lorry Archives - Valanchery Online
	1	</sy:updateFrequency>
lorry Archives - Valanchery Online
കോട്ടക്കൽ പുത്തൂർ ജംഗ്ഷനിൽ മാർബിൾ കയറ്റിയ ലോറി മറിഞ്ഞു; വീഡിയോ
കോട്ടക്കൽ: പെരിന്തൽമണ്ണ-കോട്ടക്കൽ പാതയിൽ പുത്തൂർ ഇറക്കത്തിൽ വീണ്ടും വാഹനാപകടം. മാർബിളുമായെത്തിയ ചരക്കു ലോറി മറിഞ്ഞു. ഇന്ന് പുലർച്ചെയാണ് സംഭവം. പെരിന്തൽമണ്ണയിൽ നിന്നും കോട്ടക്കൽ ഭാഗത്തേക്ക് വരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട ലോറി പുത്തൂർ ബൈപ്പാസ് ജങ്ഷന് സമീപം താഴ്ചയിലേക്ക് മറിയുകയായിരുന്നു.
The post കോട്ടക്കൽ പുത്തൂർ ജംഗ്ഷനിൽ മാർബിൾ കയറ്റിയ ലോറി മറിഞ്ഞു; വീഡിയോ appeared first on Valanchery Online.
			<slash:comments>0</slash:comments>
വട്ടപ്പാറയിൽ പാർസൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു; ആളപായമില്ല
വളാഞ്ചേരി: ദേശീയപാത 66ലെ വട്ടപ്പാറ വളവിൽ പാർസൽ ലോറി മറിഞ്ഞു. ഞായറാഴ്ച രാത്രി പതിനൊന്നേമുക്കാലോടെയാണ് അപകടമുണ്ടായത്. കിങ്ങ്സ് ലോജിസ്റ്റിക്സ് എന്ന പാർസൽ കമ്പനിയുടെ കണ്ടെയ്നർ ബോഡി കെട്ടിയ ടാറ്റ 407 ലോറിയാണ് അപകടത്തിൽപെട്ടത്. റോഡരികിലെ സംരക്ഷണവേലി കടന്ന ലോറി സമീപത്തെ പരസ്യ ബോർഡിൽ തങ്ങി താഴേക്ക് തൂങ്ങി നിൽക്കുകയായിരുന്നു. തുടർന്ന് തിരൂരിൽ നിന്നുള്ള ഫയർഫോഴ്സ് സംഘമെത്തി വൈദ്യുതി വിച്ഛേതിച്ചാണ് ലോറിയുടെ ക്യാബിനിൽ നിന്ന് […]
The post വട്ടപ്പാറയിൽ പാർസൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു; ആളപായമില്ല appeared first on Valanchery Online.
വളാഞ്ചേരി: ദേശീയപാത 66ലെ വട്ടപ്പാറ വളവിൽ പാർസൽ ലോറി മറിഞ്ഞു. ഞായറാഴ്ച രാത്രി പതിനൊന്നേമുക്കാലോടെയാണ് അപകടമുണ്ടായത്. കിങ്ങ്സ് ലോജിസ്റ്റിക്സ് എന്ന പാർസൽ കമ്പനിയുടെ കണ്ടെയ്നർ ബോഡി കെട്ടിയ ടാറ്റ 407 ലോറിയാണ് അപകടത്തിൽപെട്ടത്. റോഡരികിലെ സംരക്ഷണവേലി കടന്ന ലോറി സമീപത്തെ പരസ്യ ബോർഡിൽ തങ്ങി താഴേക്ക് തൂങ്ങി നിൽക്കുകയായിരുന്നു. തുടർന്ന് തിരൂരിൽ നിന്നുള്ള ഫയർഫോഴ്സ് സംഘമെത്തി വൈദ്യുതി വിച്ഛേതിച്ചാണ് ലോറിയുടെ ക്യാബിനിൽ നിന്ന് ഡ്രൈവറെ പുറത്തെത്തിച്ചത്.  ഇദ്ദേഹത്തിന് പരിക്കുകളൊന്നുമില്ല.  ലോറി പുറത്തെത്തിക്കുന്നത് മൂലം അൽപസമയം ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെടു. മൂന്ന് ദിവസം മുൻപ് മറിഞ്ഞ മറ്റൊരു ലോറിയുടെ സമീപമാണ് ഞായറാഴ്ചയും അപകടമുണ്ടായത്. ഈ ലോറി ഇപ്പോഴും റോഡരികിൽ നിന്ന് മാറ്റാതെ കിടക്കുന്നുണ്ട്.
			<slash:comments>0</slash:comments>
കാവുംപുറത്ത് കല്ലു കയറ്റിയ ലോറി പാലത്തിൻ്റെ കൈവരിയിൽ ഇടിച്ച് മറിഞ്ഞു; ഒഴിവായത് വൻ ദുരന്തം
വളാഞ്ചേരി : വട്ടപ്പാറ താഴെ കാവുംപുറത്ത് പാലത്തിൽ ടിപ്പർലോറി മറിഞ്ഞു. നിയന്ത്രണം നഷ്ടപ്പെട്ട ലോറി മുടിപ്പിൻവളവിനു താഴെ പാലത്തിന്റെ കൈവരികളിൽ ഇടിച്ചാണ് മറിഞ്ഞത്. തോട്ടിലേക്ക് വീഴാതെ റോഡിലേക്ക് മറിഞ്ഞതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. ശനിയാഴ്ച രാവിലെ പത്തരയോടെയാണ് അപകടം. കോഴിക്കോടുനിന്ന് തൃശ്ശൂരിലേക്ക് താബൂക്കുമായി പോകുകയായിരുന്നു ലോറി. നിസാരമായി പരിക്കേറ്റ ടിപ്പറിലെ ഡ്രൈവറും ക്ലീനറും വളാഞ്ചേരി സ്വകാര്യ അശുപത്രിയിൽ ആശുപത്രിയിൽ പ്രഥമശുശ്രൂഷ തേടി. അപകടത്തെത്തുടർന്ന് […]
The post കാവുംപുറത്ത് കല്ലു കയറ്റിയ ലോറി പാലത്തിൻ്റെ കൈവരിയിൽ ഇടിച്ച് മറിഞ്ഞു; ഒഴിവായത് വൻ ദുരന്തം appeared first on Valanchery Online.
വളാഞ്ചേരി : വട്ടപ്പാറ താഴെ കാവുംപുറത്ത് പാലത്തിൽ ടിപ്പർലോറി മറിഞ്ഞു. നിയന്ത്രണം നഷ്ടപ്പെട്ട ലോറി മുടിപ്പിൻവളവിനു താഴെ പാലത്തിന്റെ കൈവരികളിൽ ഇടിച്ചാണ് മറിഞ്ഞത്. തോട്ടിലേക്ക് വീഴാതെ റോഡിലേക്ക് മറിഞ്ഞതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.
ശനിയാഴ്ച രാവിലെ പത്തരയോടെയാണ് അപകടം. കോഴിക്കോടുനിന്ന് തൃശ്ശൂരിലേക്ക് താബൂക്കുമായി പോകുകയായിരുന്നു ലോറി. നിസാരമായി പരിക്കേറ്റ ടിപ്പറിലെ ഡ്രൈവറും ക്ലീനറും വളാഞ്ചേരി സ്വകാര്യ അശുപത്രിയിൽ ആശുപത്രിയിൽ പ്രഥമശുശ്രൂഷ തേടി. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ വളാഞ്ചേരിക്കും വെട്ടിച്ചിറയ്ക്കുമിടയിൽ കുറച്ചുസമയം ഗതാഗതം തടസ്സപ്പെട്ടു.
			<slash:comments>0</slash:comments>
അഞ്ച് മാസം മുമ്പ് ചാലക്കുടി പുഴയില്‍ വീണ കണ്ടെയ്‌നര്‍ ലോറി കരക്ക് കയറ്റി
തൃശ്ശൂർ:ചാലക്കുടി പുഴയില്‍ വീണ കണ്ടെയ്‌നര്‍ ലോറി കരക്ക് കയറ്റി. രണ്ട് വലിയ ക്രെയിനുകളുടെയും ജെ.സി.ബിയുടെയും സഹായത്തോടെ രണ്ടര മണിക്കൂർ നീണ്ട ശ്രമത്തിലാണ് ലോറി പുഴയിൽ നിന്നും കയറ്റിയത്. രാവിലെ ആറോടെ തുടങ്ങിയ ശ്രമം ഒൻപതരയോടെയാണ് പൂർത്തിയായത്.ഡിസംബര്‍ മൂന്നാം തീയതിയാണ് ചാലക്കുടി പുഴയില്‍ കണ്ടെയ്‌നര്‍ ലോറി വീണത്. ലോറി കിടക്കുന്നത് പുഴയുടെ ഒഴുക്കിനെ ബാധിച്ചിരുന്നു. കനത്ത മഴയുടെ സാഹചര്യത്തിൽ പ്രളയനുഭവമുള്ള ചാലക്കുടി മേഖലയിൽ പുഴയിൽ […]
The post അഞ്ച് മാസം മുമ്പ് ചാലക്കുടി പുഴയില്‍ വീണ കണ്ടെയ്‌നര്‍ ലോറി കരക്ക് കയറ്റി appeared first on Valanchery Online.
			<slash:comments>0</slash:comments>
വട്ടപ്പാറയിൽ ചരക്ക് ലോറി മറിഞ്ഞ് വീണ്ടും അപകടം; ആളപായമില്ല- സി.സി.ടി.വി ദൃശ്യങ്ങൾ കാണാം
വളാഞ്ചേരി: ദേശീയപാത 66ലെ വട്ടപ്പാറ പ്രധാന വളവിൽ വീണ്ടും അപകടം. നിയന്ത്രണം വിട്ട ചരക്ക് ലോറിയാണ് പ്രധാന വളവിൽ നിയന്ത്രണം വിട്ട് മറിഞ്ഞത്. ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്. ഗുജറാത്തിൽ നിന്നും ആലുവയിലേക്ക് പോവുകയായിരുന്ന GJ-03-AZ-0945 നമ്പർ ചരക്ക് ലോറിയാണ് വട്ടപ്പാറ വളവിൽ വെച്ച് റോഡിലേക്ക് മറിഞ്ഞ് അപകടത്തിൽ പെട്ടത്. ലോറിയിൽ ഉണ്ടായിരുന്ന ഡ്രൈവറും ക്ലീനറും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മറിഞ്ഞ ലോറി […]
The post വട്ടപ്പാറയിൽ ചരക്ക് ലോറി മറിഞ്ഞ് വീണ്ടും അപകടം; ആളപായമില്ല- സി.സി.ടി.വി ദൃശ്യങ്ങൾ കാണാം appeared first on Valanchery Online.
വളാഞ്ചേരി: ദേശീയപാത 66ലെ വട്ടപ്പാറ പ്രധാന വളവിൽ വീണ്ടും അപകടം. നിയന്ത്രണം വിട്ട ചരക്ക് ലോറിയാണ് പ്രധാന വളവിൽ നിയന്ത്രണം വിട്ട് മറിഞ്ഞത്. ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്. ഗുജറാത്തിൽ നിന്നും  ആലുവയിലേക്ക്  പോവുകയായിരുന്ന GJ-03-AZ-0945 നമ്പർ ചരക്ക് ലോറിയാണ് വട്ടപ്പാറ വളവിൽ വെച്ച് റോഡിലേക്ക് മറിഞ്ഞ് അപകടത്തിൽ പെട്ടത്.
ലോറിയിൽ ഉണ്ടായിരുന്ന ഡ്രൈവറും ക്ലീനറും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മറിഞ്ഞ ലോറി നിവർത്താനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു. സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്   ഈ റൂട്ടിൽ നിലവിൽ ഗതാഗതതടസ്സം ഇല്ല. കഴിഞ്ഞ ആഴ്ചകളിൽ ഇതേ പ്രദേശത്ത് തന്നെയാണ് ലോറികൾ താഴേക്ക് പതിച്ച് മൂന്ന് മരണങ്ങൾ സംഭവിച്ചത്.
			<slash:comments>0</slash:comments>
വട്ടപ്പാറയിൽ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് മരണം
വളാഞ്ചേരി: ദേശീയപാത 66ലെ വട്ടപ്പാറ വളവിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു. ഇന്ന് പുലർച്ചെ മൂന്നരയോടെയാണപകടമുണ്ടായത്. അപകടത്തിൽ വാഹനത്തിന്റെ ഡ്രൈവർ പാലക്കാട് മലമ്പുഴ സ്വദേശി ശബരി എന്ന മുത്തുകുമാറും (34) സഹായി തമിഴ്നാട് മധുകര സ്വദേശി അയ്യപ്പ (40)നുമാണ് മരിച്ചത്. തിരൂരിൽ നിന്നും പൊള്ളാച്ചിയിലേക്ക് പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. നിർമ്മാണ പ്രവൃത്തികൾക്കുപയോഗിക്കുന്ന കമ്പിയായിരുന്നു ലോറിയിലുണ്ടായിരുന്നത്. മുപ്പതടി […]
The post വട്ടപ്പാറയിൽ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് മരണം appeared first on Valanchery Online.
വളാഞ്ചേരി: ദേശീയപാത 66ലെ വട്ടപ്പാറ വളവിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു. ഇന്ന് പുലർച്ചെ മൂന്നരയോടെയാണപകടമുണ്ടായത്. അപകടത്തിൽ വാഹനത്തിന്റെ ഡ്രൈവർ പാലക്കാട് മലമ്പുഴ സ്വദേശി ശബരി എന്ന മുത്തുകുമാറും (34) സഹായി തമിഴ്നാട് മധുകര സ്വദേശി അയ്യപ്പ (40)നുമാണ് മരിച്ചത്.
തിരൂരിൽ നിന്നും പൊള്ളാച്ചിയിലേക്ക് പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. നിർമ്മാണ പ്രവൃത്തികൾക്കുപയോഗിക്കുന്ന കമ്പിയായിരുന്നു ലോറിയിലുണ്ടായിരുന്നത്. മുപ്പതടി താഴ്ചയിലേക്ക് വീണ ലോറിയിൽ നിന്ന് വളരെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഡ്രൈവറെയും സഹായിയെയും പുറത്തെടുത്തത്. പൊലീസും, നാട്ടുകാരും ചേർന്ന് നാലര മണിക്കൂർ നേരം പ്രയത്നിച്ചാണ് ഇരുവരെയും പുറത്തെടുത്തത്. ഇരുവരുടെയും മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി
ഇരുവരും സംഭവസ്ഥലത്ത് വച്ച് തന്നെ മരണമടഞ്ഞിരുന്നു.  സ്ഥിരം അപകട മേഖലയാണ് വട്ടപ്പാറ. കഴിഞ്ഞ മാസമാണ് ഇവിരെ പഞ്ചസാര കയറ്റി വന്ന ലോറി മറിഞ്ഞ് ഡ്രൈവർ കൊല്ലപ്പെട്ടത്.
			<slash:comments>0</slash:comments>
ചരക്കുമായിവരുന്ന ലോറികളിലെ തൊഴിലാളികളെ നിരീക്ഷിക്കാൻ കുറ്റിപ്പുറത്ത് മാർക്കറ്റ് മാനേജ്‌മെന്റ് കമ്മിറ്റി രൂപവത്കരിച്ചു
കുറ്റിപ്പുറം : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്തിനു പുറത്തുനിന്ന് ചരക്കുമായിവരുന്ന ലോറികളിലെ തൊഴിലാളികളെ നിരീക്ഷിക്കാൻ തീരുമാനം. ഇതിനായി മാർക്കറ്റ് മാനേജ്‌മെന്റ് കമ്മിറ്റി രൂപവത്കരിച്ചതായി പോലീസ് ഇൻസ്‌പെക്ടർ ശശീന്ദ്രൻ മേലേയിൽ അറിയിച്ചു. ഇതര സംസ്ഥാനങ്ങളിൽനിന്നും കൺടെയ്ൻമെന്റ് മേഖലയിൽനിന്നും എത്തുന്ന ലോറികളിലെ ഡ്രൈവർമാരും ക്ലീനർമാരും ഇവിടത്തെ അങ്ങാടിയിലെത്തിയാൽ അവർ മറ്റുള്ളവരുമായി ഇടപഴകുന്നില്ലെന്ന് ഉറപ്പാക്കുകയാണ് മാർക്കറ്റ് മാനേജ്‌മെന്റ് കമ്മിറ്റിയുടെ പ്രധാന ഉത്തരവാദിത്വം. ലോറിത്തൊഴിലാളികൾക്ക് താമസിക്കാനും മറ്റും പ്രത്യേകം […]
The post ചരക്കുമായിവരുന്ന ലോറികളിലെ തൊഴിലാളികളെ നിരീക്ഷിക്കാൻ കുറ്റിപ്പുറത്ത് മാർക്കറ്റ് മാനേജ്‌മെന്റ് കമ്മിറ്റി രൂപവത്കരിച്ചു appeared first on Valanchery Online.
കുറ്റിപ്പുറം : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്തിനു പുറത്തുനിന്ന് ചരക്കുമായിവരുന്ന ലോറികളിലെ തൊഴിലാളികളെ നിരീക്ഷിക്കാൻ തീരുമാനം. ഇതിനായി മാർക്കറ്റ് മാനേജ്‌മെന്റ് കമ്മിറ്റി രൂപവത്കരിച്ചതായി പോലീസ് ഇൻസ്‌പെക്ടർ ശശീന്ദ്രൻ മേലേയിൽ അറിയിച്ചു. ഇതര സംസ്ഥാനങ്ങളിൽനിന്നും കൺടെയ്ൻമെന്റ് മേഖലയിൽനിന്നും എത്തുന്ന ലോറികളിലെ ഡ്രൈവർമാരും ക്ലീനർമാരും ഇവിടത്തെ അങ്ങാടിയിലെത്തിയാൽ അവർ മറ്റുള്ളവരുമായി ഇടപഴകുന്നില്ലെന്ന് ഉറപ്പാക്കുകയാണ് മാർക്കറ്റ് മാനേജ്‌മെന്റ് കമ്മിറ്റിയുടെ പ്രധാന ഉത്തരവാദിത്വം.
ലോറിത്തൊഴിലാളികൾക്ക് താമസിക്കാനും മറ്റും പ്രത്യേകം സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ചുമട്ടുതൊഴിലാളികൾ, ഡ്രൈവർമാർ, വ്യാപാരികൾ എന്നിവരുടെ പ്രതിനിധികൾ, വാർഡ് അംഗം, സന്നദ്ധപ്രവർത്തകർ, ആരോഗ്യപ്രവർത്തകർ തുടങ്ങിയവരും ഉൾപ്പെട്ടതാണ് മാർക്കറ്റ് മാനേജ്‌മെന്റ് കമ്മിറ്റി. ക്വാറന്റീനിൽ കഴിയുന്നവർ നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ അഞ്ച് ബൈക്കുകളിലും രണ്ട് ജീപ്പുകളിലുമായി പോലീസ് പട്രോളിങ് നടത്തും.
			<slash:comments>0</slash:comments>
ഉത്തർപ്രദേശിലേക്ക് ഇതരസംസ്ഥാന തൊഴിലാളികളെ കടത്താൻ ശ്രമിച്ച ലോറി കുറ്റിപ്പുറത്ത് പിടികൂടി
കുറ്റിപ്പുറം: ഇതരസംസ്ഥാന തൊഴിലാളികളെ കുത്തിനിറച്ച് ഉത്തർപ്രദേശിലേക്ക് കടത്തുകയായിരുന്ന ലോറി കുറ്റിപ്പുറം പോലീസ് കസ്റ്റഡിയിലെടുത്തു. ജില്ലയുടെ വിവിധഭാഗങ്ങളിൽ നിന്നുള്ള ഇതരസംസ്ഥാനക്കാരായ അറുപത്തി രണ്ടുപേരും കുറ്റിപ്പുറത്തു നിന്നുള്ള ഉള്ള അഞ്ചുപേരും അടക്കം 67 പേരാണ് ലോറിയിൽ ഉണ്ടായിരുന്നത്. യു.പിയിൽ നിന്ന് ചരക്കുമായെത്തിയ ലോറിയിൽ കുറ്റിപ്പുറം പാലത്തിനടിയിൽ ക്യാമ്പ് ചെയ്താണ് ആളെ നിറച്ചിരുന്നത്. കുറ്റിപ്പുറം എസ്.എച്ച്.ഒ നാസറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കുറ്റിപ്പുറം പോലീസ് കസ്റ്റഡിയിലെടുത്ത തൊഴിലാളികളെ […]
The post ഉത്തർപ്രദേശിലേക്ക് ഇതരസംസ്ഥാന തൊഴിലാളികളെ കടത്താൻ ശ്രമിച്ച ലോറി കുറ്റിപ്പുറത്ത് പിടികൂടി appeared first on Valanchery Online.
കുറ്റിപ്പുറം: ഇതരസംസ്ഥാന തൊഴിലാളികളെ കുത്തിനിറച്ച് ഉത്തർപ്രദേശിലേക്ക് കടത്തുകയായിരുന്ന ലോറി കുറ്റിപ്പുറം പോലീസ് കസ്റ്റഡിയിലെടുത്തു. ജില്ലയുടെ വിവിധഭാഗങ്ങളിൽ നിന്നുള്ള ഇതരസംസ്ഥാനക്കാരായ അറുപത്തി രണ്ടുപേരും കുറ്റിപ്പുറത്തു നിന്നുള്ള ഉള്ള അഞ്ചുപേരും അടക്കം 67 പേരാണ് ലോറിയിൽ ഉണ്ടായിരുന്നത്. യു.പിയിൽ നിന്ന് ചരക്കുമായെത്തിയ ലോറിയിൽ കുറ്റിപ്പുറം പാലത്തിനടിയിൽ ക്യാമ്പ് ചെയ്താണ് ആളെ നിറച്ചിരുന്നത്.
കുറ്റിപ്പുറം എസ്.എച്ച്.ഒ നാസറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കുറ്റിപ്പുറം പോലീസ് കസ്റ്റഡിയിലെടുത്ത തൊഴിലാളികളെ താമസ സ്ഥലത്തേക്കു തന്നെ തിരിച്ചയച്ചു. കൂടുതലും തിരൂർ ഭാഗത്തുള്ള തൊഴിലാളികളായതിനാൽ ലോറി തിരൂർ പോലീസിന് കൈമാറി. പോലീസ് അന്വേഷണം ആരംഭിച്ചു.
			<slash:comments>0</slash:comments>
പൊന്മളയിൽ കാറും ടിപ്പറും കൂട്ടിയിടിച്ച് കാർ കത്തിനശിച്ചു
മലപ്പുറം: പൊന്മള പള്ളിപ്പടിയിൽ കാറും ടിപ്പറും കൂട്ടിയിടിച്ച് കാർ പൂർണമായും കത്തിനശിച്ചു. അപകടത്തിൽ കാർ യാത്രക്കാരൻ പാണക്കാട് പട്ടർക്കടവ് സ്വദേശി മജീദിന് പരിക്കേറ്റു. ഇയാൾ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച രാത്രി 10നായിരുന്നു അപകടം. മലപ്പുറം ഭാഗത്തേക്ക് പോകുകയായിരുന്ന കാർ കോട്ടക്കൽ ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിന്റെ പെട്രോൾ ടാങ്കിനേറ്റ ഇടിയുടെ ആഘാതത്തിൽ തീപടരുകയായിരുന്നു. ലോറിയുടെ മുൻവശമാണ് കത്തിയത്. […]
The post പൊന്മളയിൽ കാറും ടിപ്പറും കൂട്ടിയിടിച്ച് കാർ കത്തിനശിച്ചു appeared first on Valanchery Online.
മലപ്പുറം: പൊന്മള പള്ളിപ്പടിയിൽ കാറും ടിപ്പറും കൂട്ടിയിടിച്ച് കാർ പൂർണമായും കത്തിനശിച്ചു. അപകടത്തിൽ കാർ യാത്രക്കാരൻ പാണക്കാട് പട്ടർക്കടവ് സ്വദേശി മജീദിന് പരിക്കേറ്റു. ഇയാൾ  കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച രാത്രി 10നായിരുന്നു അപകടം. മലപ്പുറം ഭാഗത്തേക്ക് പോകുകയായിരുന്ന കാർ കോട്ടക്കൽ ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
കാറിന്റെ പെട്രോൾ ടാങ്കിനേറ്റ ഇടിയുടെ ആഘാതത്തിൽ തീപടരുകയായിരുന്നു. ലോറിയുടെ മുൻവശമാണ് കത്തിയത്. ഏകദേശം 20 മിനിറ്റോളം തീ കത്തി.  മലപ്പുറത്ത് നിന്ന് മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് എത്തിയതാണ് തീ അണച്ചത്.
			<slash:comments>0</slash:comments>
വൈക്കത്തൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; വീഡിയോ കാണാം
വളാഞ്ചേരി: വളാഞ്ചേരി-പെരിന്തൽമണ്ണ റോഡിൽ വൈക്കത്തൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ എട്ടേ മുക്കാലോടെയാണ് അപകടമുണ്ടായത്. സിഗ്നൽ ഇടാ‍തെ വലത് വശത്തേക്ക് തിരിഞ്ഞ കാറിൽ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെ ഇതേ കാറിലും എതിർ വശത്ത്പാർക്ക് ചെയ്ത് സ്കൂട്ടറും ഇടിച്ച് പോപ്പുലർ തീയറ്ററിന് മുന്നിലെ കോൺ‌ക്രീറ്റ് സ്ലാബിൽ ഇടിച്ചാണ് നിന്നത്. പോപ്പുലർ തീയറ്ററിന് സമീപത്തുള്ള ഹോട്ടലിൽ സ്ഥാപിച്ച സി.സി.ടി.വി.യിൽ ദൃശ്യം വ്യക്തമായി പതിഞ്ഞു. വീഡിയോ […]
The post വൈക്കത്തൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; വീഡിയോ കാണാം appeared first on Valanchery Online.
			<slash:comments>0</slash:comments>
ആലത്തിയൂരിൽ ട്രാവലർ ലോറിയുമായി കൂട്ടിയിടിച്ച് മറിഞ്ഞു
തിരൂർ: ആലത്തിയൂരിൽ ടെമ്പോ ട്രാവലർ ടോറസ് ലോറിയുമായി കൂട്ടിയിടിച്ച് മറിഞ്ഞു. ഇന്ന് പുലർച്ചെ അഞ്ചരക്ക് ആലത്തിയൂർ ടൗണിൽ കെ.വീസ് ബേക്കറിക്ക് മുന്നിൽ വച്ചാണ് അപകടമുണ്ടായത്. കോഴിക്കോട് നിന്ന് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ചോറൂണിന് പോകുകയായിരുന്ന 12 അംഗ കുടുംബമാണ് ട്രാവലറിൽ ഉണ്ടായിരുന്നത്. ലോറിയിൽ ഇടിച്ച വാഹനം റോഡിൽ മറിയുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിൽ ആരുടെയും പരിക്കുകൾ സാരമല്ല. പരിക്കേറ്റവരെ ഇമ്പിച്ചി ബാവ മെമ്മോറിയൽ ഹോസ്പിറ്റലിൽ […]
The post ആലത്തിയൂരിൽ ട്രാവലർ ലോറിയുമായി കൂട്ടിയിടിച്ച് മറിഞ്ഞു appeared first on Valanchery Online.
തിരൂർ: ആലത്തിയൂരിൽ ടെമ്പോ ട്രാവലർ ടോറസ് ലോറിയുമായി കൂട്ടിയിടിച്ച് മറിഞ്ഞു. ഇന്ന് പുലർച്ചെ അഞ്ചരക്ക് ആലത്തിയൂർ ടൗണിൽ കെ.വീസ് ബേക്കറിക്ക് മുന്നിൽ വച്ചാണ് അപകടമുണ്ടായത്. കോഴിക്കോട് നിന്ന് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ചോറൂണിന് പോകുകയായിരുന്ന 12 അംഗ കുടുംബമാണ് ട്രാവലറിൽ ഉണ്ടായിരുന്നത്.  ലോറിയിൽ ഇടിച്ച വാഹനം റോഡിൽ മറിയുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിൽ ആരുടെയും പരിക്കുകൾ സാരമല്ല. പരിക്കേറ്റവരെ ഇമ്പിച്ചി ബാവ മെമ്മോറിയൽ ഹോസ്പിറ്റലിൽ പ്രഥമ ശുശ്രൂഷ നൽകി മറ്റൊരു വാഹനം ഏർപ്പാടു ചെയ്തു നാട്ടുകാരും സന്നദ്ധപ്രവർത്തകരും ഗുരുവായൂരിലേക്ക് അയച്ചു.
			<slash:comments>0</slash:comments>
പാലക്കാട് ലോറിയും ആംബുലന്‍സും കൂട്ടിയിടിച്ച് എട്ടുപേര്‍ മരിച്ചു
പാലക്കാട്: തണ്ണിശ്ശേരിയില്‍ ആംബുലന്‍സും മീന്‍ലോറിയും കൂട്ടിയിടിച്ച് എട്ടു പേര്‍ മരിച്ചു. ആംബുലന്‍സില്‍ ഉണ്ടായിരുന്നവരാണ് അപകടത്തില്‍ മരിച്ചത്. നെന്മാറയില്‍ നിന്ന് പാലക്കാട് ആശുപത്രിയിലേക്ക് പോവുകയായിരുന്നു ആംബുലന്‍സ്. മരിച്ചവരില്‍ പട്ടാമ്പി സ്വദേശികളായ നാസര്‍, ഫവാസ്, സുബൈര്‍ എന്നിവരെ തിരിച്ചറിഞ്ഞു. ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്. മരിച്ചവരില്‍ ഏഴുപേരും പട്ടാമ്പി ഓങ്ങല്ലൂര്‍ സ്വദേശികളാണ്. ആംബുലന്‍സ് ഡ്രൈവര്‍ നെന്മാറ സ്വദേശി സുധീറാണ് എട്ടാമത്തെ ആള്‍. മരിച്ചവരില്‍ രണ്ട് കുട്ടികളുണ്ടെന്ന് വിവരങ്ങളുണ്ട്. […]
The post പാലക്കാട് ലോറിയും ആംബുലന്‍സും കൂട്ടിയിടിച്ച് എട്ടുപേര്‍ മരിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>