loksabha 2019 Archives - Valanchery Online
	1	</sy:updateFrequency>
loksabha 2019 Archives - Valanchery Online
ജി​ല്ല​യി​ൽ​ ​വോ​ട്ടെ​ണ്ണ​ലി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ​ ​തു​ട​ങ്ങി
മ​ല​പ്പു​റം​:​ ​ലോ​ക്‌​സ​ഭ​ ​തി​ര​ഞ്ഞെ​ടു​പ്പി​ന്റെ​ ​വോ​ട്ടെ​ണ്ണ​ലി​നു​ള്ള​ ​ഒ​രു​ക്ക​ങ്ങ​ൾ​ ​ജി​ല്ല​യി​ലെ​ ​വി​വി​ധ​ ​വോ​ട്ടെ​ണ്ണ​ൽ​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​തു​ട​ങ്ങി.​ ​വോ​ട്ടെ​ണ്ണ​ൽ​ ​ന​ട​പ​ടി​ക​ൾ​ക്കാ​യി​ 619​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് ​ജി​ല്ല​യി​ൽ​ ​നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്.​ 244​ ​മൈ​ക്രോ​ ​ഒ​ബ്‌​സ​ർ​വ​ർ​മാ​രെ​യും​ 216​ ​കൗ​ണ്ടിം​ഗ് ​സൂ​പ്പ​ർ​വൈ​സ​ർ​മാ​രെ​യും​ 230​ ​കൗ​ണ്ടിം​ഗ് ​സ്റ്റാ​ഫി​നെ​യു​മാ​ണ് ​ജി​ല്ല​യി​ൽ​ ​നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്.​ ​ഗ​സ​റ്റ​ഡ് ​റാ​ങ്കി​ലു​ള്ള​ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് ​മൈ​ക്രോ​ ​ഒ​ബ്‌​സ​ർ​വ​ർ​മാ​രാ​യി​ ​നി​യ​മി​ച്ചി​ട്ടു​ള്ള​ത്.​ ​ബാ​ക്കി​യു​ള്ള​വ​ർ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്.​ ​ഇ.​വി.​എ​മ്മു​ക​ൾ​ ​സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ ​സ്‌​ട്രോം​ഗ് ​റൂ​മു​ക​ളി​ൽ​ ​നി​ന്ന് ​കൗ​ണ്ടിം​ഗ് ​സെ​ന്റ​റി​ലെ​ […]
The post ജി​ല്ല​യി​ൽ​ ​വോ​ട്ടെ​ണ്ണ​ലി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ​ ​തു​ട​ങ്ങി appeared first on Valanchery Online.
മ​ല​പ്പു​റം​:​ ​ലോ​ക്‌​സ​ഭ​ ​തി​ര​ഞ്ഞെ​ടു​പ്പി​ന്റെ​ ​വോ​ട്ടെ​ണ്ണ​ലി​നു​ള്ള​ ​ഒ​രു​ക്ക​ങ്ങ​ൾ​ ​ജി​ല്ല​യി​ലെ​ ​വി​വി​ധ​ ​വോ​ട്ടെ​ണ്ണ​ൽ​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​തു​ട​ങ്ങി.​ ​വോ​ട്ടെ​ണ്ണ​ൽ​ ​ന​ട​പ​ടി​ക​ൾ​ക്കാ​യി​ 619​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് ​ജി​ല്ല​യി​ൽ​ ​നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്.​ 244​ ​മൈ​ക്രോ​ ​ഒ​ബ്‌​സ​ർ​വ​ർ​മാ​രെ​യും​ 216​ ​കൗ​ണ്ടിം​ഗ് ​സൂ​പ്പ​ർ​വൈ​സ​ർ​മാ​രെ​യും​ 230​ ​കൗ​ണ്ടിം​ഗ് ​സ്റ്റാ​ഫി​നെ​യു​മാ​ണ് ​ജി​ല്ല​യി​ൽ​ ​നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്.​ ​ഗ​സ​റ്റ​ഡ് ​റാ​ങ്കി​ലു​ള്ള​ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് ​മൈ​ക്രോ​ ​ഒ​ബ്‌​സ​ർ​വ​ർ​മാ​രാ​യി​ ​നി​യ​മി​ച്ചി​ട്ടു​ള്ള​ത്.​
​ബാ​ക്കി​യു​ള്ള​വ​ർ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്.​ ​ഇ.​വി.​എ​മ്മു​ക​ൾ​ ​സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ ​സ്‌​ട്രോം​ഗ് ​റൂ​മു​ക​ളി​ൽ​ ​നി​ന്ന് ​കൗ​ണ്ടിം​ഗ് ​സെ​ന്റ​റി​ലെ​ ​ടേ​ബി​ളു​ക​ളി​ലേ​ക്ക് ​ഓ​രോ​ ​റൗ​ണ്ടി​ലേ​ക്കു​മു​ള്ള​വ​ ​എ​ത്തി​ച്ച​ ​ശേ​ഷ​മാ​ണ് ​വോ​ട്ടെ​ണ്ണ​ൽ​ ​ന​ട​ക്കു​ക.​ വോ​ട്ട​ർ​മാ​രു​ടെ​ ​എ​ണ്ണ​ത്തി​ന​നു​സ​രി​ച്ച് ​ഒ​രു​ ​മ​ണ്ഡ​ല​ത്തി​ൽ​ ​ശ​രാ​ശ​രി​ 12​ ​ടേ​ബി​ളു​ക​ളു​ണ്ടാ​വും.​ ​ഓ​രോ​ ​ടേ​ബി​ളി​ലും​ ​കൗ​ണ്ടിം​ഗ് ​സൂ​പ്പ​ർ​വൈ​സ​ർ,​ ​കൗ​ണ്ടിം​ഗ് ​അ​സി​സ്റ്റ​ന്റ്,​ ​കൗ​ണ്ടിം​ഗ് ​മൈ​ക്രോ​ ​ഒ​ബ്‌​സ​ർ​വ​ർ​മാ​ർ​ ​എ​ന്നി​വ​ർ​ ​വീ​ത​മു​ണ്ടാ​വും.​ ​ഇ​തി​നു​ ​പു​റ​മെ​ ​അ​സി​സ്റ്റ​ന്റ് ​റി​ട്ടേ​ണിം​ഗ് ​ഓ​ഫീ​സ​ർ​മാ​ർ​ക്ക് ​പ്ര​ത്യേ​ക​മാ​യി​ ​ടേ​ബി​ളു​ണ്ടാ​വും.
കൗ​ണ്ടിം​ഗി​ന്റെ​ ​ആ​ദ്യ​ ​റാ​ൻ​ഡ​മൈ​സേ​ഷ​ൻ​ ​പൂ​ർ​ത്തി​യാ​യി.​ ​അ​ടു​ത്ത​ ​റാ​ൻ​ഡ​മൈ​സേ​ഷ​ൻ​ ​പൊ​തു​നി​രീ​ക്ഷ​ക​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ന​ട​ക്കും.​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​ഏ​ത് ​കേ​ന്ദ്ര​ത്തി​ലാ​ണ് ​ഡ്യൂ​ട്ടി,​ ​ടേ​ബി​ൾ​ ​തു​ട​ങ്ങി​യ​ ​കാ​ര്യ​ങ്ങ​ൾ​ ​അ​ടു​ത്ത​ ​റാ​ൻ​ഡ​മൈ​സേ​ഷ​നി​ൽ​ ​അ​റി​യാം.​ വോ​ട്ടെ​ണ്ണ​ൽ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള​ ​പ​രി​ശീ​ല​നം​ ​മേ​യ് 16,17​ ​തീ​യ​തി​ക​ളി​ലാ​യി​ ​പ്ലാ​നിം​ഗ് ​സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ​ ​കോ​ൺ​ഫ​റ​ൻ​സ് ​ഹാ​ളി​ൽ​ ​സം​ഘ​ടി​പ്പി​ക്കും.
			<slash:comments>0</slash:comments>
ഇ.ടിയുടെ രണ്ടംഘട്ട പര്യടനത്തിന് തുടക്കം
കോട്ടക്കല്‍: പൊന്നാനി ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ഇ.ടി മുഹമ്മദ് ബഷീറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം രണ്ടാം ഘട്ടത്തിലേക്ക്. മുഴുവന്‍ നിയമസഭാ മണ്ഡലങ്ങളിലും ആദ്യഘട്ടം പൂര്‍ത്തിയാക്കിയാണ് രണ്ടാം ഘട്ട പര്യടനത്തിന് തുടക്കം കുറിച്ചത്. ഒന്നാം ഘട്ട പര്യടനത്തില്‍ മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തൊഴില്‍ സ്ഥാപനങ്ങള്‍ എന്നിവ സന്ദര്‍ശിച്ചു. പ്രമുഖ വ്യക്തികളെയും, മുതിര്‍ന്നവരെയും വീടുകളില്‍ ചെന്ന് കണ്ട് അനുഗ്രഹം തേടി. മുഴുവന്‍ നിയമസഭാ മണ്ഡലം യു […]
The post ഇ.ടിയുടെ രണ്ടംഘട്ട പര്യടനത്തിന് തുടക്കം appeared first on Valanchery Online.
			<slash:comments>0</slash:comments>
കാടാമ്പുഴ ദേവി ക്ഷേത്രത്തിലെത്തി ഭക്തരുടെ ആശിർവാദം ഏറ്റുവാങ്ങി ഇ.ടി
കാടാമ്പുഴ: രാവിലെ 10 മണിയോടെ കാടാമ്പുഴ ദേവി ക്ഷേത്രത്തിലെത്തിയ പൊന്നാനി ലോക്സഭ മണ്ഡലം UDF സ്ഥാനാർത്ഥി ഇ.ടി മുഹമ്മദ് ബഷീറിനെ മേൽശാന്തി പ്രമോദ് എമ്പ്രാന്തിരിയും സൂപ്രണ്ട് അച്യുതൻ കുട്ടിയും ടി.വി ഇന്ദിരയും ഭാസ്ക്കരനും ചേർന്ന് സ്വീകരിച്ചു. ക്ഷേത്രകാര്യങ്ങളും മറ്റും ചോദിച്ച് മനസ്സിലാക്കിയ ഇ.ടി ദേവി ദർശനത്തിനെത്തിയ ഭക്തരോട് വോട്ട് ചോദിച്ചു. ഏവരും നിറഞ്ഞ മനസ്സോടെയാണ്‌ സ്ഥാനാർത്ഥിയെ സ്വീകരിച്ചത്. കാടാമ്പുഴ ക്ഷേത്രം മത സൗഹാർദ്ദത്തിന് […]
The post കാടാമ്പുഴ ദേവി ക്ഷേത്രത്തിലെത്തി ഭക്തരുടെ ആശിർവാദം ഏറ്റുവാങ്ങി ഇ.ടി appeared first on Valanchery Online.
കാടാമ്പുഴ: രാവിലെ 10 മണിയോടെ കാടാമ്പുഴ ദേവി ക്ഷേത്രത്തിലെത്തിയ പൊന്നാനി ലോക്സഭ മണ്ഡലം UDF സ്ഥാനാർത്ഥി ഇ.ടി മുഹമ്മദ് ബഷീറിനെ മേൽശാന്തി പ്രമോദ് എമ്പ്രാന്തിരിയും സൂപ്രണ്ട് അച്യുതൻ കുട്ടിയും ടി.വി ഇന്ദിരയും ഭാസ്ക്കരനും ചേർന്ന് സ്വീകരിച്ചു. ക്ഷേത്രകാര്യങ്ങളും മറ്റും ചോദിച്ച് മനസ്സിലാക്കിയ ഇ.ടി ദേവി ദർശനത്തിനെത്തിയ ഭക്തരോട് വോട്ട് ചോദിച്ചു. ഏവരും നിറഞ്ഞ മനസ്സോടെയാണ്‌ സ്ഥാനാർത്ഥിയെ സ്വീകരിച്ചത്. കാടാമ്പുഴ ക്ഷേത്രം മത സൗഹാർദ്ദത്തിന് മുന്നിൽ നിൽക്കുന്നതായും വളരെ സ്നേഹത്തോടെയാണ് ക്ഷേത്ര കമ്മറ്റിയംഗങ്ങൾ സ്വീകരിച്ചതെന്നും ഇ.ടി പറഞ്ഞു.
ഒരാഴ്ച്ച കാലത്തെ പര്യടനം തനിക്ക് മികച്ച വിജയം ഉണ്ടാക്കും. ജനങ്ങൾ ആവേശത്തോടെയാണ് പ്രവർത്തനം ഏറ്റെടുത്തിരിക്കുന്നത്. കിടപ്പിലായവരേയും വ്യക്തികളേയും കാണുകയാണ് ആദ്യ പടിയെന്നും തിങ്കളാഴ്ച്ച എടപ്പാളിൽ നടക്കുന്ന പാർലമെന്റ് കൺവൻഷൻ കഴിഞ്ഞാൽ പ്രചരണം കൂടുതൽ ശക്തി പ്രാപിക്കുമെന്നും ഇ.ടി കൂട്ടിച്ചേർത്തു. ആബിദ് ഹുസൈൻ തങ്ങൾ MLA, അബു യൂസുഫ് ഗുരുക്കൾ, അബ്‌ദുറഹ്‌മാൻ രണ്ടത്താണി, ബഷീർ രണ്ടത്താണി, കൃഷ്ണൻ നായർ മാസ്റ്റർ, മൊയ്തീൻ കുട്ടി മാസ്റ്റർ, ഹംസ മാസ്റ്റർ തുടങ്ങിയവർ സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു.
			<slash:comments>0</slash:comments>
പി.വി അൻവറിന് വളാഞ്ചേരിയിൽ സ്വീ​ക​ര​ണം​ ​ന​ൽ​കി
വ​ളാ​ഞ്ചേ​രി​ ​:​ ​ഇ​ട​തു​സ്വ​ത​ന്ത്ര​ൻ​ ​പി.​വി.​ ​അ​ൻ​വ​റി​ന് ​വ​ളാ​ഞ്ചേ​രി​യി​ൽ​ ​സ്വീ​ക​ര​ണം​ ​ന​ൽ​കി.​ ​വൈ​കി​ട്ട് ​അ​ഞ്ച് ​മ​ണി​യോ​ടെ​ ​വ​ളാ​ഞ്ചേ​രി​ ​ന​ഗ​ര​സ​ഭ​ ​ഓ​ഫീ​സ് ​പ​രി​സ​ര​ത്ത് ​എ​ൽ.​ഡി.​എ​ഫ് ​നേ​താ​ക്ക​ൾ​ ​ഹാ​ര​മ​ണി​യി​ച്ച് ​സ്വീ​ക​രി​ച്ചു.​ ​വ​ളാ​ഞ്ചേ​രി​ ​ന​ഗ​ര​സ​ഭ​യി​ലെ​ ​ജീ​വ​ന​ക്കാ​രോ​ടും​ ​ജ​ന​പ്ര​തി​നി​ധി​ക​ളോ​ടും​ ​വോ​ട്ട് ​അ​ഭ്യ​ർ​ത്ഥി​ച്ചു.​ ​തു​ട​ർ​ന്ന് ​ന​ഗ​ര​ത്തി​ൽ​ ​എ​ൽ.​ഡി.​എ​ഫ് ​പ്ര​വ​ർ​ത്ത​ക​രോ​ടൊ​പ്പം​ ​കാ​ൽ​ന​ട​യാ​യി​ ​റോ​ഡ്‌​ ​ഷോ​ ​ന​ട​ത്തി.​ ​വ്യാ​പാ​രി​ക​ളെ​യും​ ​തൊ​ഴി​ലാ​ളി​ക​ളെ​യും​ ​നേ​രി​ൽ​ ​ക​ണ്ട് ​വോ​ട്ട് ​അ​ഭ്യ​ർ​ത്ഥി​ച്ചു.​ ​ബ​സ് ​സ്റ്റാ​ന്റ് ​പ​രി​സ​ര​ത്ത് ​പൊ​തു​ജ​ന​ങ്ങ​ളെ​ ​അ​ഭി​വാ​ദ്യം​ ​ചെ​യ്തു​ […]
The post പി.വി അൻവറിന് വളാഞ്ചേരിയിൽ സ്വീ​ക​ര​ണം​ ​ന​ൽ​കി appeared first on Valanchery Online.
വ​ളാ​ഞ്ചേ​രി​ ​:​ ​ഇ​ട​തു​സ്വ​ത​ന്ത്ര​ൻ​ ​പി.​വി.​ ​അ​ൻ​വ​റി​ന് ​വ​ളാ​ഞ്ചേ​രി​യി​ൽ​ ​സ്വീ​ക​ര​ണം​ ​ന​ൽ​കി.​ ​വൈ​കി​ട്ട് ​അ​ഞ്ച് ​മ​ണി​യോ​ടെ​ ​വ​ളാ​ഞ്ചേ​രി​ ​ന​ഗ​ര​സ​ഭ​ ​ഓ​ഫീ​സ് ​പ​രി​സ​ര​ത്ത് ​എ​ൽ.​ഡി.​എ​ഫ് ​നേ​താ​ക്ക​ൾ​ ​ഹാ​ര​മ​ണി​യി​ച്ച് ​സ്വീ​ക​രി​ച്ചു.​ ​വ​ളാ​ഞ്ചേ​രി​ ​ന​ഗ​ര​സ​ഭ​യി​ലെ​ ​ജീ​വ​ന​ക്കാ​രോ​ടും​ ​ജ​ന​പ്ര​തി​നി​ധി​ക​ളോ​ടും​ ​വോ​ട്ട് ​അ​ഭ്യ​ർ​ത്ഥി​ച്ചു.​ ​തു​ട​ർ​ന്ന് ​ന​ഗ​ര​ത്തി​ൽ​ ​എ​ൽ.​ഡി.​എ​ഫ് ​പ്ര​വ​ർ​ത്ത​ക​രോ​ടൊ​പ്പം​ ​കാ​ൽ​ന​ട​യാ​യി​ ​റോ​ഡ്‌​ ​ഷോ​ ​ന​ട​ത്തി.​ ​വ്യാ​പാ​രി​ക​ളെ​യും​ ​തൊ​ഴി​ലാ​ളി​ക​ളെ​യും​ ​നേ​രി​ൽ​ ​ക​ണ്ട് ​വോ​ട്ട് ​അ​ഭ്യ​ർ​ത്ഥി​ച്ചു.​
​ബ​സ് ​സ്റ്റാ​ന്റ് ​പ​രി​സ​ര​ത്ത് ​പൊ​തു​ജ​ന​ങ്ങ​ളെ​ ​അ​ഭി​വാ​ദ്യം​ ​ചെ​യ്തു​ ​സം​സാ​രി​ച്ചു.​ ​എ​ൽ.​ഡി.​എ​ഫ് ​നേ​താ​ക്ക​ളാ​യ​ ​സി.​പി.​എം​ ​ജി​ല്ലാ​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​മെ​മ്പ​ർ​ ​വി.​പി.​ ​സ​ക്ക​റി​യ,​ ​ഏ​രി​യ​ ​സെ​ക്ര​ട്ട​റി​ ​കെ.​പി.​ ​ശ​ങ്ക​ര​ൻ,​ ​അ​ഷ്‌​റ​ഫ​ലി​ ​കാ​ളി​യ​ത്ത്,​ ​കെ.​കെ.​ ​ഫൈ​സ​ൽ​ ​ത​ങ്ങ​ൾ,​ ​വി.​കെ​ ​രാ​ജീ​വ്,​ ​എ​ൻ.​ ​വേ​ണു​ഗോ​പാ​ൽ,​ ​കെ.​പി.​എ​ ​സ​ത്താ​ർ,​ ​എ​ട​യൂ​ർ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​കെ.​കെ.​ ​രാ​ജീ​വ്,​ ​ഷെ​രീ​ഫ് ​പാ​ലോ​ളി​ ​എ​ന്നി​വ​ർ​ ​സ്ഥാ​നാ​ർ​ത്ഥി​യോ​ടൊ​പ്പം​ ​ഉ​ണ്ടാ​യി​രു​ന്നു.
			<slash:comments>0</slash:comments>