locla body election Archives - Valanchery Online

തദ്ദേശ തിരഞ്ഞെടുപ്പ്; എടയൂർ പഞ്ചായത്ത് യു.ഡി.എഫ് കൺവെൻഷൻ പൂക്കാട്ടിരിയിൽ നടന്നു
എടയൂർ: അടുത്ത് നടക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ ഫലം കേരള സർക്കാരിന്റെ അഴിമതിക്കെതിക്കെതിരെയുള്ള ജനങ്ങളുടെ വിധി എഴുത്താകുമെന്ന് സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടരി കെ.പി എ മജീദ് അഭിപ്രായപ്പെട്ടു. എടയൂർ പഞ്ചായത്ത് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂക്കാട്ടിരി ഐ.ആർ.എച്ച്.എസ്.എസ് ഓഡിറ്റോറിയത്തിൽ നടന്ന പഞ്ചായത്ത് തിരഞ്ഞടുപ്പ് കൺവൻഷനിൽ ജില്ലാ യു.ഡി.എഫ് ചെയർമാൻ അജയ് മോഹനൻ മുഖ്യപ്രഭാഷണം നടത്തി. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ എ, സി.എച്ച് അബൂ യൂസഫ് കുരിക്കൾ, ഗണേഷ് വടേരി, സലീം കുരുവമ്പലം, സി.പി ഹംസ, മൊയ്തു എടയൂർ, എ.പി.അസീസു്, ഷഹനാസ് പാലക്കൽ, കെ.റഷീദ്, പി ഷെരീഫ് മാസ്റ്റർ, കല്ലിങ്ങൽ മുഹമ്മദ് കുട്ടി, എം.ടി അസീസ് പ്രസംഗിച്ചു്. കെ കെ മോഹന കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.

The post തദ്ദേശ തിരഞ്ഞെടുപ്പ്; എടയൂർ പഞ്ചായത്ത് യു.ഡി.എഫ് കൺവെൻഷൻ പൂക്കാട്ടിരിയിൽ നടന്നു appeared first on Valanchery Online.