lodge Archives - Valanchery Online
	1	</sy:updateFrequency>
lodge Archives - Valanchery Online
കുറ്റിപ്പുറത്ത് ആറ് കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ
കുറ്റിപ്പുറം: ആറ് കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ കുറ്റിപ്പുറം പോലീസ് പിടികൂടി. തവനൂർ സീഡ് ഫാമിന് സമീപം താമസിക്കുന്ന കാഞ്ഞിരകടവത്ത് മുഹമ്മദലിയുടെ മകൻ മുഹമ്മദ് ജുറൈജ് (19), കൊണ്ടോട്ടി പള്ളിപ്പുറം സ്വദേശി പെരിങ്ങാടൻ മുസ്തഫയുടെ മകൻ ഷമീർ (23) എനിവരെയാണ് കുറ്റിപ്പുറം എസ്.എച്.ഒ ശശിന്ദ്രൻ മേലയിലിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കുറ്റിപ്പുറത്തെ ലോഡ്ജിൽ കഞ്ചാവുമായി വിൽപനക്ക് രണ്ട് പേർ എത്തിയിട്ടുണ്ട് എന്ന രഹസ്യവിവരത്തെ […]
The post കുറ്റിപ്പുറത്ത് ആറ് കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ appeared first on Valanchery Online.
കുറ്റിപ്പുറം: ആറ് കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ കുറ്റിപ്പുറം പോലീസ് പിടികൂടി. തവനൂർ സീഡ് ഫാമിന് സമീപം താമസിക്കുന്ന കാഞ്ഞിരകടവത്ത് മുഹമ്മദലിയുടെ മകൻ മുഹമ്മദ് ജുറൈജ് (19), കൊണ്ടോട്ടി പള്ളിപ്പുറം സ്വദേശി പെരിങ്ങാടൻ മുസ്തഫയുടെ മകൻ ഷമീർ (23) എനിവരെയാണ് കുറ്റിപ്പുറം എസ്.എച്.ഒ ശശിന്ദ്രൻ മേലയിലിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കുറ്റിപ്പുറത്തെ ലോഡ്ജിൽ കഞ്ചാവുമായി വിൽപനക്ക് രണ്ട് പേർ എത്തിയിട്ടുണ്ട് എന്ന രഹസ്യവിവരത്തെ തുടർന്ന് ഉച്ചയോടെ നടന്ന പരിശോധനയിലാണ് ഇവർ പിടിയിലായത്.  ചെന്നൈയിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവരുന്നത് എന്ന് ഇവർ മൊഴിനൽകി. അവിടെ 3000 രൂപയിൽ താഴെ വിലവരുന്ന കഞ്ചാവ് ഇവിടെ 30000 ൽ അധികം വിലയ്ക്കാണ് ഇവിടെ വിൽക്കുന്നത്. ജുറൈജിന് മുമ്പും നാഡറ്റ് ഭാഗത്ത് കഞ്ചാവ് വിറ്റതിന് കേസുണ്ട്.
തിരൂർ ഡി.വൈ.എസ്.പി വി.വി. ബെന്നിയുടെ നിർദ്ദേശപ്രകാരം സി.ഐ ശശീന്ദ്രൻ മേലയിൽ, എസ്.ഐമാരായ വിനോദ് TM പ്രമോദ്, എ.എസ്.ഐ ജയപ്രകാശ്, എസ്.സി.പി.ഒ ജയപ്രകാശ് സുധീർ സി.പി.ഒ സുമേഷ് എന്നിവരാണ് പരിശോധന നടത്തിയത്. ചെന്നെ ബാംഗ്ലൂർ എന്നിവിടങ്ങളിൽ ജോലിക്കോ പഠനത്തിനോ എന്ന പേരിൽ പോയി മയക്കുമരുന്ന് കടത്തിലേർപ്പെടുന്നവരെ പൊലീസ് നിരീക്ഷിച്ചുവരുകയായിരുന്നു. ഇത്തരക്കാരെ കേന്ദ്രീകരിച്ച അന്വേഷണത്തിലാണ് ഇവർ പിടിയിലായത്
			<slash:comments>0</slash:comments>
കുറ്റിപ്പുറത്ത് യുവാവിനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി
കുറ്റിപ്പുറം: കുറ്റിപ്പുറത്തു ലോഡ്‌ജിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. കണ്ടെത്തിയ മൃതുദേഹത്തിന് മൂന്ന് ദിവസം പഴക്കം ഉണ്ടെന്നാണ് നിഗമനം.ലോഡ്ജിന്റെ പരിസരത്ത് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ അന്വഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കുറ്റിപ്പുറം CI ശശീന്ദ്രൻ മേലയിലിൻ്റെ നേതൃത്വത്തിൽ പോലീസെത്തി വാതിൽ പൊളിച്ചാണ് അകത്ത് കയറിയത്. കുറ്റിപ്പുറം തിരൂർ റോഡിലുള്ള സ്വകാര്യ ലോഡ്ജിൽ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു പരിശോധന നടത്തിയത്, അമ്പലപുഴ സ്വദേശിയായ വൈശാഖ് (28 വയസ്സ്) […]
The post കുറ്റിപ്പുറത്ത് യുവാവിനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി appeared first on Valanchery Online.
കുറ്റിപ്പുറം: കുറ്റിപ്പുറത്തു ലോഡ്‌ജിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. കണ്ടെത്തിയ മൃതുദേഹത്തിന് മൂന്ന് ദിവസം പഴക്കം ഉണ്ടെന്നാണ് നിഗമനം.ലോഡ്ജിന്റെ പരിസരത്ത് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ അന്വഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കുറ്റിപ്പുറം CI ശശീന്ദ്രൻ മേലയിലിൻ്റെ നേതൃത്വത്തിൽ പോലീസെത്തി വാതിൽ പൊളിച്ചാണ് അകത്ത് കയറിയത്.
കുറ്റിപ്പുറം തിരൂർ റോഡിലുള്ള സ്വകാര്യ ലോഡ്ജിൽ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു പരിശോധന നടത്തിയത്, അമ്പലപുഴ സ്വദേശിയായ വൈശാഖ് (28 വയസ്സ്) ആണ് തൂങ്ങി മരിച്ചതെന്ന് പോലീസ് പറഞ്ഞു.ലോഡ്ജിലെ മുറിയിൽ നിന്നും ബാഗ് കണ്ടെത്തിയിരുന്നു. ഇതിൽ നിന്നും ലഭിച്ച ഐ ഡി കാർഡിൽ നിന്നാണ് അമ്പലപ്പുഴ സ്വദേശിയാണ് മരിച്ചതെന്ന് കണ്ടെത്തിയത്.
			<slash:comments>0</slash:comments>
വളാഞ്ചേരിയിൽ ലോഡ്ജിലെ കക്കൂസുകളിൽ നിന്നുള്ള പൈപ്പ് ഓടയിലേക്ക്; ഓട അടച്ചതോടെ പെരിന്തൽമണ്ണ റോഡിൽ മാലിന്യ പുഴ
വളാഞ്ചേരി: ഐറിഷ് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പെരിന്തൽമണ്ണ റോഡിലെ ഓടകൾ നികത്തുന്ന നടപടി ആരംഭിച്ചത് മുതൽ കാൽനടയാത്രക്കാരും കച്ചവടക്കാരും ദുരിതത്തിലായിരുന്നു. ടൌണിലെ നിരവധി സ്ഥാപനങ്ങൾ ഓടയിലേക്ക് ദ്രവ ഘര മാലിന്യങ്ങൾ തള്ളിവിടുന്നുണ്ടായിരുന്നു. ഓട അടച്ചതോടെ ഇവ മണ്ണിനടിയിൽ നിന്ന് പൊങ്ങി ഉറവ പോലെ പൊട്ടിയൊലിച്ച് രോഡിലേക്ക് പരന്നൊഴുകാൻ തുടങ്ങി. ദുർഗന്ധവും മാലിന്യവും മൂലം അതിയായ ദുരിതത്തിലായിരുന്നു കഴിഞ്ഞ ഒരാഴ്ചയായി നഗരത്തിലെത്തുന്നവരും കച്ചവടക്കാരും അനുഭവിച്ച് […]
The post വളാഞ്ചേരിയിൽ ലോഡ്ജിലെ കക്കൂസുകളിൽ നിന്നുള്ള പൈപ്പ് ഓടയിലേക്ക്; ഓട അടച്ചതോടെ പെരിന്തൽമണ്ണ റോഡിൽ മാലിന്യ പുഴ appeared first on Valanchery Online.
വളാഞ്ചേരി: ഐറിഷ് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പെരിന്തൽമണ്ണ റോഡിലെ ഓടകൾ നികത്തുന്ന നടപടി ആരംഭിച്ചത് മുതൽ കാൽനടയാത്രക്കാരും കച്ചവടക്കാരും ദുരിതത്തിലായിരുന്നു. ടൌണിലെ നിരവധി സ്ഥാപനങ്ങൾ ഓടയിലേക്ക് ദ്രവ ഘര മാലിന്യങ്ങൾ തള്ളിവിടുന്നുണ്ടായിരുന്നു. ഓട അടച്ചതോടെ ഇവ മണ്ണിനടിയിൽ നിന്ന് പൊങ്ങി ഉറവ പോലെ പൊട്ടിയൊലിച്ച് രോഡിലേക്ക് പരന്നൊഴുകാൻ തുടങ്ങി.
ദുർഗന്ധവും മാലിന്യവും മൂലം അതിയായ ദുരിതത്തിലായിരുന്നു കഴിഞ്ഞ ഒരാഴ്ചയായി നഗരത്തിലെത്തുന്നവരും കച്ചവടക്കാരും അനുഭവിച്ച് പോന്നിരുന്നത്. ഇക്കഴിഞ്ഞ ദിവസം പെരിന്തൽമണ്ണ റോഡിലെ ദുബായ് ഗോൾഡിന് സമീപത്തും എതിർവശത്തുമായി ഇതരസംസ്ഥാന തൊഴിലാളികൾക്കായി വാടകയ്ക്ക് നൽകിയ ലോഡ്ജിന് സമീപം നഗരസഭ നടത്തിയ പരിശോധനയിലാണ് മുമ്പുണ്ടായിരുന്ന ഓടയിലേക്ക് നീട്ടി ഇട്ടിരുന്ന കൂറ്റൻ പൈപ്പുകൾ ദൃശ്യമായത്. സെപ്റ്റിക് ടാങ്കിലേക്ക് ഇടുന്ന പൈപ്പുകൾ അതിനു ബദലായി ഓടയിലേക്കായി എന്ന് മാത്രം.
ഇത് കണ്ടത്തിയതോടെ നഗരസഭാ കൌൺസിലർമാർ നേതൃത്വത്തിൽ തൊഴിലാളികളെ കൂട്ടി ഈ പൈപ്പുകൾ കോൺക്രീറ്റ് ഉപയോഗിച്ച് അടക്കുകയും ചെയ്തു.
			<slash:comments>0</slash:comments>
കുറ്റിപ്പുറത്ത് ജനനേന്ദ്രിയം മുറിച്ച കേസിലെ യുവാവും യുവതിയും കോടതിയില്‍ ഒന്നിച്ചു
കൊച്ചി: മലപ്പുറം കുറ്റിപ്പുറത്ത് യുവതി യുവാവിന്റെ ജനനേന്ദ്രിയം ഛേദിച്ചെന്ന കേസില്‍ വഴിത്തിരിവ്. യുവതി തന്റെ ജനനേന്ദ്രിയം ഛേദിച്ചില്ലെന്നും ആകസ്മികമായി മുറിവ് സംഭവിച്ചതാണെന്നും അവരുടെ കൂടെ ജീവിക്കാനാണ് താല്‍പര്യമെന്നും യുവാവ് ഹൈക്കോടതിയെ അറിയിച്ചു. തുടര്‍ന്ന് യുവാവിന് ഇഷ്ടമുള്ള ജീവിതം തിരഞ്ഞെടുക്കാമെന്ന് കോടതി വ്യക്തമാക്കി. സപ്തംബര്‍ 21നാണ് കുറ്റിപ്പുറത്തെ ഒരു ലോഡ്ജില്‍ മലപ്പുറം പുറത്തൂര്‍ സ്വദേശിയായ യുവാവിനു ജനനേന്ദ്രിയത്തില്‍ മുറിവേല്‍ക്കുന്നത്. വിവാഹവാഗ്ദാനം നല്‍കി വഞ്ചിക്കാന്‍ ശ്രമിച്ചതിനു […]
The post കുറ്റിപ്പുറത്ത് ജനനേന്ദ്രിയം മുറിച്ച കേസിലെ യുവാവും യുവതിയും കോടതിയില്‍ ഒന്നിച്ചു appeared first on Valanchery Online.
Content highlights:  kuttippuram castaration case live together
			<slash:comments>0</slash:comments>