long march Archives - Valanchery Online

യൂത്ത് കോൺഗ്രസ് ലോങ് മാർച്ച്; പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു
കോട്ടക്കൽ: ന്യൂനപക്ഷ വകുപ്പ് കുടുംബസ്വത്താക്കിയെന്നാരോപിച്ചും ബന്ധുനിയമനത്തിൽ രാജിവെക്കണമെന്നാവശ്യപ്പെട്ടും യൂത്ത് കോൺഗ്രസ് സംസ്ഥാനകമ്മിറ്റി മന്ത്രി കെ.ടി. ജലീലിന്റെ വസതിയിലേക്ക് ലോങ് മാർച്ച് നടത്തി. ചങ്കുവെട്ടി ജങ്ഷനിൽനിന്ന് രാവിലെ പത്തിനാരംഭിച്ച മാർച്ച് മുൻമന്ത്രി എ.പി. അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഭരണഘടന ഉറപ്പുനൽകുന്ന സംവരണം കേരള അഡ്മിനിസ്ട്രേറ്റിവ്‌ സർവിസിലൂടെ അട്ടിമറിക്കുകയും ദേവസ്വം ബോർഡുകളിൽ സാമ്പത്തികസംവരണം നടപ്പാക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിക്കെതിരെ പ്രതികരിക്കാൻ വെള്ളാപ്പള്ളി നടേശനും, പുന്നല ശ്രീകുമാറും തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസ്, യു. സിദ്ദീഖ്, വി.എ. കരീം, ഇ. മുഹമ്മദ് കുഞ്ഞി, വി. മധുസൂദനൻ, പി. ഇഫ്തിഖാറുദ്ദീൻ, രാജീവ് എടപ്പാൾ, കെ.എ. അറഫാത്ത്, യു.കെ. അഭിലാഷ്, അസീസ് ചീരാൻതൊടി, സക്കീർ പുല്ലാര, റിയാസ് മുക്കോളി, ഷബാബ് വക്കരത് എന്നിവർ പങ്കെടുത്തു.

ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. എം.എൽ.എമാരായ കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ, എം. ഉമ്മർ തുടങ്ങിയവർ സംസാരിച്ചു. മാർച്ച് 18 കിലോമീറ്റർ പിന്നിട്ട് വൈകീട്ട് അഞ്ചിനാണ് സമാപിച്ചത്. കാവുംപുറത്ത് മന്ത്രിയുടെ വസതിക്ക് സമീപം മാർച്ച് പൊലീസ് തടഞ്ഞത് സംഘർഷത്തിനിടയാക്കി. ഇതോടെ ദേശീയപാത ഉപരോധിച്ച പ്രവർത്തകരെ പൊലീസ് നീക്കി.

The post യൂത്ത് കോൺഗ്രസ് ലോങ് മാർച്ച്; പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു appeared first on Valanchery Online.

ബന്ധുനിയമന വിവാദം: യൂത്ത് കോൺഗ്രസ് ലോങ് മാർച്ചിന് അഭിവാദ്യമർപ്പിച്ച് കുഞ്ഞാലിക്കുട്ടി എം.പി; വീഡിയോ
വളാഞ്ചേരി: ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെ.ടി ജലീലിനെതിരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് നടത്തുന്ന ലോങ്ങ് മാർച്ചിന് അഭിവാദ്യങ്ങളുമായി ലീഗ് നേതാവും എം.പിയുമായ പി.കെ കുഞ്ഞാലിക്കുട്ടി. ഇത് നീതിക്ക് വേണ്ടിയുള്ള ഒരു പോരാട്ടമാണെന്നും യോഗ്യരായ കേരളത്തിലെ യുവാക്കളെ തഴഞ്ഞ് സ്വന്തക്കാരെ ഒരു മന്ത്രി നിയമിച്ച സംഭവമാണിത്. നഗ്നമായ ഒരു അഴിമതി പുറത്ത്കൊണ്ടുവന്നിട്ട് സർക്കാർ പുറം തിരിഞ്ഞിരിക്കുകയാണ്. ഇതി പ്രതിഷേധിക്കുകയാണെന്നും യുവാക്കൾ ഇതിൽ പങ്കെടുക്കണമെന്നും ഇതുമായി സഹകരിക്കണമെന്നും കുഞ്ഞാലിക്കുട്ടി എം.പി അഭിപ്രായപ്പെട്ടു.

ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് ഡിസംബർ 27നാണ് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ചങ്കുവെട്ടിയിൽ നിന്ന് വളാഞ്ചേരിക്കടുത്തുള്ള മന്ത്രിയുടെ വസതിയിലേക്ക് ലോങ്ങ് മാർച്ചിന് ആഹ്വാനം ചെയ്തിട്ടുള്ളത്.

വീഡിയോ കാണാം:

The post ബന്ധുനിയമന വിവാദം: യൂത്ത് കോൺഗ്രസ് ലോങ് മാർച്ചിന് അഭിവാദ്യമർപ്പിച്ച് കുഞ്ഞാലിക്കുട്ടി എം.പി; വീഡിയോ appeared first on Valanchery Online.