lock Archives - Valanchery Online

അനധികൃത പാർക്കിങ്; വളാഞ്ചേരിയിൽ വാഹനത്തിന് പൂട്ടിട്ടു നഗരസഭ സെക്രട്ടറി
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ സ്വരാജ് ലൈബ്രറി കെട്ടിടത്തിന്റെ പ്രവേശന വഴിയിൽ അനധികൃതമായി നിർത്തിയിടുന്ന വാ ഹനങ്ങൾക്കെതിരെ വളാഞ്ചേരി നഗരസഭ സെക്രട്ടറി ബി.ഷെമീർ മുഹമ്മദിന്റെ നേതൃത്വത്തിൽ ശക്തമായ നടപടികൾ ആരംഭിച്ചു. പല തവണ മുന്നറിയിപ്പു നൽകിയിട്ടും ലൈബ്രറി കെട്ടിടത്തിന്റെ പ്രവേശന വഴിയിൽ നിർത്തിയിട്ട വാഹനത്തിന് ചങ്ങല ഇട്ടു പൂട്ടി പൊലീസിൽ അറിയിച്ചു. ലൈബ്രറിയിലേക്ക് പോകുന്ന വഴിയിൽ അനധികൃത പാർക്കിങും പുകവലിക്കാരുടെ ശല്ല്യവും രൂക്ഷമാ ണെന്ന് വായനക്കാർ പരാതിപ്പെട്ടിരുന്നു.നഗരസഭയുടെ നേതൃത്വ ത്തിൽ ആധുനിക രീതിയിൽ നവീകരിച്ച ലൈബ്രറിയിലേക്ക് തൊ ട്ടടുത്തുള്ള പഞ്ചായത്തുകളിൽ നിന്നടക്കം നിരവധി പേരാണ് വ രുന്നത്. വായനക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നട പടി സ്വീകരിച്ചതെന്നും വരും ദിവസങ്ങളിലും ശക്തമായ നടപടി കൾ സ്വീകരിക്കുമെന്നും സെക്രട്ടറി പറഞ്ഞു.നഗരസഭ റവന്യൂ ഇൻസ്പെക്ടർ എസ്.സുധീഷ് സംഘത്തിൽ ഉണ്ടായിരുന്നു.

The post അനധികൃത പാർക്കിങ്; വളാഞ്ചേരിയിൽ വാഹനത്തിന് പൂട്ടിട്ടു നഗരസഭ സെക്രട്ടറി appeared first on Valanchery Online.