loksabha election Archives - Valanchery Online
loksabha election Archives - Valanchery Online
ഈ തെരഞ്ഞെടുപ്പിൽ ഒരു പ്രസക്തിയുമില്ലാത്ത മുഖ്യമന്ത്രിയാണ്‌ പിണറായി വിജയൻ-വി ടി ബൽറാം എം.എൽ.എ
ചങ്ങരംകുളം: ഇന്ത്യയിൽ സി പി എമ്മിനു ഒരു രാഷ്ട്രീയപ്രസക്തിയും അവശേഷിക്കുന്നില്ലെന്നതിന്റെ തെളിവാണ്‌ തെരഞ്ഞെടുപ്പ്‌ പൂർത്തിയാകുന്നതിനു മുൻപുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രകൾ എന്ന് വി. ടി. ബൽറാം എം എൽ എ പറഞ്ഞു. രാജ്യത്തെ സിപി എമ്മിന്റെ ഏക മുഖ്യമന്ത്രിക്ക്‌ മറ്റൊരു സംസ്ഥാനത്തും പ്രചരണച്ചുമതലകൾ പോലും ഇല്ല എന്നത്‌ കൗതുകകരമാണ്‌. എഡിബി വായ്പയെടുക്കുന്നതിന്റെ പേരിൽ വിദേശ ഉദ്യോഗസ്ഥരെ കരി ഓയിൽ ഒഴിച്ച പാർട്ടിയുടെ […]
The post ഈ തെരഞ്ഞെടുപ്പിൽ ഒരു പ്രസക്തിയുമില്ലാത്ത മുഖ്യമന്ത്രിയാണ്‌ പിണറായി വിജയൻ-വി ടി ബൽറാം എം.എൽ.എ appeared first on Valanchery Online.
ചങ്ങരംകുളം: ഇന്ത്യയിൽ സി പി എമ്മിനു ഒരു രാഷ്ട്രീയപ്രസക്തിയും അവശേഷിക്കുന്നില്ലെന്നതിന്റെ തെളിവാണ്‌ തെരഞ്ഞെടുപ്പ്‌ പൂർത്തിയാകുന്നതിനു മുൻപുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രകൾ എന്ന് വി. ടി. ബൽറാം എം എൽ എ പറഞ്ഞു. രാജ്യത്തെ സിപി എമ്മിന്റെ ഏക മുഖ്യമന്ത്രിക്ക്‌ മറ്റൊരു സംസ്ഥാനത്തും പ്രചരണച്ചുമതലകൾ പോലും ഇല്ല എന്നത്‌ കൗതുകകരമാണ്‌. എഡിബി വായ്പയെടുക്കുന്നതിന്റെ പേരിൽ വിദേശ ഉദ്യോഗസ്ഥരെ കരി ഓയിൽ ഒഴിച്ച പാർട്ടിയുടെ നേതാവായ പിണറായി വിജയൻ ഇപ്പോൾ ലണ്ടനിൽ വിദേശവായ്പക്ക്‌ വേണ്ടി യാചിക്കുകയാണ്‌.
സാമ്പത്തിക നയങ്ങളുടെ പേരിൽ കോൺഗ്രസിനെ സ്ഥിരമായി ഉപദേശിക്കുന്നവർ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്‌ കമ്മ്യൂണിസ്റ്റ്‌ സാമ്പത്തിക നയങ്ങൾക്കനുസൃതമാണോ എന്ന് വ്യക്തമാക്കേണ്ടതുണ്ടെന്നും വി. ടി. ബൽറാം പറഞ്ഞു.സി പി എം നേതാവും മുൻ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പറുമായിരുന്ന അലിമോൻ നരണിപ്പുഴക്ക്‌ കോൺഗ്ര്സ്സ്‌ അംഗത്വം നൽകുന്ന സ്വീകരണ യോഗം ഉൽഘാടനം ചെയുകയായിരുന്നു. നന്നംമുക്ക്‌ മണ്ഡലം കോൺഗ്രസ്സ്‌ പ്രസിഡന്റ്‌ നാഹിർ ആലുങ്ങൽ അധ്യക്ഷം വഹിച്ചു. ഡി സി സി പ്രസിഡന്റ്‌ വി വി പ്രകാശ്‌ അംഗത്വ വിതരണം നടത്തി പി ടി അജയ്‌ മോഹൻ, വി എ കരീം, അഡ്വ: സിദ്ദിഖ്‌ പന്താവൂർ, ഷംസു കല്ലാട്ടേൽ,വി മുഹമ്മദ്‌ നവാസ്‌, കെ മുരളീധരൻ,കാരയിൽ അപ്പു,ഫാരിസ്‌ നരണിപ്പുഴ,ദാസൻ എടമന എന്നിവർ സംസാരിച്ചു.
സ്‌പിന്നങ്ങ് മിൽ തൊഴിലാളികളോട് വോട്ടഭ്യർഥിച്ച്  ഇ.ടിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ആദ്യ ഘട്ടം തുടങ്ങി
എടരിക്കോട് സ്പിന്നിംങ് മില്‍ തൊഴിലാളികളോട് സംവദിച്ച് ഇ. ടി മുഹമ്മദ് ബഷീറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി. എടരിക്കോട് കെല്‍ സന്ദര്‍ശനമായിരുന്നു അടുത്ത പരിപാടി. മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സില്‍ തൊഴിലാളിയായിരുന്ന ഇ.ടി മുഹമ്മദ് ബഷീര്‍ തൊഴിലാളി വിഭാഗത്തിനിടയില്‍ പ്രിയങ്കരനായ അവകാശ പോരാളിയാണ്. തൊഴിലാളി നേതാവായി പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായ ഇ.ടി പാര്‍ലമെന്റിലെത്തിയപ്പോള്‍ പിന്നാക്ക ന്യൂനപക്ഷജനതയുടെ അവകാശ പോരാളിയായി തിളങ്ങി നിന്നു. അടിച്ചമര്‍ത്തപ്പെട്ടവരും, പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായ ജനതയ്ക്ക് […]
The post സ്‌പിന്നങ്ങ് മിൽ തൊഴിലാളികളോട് വോട്ടഭ്യർഥിച്ച്  ഇ.ടിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ആദ്യ ഘട്ടം തുടങ്ങി appeared first on Valanchery Online.
യു.ഡി.എഫ് വളാഞ്ചേരി മുൻസിപ്പൽ കൺവെൻഷന് തുടക്കം
വളാഞ്ചേരി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫ് വളാഞ്ചേരി മുനിസിപ്പൽ കൺവെൻഷന് തുടക്കമായി. വളാഞ്ചേരി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ മുസ്ലിം ലീഗ് മുൻസിപ്പൽ കമ്മറ്റി സെക്രട്ടറി സലാം വളാഞ്ചേരി സ്വാഗതം പറഞ്ഞു. യു.ഡി.എഫ് വളാഞ്ചേരി മുനിസിപ്പൽ കമ്മറ്റി ചെയർമാൻ പറശ്ശേരി അസൈനാർ അധ്യക്ഷനായിരുന്നു. കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് […]
The post യു.ഡി.എഫ് വളാഞ്ചേരി മുൻസിപ്പൽ കൺവെൻഷന് തുടക്കം appeared first on Valanchery Online.
വളാഞ്ചേരി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫ് വളാഞ്ചേരി മുനിസിപ്പൽ കൺവെൻഷന് തുടക്കമായി. വളാഞ്ചേരി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ മുസ്ലിം ലീഗ് മുൻസിപ്പൽ കമ്മറ്റി സെക്രട്ടറി സലാം വളാഞ്ചേരി സ്വാഗതം പറഞ്ഞു. യു.ഡി.എഫ് വളാഞ്ചേരി മുനിസിപ്പൽ കമ്മറ്റി ചെയർമാൻ പറശ്ശേരി അസൈനാർ അധ്യക്ഷനായിരുന്നു. കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് മുൻസിപ്പൽ കമ്മറ്റി പ്രസിഡന്റ് അഷറഫ് അമ്പലത്തിങ്ങൾ വിവിധ ബൂത്ത് കമ്മറ്റി ചെയർമാന്മാരെയും കൺവീനർമാരെയും പരിചയപ്പെടുത്തി.
യോഗത്തിൽ സി.എച് അബുയൂസഫ് ഗുരുക്കൾ, ബഷീർ രണ്ടത്താണി, കെ.വി ഉണ്ണിക്കൃഷ്ണൻ, വി.പി മണി, അഡ്വ മുജീബ് കൊളക്കാട്, സി.കെ നാസർ, അലവി ഹാജി, ചേരിയിൽ രാമകൃഷ്ണൻ, സുരേഷ് മാസ്റ്റർ, രാജൻ മാസ്റ്റർ, അഡ്വ പി.പി ഹമീദ്, രാജേഷ് കാർത്തല തുടങ്ങിയവർ സംബന്ധിച്ചു.