logo launch Archives - Valanchery Online
logo launch Archives - Valanchery Online
പരിസ്ഥിതിയെ മറന്നുള്ള വികസനം ശാശ്വതമല്ല: മന്ത്രി ജലീൽ
വളാഞ്ചേരി: പരിസ്ഥിതിയെ മറന്നുള്ള വികസനം ശാശ്വതമല്ലെന്ന് മന്ത്രി കെ.ടി.ജലീൽ. വയൽ പരിസ്ഥിതി കൂട്ടായ്മയുടെ ‘മടങ്ങാം നാട്ടുനന്മയിലേക്ക്’ ക്യാംപെയ്‌ൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കൂട്ടായ്മയുടെ ലോഗോ വളാഞ്ചേരി നഗരസഭാ അംഗം കെ.ഫാത്തിമക്കുട്ടിക്കു നൽകി മന്ത്രി പ്രകാശനം ചെയ്തു. എടയൂർ ഐആർഎച്ച്എസ്എസ് എൻഎസ്‍എസ് യൂണിറ്റിന്റെ സഹകരണത്തോടെ നടത്തുന്ന സർവേ ജനമൈത്രി പൊലീസ് കോഓർഡിനേറ്റർ നസീർ തിരൂർക്കാടിനു നൽകി വളാഞ്ചേരി നഗരസഭാധ്യക്ഷ എം.ഷാഹിന ഉദ്ഘാടനം ചെയ്തു. നാസർ […]
The post പരിസ്ഥിതിയെ മറന്നുള്ള വികസനം ശാശ്വതമല്ല: മന്ത്രി ജലീൽ appeared first on Valanchery Online.
വളാഞ്ചേരി: പരിസ്ഥിതിയെ മറന്നുള്ള വികസനം ശാശ്വതമല്ലെന്ന്
മന്ത്രി കെ.ടി.ജലീൽ. വയൽ പരിസ്ഥിതി കൂട്ടായ്മയുടെ ‘മടങ്ങാം നാട്ടുനന്മയിലേക്ക്’ ക്യാംപെയ്‌ൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കൂട്ടായ്മയുടെ ലോഗോ വളാഞ്ചേരി നഗരസഭാ അംഗം കെ.ഫാത്തിമക്കുട്ടിക്കു നൽകി മന്ത്രി പ്രകാശനം ചെയ്തു.