local body election Archives - Valanchery Online
	1	</sy:updateFrequency>
	<width>32</width>
	<height>32</height>
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കുള്ള രണ്ടാംഘട്ട പരിശീലനം നല്‍കി
തദ്ദേശ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയ പോള്‍ മാനേജര്‍ മൊബൈല്‍ ആപ്പിനെ കുറിച്ച് ഉദ്യോഗസ്ഥര്‍ക്ക് രണ്ടാംഘട്ട പരീശീലനം നല്‍കി. നവംബര്‍ 30 മുതല്‍ ഡിസംബര്‍ അഞ്ച് വരെ വിവിധ ബ്ലോക്ക്തല മാസ്റ്റര്‍ ട്രെയിനര്‍മര്‍ക്കുള്ള രണ്ടാംഘട്ട പരിശീലനമാണ് നടക്കുന്നത്. പോള്‍ ആക്ടിവിറ്റികള്‍ റിപ്പോര്‍ട്ട് ചെയുന്നതിനായാണ് ആപ്പിന്റെ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നത്. പെരിന്തല്‍മണ്ണ താലൂക്ക് ഓഫീസ് ഡെപ്യൂട്ടി തഹസില്‍ദാര്‍ […]
The post തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കുള്ള രണ്ടാംഘട്ട പരിശീലനം നല്‍കി appeared first on Valanchery Online.
			<slash:comments>0</slash:comments>
ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത്; 16 വാർഡുകളിൽ ബി. ജെ. പി സ്ഥാനാർഥികൾ മത്സര രംഗത്ത്
ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ 17 വാർഡുകളിൽ 16 വാർഡുകളിലേക്കുമുള്ള ബി.ജെ.പി. സ്ഥാനാർഥികളായി. തുടർന്ന് വലിയകുന്നിൽ പാർട്ടിയുടെ തിരഞ്ഞെടുപ്പുകമ്മിറ്റി ഓഫീസ് പാലക്കാട് മേഖലാ പ്രസിഡന്റ് വി. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനംചെയ്തു. എൻ. സുബ്രഹ്മണ്യൻ അധ്യക്ഷതവഹിച്ചു. സജീഷ് പൊന്മള, ബാബു കാർത്തല, ഇ. അനൂപ്, എം. ഹരികൃഷ്ണൻ, വാസു കോട്ടപ്പുറം എന്നിവർ പ്രസംഗിച്ചു. സ്ഥാനാർഥികളും മത്സരിക്കുന്ന വാർഡും 1. കനകവല്ലി (അമ്പാൾ) 2. വി.പി. ശോഭന (വലിയകുന്ന് […]
The post ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത്; 16 വാർഡുകളിൽ ബി. ജെ. പി സ്ഥാനാർഥികൾ മത്സര രംഗത്ത് appeared first on Valanchery Online.
ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ 17 വാർഡുകളിൽ 16 വാർഡുകളിലേക്കുമുള്ള ബി.ജെ.പി. സ്ഥാനാർഥികളായി. തുടർന്ന് വലിയകുന്നിൽ പാർട്ടിയുടെ തിരഞ്ഞെടുപ്പുകമ്മിറ്റി ഓഫീസ് പാലക്കാട് മേഖലാ പ്രസിഡന്റ് വി. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനംചെയ്തു. എൻ. സുബ്രഹ്മണ്യൻ അധ്യക്ഷതവഹിച്ചു. സജീഷ് പൊന്മള, ബാബു കാർത്തല, ഇ. അനൂപ്, എം. ഹരികൃഷ്ണൻ, വാസു കോട്ടപ്പുറം എന്നിവർ പ്രസംഗിച്ചു.
സ്ഥാനാർഥികളും മത്സരിക്കുന്ന വാർഡും
1. കനകവല്ലി (അമ്പാൾ)
2. വി.പി. ശോഭന (വലിയകുന്ന് നീലാടപ്പാറ)
3. പി. വിജിൽ (വലിയകുന്ന് തെക്ക്)
4. സജിത (കൊടുമുടി)
5. പോക്കാട്ടുകുഴി ഉണ്ണിക്കൃഷ്ണൻ (പുറമണ്ണൂർ)
6. ജയശ്രീ (പുറമണ്ണൂർ വടക്ക്)
7. ഉണ്ണിക്കൃഷ്ണൻ (പുറമണ്ണൂർ തെക്ക്)
8. രാജേഷ് (ഇരിമ്പിളിയം)
9. രജനി (മോസ്‌കോ)
11. വിനയചന്ദ്രൻ കാളിയത്ത് (മങ്കേരി)
12. സുമന വാസുദേവൻ (വട്ടപ്പറമ്പ്)
13. പി. ഭാവനകുമാർ (കളരിക്കൽ)
14. പ്രീത ദാസൻ (വെണ്ടല്ലൂർ പടിഞ്ഞാറ്)
15. ജലജ (വെണ്ടല്ലൂർ തെക്ക്)
16. അരുൺകുമാർ (വലിയകുന്ന് ആലുംകൂടം)
17. സുധ (കോട്ടപ്പുറം).
കുറ്റിപ്പുറം ബ്ലോക്ക്പഞ്ചായത്ത് വെണ്ടല്ലൂർ ഡിവിഷനിൽ ആളൂർ സോമസുന്ദരനും വലിയകുന്ന് ഡിവിഷനിൽ വാസു കോട്ടപ്പുറവും നാമനിർദേശപത്രിക നൽകി.
			<slash:comments>0</slash:comments>
തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബർ ആദ്യ ആഴ്ച; ഏഴ് ജില്ലകൾ വീതം രണ്ട് ഘട്ടമായി
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബർ ആദ്യവാരം നടത്തും. രണ്ടു ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് ഉദ്ദേശിക്കുന്നത്. ഏഴു ജില്ലകളിൽ ആദ്യഘട്ടത്തിലും ശേഷിക്കുന്ന ഏഴു ജില്ലകൾ രണ്ടാംഘട്ടത്തിലും എന്ന വിധത്തിലായിരിക്കും വോട്ടെടുപ്പ്. നിലവിലെ ഭരണസമിതിയുടെ കാലാവധി നവംബര്‍ 11 നാണ് അവസാനിക്കുന്നത്. കോവിഡിന്‍റെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് നീട്ടിവെച്ചത്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ക്രി​യ​ക​ൾ സം​സ്ഥാ​ന​ത്ത് പു​രോ​ഗ​മി​ക്കു​ക​യാ​ണ്. സം​വ​ര​ണ വാ​ർ​ഡു​ക​ളു​ടെ ന​റു​ക്കെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി. പ്ര​സി​ഡ​ന്‍റ് […]
The post തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബർ ആദ്യ ആഴ്ച; ഏഴ് ജില്ലകൾ വീതം രണ്ട് ഘട്ടമായി appeared first on Valanchery Online.
			<slash:comments>0</slash:comments>
തദ്ദേശ തിരഞ്ഞെടുപ്പ് 2020; കോട്ടയ്ക്കൽ നഗരസഭയിലെ സംവരണ വാർഡുകൾ തീരുമാനിച്ചു.
കോട്ടയ്ക്കൽ: നഗരസഭയിലെ സംവരണ വാർഡുകൾ തീരുമാനിച്ചു. 32 വാർഡുകളിൽ 16 എണ്ണം വനിതാ സംവരണമാണ്. കഴിഞ്ഞതവണ ജനറൽ സീറ്റായ മുഴുവൻ വാർഡും വനിതാ സംവരണമാണ്. വാർഡ് 6 മൈത്രിനഗർ എസ്.സി. സംവരണമായി പ്രഖ്യാപിച്ചു. പൊതുവിഭാഗത്തിൽ 15 സീറ്റുകളാണുളളത്. വനിതാസംവരണം: ചങ്കുവെട്ടി (1), ചുണ്ട (2), കോട്ടയ്ക്കൽ ടൗൺ (3) , കോട്ടയ്ക്കൽ താഴെ അങ്ങാടി (4) , കാവതികളം ഈസ്റ്റ് (10), വലിയ […]
The post തദ്ദേശ തിരഞ്ഞെടുപ്പ് 2020; കോട്ടയ്ക്കൽ നഗരസഭയിലെ സംവരണ വാർഡുകൾ തീരുമാനിച്ചു. appeared first on Valanchery Online.
കോട്ടയ്ക്കൽ: നഗരസഭയിലെ സംവരണ വാർഡുകൾ തീരുമാനിച്ചു. 32 വാർഡുകളിൽ 16 എണ്ണം വനിതാ സംവരണമാണ്. കഴിഞ്ഞതവണ ജനറൽ സീറ്റായ മുഴുവൻ വാർഡും വനിതാ സംവരണമാണ്. വാർഡ് 6 മൈത്രിനഗർ എസ്.സി. സംവരണമായി പ്രഖ്യാപിച്ചു. പൊതുവിഭാഗത്തിൽ 15 സീറ്റുകളാണുളളത്.
വനിതാസംവരണം: ചങ്കുവെട്ടി (1), ചുണ്ട (2), കോട്ടയ്ക്കൽ ടൗൺ (3) , കോട്ടയ്ക്കൽ താഴെ അങ്ങാടി (4) , കാവതികളം ഈസ്റ്റ് (10), വലിയ പറമ്പ് (11), വെസ്റ്റ് വില്ലൂർ (12 ), ഈസ്റ്റ് വില്ലൂർ (14), ഇന്ത്യനൂർ (18), മുളിയൻ കോട്ട (19), കുറ്റിപ്പുറം (24), കോട്ടക്കുളം (28), പുളിങ്കോട് (29), തോക്കാമ്പാറ (30), ചങ്കുവെട്ടിക്കുണ്ട് ( 31 ), കുർബാനി (32). 
			<slash:comments>0</slash:comments>
തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു
മലപ്പുറം: തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ജില്ലയിലെ 94 പഞ്ചായത്തുകളിൽ 92 പഞ്ചായത്തുകളിലെയും 12 നഗരസഭകളിലെയും പട്ടികയാണ് പ്രസിദ്ധീകരിച്ചത്. കോവിഡ്‌ സാഹചര്യത്തിൽ ഓഫീസ്‌ തുറക്കാനാകാത്തതിനാൽ എടയൂർ, എടപ്പാൾ പഞ്ചായത്തുകളിലെ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാനായില്ല. പഞ്ചായത്തുകളിലും നഗരസഭകളിലും വില്ലേജ് ഓഫീസുകളിലും വോട്ടർമാർക്ക് പട്ടിക പരിശോധിക്കാം. പേര് ചേർക്കാൻ തെരഞ്ഞെടുപ്പിനുമുമ്പ് രണ്ട് അവസരംകൂടി നൽകും. കൂട്ടിച്ചേര്‍ക്കലിനും തിരുത്തലിനുംശേഷം ആഗസ്‌തിൽ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. […]
The post തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു appeared first on Valanchery Online.
മലപ്പുറം: തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ജില്ലയിലെ 94 പഞ്ചായത്തുകളിൽ 92 പഞ്ചായത്തുകളിലെയും 12 നഗരസഭകളിലെയും പട്ടികയാണ് പ്രസിദ്ധീകരിച്ചത്. കോവിഡ്‌ സാഹചര്യത്തിൽ ഓഫീസ്‌ തുറക്കാനാകാത്തതിനാൽ എടയൂർ, എടപ്പാൾ പഞ്ചായത്തുകളിലെ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാനായില്ല.
			<slash:comments>0</slash:comments>