്കില്‍നിന്നും വായില്‍നിന്നും രക്തം ഒഴുകിയ നിലയിലായിരുന്നു മൃതദേഹം. തലക്കടിയേറ്റതായാണ് പ്രാഥമിക നിഗമനം ഭക്ഷണവുമായി എത്തിയ ബന്ധുക്കളാണ് ഇവര്‍ മരിച്ച് കിടക്കുന്നത് കണ്ടത്. ശരീരത്തിലെ 25പവനോളം ആഭരണങ്ങൾ കാണായായതായാണ് സൂചന. സ്വന്തം വീട്ടില്‍ കഴിഞ്ഞ ഏതാനും […]
The post വീണ്ടും ദുരൂഹ മരണം; തവനൂർ കടകശ്ശേരിയിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി appeared first on Valanchery Online.
			<slash:comments>0</slash:comments>
പ്രളയങ്ങൾ തകർത്തെറിഞ്ഞിട്ടും തളരാത്ത മനസ്സ്; അറിയുക, കുറ്റിപ്പുറത്തെ മാതൃകാ കർഷകനെ
കുറ്റിപ്പുറം: ഇത് കുഞ്ഞിപ്പ. പ്രളയങ്ങള്‍ ലക്ഷങ്ങളുടെ നഷ്ടം വരുത്തിയിട്ടും മനസ് തളരാതെ മണ്ണിനെ പൊന്നാക്കി വിളവെടുക്കുന്ന ഒരു മാതൃക കർഷകൻ. കുറ്റിപ്പുറം പഞ്ചായത്തില്‍ എട്ടാം വാര്‍ഡായ എടച്ചലത്തെ വളഞ്ചാര്‍ തൊടി അബ്ദുളള എന്ന വി.ടി കുഞ്ഞിപ്പയാണ് നഷ്ടങ്ങളില്‍ പതറാതെ മണ്ണിനെ സ്‌നേഹിച്ച് വിത്തെറിഞ്ഞ് ജൈവ കൃഷിയില്‍ നൂറ് മേനി കൊയ്യുന്നത്. 2018ലും,19ലുമുണ്ടായ പ്രളയങ്ങളാണ് കുഞ്ഞിപ്പയുടെ കൃഷിയിടത്തെ പാടെ നക്കി തുടച്ചത്. രണ്ട് ജലപ്രവാഹത്തിലും […]
The post പ്രളയങ്ങൾ തകർത്തെറിഞ്ഞിട്ടും തളരാത്ത മനസ്സ്; അറിയുക, കുറ്റിപ്പുറത്തെ മാതൃകാ കർഷകനെ appeared first on Valanchery Online.
Summary:kunjippa a farmer from kuttippuram fight the loss incurred due to floods to yield good crops.
			<slash:comments>0</slash:comments>
പൊന്നാനിയിൽ തോൽക്കുമെന്ന റിപ്പോർട്ട് വാസ്തവവിരുദ്ധം-ഇ.എൻ മോഹൻദാസ്
മലപ്പുറം: പൊന്നാനിയിൽ പി.വി. അൻവറിന് തോൽവിയുണ്ടാവുമെന്ന് സംസ്ഥാനക്കമ്മിറ്റിക്ക് റിപ്പോർട്ട് നൽകിയെന്ന വാർത്ത വാസ്തവ വിരുദ്ധമെന്ന് ജില്ലാസെക്രട്ടറി ഇ.എൻ. മോഹൻദാസ്. 35,000 വോട്ടിനെങ്കിലും അൻവർ തോൽക്കുമെന്ന് സംസ്ഥാന കമ്മിറ്റിക്ക് റിപ്പോർട്ട് നൽകിയെന്നാണ് വാർത്ത പ്രചരിക്കുന്നത്. മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം നന്നായി കുറയുമെന്നും റിപ്പോർട്ടിലുള്ളതായി പറയുന്നു. ബൂത്ത് കമ്മിറ്റികളിൽനിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് നൽകിയതെന്നാണ് പറയുന്നത്. തവനൂർ, തൃത്താല, പൊന്നാനി മണ്ഡലങ്ങളിൽ മാത്രമേ അൻവറിന് […]
The post പൊന്നാനിയിൽ തോൽക്കുമെന്ന റിപ്പോർട്ട് വാസ്തവവിരുദ്ധം-ഇ.എൻ മോഹൻദാസ് appeared first on Valanchery Online.
മലപ്പുറം: പൊന്നാനിയിൽ പി.വി. അൻവറിന് തോൽവിയുണ്ടാവുമെന്ന് സംസ്ഥാനക്കമ്മിറ്റിക്ക് റിപ്പോർട്ട് നൽകിയെന്ന വാർത്ത വാസ്തവ വിരുദ്ധമെന്ന് ജില്ലാസെക്രട്ടറി ഇ.എൻ. മോഹൻദാസ്. 35,000 വോട്ടിനെങ്കിലും അൻവർ തോൽക്കുമെന്ന് സംസ്ഥാന കമ്മിറ്റിക്ക് റിപ്പോർട്ട് നൽകിയെന്നാണ് വാർത്ത പ്രചരിക്കുന്നത്.
മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം നന്നായി കുറയുമെന്നും റിപ്പോർട്ടിലുള്ളതായി പറയുന്നു. ബൂത്ത് കമ്മിറ്റികളിൽനിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് നൽകിയതെന്നാണ് പറയുന്നത്. തവനൂർ, തൃത്താല, പൊന്നാനി മണ്ഡലങ്ങളിൽ മാത്രമേ അൻവറിന് ലീഡുണ്ടാവൂ. താനൂരിലടക്കം ഇ.ടിക്കാവും ഭൂരിപക്ഷമെന്ന് റിപ്പോർട്ടിലുണ്ടെന്ന് പറയുന്നു. എന്നാൽ ഇത്തരം വാർത്തകളെല്ലാം ഊഹങ്ങൾ മാത്രമാണെന്നും പൊന്നാനിയിൽ പാർട്ടിക്ക് നല്ല വിജയപ്രതീക്ഷയാണുള്ളതെന്നും സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻദാസ് പറഞ്ഞു. 20,000 വോട്ടിനെങ്കിലും അൻവർ ജയിക്കുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. മലപ്പുറത്ത് നല്ല മുന്നേറ്റമുണ്ടാക്കാനും സാധിക്കുമെന്നും ഇ.എൻ. മോഹൻദാസ് പറഞ്ഞു. 
			<slash:comments>0</slash:comments>
എടരിക്കോട‌് അങ്ങാടിയിലെ വസ്ത്രവ്യാപാര കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ ഒന്നരക്കോടിയുടെ നഷ്ടമുണ്ടായെന്ന‌് ഉടമ
എടരിക്കോട‌്: ദേശീയപാതക്കുസമീപം എടരിക്കോട‌് അങ്ങാടിയിലെ വസ്ത്രവ്യാപാര കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ ഒന്നരക്കോടിയുടെ നഷ്ടമുണ്ടായതായി സ്ഥാപന ഉടമകളായ മുഹമ്മദ‌് ഹനീഫയും ഷിഹാബുദ്ദീനും പറഞ്ഞു. വസ്ത്രങ്ങളും ഫർണീച്ചറുകളും ഇന്റീരിയർ വർക്കുകളും എയർകണ്ടീഷണറുകളും പൂർണമായും കത്തിനശിച്ചതിലൂടെയാണ‌് ഭീമമായ നഷ്ടമുണ്ടായത‌്. ബുധനാഴ‌്ച വിരലടയാള വിദഗ്ധരെത്തി പരിശോധന നടത്തി. ചൊവ്വാഴ‌്ച വൈകിട്ട‌് നാലോടെയാണ‌് തിരൂർ–-മലപ്പുറം റോഡിൽ പ്രവർത്തിക്കുന്ന മൂന്നുനില കെട്ടിടമായ ഹംസാസ‌് ഫാഷൻ സെന്റർ കത്തിനശിച്ചത‌്. മൂന്നാംനിലയിലെ ഷീറ്റിട്ട മേൽക്കൂര പൂർണമായും […]
The post എടരിക്കോട‌് അങ്ങാടിയിലെ വസ്ത്രവ്യാപാര കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ ഒന്നരക്കോടിയുടെ നഷ്ടമുണ്ടായെന്ന‌് ഉടമ appeared first on Valanchery Online.
എടരിക്കോട‌്: ദേശീയപാതക്കുസമീപം എടരിക്കോട‌് അങ്ങാടിയിലെ വസ്ത്രവ്യാപാര കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ ഒന്നരക്കോടിയുടെ നഷ്ടമുണ്ടായതായി സ്ഥാപന ഉടമകളായ മുഹമ്മദ‌് ഹനീഫയും ഷിഹാബുദ്ദീനും പറഞ്ഞു. വസ്ത്രങ്ങളും ഫർണീച്ചറുകളും ഇന്റീരിയർ വർക്കുകളും എയർകണ്ടീഷണറുകളും പൂർണമായും കത്തിനശിച്ചതിലൂടെയാണ‌് ഭീമമായ നഷ്ടമുണ്ടായത‌്. ബുധനാഴ‌്ച വിരലടയാള വിദഗ്ധരെത്തി പരിശോധന നടത്തി. 
ചൊവ്വാഴ‌്ച വൈകിട്ട‌് നാലോടെയാണ‌് തിരൂർ–-മലപ്പുറം റോഡിൽ പ്രവർത്തിക്കുന്ന മൂന്നുനില കെട്ടിടമായ ഹംസാസ‌് ഫാഷൻ സെന്റർ കത്തിനശിച്ചത‌്. മൂന്നാംനിലയിലെ ഷീറ്റിട്ട മേൽക്കൂര പൂർണമായും ഒരുവശത്തെ ചുമർ പകുതിയും തകർന്നുവീണു. മൂന്നാംനിലയിലെ എസിയിലുണ്ടായ ഷോർട്ട‌് സർക്യൂട്ടാണ‌് തീപിടിത്തത്തിന് കാരണമെന്നാണ‌് പ്രാഥമിക നിഗമനം. തീപടർന്നതോടെ ജീവനക്കാർ ഇറങ്ങിയോടിയതിനാലാണ‌് വൻദുരന്തം ഒഴിവായത‌്. തീ ആളിപ്പടർന്നതോടെ നാട്ടുകാർ വൈദ്യുതിബന്ധം വിച്ഛേദിച്ചതും രക്ഷയായി. മലപ്പുറം, പെരിന്തൽമണ്ണ, വെള്ളിമാടുകുന്ന‌്, മീഞ്ചന്ത എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിശമന സേനയെത്തിയാണ‌് തീയണച്ചത‌്.
			<slash:comments>0</slash:comments>